അമ്മ വിളിച്ചു പറഞ്ഞ് കാണണം…5മിനിറ്റ് കഴിഞ്ഞവളുടെ കാൾ എന്റെ ഫോണിലേക്ക് വന്നു…
ഞാൻ എടുക്കാൻ പോയില്ല… പൂതന അവളുടെ ഷോയും കൊണ്ട് അവിടെ ഇരിക്കട്ടേ…
കുറെ നേരം അടിച്ചു ബെൽ നിന്നു… പിന്നെയും അടിച്ചു… ഞാൻ പിന്നേം മൈൻഡ് ചെയ്തില്ല… പിന്നയും അടിച്ചു…
ഞാൻ എടുത്തില്ല… അപ്പോൾ ഒരു മെസ്സേജ് –
“Congrats…”
ഇത്ര മാത്രം… ഒരു സോറി ആണ് ഞാൻ പ്രതീക്ഷിച്ചത്…ഞാൻ ഫോൺ എടുത്ത് റിപ്ലൈ ടൈപ്പ് ചെയ്തു –
“Thanks…
“നോ മോർ നോ ലെസ്സ്… അതിന്റെ ആവിശ്യമേയുള്ളു…”
പിന്നേയും ഒരു സോറി ഞാൻ പ്രതീക്ഷിച്ചെങ്കിലും വന്നില്ല…ആ എന്തേലും ആവട്ടെ…
വൈകിട്ട് അവൾ സാധാരണ വരുന്ന സമയം നോക്കി ഞാൻ ഒരു മുങ്ങ് മുങ്ങി…
എന്തോ അവൾക്ക് മുഖം കൊടുക്കാൻ എനിക്ക് ഒരു താല്പര്യം തോന്നിയില്ല…
ഞാൻ ആ സമയം വിനുവിന്റെ വീട്ടിലേക്ക് വിട്ടു…
അവന്മാരും ഞാൻ പാസ്സ് ആയതിൽ ഹാപ്പി… ചുമ്മാതല്ല നല്ല ഒരു വെള്ളമടി പാർട്ടി തന്നെ കിട്ടും എന്ന് അവന്മാർക്കറിയാം ?…
അർജുവും വന്നിരുന്നു… ഞങ്ങൾ ഒന്നിച്ചു പുറത്തൊക്കെ കറങ്ങി, ഭക്ഷണവും കഴിച്ച് ലേറ്റ് ആയി ആണ് ഞാൻ വീട്ടിൽ വന്നത്…
ഗേറ്റ് കടന്ന് വന്നപ്പോൾ കാർ കിടപ്പുണ്ട്… പൂതന വന്നിട്ടുണ്ട് എന്ന് മനസ്സിലായി…
ഞാൻ അകത്തേക്ക് കയറി… അമ്മ വന്ന് എന്താ ലേറ്റ് ആയത് മോൾ നോക്കി ഇരിക്കുവാരുന്നു എന്നൊക്കെ പറഞ്ഞു…
❤️❤️❤️❤️❤️
Bro adipolli story keep going
Sneham mathram????
പ്രിയപെട്ടവരെ…
കഥ തിരക്കുകൾ മൂലം ആണ് ലേറ്റ് ആയത്… പക്ഷെ ഇനിയും താമസിപ്പിച്ചു നിങ്ങളെ ബോർ അടിപിക്കില്ല… നാളെ വൈകിട്ട് കൃത്യം 7 മണിക്ക് പബ്ലിഷ് ചെയ്യും(07/07/21).. കൊള്ളാം അല്ലേ.. ഏഴാം മാസം ഏഴാം ദിവസം കൂടെ ഒരു 7 കൂടി കൂട്ടിയാൽ 21ആം വർഷം… അധികം പേജ് ഉണ്ടാവില്ല ഈ ഭാഗം… പറ്റുന്ന അത്രേം എഴുതി ഉദ്ദേശിച്ച എൻഡ് ആകുമ്പോൾ ഇടും…
സ്നേഹത്തോടെ,
Jeevan
❤❤❤
Kkkkkk
Bro 9th part innn varumoooo 5 daye kazhiju
7 days ayeee iam wating
നാളെ വരും ബ്രോ… ഇന്ന് കൊണ്ട് എഴുതി തീരും… നാളെ എഡിറ്റ് ചെയ്ത് നല്ല ഒരു കവർ പിക് കൂടെ ആഡ് ചെയ്തു ഇടും ❤️
Kkkk bro nallaaa exam kazhiju vaikammm
കണക്കുകൾ അങ്ങോട്ടു ശരിയാവുന്നില്ലലോ…
10k ക്കും ഒരു 3gram പോലും തികചു കിട്ടില്ല.. അപ്പോൾ അണ് തലി മാല…
നായകന്റെ സ്വപ്നാം നന്നായ് മുന്നോട്ട്..
കഥ ഉഷാറണ്…
താലി മാല അല്ല… താലി… ചെറിയ ഒരു 2gm വരുന്ന ആലില താലി… ഈ കഥ നടക്കുന്നത് എന്റെ മനസ്സിൽ ഒരു 2014-15 ടൈം ആണ്…
നമിച്ചു ആശാനേ നമിച്ചു
എന്താണ് ബ്രോ.. ഞാൻ പാർട്ട് 4ഇൽ വെക്തമായി എഴുതിയിട്ടുണ്ട് താലി എന്ന്… ഇത് അന്ന് എഴുതിയപ്പോൾ തന്നെ ഞാൻ ആലോചിച്ചിരുന്നതാ…
ആദ്യമായണ് ഇ site ൽ Comments ഇടുന്നത്..കാരണം താങ്കളുടെ കഥയുടെ അവതരണം ഇഷ്ടമായി..അടുത്ത part നു കാത്തിരിക്കുന്നു
10k oru thalimala…
Eth ath thanne.. Swapanam
Ey..2gm thali matram anu udeshiche.. Charadil korth idunnath… Mala kootiyittilla… ??
നൈസ് സ്റ്റോറി ജീവേട്ട ഇഷ്ടായി ഒരുപാട് ??????????
വയ്ച്ചല്ലേ… ❤️സ്നേഹം ഡാ… ❤️❤️❤️
Ingala kadha mmal vayikkand nikkuo lyfetta. Pinna korach late ayinne ullu ?
❤❤❤❤
മീത്തത്തിൽ താലികെട്ട് മിസ്സ് ചെയുന്നവർക് ഈ സ്റ്റോറി വായിക്കാൻ പേടിയാകും… നന്നായിട്ടുണ്ട്
Njan ath vaaichittilla bro… But same theme anennu kettirunnu..ishtam ayathil santosham.. Sneham❤️
അത് ഏതാ ബ്രോ സ്റ്റോറി??
എനിക്കും അറിയില്ല… ഇതേ തീം ഉള്ള കഥയാണ്… ബട്ട് author കംപ്ലീറ്റ് ചെയ്യാതെ പോയി എന്ന കേട്ടത് ✌️
Ath movie alle
ജീവൻ ബ്രോ, നന്നായിട്ടുണ്ട്…❤️
അടുത്ത ഭാഗം പോന്നോട്ടെ…??
Adutha bhagam njan 100wrds ezhuthi nirthi.. Time illa ezhuthan??❤️
Nice one bro.
Thanks vickey❤️
എവടെ അടുത്ത പാർട്ട് എവടെ ???
Adutha part njan ezhuthi thudangite ullu …ozhivakkan akatha thirakk moolam ezhuthu nadakkunnilla… may be 7/8 idum
ഒരുപാട് ഇഷിട്ടപെട്ടു
Thanks Sanju❤️❤️❤️
ജീവേട്ടൻ ❤️
കഥ പൊളിസാനം? സ്ഥിരം കാണുന്ന ഒരു തീം ആണെങ്കിൽ കൂടി അവതരണശൈലി , ഇടക് കേറി വരുന്ന കോമഡി സീൻ ഓക്കേ കൊണ്ട് അടിപൊളി ആക്കി.
വരുണിന്റ കാരക്ടർ എനിക്ക് ഇഷ്ടം ആയി കുറേ ഓക്കേ എന്നോട് സാമ്യം ഉണ്ട് ?. യക്ഷി യെയും ഇഷ്ടം ആയി, ആദ്യത്തെ ജാഡ ഓക്കേ കണ്ടപ്പോൾ ഇച്ചിരി വെറുപ് തോന്നി എങ്കിലും പിന്നെ അത് മാറി എപ്പോളോ ഇഷ്ടം ആയി,.
ഷാന യുടെ സീൻ അടിപൊളി ആയി , ഇതിലും മികച്ച ഒരു പണി ഇനി കൊടുക്കാൻ ഇല്ല,കുളി യുടെ കാര്യം പറഞ്ഞില്ല,?
ചെറുക്കൻ ബിടെക് പാസ്സ് ആയ സ്ഥിതിക്ക് ബിരിയാണി കിട്ടുവോ അതോ കലം ഉടയുമോ ??.
അവസാനം കൊണ്ട് നിർത്തിയത് എനിക്ക് പിടിചില്ല, ഉള്ളത് പറയാലോ മുതലാളി ഒരു ചെറ്റയാണ് ?,ഇതിന്റെ KK വേർഷൻ കിട്ടുമോ ??.
വായിക്കാം എന്ന് പറഞ്ഞ സൈദ് വായിച്ചിരിക്കും??, കണ്ട ആപ്പ ഊപ്പ കിളവന്മാർ പറയുന്നത് കെട്ട് എന്നെ ട്രോളാരുത് ??
സ്നേഹത്തോടെ
ZAYED ❤️
Kk ഇട്ടു reach aki baki ivide idarunu… Nalla idea… Nerthe parayande??
Kilavansinte vakk vishvasichu ninne njan thettidharichu.. Sorry??❤️
കൊള്ളാം.,.ട്ടൊ.,.,.,
വളരെ നന്നായിരുന്നു.,.,.
അവസാനം പറഞ്ഞതിൽ എന്തോ ഓട് പന്തികേട്.,., ആഹ്.,., എന്തെങ്കിലും ആവട്ടെ.,.,അടുത്ത ഭാഗത്തിൽ അറിയാല്ലോ.,.,
സ്നേഹത്തോടെ.,.,
??
???പന്തികേട് ഒന്നുമില്ല… ശോ.. ഞാൻ അങ്ങനെ ഓക്കെ ചെയ്യുമോ ??❤️
ഇപ്പോഴാണ് വായിച്ചത്…… ഈ ഭാഗം പൊളിയായിരുന്നു….,,,, ചെക്കൻ ആകെ മാറി പോയി……. ? എന്നാലും എക്സാം ആയപ്പോൾ അവൾക്ക് സ്നേഹം കഴിഞ്ഞപ്പോൾ അതും പോയി…,.,, അവളുടെ അച്ഛന് പൈസ കൊടുത്ത സീൻ പൊളിച്ചു..,.,, അവൾക്ക് അതൊരു വിഷമം ആയിട്ടുണ്ടാവും.. അവൾ മുൻപ് പറഞ്ഞത് ആണല്ലോ അവനോട്…
എല്ലാം പ്ലാൻ ആയിരുന്നു അല്ലെ….. ? അവന്റെ അച്ഛനും അമ്മയും പോളിയാണ്..,.,, ? വല്ലാത്ത ഒരു സ്ഥലത്ത് ആണ് നിർത്തിയത്… പക്ഷേ ഇത്ര പെട്ടന്ന് ചോദിക്കേണ്ടായിരുന്നു…,,, കുറച്ചു കഴിഞ്ഞിട്ട് ചോദിക്കുന്നത് ആയിരുന്നു നല്ലത്… ഹാ എന്തായാലും അടുത്ത ഭാഗത്തിനായി waiting…. ❤❤❤
സ്നേഹത്തോടെ സിദ്ധു.. ❤
സിദ്ധു കുട്ടാ… ഞാൻ കൂടുതൽ ഒന്നും പറയ്യുന്നില്ല… ആരും വിചാരിക്കുന്ന ഒരു കഥ ആകില്ല ഇത്… ?❤️
Jeevan bro
മുള്ളിന്മേൽ നിർത്തിയാണ് പോകുന്നത്
അത്കൊണ്ട് അടുത്ത part എത്രയും പെട്ടെന്ന്
പ്രതീക്ഷിക്കുന്നു ?
Enne kondu pattunna vegathil tharam bro.. ❤️
Kidukki polichu waiting nxt part. Waiting part 9 is submitted. ?
Njan submit cheyilla… Njan thanneya publish cheyunee.. Athondu ottum delay illathe maxtharum❤️
Uff superb
???thanks
Powerful peoples comes from power place athu pole ethu pole power katha jeevan nil ninnu aduthe part ennu varum
നന്ദി ഡോകട്ർ ❤️… അടുത്ത പാർട്ട് 5/6 ആകും വരാൻ ❤️പറ്റുന്ന അത്രയും വേഗം ഇടാം
വായിക്കാനുള്ള കൊതികൊണ്ട് ചോദിക്കുവാ അടുത്ത പാട്ട് എന്നു വരും. ❤
അറിയില്ല പെങ്ങളെ പറ്റുന്ന അത്രേം വേഗം തരാം… കുറച്ച് ദിവസം തിരക്കാണ്… എന്നാലും വേഗം തരാം ❤️
Jeevan,
Innalea vaichu. sorry.
comment idan thamasichu poi.
E partum Adipoliyairunnu. Anganea nammudea Nayagan setaivarunnu.
E partile adipoli thamasa varunde body build cheyalum, enna thepikunna rengayum
nalla comedyairunnu.Nammude nayagaikku [ anuvinu] orupad one side lovers ulladhu kondu
Endho twist manakkunnu.
waiting for next part.
Praveen bro.. നന്ദി… സ്നേഹം… ട്വിസ്റ്റിനെ പറ്റി ഞാൻ പറയുന്നില്ല…. ??❤️
Super ayittund pakshe njan anel last aa chodhyathinu pakaram oru nanni parachil akum indakuka. Sathyathil athalle cheyyendathum ente oru apiprayam anu.
Enikorikalum oru kadha ezhuthanonnum arayilla ithu negative ayi kanaruth
ഏയ്… ഇത് എന്ത് വിമർശനം… അല്ലേലും വിമർശിക്കാനും ഇഷ്ടക്കേട് പറയാനും ഉള്ളതാണ് കമന്റ് ബോക്സ്… ഇത് രണ്ടും കേൾക്കാൻ താല്പര്യം ഇല്ലാത്തവർ ഒന്നേൽ എഴുതരുത് അല്ലേ കമന്റ് ബോക്സ് പൂട്ടണം എന്ന അഭിപ്രായം ആണ് എന്റെ… ❤️❤️❤️
സ്നേഹം ബ്രോ… എഴുതിയപ്പോൾ അങ്ങനെ മനസ്സിൽ വന്നില്ല… ❤️?
Athokke nammak melle parayannu?adhyam chekkane jeevanode kittuonn nokkatte?
കഥയുടെ ചിലഭാഗങ്ങളൊക്കെ വായിക്കുമ്പോൾ അറിയാതെ തന്നെ ഒരു ചിരി ഉണ്ടായവർ ആയിരിക്കും മിക്കവരും ?
ഒരുപാട് ഇഷ്ടമായി ഈ കമന്റ്…വലിയ ഒരു അംഗീകാരമാണ് ഇത് ???
ആദ്യമായണ് ഇ site ൽ Comments ഇടുന്നത്..കാരണം താങ്കളുടെ കഥയുടെ അവതരണം ഇഷ്ടമായി..അടുത്ത part നു കാത്തിരിക്കുന്നു
പൂതനയ്ക് കരാട്ടെ അറിയാന്ന് വരുൺ മറന്ന് പോയോ… മിക്കവാറും എല്ലൊടിയും ?
?
Varuninte manassil ellam set anallo… Pinne ini enthina pedikkunne???