ലവ് ആക്ഷന്‍ ഡ്രാമ-8
Love Action Drama-8 | Author : Jeevan | Previous Parts
പൂതനയേയും തപ്പി ഞാൻ അകത്തേക്ക് കയറി…
“അടുക്കളയിൽ ഇല്ല… എവിടെ പോയോ ആവോ…”
ഞാൻ അവളെ നോക്കാനായി റൂമിലേക്ക് ചെന്നു…
ഡോറിന്റെ അവിടെ ചാരി നിന്ന് എത്തി നോക്കി…
അവൾ തുണി മടക്കി വക്കുകയാണ്…
“ആഹാ തുണിയും മടക്കി നിക്കുവാ കള്ളി… പിന്നിലൂടെ പോയി കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുത്താലോ…”
“വേണ്ട പെടലിക്ക് കിഴുക്ക് മേടിക്കാൻ ചാൻസ് ഉണ്ട്…”
ഞാൻ അങ്ങനെ നിന്നപ്പോൾ എന്തോ അനക്കം മറ്റോ കണ്ട് അവൾ എന്നെ ഒന്ന് നോക്കി… ഒരു ഭാവവുമില്ല…
അവൾ ഞാൻ അവിടെ നിൽക്കുന്നു എന്ന് പോലും മൈൻഡ് ചെയ്യാതെ വീണ്ടും പണി തുടർന്നു…
“ശ്ശെ… ഈ പൂതനയെ ഇനി എങ്ങനെയാ ഒന്ന് പതപ്പിച്ചു കയ്യിലെടുക്കുന്നത്… എന്തായാലും അമ്മ പറഞ്ഞത് പോലെ സോറി പറഞ്ഞു നോക്കാം…”
“ഹലോ…”
എന്താ എന്ന അർത്ഥത്തിൽ അവൾ ഒന്ന് നോക്കി…
“സോറി… ഇന്നലെ അങ്ങനെ സംഭവിച്ചതിന്…”
“ഇറ്റ്സ് അൾറൈറ്റ്…”
“പൂതന അമ്പും വില്ലിനും അടുക്കുന്ന ലക്ഷണമില്ല… ഇത്തിരി സെന്റി അടിച്ച് നോക്കാം…”
“അനു… ദേഹം നൊന്താൽ എനിക്ക് കണ്ണ് കാണില്ല… അപ്പോളത്തെ ഒരു ദേഷ്യത്തിന് ഒന്ന് പറ്റിപ്പോയി… താൻ ക്ഷമിക്കണം…” ഞാൻ ഇത്തിരി സെന്റി ടോണിൽ തട്ടി വിട്ടിട്ട് അവളെ നോക്കി…
“ഡെയിലി അവളെ ചവിട്ടിക്കൂട്ടണം എന്ന് താൻ തന്നെ അല്ലെടോ പറയാറ്… നുണയൻ… “
“ഞാൻ എനിക്ക് തോന്നുന്നത് പറയും മിച്ചർ… താൻ പോയെ….”
എവിടെയാ, ഒരു റിയാക്ഷനുമില്ല…
കലക്കി bro
കഴിഞ പാർട്ടിൽ ലേശം ലാഗ് ഉണ്ടെന്നു ഞാൻ പറഞപ്പോൾ bro എന്നോട് പറഞ്ഞിരുന്നു ഇനി അതുണ്ടാകില്ലെന്നു അത് അക്ഷരംപ്രതി അനുസരിച്ചു ?.ഒരുപോളി പാർട്ട് ആയിരുന്നു കാണാൻ ഒരുപാടു ആഗ്രഹിച്ച സീനുകൾ ഇതിൽ ഉണ്ടായിരുന്നു ?.ഏറ്റവും ഇഷ്ട്ടാവായതു അനുവിന്റെ അച്ഛന് താലിയുടെ പണം കൊടുത്തതും,revenge ടൈമും ആയിരുന്നു?.പിന്നെ കോമഡിക് ഒരു കുറവും എല്ലായിരുന്നു എണ്ണ തേക്കുന്നതും അതിന്റെ bgm okke പൊളി ആയിരുന്നു ചിരിച്ചു ചിരിച്ചു അടപ്പേളകി ????.വരുണിന്റെ ചേഞ്ച് ഒരുപാടു ഇഷ്ട്ടമായി.ഇപ്പോൾ നായകൻ ആകാൻ ഉള്ള യോഗിതകൾ മറികടന്നുകൊണ്ടിരിക്കുകയാണ് ?.എനിക്കു ഒരു ട്വിസ്റ്റ് മണക്കുണ്ട് ട്ടോ ?.തുടർന്നുള്ള അവരുടെ ജീവിതം കാണാൻ കാത്തിരിക്കുന്നു ?.with lots of love???.
Comrade.
കഴിഞ്ഞ പാർട്ട് കോമഡി മാത്രം അതാണ് എഴുതിയത്… കഥയിൽ തൊട്ടില്ല… കരണം എഴുതാൻ മൂഡ് ഇല്ലാരുന്നു എന്നത് തന്നെ… അടുത്ത ഭാഗം ഞാൻ ഈഴക്കും മിക്കവറും… ബോർ ആകാതെ ഇരിക്കാൻ നോക്കാം…ട്വിസ്റ്റ് ഇല്ലേ പിന്നെ എന്തോന്ന് കഥ ???❤️
എന്റെ ഒരു ഇത് വെച്ച് നോക്കുകയാണ് എങ്കിൽ എന്തെകിലും കാരണം പറഞ്ഞു ഇനിയും late ആവണം അൽകിൽ ആ ഒരു രസം പോവും or 1 part കുട്ടി ആയി നിർത്തേണ്ടിവരും അലകിൽ lag ചെയ്യാൻ സാധ്യത ഉണ്ട് (എന്റെ ഒരു രീതിയിൽ മറ്റുളവർക് വേറെ ആയിരിക്കും ?)
മനസ്സിലായില്ല ?? കഥ തീർക്കുന്നതിനെ പറ്റി ആണോ ബ്രോ പറഞ്ഞേ… ഒരു പാർട്ട് കൂടി എഴുതി നിർത്തും എന്നാണോ ?
Jeevan bro അത്ര വേഗം പുതന അത്ര വേഗം വീഴരുത് എന്ന് പറഞ്ഞതാ
Sorry പറഞ്ഞ രീതി bro k കൺഫ്യൂഷൻ വന്നതാണ് ??
Sorry
Sorry
Sorry
Sorry onnum venda… Ee support thudarnnal mathi… Marupadi parayunilla.. Vaichu ariyam.. Suspense paranju nashipikkan padillallo❤️
ഈ ഭാഗം വളരെയധികം ഇഷ്ടപ്പെട്ടു കാരണം അനുവിന്റെ സഹായത്താൽ ആണെങ്കിലും ഒരു കൊഞ്ഞാണനിൽ നിന്നും വരുണിനെ മനുഷ്യനാക്കി മാറ്റിയതിന് . എനിക്കേറ്റവും ഇഷ്ടപ്പെട്ട സീനുകൾ ഒന്നാമത്തേത് ട്യൂഷൻ സാർ കിഷോറിന്റെ ഡയലോഗുകളും വരുണിന്റെ മനസ്സിലുണ്ടാകുന്ന മറുപടിയും രണ്ടാമത്തേത് ശമ്പളം കിട്ടിക്കഴിഞ്ഞ് അമ്മായി അച്ഛന് താലിയുടെ പണം കൊടുത്തിട്ടുള്ള ഡയലോഗും ആണ്. മൊത്തത്തിൽ ഈ ഭാഗം കൊള്ളാമായിരുന്നു. കഴിഞ്ഞ ഒന്നുരണ്ട് ഭാഗങ്ങൾ എനിക്ക് അത്ര ഉൾക്കൊള്ളാനുള്ള മനസല്ലായിരുന്നു അതിപ്പോഴും അങ്ങനെ തന്നെ. നാടൻ ഭാഷയിൽ നായകനെ വിശേഷിപ്പിക്കാൻ ഇവിടെ സാദ്ധ്യമല്ലാത്തതിനാൽ അഭിപ്രായം രേഖപ്പെടുത്താഞത്. ചളിയാകാം തീർത്തും അങ്ങട്ടായാൽ അതത്ര സുഖകരമല്ല എന്റെ വായനക്ക് . ഇഷ്ടപ്പെടുന്നവർക്ക് ആയിക്കോട്ടെ അതിൽ എതിരഭിപ്രായവുമില്ല. സസ്നേഹം കൈലാസനാഥൻ
നന്ദി ചേട്ടാ… കമന്റ് കാണാത്തപോളേ എനിക്ക് മനസ്സിലായിരുന്നു ഇഷ്ടം ആയില്ല എന്ന്… അത് സ്വാഭാവികം… കഴിഞ്ഞ പാർട്ട് ഞാൻ ഒരു മൂഡിൽ അല്ലായിരുന്നത് കൊണ്ട് മെയിൻ പാർട്ട് തൊടാതെ കോമഡി ഇട്ട് അഡ്ജസ്റ്റ് ചെയ്തതാ… ആ ഒരു മാനസികാവസ്ഥയിൽ ഇതൊക്കെ എഴുതാൻ ആകില്ല… അതെ സമയം ഡേറ്റ് ഇട്ടോണ്ട് പാർട്ട് ഇട്ടില്ലേ മോശം… സൊ വേഗം എഴുതി അങ്ങ് ഇട്ടതാ…കോമഡി ഒരു ഓളം നില നിർത്തുമല്ലോ ❤️❤️❤️
അണ്ണാ ❤❤❤❤❤??
എവിടെയാട… ???❤️❤️❤️
Wah bette wah?
Pika ബ്രോ ?… നന്ദി സ്നേഹം ❤️
മോനെ ഒരു രെക്ഷയും ഇല്ലാ ????
എന്നാലും ഇങ്ങനെ ഒരിടത് കൊണ്ട് നിർത്തിയല്ലോ കള്ളതെണ്ടി?❤❤അടുത്ത പാർട്ട് വരെ സസ്പെൻസ് അടിച്ചു മരിക്കും??❤
Usually തെറി വിളി എനിക്ക് ഇഷ്ടമല്ല… ബട്ട് ഇത് ഒരു അംഗീകരമായി ഞാൻ സ്വീകരിക്കുന്നു ???
മച്ചാനെ ഒരേ പോളി
ജിഷ്ണു ബ്രോ… ???സ്നേഹം ❤️
സൂപ്പർ എഴുത്ത്….. ഈ തുടർകഥ നിർത്താതെ ഇരിക്കാൻ പറ്റുമോ… ??
എനിട്ട് വേണം വലിച്ചു നീട്ടി എന്നും പറഞ്ഞു എല്ലാരും കൂടെ എന്നെ പഞ്ഞിക്കിടാൻ ??
മനുഷനായാൽ അല്പം മനുഷ്യത്വം വേണോടോ…
അങ്ങേർക്ക് കൊണ്ട് നിർത്താൻ കണ്ട സ്ഥലം.
ബ്ലഡി ഭ്രിഗു.. ???
ഈ പാർട്ട് സസ്പെൻസ് ഇട്ട് നിർത്തും എന്ന് പറഞ്ഞപ്പോൾ ഇങ്ങനെ ഒരു ചതി പ്രേതീക്ഷിച്ചില്ല.
എന്നാലും എന്നോട് ഇത് വേണ്ടായിരുന്നു ???
നീ ഒരുപാട് പ്രതീക്ഷിച്ചു.. അല്ലെ കാളി
ഒരുമാതിരി കൊതിപ്പിച്ചിട്ട് കടന്നു കളയുക എന്ന പരുപാടിയാ.. ഓൻ ചെയ്‍തത്.. ??
മ്ലേച്ചൻ… ഇത് kk അല്ല… വേണേ നിനക്ക് വേണ്ടി സ്പെഷ്യൽ എഡിഷൻ ഇറക്കാം ?????
മനുഷനായാൽ അല്പം മനുഷ്യത്വം വേണോടോ…
അങ്ങേർക്ക് കൊണ്ട് നിർത്താൻ കണ്ട സ്ഥലം.
ബ്ലഡി ഭ്രിഗു.. ???
ഈ പാർട്ട് സസ്പെൻസ് ഇട്ട് നിർത്തും എന്ന് പറഞ്ഞപ്പോൾ ഇങ്ങനെ ഒരു ചതി പ്രേതീക്ഷിച്ചില്ല.
എന്നാലും എന്നോട് ഇത് വേണ്ടായിരുന്നു ???
ഇനി ഇതൊക്കെ ചെക്കന്റെ സ്വപ്നം വല്ലതും ആണോ ??
അമ്മാതിരി ചീപ്പ് ഐറ്റം ഞാൻ ഇറക്കില്ല… അപ്പോൾ ആദ്യത്തെ ഭാഗം എന്ന ചോദ്യം നിരോധിച്ചിരിക്കുന്നു ??
നിരോധനം njan കൃത്യമായി പാലിക്കുന്നത് കൊണ്ട് ചോദിക്കുന്നില്ല
???
ഞാനും ?
?
ഇഷ്ടപ്പെട്ടു…സ്നേഹം മാത്രം…❤️?
സ്നേഹം ബ്രോ ???
“കർളേ” ❤️❤️❤️ ഈ part-um കിടുക്കി ❤️?
???thanks bro
???❣️???
❤️?❤️
????
❤️❤️❤️
അസാധ്യമായ അവതരണം.?.❤️
Thanks റസീന ???
Ya mone poli????
നൻഡ്രി ബ്രോ ???
❤️?
???
Nale exam annn enittum vayikkunna njan alle hero…. ?
Kadha ayondu varun pass ayi ennh njan ezhuthi pidipikkunnu… Pakshe padichille ninte karyam no gurantee mone… Poyi padikk?
Enthayalum pottum pine enthina kashttapett padikan nikkn
ശേ… എന്തോന്ന് ആറ്റിറ്റ്യൂഡ്… ഒന്ന് ശ്രമിച്ചു നോക്കിക്കൂടായിരുന്നോ
അങ്ങനെ നായകൻ ഒരു കരപറ്റിയിരിക്കുന്നു. ഇനി എങ്ങനെ ആവും കഥയുടെ മുന്നോട്ടുള്ള പോക്ക് എന്ന് അറിയാൻ കാത്തിരിക്കുന്നു. കുറച്ചു കോമഡിയും ഒക്കെയായി നന്നായി തന്നെ വന്നു ഈ ഭാഗവും ?
ഇനി എല്ലാം തന്ത്ര പ്രധാനമായ ഭാഗങ്ങൾ ആണ്… ഇഷ്ടമാകും ???
വായിക്കാം ❤️
എപ്പോള്‍ ??
വാഗ്ധനം നൽകി പറ്റിക്കൽ ആണ് സാറെ ഇവന്റെ മെയിൻ ?
ഇതു കാണുമ്പോള്‍ ഞാന്‍ വേറെ ഒരാളെ ഓര്‍ക്കുന്നു
കണ്ണാടി നോക്കിയോ കിളവ
ഞാന്‍ വായിക്കാറുണ്ട്.. ഞാന്‍ പഴയ durantho express ine ആലോചിച്ചു
Duranthanu msg aaychu nokkam.. Exam mato kazhinju varam enna paranje nerthe
അവൻ കോവിഡ് പോസിറ്റീവ് ആയി ഇരിക്കാണ്.
കേസ് കൊടുക്കണം പിള്ളേച്ചാ….
Lilleshall കൊടുത്തത് തന്നെ
**pillechan…. കള്ളുകുടി nirthiye പിന്നെ മുഴുവന്‍ spelling mistake ആണ്
ഞാൻ അങ്ങനെ ചെയ്യോ ??♂️
നീ അതെ ചെയ്യൂ ?
♥️
പാറൂസ് ??
?❤
❤️?❤️
Second❤
???
???
ഹഹഹ ???? കിടിലം .. എന്തായാലും അവന്റെ രണ്ടു കാര്യങ്ങളും അവൻ സാധിച്ചല്ലോ…
പക്ഷേ അംഗീകരിക്കുമോ ?
അംഗീരിക്കുമോ??… വെയിറ്റ് and സീ ?❤️?