“എന്ത് കാര്യത്തിന്..?!എനിക്കൊന്നും മേല..
എന്തായാലും പോണം അമ്മയെ ഒന്ന് കാണണം ”
തനിയെ ദീർഘനിശ്വാസം എടുത്തുള്ള എന്റെ സംസാരം കേട്ടിട്ട് ആകണം അവൾ തുടർന്നു..
“കഴിഞ്ഞ മാസം നാട്ടിൽ പോയി വന്നതിന്റെ ക്ഷീണം ഒന്ന് മാറീട്ട് പോരെ പെണ്ണെ ”
കണ്ണ് നിറഞ്ഞു തുടങ്ങും എന്ന് ഭയന്നു ഇപ്പൊ ആരുടെ മുന്നിലും കരയാറില്ല എങ്കിലും ചില നേരങ്ങളിൽ മുന്നിൽ ആരുണ്ടായാലും കണ്ണ്നീരിനു അതൊരു വിഷയമേ അല്ല…
കഴിഞ്ഞ 3 കൊല്ലമായി ഒരു തരം ഒളിച്ചോട്ടം തന്നെയാണ് നടത്തി കൊണ്ടിരിക്കുന്നത്.. തന്നെ താൻ പറ്റിച്ചു കൊണ്ടിരിക്കയാണ്..,
3 കൊല്ലങ്ങൾക്ക് ശേഷം നാട്ടിലേക്ക് ചെല്ലുന്നത് കഴിഞ്ഞ മാസം ആണ് വേണ്ടായിരുന്നു അബദ്ധം ആയി പോയി എന്ന് ഇപ്പോൾ തോന്നുന്നു…
മറന്നു എന്ന് പഠിപ്പിച്ച മനസ്സിനെ തോൽപിച്ചു കൊണ്ട് വീണ്ടും പഴയ ഓരോന്ന് മനസ്സിനെ വീർപ്പുമുട്ടിക്കുന്നു..
“ഇനിയും നീ ആളെ കണ്ടാലോ.. ”
ചിന്തകളെ ഉണർത്തികൊണ്ട് ഉള്ള ആ ചോദ്യം കേട്ടതും നെഞ്ചിലൂടെ ഒരു കൊള്ളിയാൻ മിന്നി!!!,സ്നേഹം പരക്കട്ടെ സ്നേഹം മാത്രം?
Nxt part undel ok aanu…. ellel 4 me its an incomplete story…. kuttam paranhathalla full oohikaan aanel y the story…. korach koode ezhthiyal nannayirikkum 2nd ellenkil mathram…. all the very best
ഞാൻ ജീവിതത്തിൽ ആദ്യമായാണ് ഒരു കഥ എഴുതുന്നത് അതിന്റെ തായ് തെറ്റുകൾ ഈ കഥയിൽ ഉണ്ടാവും വരുംദിവസങ്ങളിൽ ഞാൻ ഈ കഥയുടെ ബാക്കി ഭാഗങ്ങൾ post ചെയ്യുന്നതാണ്
തെറ്റുകള്‍ എന്ന് പറയുന്നില്ല..പക്ഷേ അടുത്ത ഭാഗത്തിനായി kathikkan തോന്നുന്ന രീതിയില്‍ അല്ല nirthiyathu.. ആദ്യഭാഗം കുറച്ചും കൂടി വേണമായിരുന്നു എന്നാണ് എന്റെ അഭിപ്രായം
**കാത്തിരിക്കാന്‍
Thudarkadha yano bro
വളരെ പെട്ടന്ന് തന്നെ തീർന്നല്ലോ അഹ്മദ്…..
കാത്തിരിക്കുന്നു
കൊള്ളാം ?
Onnumangottu മനസ്സിലായില്ല..thudarkatha ആണല്ലേ
തുടർക്കഥയാണെന്നു മനസിലായിട്ടാണോ ഒന്നും മനസ്സിലായില്ലെന്ന് പറഞ്ഞത്. കള്ളം പറയുന്നോ ???
ആള് ആരാണ് എന്ന് നോക്കണം ?
നോമ്പ് പിടിച്ചോ ആവോ ??
നോമ്പിലാണ്
മനസ്സിലാക്കാനും മാത്രം ഒന്നും പറഞ്ഞില്ല കഥയിൽ… ഒറ്റവരി കഥ പോലെ