LOVE ACTION DRAMA-8(Jeevan) 862

“ആഹ്… ഞാൻ അവളുടെ ഒരു കസിൻ ആണ്…” (ബ്രദർ സോൺഡ് ഹസ്ബൻഡ്… പട്ടി പൂതന…. ഉള്ളിൽ സങ്കടമുണ്ടിട്ടോ ?…

 

“വരുണിന് എത്ര സപ്പ്ളി ഉണ്ട്…”

 

“6 എണ്ണം…”

 

“ഏതൊക്കെ സെമെസ്റ്ററിലെയാണ്…”

 

“മൂന്നും അഞ്ചും…”

 

“സപ്പ്ളി ഒന്നും വല്യ കാര്യമൊന്നുമില്ല… എനിക്ക് തന്നെ കുറെ എണ്ണം ഉണ്ടാരുന്നു… എന്നിട്ടും ഞാൻ ഈ ട്യൂഷൻ സെന്റർ തുടങ്ങിയില്ലേ…”

 

“ദൈവമേ വെളുക്കാൻ തേച്ചപ്പോൾ പണ്ടായി എന്ന അവസ്ഥ ആകുമോ…”

 

“എന്താ വരുൺ ആലോചിക്കുന്നത്…”

 

“ഏയ്… എന്നിട്ടും എങ്ങനെ പഠിപ്പിക്കുന്നു എന്ന് ആലോചിച്ചതാ…”

 

“ഞാൻ പൊട്ടി ഇരുന്നപ്പോൾ ആണ് ഇങ്ങനെ ഒരു സ്ഥാപനത്തിന്റെ വില മനസ്സിലാക്കുന്നത്…”

 

“അതോടെ നന്നായി പഠിച്ചു ഞാൻ പാസ്സ് ആയി… അതിന് ശേഷം ഇത്‌ തുടങ്ങി…”

 

“എന്നാലും എനിക്ക് അത്ഭുതം അതല്ല…”

 

“ഞാൻ സംശയത്തോടെ കിഷോറിനെ നോക്കി…”

 

“അനുപമ പോലെ ഒരു ബുദ്ധിജീവിയുടെ ബ്രദർ ഒരു ഉഴപ്പനോ… ആ ഫാമിലിയിൽ അങ്ങനെ ഒന്ന് കാണില്ല എന്ന ഞാൻ കരുതിയെ… എല്ലാം വല്യ ടീംസ് അല്ലേ…”

 

“ആഹ്… എവിടെയും പേര് ദോഷം കേൾപ്പിക്കാൻ ഒരെണ്ണം ഉണ്ടാകുമല്ലോ… അതാണ് താൻ അല്ലേ… ഹ… ഹഹാ…”

180 Comments

  1. ❤️❤️❤️❤️❤️

  2. Bro adipolli story keep going
    Sneham mathram????

  3. പ്രിയപെട്ടവരെ…

    കഥ തിരക്കുകൾ മൂലം ആണ് ലേറ്റ് ആയത്… പക്ഷെ ഇനിയും താമസിപ്പിച്ചു നിങ്ങളെ ബോർ അടിപിക്കില്ല… നാളെ വൈകിട്ട് കൃത്യം 7 മണിക്ക് പബ്ലിഷ് ചെയ്യും(07/07/21).. കൊള്ളാം അല്ലേ.. ഏഴാം മാസം ഏഴാം ദിവസം കൂടെ ഒരു 7 കൂടി കൂട്ടിയാൽ 21ആം വർഷം… അധികം പേജ് ഉണ്ടാവില്ല ഈ ഭാഗം… പറ്റുന്ന അത്രേം എഴുതി ഉദ്ദേശിച്ച എൻഡ് ആകുമ്പോൾ ഇടും…

    സ്നേഹത്തോടെ,
    Jeevan

    1. ༒☬SULTHAN☬༒

      ❤❤❤

  4. Bro 9th part innn varumoooo 5 daye kazhiju

    1. 7 days ayeee iam wating

    2. നാളെ വരും ബ്രോ… ഇന്ന് കൊണ്ട് എഴുതി തീരും… നാളെ എഡിറ്റ്‌ ചെയ്ത് നല്ല ഒരു കവർ പിക് കൂടെ ആഡ് ചെയ്തു ഇടും ❤️

      1. Kkkk bro nallaaa exam kazhiju vaikammm

  5. വിദൂഷക൯

    കണക്കുകൾ അങ്ങോട്ടു ശരിയാവുന്നില്ലലോ…
    10k ക്കും ഒരു 3gram പോലും തികചു കിട്ടില്ല.. അപ്പോൾ അണ് തലി മാല…
    നായകന്റെ സ്വപ്നാം നന്നായ് മുന്നോട്ട്..
    കഥ ഉഷാറണ്…

    1. താലി മാല അല്ല… താലി… ചെറിയ ഒരു 2gm വരുന്ന ആലില താലി… ഈ കഥ നടക്കുന്നത് എന്റെ മനസ്സിൽ ഒരു 2014-15 ടൈം ആണ്…

      1. വിദൂഷക൯

        നമിച്ചു ആശാനേ നമിച്ചു

        1. എന്താണ് ബ്രോ.. ഞാൻ പാർട്ട് 4ഇൽ വെക്തമായി എഴുതിയിട്ടുണ്ട് താലി എന്ന്… ഇത്‌ അന്ന് എഴുതിയപ്പോൾ തന്നെ ഞാൻ ആലോചിച്ചിരുന്നതാ…

          1. വിദൂഷക൯

            ആദ്യമായണ് ഇ site ൽ Comments ഇടുന്നത്..കാരണം താങ്കളുടെ കഥയുടെ അവതരണം ഇഷ്ടമായി..അടുത്ത part നു കാത്തിരിക്കുന്നു

  6. 10k oru thalimala…
    Eth ath thanne.. Swapanam

    1. Ey..2gm thali matram anu udeshiche.. Charadil korth idunnath… Mala kootiyittilla… ??

  7. ༒☬SULTHAN☬༒

    നൈസ് സ്റ്റോറി ജീവേട്ട ഇഷ്ടായി ഒരുപാട് ??????????

    1. വയ്ച്ചല്ലേ… ❤️സ്നേഹം ഡാ… ❤️❤️❤️

      1. ༒☬SULTHAN☬༒

        Ingala kadha mmal vayikkand nikkuo lyfetta. Pinna korach late ayinne ullu ?

        ❤❤❤❤

  8. മീത്തത്തിൽ താലികെട്ട് മിസ്സ്‌ ചെയുന്നവർക് ഈ സ്റ്റോറി വായിക്കാൻ പേടിയാകും… നന്നായിട്ടുണ്ട്

    1. Njan ath vaaichittilla bro… But same theme anennu kettirunnu..ishtam ayathil santosham.. Sneham❤️

    2. അത് ഏതാ ബ്രോ സ്റ്റോറി??

      1. എനിക്കും അറിയില്ല… ഇതേ തീം ഉള്ള കഥയാണ്… ബട്ട്‌ author കംപ്ലീറ്റ് ചെയ്യാതെ പോയി എന്ന കേട്ടത് ✌️

    3. Ath movie alle

  9. ജെയ്സൻ

    ജീവൻ ബ്രോ, നന്നായിട്ടുണ്ട്…❤️
    അടുത്ത ഭാഗം പോന്നോട്ടെ…??

    1. Adutha bhagam njan 100wrds ezhuthi nirthi.. Time illa ezhuthan??❤️

  10. Nice one bro.

    1. Thanks vickey❤️

  11. Sameer Puthanveettil

    എവടെ അടുത്ത പാർട്ട്‌ എവടെ ???

    1. Adutha part njan ezhuthi thudangite ullu …ozhivakkan akatha thirakk moolam ezhuthu nadakkunnilla… may be 7/8 idum

  12. ഒരുപാട് ഇഷിട്ടപെട്ടു

    1. Thanks Sanju❤️❤️❤️

  13. ജീവേട്ടൻ ❤️

    കഥ പൊളിസാനം? സ്ഥിരം കാണുന്ന ഒരു തീം ആണെങ്കിൽ കൂടി അവതരണശൈലി , ഇടക് കേറി വരുന്ന കോമഡി സീൻ ഓക്കേ കൊണ്ട് അടിപൊളി ആക്കി.

    വരുണിന്റ കാരക്ടർ എനിക്ക് ഇഷ്ടം ആയി കുറേ ഓക്കേ എന്നോട് സാമ്യം ഉണ്ട് ?. യക്ഷി യെയും ഇഷ്ടം ആയി, ആദ്യത്തെ ജാഡ ഓക്കേ കണ്ടപ്പോൾ ഇച്ചിരി വെറുപ് തോന്നി എങ്കിലും പിന്നെ അത് മാറി എപ്പോളോ ഇഷ്ടം ആയി,.

    ഷാന യുടെ സീൻ അടിപൊളി ആയി , ഇതിലും മികച്ച ഒരു പണി ഇനി കൊടുക്കാൻ ഇല്ല,കുളി യുടെ കാര്യം പറഞ്ഞില്ല,?

    ചെറുക്കൻ ബിടെക് പാസ്സ് ആയ സ്ഥിതിക്ക് ബിരിയാണി കിട്ടുവോ അതോ കലം ഉടയുമോ ??.

    അവസാനം കൊണ്ട് നിർത്തിയത് എനിക്ക് പിടിചില്ല, ഉള്ളത് പറയാലോ മുതലാളി ഒരു ചെറ്റയാണ് ?,ഇതിന്റെ KK വേർഷൻ കിട്ടുമോ ??.

    വായിക്കാം എന്ന് പറഞ്ഞ സൈദ് വായിച്ചിരിക്കും??, കണ്ട ആപ്പ ഊപ്പ കിളവന്മാർ പറയുന്നത് കെട്ട് എന്നെ ട്രോളാരുത് ??

    സ്നേഹത്തോടെ
    ZAYED ❤️

    1. Kk ഇട്ടു reach aki baki ivide idarunu… Nalla idea… Nerthe parayande??

      Kilavansinte vakk vishvasichu ninne njan thettidharichu.. Sorry??❤️

  14. കൊള്ളാം.,.ട്ടൊ.,.,.,
    വളരെ നന്നായിരുന്നു.,.,.
    അവസാനം പറഞ്ഞതിൽ എന്തോ ഓട് പന്തികേട്.,., ആഹ്.,., എന്തെങ്കിലും ആവട്ടെ.,.,അടുത്ത ഭാഗത്തിൽ അറിയാല്ലോ.,.,
    സ്നേഹത്തോടെ.,.,
    ??

    1. ???പന്തികേട് ഒന്നുമില്ല… ശോ.. ഞാൻ അങ്ങനെ ഓക്കെ ചെയ്യുമോ ??❤️

  15. ഇപ്പോഴാണ് വായിച്ചത്…… ഈ ഭാഗം പൊളിയായിരുന്നു….,,,, ചെക്കൻ ആകെ മാറി പോയി……. ? എന്നാലും എക്സാം ആയപ്പോൾ അവൾക്ക് സ്നേഹം കഴിഞ്ഞപ്പോൾ അതും പോയി…,.,, അവളുടെ അച്ഛന് പൈസ കൊടുത്ത സീൻ പൊളിച്ചു..,.,, അവൾക്ക് അതൊരു വിഷമം ആയിട്ടുണ്ടാവും.. അവൾ മുൻപ് പറഞ്ഞത് ആണല്ലോ അവനോട്…

    എല്ലാം പ്ലാൻ ആയിരുന്നു അല്ലെ….. ? അവന്റെ അച്ഛനും അമ്മയും പോളിയാണ്..,.,, ? വല്ലാത്ത ഒരു സ്ഥലത്ത് ആണ് നിർത്തിയത്… പക്ഷേ ഇത്ര പെട്ടന്ന് ചോദിക്കേണ്ടായിരുന്നു…,,, കുറച്ചു കഴിഞ്ഞിട്ട് ചോദിക്കുന്നത് ആയിരുന്നു നല്ലത്… ഹാ എന്തായാലും അടുത്ത ഭാഗത്തിനായി waiting…. ❤❤❤

    സ്നേഹത്തോടെ സിദ്ധു.. ❤

    1. സിദ്ധു കുട്ടാ… ഞാൻ കൂടുതൽ ഒന്നും പറയ്യുന്നില്ല… ആരും വിചാരിക്കുന്ന ഒരു കഥ ആകില്ല ഇത്‌… ?❤️

  16. Jeevan bro

    മുള്ളിന്മേൽ നിർത്തിയാണ് പോകുന്നത്
    അത്കൊണ്ട് അടുത്ത part എത്രയും പെട്ടെന്ന്
    പ്രതീക്ഷിക്കുന്നു ?

    1. Enne kondu pattunna vegathil tharam bro.. ❤️

  17. Kidukki polichu waiting nxt part. Waiting part 9 is submitted. ?

    1. Njan submit cheyilla… Njan thanneya publish cheyunee.. Athondu ottum delay illathe maxtharum❤️

  18. Powerful peoples comes from power place athu pole ethu pole power katha jeevan nil ninnu aduthe part ennu varum

    1. നന്ദി ഡോകട്ർ ❤️… അടുത്ത പാർട്ട് 5/6 ആകും വരാൻ ❤️പറ്റുന്ന അത്രയും വേഗം ഇടാം

  19. വായിക്കാനുള്ള കൊതികൊണ്ട് ചോദിക്കുവാ അടുത്ത പാട്ട് എന്നു വരും. ❤

    1. അറിയില്ല പെങ്ങളെ പറ്റുന്ന അത്രേം വേഗം തരാം… കുറച്ച് ദിവസം തിരക്കാണ്… എന്നാലും വേഗം തരാം ❤️

  20. Jeevan,
    Innalea vaichu. sorry.
    comment idan thamasichu poi.
    E partum Adipoliyairunnu. Anganea nammudea Nayagan setaivarunnu.
    E partile adipoli thamasa varunde body build cheyalum, enna thepikunna rengayum
    nalla comedyairunnu.Nammude nayagaikku [ anuvinu] orupad one side lovers ulladhu kondu
    Endho twist manakkunnu.
    waiting for next part.

    1. Praveen bro.. നന്ദി… സ്നേഹം… ട്വിസ്റ്റിനെ പറ്റി ഞാൻ പറയുന്നില്ല…. ??❤️

  21. Super ayittund pakshe njan anel last aa chodhyathinu pakaram oru nanni parachil akum indakuka. Sathyathil athalle cheyyendathum ente oru apiprayam anu.
    Enikorikalum oru kadha ezhuthanonnum arayilla ithu negative ayi kanaruth

    1. ഏയ്… ഇത്‌ എന്ത് വിമർശനം… അല്ലേലും വിമർശിക്കാനും ഇഷ്ടക്കേട് പറയാനും ഉള്ളതാണ് കമന്റ്‌ ബോക്സ്‌… ഇത് രണ്ടും കേൾക്കാൻ താല്പര്യം ഇല്ലാത്തവർ ഒന്നേൽ എഴുതരുത് അല്ലേ കമന്റ്‌ ബോക്സ്‌ പൂട്ടണം എന്ന അഭിപ്രായം ആണ് എന്റെ… ❤️❤️❤️

      സ്നേഹം ബ്രോ… എഴുതിയപ്പോൾ അങ്ങനെ മനസ്സിൽ വന്നില്ല… ❤️?

    2. Athokke nammak melle parayannu?adhyam chekkane jeevanode kittuonn nokkatte?

  22. കഥയുടെ ചിലഭാഗങ്ങളൊക്കെ വായിക്കുമ്പോൾ അറിയാതെ തന്നെ ഒരു ചിരി ഉണ്ടായവർ ആയിരിക്കും മിക്കവരും ?

    1. ഒരുപാട് ഇഷ്ടമായി ഈ കമന്റ്‌…വലിയ ഒരു അംഗീകാരമാണ് ഇത്‌ ???

    2. വിദൂഷക൯

      ആദ്യമായണ് ഇ site ൽ Comments ഇടുന്നത്..കാരണം താങ്കളുടെ കഥയുടെ അവതരണം ഇഷ്ടമായി..അടുത്ത part നു കാത്തിരിക്കുന്നു

  23. പൂതനയ്ക് കരാട്ടെ അറിയാന്ന് വരുൺ മറന്ന് പോയോ… മിക്കവാറും എല്ലൊടിയും ?

    1. Varuninte manassil ellam set anallo… Pinne ini enthina pedikkunne???

Comments are closed.