LOVE ACTION DRAMA-4 (Jeevan) 536

ആമുഖം,

പ്രിയരേ … ഈ കഥ വായിച്ച് സപ്പോര്‍ട്ട് നല്‍കുന്ന എല്ലാവര്‍ക്കും എന്‍റെ വീനീതമായ നന്ദി അറിയിക്കുന്നു. തുടര്‍ന്നും നിങ്ങളുടെ ഏവരുടെയും സപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നു. കഥ വായിച്ച് ഇഷ്ടം ആയാല്‍ ഹൃദ്യം ചുവപ്പിക്കാന്‍ മറക്കരുത് , അതേ പോലെ കമെന്‍റ് നല്കാനും … ഇഷ്ടമായില്ല എങ്കിലും അത് കമെന്‍റ് ഇട്ടു അറിയിക്കണം … നിങ്ങളുടെ ലൈക് , കമെന്‍റ് , ഇതിലൂടെയുള്ള സപ്പോര്‍ട്ട് ആണ് തുടര്‍ന്നു എഴുതുവാനുള്ള ഊര്‍ജം. 

****************

ലവ് ആക്ഷന്‍ ഡ്രാമ-4

Love Action Drama-4 | Author : Jeevan | Previous Parts

അവളുടെ മുഖത്തുള്ള ഭാവം കണ്ട് കിളിപോയ ഞാൻ ഒന്നുമറിയാത്ത മട്ടിൽ ഒരു ചൂളവുമടിച്ചു നോട്ടം മാറ്റി, പതുക്കെ അവളുടെ കയ്യുടെ പുറത്ത് നിന്നും എന്‍റെ കൈയ്യെടുത്തു…

 

ശേഷം നൈസ് ആയി പിരുകം ഒന്ന് ചൊറിഞ്ഞു കൊണ്ട് അവളിരുന്ന വശത്തേക്ക് തല അല്പം ചരിച്ചു ഏറുകണ്ണിട്ട് നോക്കി…

 

ഭദ്രകാളിയെ പോലെ എന്നെ തന്നെ അവൾ അപ്പോളും നോക്കിയിരിപ്പുണ്ട്…അത് കണ്ട് എന്റെ ഉള്ള ഗ്യാസ് കൂടി പോയി…

 

അല്പ നേരം കൂടെ അങ്ങനെ തന്നെ നോക്കിയിരുന്നു ദേഷ്യത്തിൽ മുഖം വെട്ടിച്ചു അവൾ കാറിന്റെ ജനാല വഴി പുറത്തേക്ക് നോക്കി ഇരുന്നു…

 

ഞാൻ എന്താണ് സംഭവിച്ചത് എന്നറിയാതെ അണ്ടിപോയ അണ്ണാൻ കണക്കിന് കണ്ണും മിഴിച്ചു ഇരുപ്പുമായി…

 

എന്തായാലും കുറച്ച് സമയത്തിനുള്ളിൽ വീട് എത്തി… അവൾ വീണ്ടും എന്നെ കലിപ്പിച്ചു ഒന്ന് നോക്കി കാറിൽ നിന്നും ചാടി തുള്ളി ഇറങ്ങി…

 

ഞാൻ ആണേൽ അല്പം പേടിയോടെ അവളുടെ പിന്നാലെ ഇറങ്ങി…

 

വീട്ടിൽ പന്തല് പണിയൊക്കെ തകൃതിയായി നടക്കുന്നുണ്ട്…റീസെപ്ഷന് ഫുഡ്‌ എന്താകും എന്ന് ആലോചിച്ചു നടന്ന ഞാൻ അത് എന്റെ വീട്ടിലാകും എന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല… “ബൈ ദുബൈ റീസെപ്ഷന് എന്താവോ ഫുഡ്‌ ??…”

 

അങ്ങനെ നിന്നപ്പോളേക്കും

നിലവിളക്കും കാൽ കഴുകാൻ കിണ്ടിയിൽ വെള്ളവുമായി അമ്മയും അമ്മായിയും പരിവാരങ്ങളും പൂമുഖത്തു തന്നെ നില്പുണ്ട്…

 

ആഹാ… എന്താ കാഴ്ച… ഇത് വരെ എന്നെ കാണുമ്പോൾ പുച്ഛിച്ചു നടന്ന ടീം എല്ലാം എല്ലാം ചിരിച്ചു കളിച്ചു നിപ്പുണ്ട്…

79 Comments

    1. ശിവാണ്ണ..❤️??

  1. നിധീഷ്

    ❤❤❤

    1. sneham bro ❤️❤️❤️

  2. Jeevetta polichutto. Nalla kidilan panithannayanallo avan kittiye. Eny enthokke sambavikkum ennariyan kathrilkunni ❤❤❤❤❤

    1. Ini sambavikkan kidakunne ullu??

  3. Sambhavam polichu machaneeyy???

    Bt enikk aval paranjappo enthenkilum avan thirich parayumenn thonnipoi? cleche aan..ennalum thalel keri nirangunnathin oru limit ille?

    Kyamon….iyam beitingg

    1. Thirich paranjallo.. Pinne avan kidilam anennu kanikkandath avante koodi utharavadhitham alle Ramboji… ?

  4. Comedy oke thakarthu …. nxt varatte✌

    1. Bro… ?❤️❤️❤️.. Orupadu nandhi.. Adyam muthal ningal tharunna prohalsahanam valare valuthanu?

  5. Allam poli arrnu but ?? enthaylum continue

    1. എന്താണ് ബ്രോ ബട്ട്‌… എന്തായാലും പറയു… നമുക്ക് നോക്കാം ❤️❤️❤️

  6. Adipoli idakkidakk varunna aa comedy ellam kidu aanu adutha partinayi waiting

    1. ജിഷ്ണു അല്ലേ കഴിഞ്ഞ പാർട്ടിൽ എന്നോട് കംപ്ലീറ്റ് ആക്കുമോ എന്ന് ചോദിച്ചത്… Incase thirakk vannu ezhuthan ayille polum kadha neravanam theerkkan areyum nirashan akkatha oru climax koodi manassil und… But ithinte orginal thanne njan idum… Just incase❤️

      1. അതെ ഞാൻ തന്നെയാ ചോദിച്ചത് ഓർത്ത് വെച്ചതിനു നന്ദി എന്നേം ഓർക്കാൻ ഒരാൾ ആയല്ലോ?

        എല്ലാം നല്ല രീതിയിൽ വരട്ടെ

  7. കാർത്തിവീരാർജ്ജുനൻ

    “”റീസെപ്ഷന് ഫുഡ്‌ എന്താകും എന്ന് ആലോചിച്ചു നടന്ന ഞാൻ അത് എന്റെ വീട്ടിലാകും എന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല… “ബൈ ദുബൈ റീസെപ്ഷന് എന്താവോ ഫുഡ്‌ ??…”””
    Foodie baby ???❤️
    Monusee waiting for next part ❤️❤️

    1. അതെ ഫുഡ്‌ ആണ് മെയിൻ…. അത് ഇനി ചവാൻ കിടന്നാലും ??? ഫുഡിസ് റോക്ക്സ് ?❤️❤️

  8. നന്നായിട്ടുണ്ട്… 4 part um ഒരുപാട്‌ ചിരിക്കാന്‍ സാധിച്ചു…
    ????????

    1. ആര് ഇത്‌… Rajeev ഏട്ടനോ… എന്താണ് അപരാജിതൻ വാളിൽ വരാത്തത്… അവിടെ ഓപ്പൺ ആക്കിയിട്ടുണ്ടല്ലോ… കഥ ഇഷ്ടം ആയതിൽ ഒരുപാട് സന്തോഷം ?❤️?

  9. Chirichu oru vazhi aayii adipwolii???

    1. ❤️❤️❤️❤️സ്നേഹം അക്ഷയ് ബ്രോ… ഒരുപാട് സ്നേഹം ?❤️?

  10. ആഹാ birthday യുടെ അന്ന് തന്നെ…. പിന്നെ author ഭായ് pokemon കാണും അല്ലെ

    1. കാണുമാരായിരുന്നു… ഇപ്പോൾ ഇല്ല… ആ കൂടെയുള്ള പെണ്ണില്ലേ… സെറീന.. അവൾ പോകുന്നത് വരെ കണ്ടു.. അത് കഴിഞ്ഞുള്ള സീസൺ കപ്പ്‌ എടുത്ത്… ബട്ട്‌ കൊള്ളില്ലാരുന്നു ??

  11. ഇജ്ജ് മനുഷ്യനെ ചിരിപ്പിച്ചു കൊന്നേക്കാം എന്ന് വല്ല നേർച്ചയും നേർന്നിട്ടുണ്ടോ പഹയാ… നമ്മടെ ചെക്കൻ ഇനി എന്തൊക്കെ കാട്ടിക്കൂട്ടും എന്നറിയാൻ കാത്തിരിക്കുന്നു.. പെട്ടെന്ന് വരുവന്ന് കരുതുന്നു…..

    ???

    1. എന്റെ അഭികുട്ടാ…. കഥയുടെ ലാസ്റ്റ് പേജിൽ എഴുതി വച്ചിട്ടുണ്ട് 12ഇന് 7 മണിക്ക് വരുമെന്ന്… ഇപ്പൊ നിങ്ങടെ കഥ ഒന്നും കാണാൻ ഇല്ലാലോ…ചിരിപ്പിക്കാൻ ആയതിൽ സന്തോഷം ??❤️

  12. വായിക്കട്ടെ ട്ടോ

    1. മതി ബ്രോ ❤️

  13. Super bro.ഞാൻ ആദ്യമായാണ് കമന്റ്‌ തരുന്നത്.കോമഡി നന്നായിട്ടുണ്ട്. നല്ല സ്റ്റൈൽ ആണ് എഴുത്തിന്റെ ❤️

    1. ഒരുപാട് നന്ദി ബ്രോ ??

  14. Bro,
    Angane nammude nayagan ketti.
    Pakshe adhu onnuonnara kettai poi.
    Ketti pani medichu pandarangai nilkuunna nayagan pani thirichu kodukkumo
    kathrikkunnu.

    1. നിങ്ങൾ എല്ലാം നിർബന്ധിച്ചാൽ പിന്നെ എങ്ങനെയാ… പണി കൊടുത്തേക്കാം ????❤️

  15. ഏട്ടാ…. അവന്റെ ഓരോ ഡയലോഗ് കേൾക്കുമ്പോഴും ചിരി വരും……… ??? അവസാനം കെട്ടി കൊണ്ട് വന്ന ഐറ്റം അവനു നല്ല ഒന്നാംതരം പണിയും…… ?? ഇത്രയും കാലം ഒരു പണിയും ഇല്ലാത്തെ തെണ്ടി നടന്നു….. ഇനി ലവൻ പണിക്ക് പോകുമ്പോൾ ബാക്കിയുള്ളവരുടെ റിയാക്ഷൻ ഓർത്തു ചിരി വരുന്നു…. ????? എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    സ്നേഹത്തോടെ സിദ്ധു… ?

    1. നന്ദി സിദ്ധു… പണിക്ക് മുൻപ് നല്ല മുട്ടൻ പണി കിടപ്പുണ്ട്… എഞ്ചിനീയറിംഗ് supply… ജോലി മാത്രമല്ല… വിദ്യാഭ്യാസവും വേണം.. മറന്നോ ??

  16. PANI KITTIYAD KUYAPPAM ELLA BUT TIRICH KODUKKNAM VANGI KEESHAYIL VECHAL ORU RASAM UNDVULAAAA.

    1. ശൊ… ആ പെണ്ണ് അവന്റെ ഭാര്യ അല്ലേ… പണി കൊടുക്കണോ ??❤️❤️❤️

  17. Bro thankaloru killadi thanne engana kayyunu entammo.chirichu oopad ilaki?

    1. താങ്ക്സ് ബ്രോ… ❤️… എങ്ങനെയാ എന്നഹ് ചോദിച്ചാൽ… ദൈവം മനസ്സിൽ തോന്നിപ്പിക്കുന്നു…. ???❤️

    1. St ബ്രോ ❤️

  18. കൊള്ളാം അവനെ നിലത്തു കിടത്തിയത് മോശം aayi

    1. അത് അത്യാവശം ആയിരുന്നു ബ്രോ ഇല്ലേ എങ്ങനെയാ ചെക്കന് ഒരു വാശി ഓക്കെ വരുന്നത്… അല്ലേലും സ്ത്രിയെ നിലത്ത് കിടത്തുന്നത് എനിക്ക് ഇഷ്ടമല്ല ❤️?

  19. അടിപൊളി …… ഇഷ്ടായി

    1. നന്ദി അനു❤️?

  20. സൂപ്പർ ബ്രോ.പിന്നെ date ഒക്കെ ഇട്ട്‌ സമയം വരെ കാണിച്ച ബ്രോയ്ക്കു ഒരായിരം ഉമ്മാ…..???????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Thanks bro.. Ivide thampuran enna oru mashund.. Pullikkarante kathakalil ninna next part idunna date idan idea kittiyath… Adutha Saturday aa time maximum anu.. Athinu munp varan chance und❤️❤️❤️?

  21. അടിപൊളി

  22. ♥️♥️♥️

    1. Korch kainj vaayich parayam tta?

Comments are closed.