ആമുഖം,
ആദ്യമായി എല്ലാ പ്രിയ വായനക്കാരോടും നന്ദി …. എഴുതിയതില്‍ ഞാന്‍ സംതൃപ്തന്‍ ആണ് … ആദ്യം മുതല്‍ മനസ്സില്‍ ഉള്ളത് അണുവിട തെറ്റാതെ ത്തന്നെയാണ് കഥ പറഞ്ഞത് … മുന്‍വിധികള്‍ ഇല്ലാതെ വായിക്കുക… ഇഷ്ടം ആകും എന്ന് വിശ്വസിക്കുന്നു…
****************
ലവ് ആക്ഷന്‍ ഡ്രാമ-16
Love Action Drama-16 | Author : Jeevan | Previous Parts
ഫോൺ സംഭാഷണത്തിന് ശേഷം വരുൺ താഴേക്ക് ഇറങ്ങാൻ തുടങ്ങിയതും, അവൻ കാണാതെ ഇരിക്കാനായി അനു ഇരുട്ടിലേക്ക് മാറി പുറം ഭിത്തിയിൽ ചേർന്ന് നിന്നു…
അവൾ എത്ര അടക്കാൻ ശ്രമിച്ചിട്ടും കരയാതെ ഇരിക്കാനായില്ല…
ശബ്‌ദം പുറത്തേക്ക് വരാതെ ഇരിക്കാനായി വാ പൊത്തിക്കൊണ്ട് അവൾ ഭിത്തിയിൽ നിരങ്ങി താഴേയ്ക്ക് ഇരുന്ന് തേങ്ങി…
അനുവിന്റെ മനസ്സിൽ നൂറായിരം ചോദ്യങ്ങൾ ഒഴുകിയെത്തി… അതിൽ ഒന്നിനുപോലും അവൾക്ക് ഉത്തരം കണ്ടെത്താൻ സാധിച്ചില്ല…
“അനു… ഡീ….”
“അനു മോളെ…”
കുറച്ച് സമയം കഴിഞ്ഞപ്പോളേക്കും വരുണിന്റെയും തൊട്ട് പിന്നാലെ അമ്മയുടേയും വിളി വന്നു…
“ദാ വരണു അമ്മേ…” അവൾ പെട്ടന്ന് കണ്ണ് തുടച്ചു, എങ്ങനെയൊക്കയോ കരച്ചിൽ അടക്കി താഴേക്ക് ചെന്നു…
“മുഖമൊക്കെ എന്താ വല്ലാതെ ഇരിക്കുന്നത്… കണ്ണും കലങ്ങിയിട്ടുണ്ടല്ലോ… മോളെന്താ കരയുകയായിരുന്നോ…”
താഴേക്കു വന്ന അനുവിനോട് അമ്മ തിരക്കി…
ആ ചോദ്യം കേട്ടതും അവൾക്ക് കൂടുതൽ പിടിച്ചു നിൽക്കാനായില്ല…
വീണ്ടുമവൾ പൊട്ടി പൊട്ടി തേങ്ങാൻ തുടങ്ങി…
കണ്ടുനിന്ന അച്ഛനും അമ്മയും വരുണും ഒരുപോലെ ഞെട്ടി…
അമ്മ അവളെ ചേർത്ത് പിടിച്ചു…
അനു അമ്മയുടെ നെഞ്ചിലേക്ക് വീണ് ഏങ്ങലടിച്ചു കരയാൻ തുടങ്ങി…
അനുവിന്റെ കരച്ചിലും സങ്കടവും കണ്ടതും വരുണിന്റെ മുഖം വല്ലാതെയായി… അവൻ മിണ്ടാതെ നിന്നു…
“എന്റെ മോള് വിഷമിക്കണ്ട… അമ്മയോട് പറയ് എന്തിനാ കരയുന്നെ എന്ന്…”
അവൾ അമ്മയുടെ മുഖത്തേക്ക് നോക്കി… കരച്ചിൽ നിർത്താതെ വരുണിനെ നോക്കി അവന്റെ നേരെ കൈ ചുണ്ടി…
Kadha peruthe istaayi…… Theerumbol nalla vishamavum inde….. Pakshe ithilum kidukkan kadhayumay veendum varum enne pratheekshikkunnu
അടുത്ത കഥ തുടങ്ങിട്ടുണ്ട്… സ്നേഹം ബ്രോ ❤️
Adipoli aayirunnu bro.stry todangiyapo oru avg level tonniyenkilum climax super aayirunnu. Nalloru ending aayirunnu. Iniyum it pole ulla kadhakal prateekshikkunnu❤️❤️
തുടക്കം അല്ലേ പൊളി… നല്ല കോമഡി ആയിരുന്നില്ലേ ?❤️
ജീവൻ bro കഥ ഇന്നലെയാണ് കണ്ടത് 2ദിവസം കൊണ്ട് വായിച്ചു തീർത്തു, സൂപ്പറായിട്ടുണ്ട് വളരെയധികം ഇഷ്ട്ടമായി നല്ലൊരു love story ?.
ഒറ്റയടിക്ക് ഇരുന്ന് വായിച്ചു തീർത്തു, എന്നേ കുറച്ച് ഇമോഷണൽ ആക്കാൻ ഈ കഥക്ക് സാധിച്ചു, അനുവിനേ വളരെയധികം ഇഷ്ട്ടമായി, അവസാനിപ്പിച്ച ഭാഗം വെറൈറ്റി ആയിട്ടുണ്ട്. പിന്നേ പറയുമ്പോൾ എല്ലാം പറയണമല്ലോ ചെറിയൊരു കാര്യം കയ്യിൽ വിട്ടുകൊണ്ടു എന്ന് പറഞ്ഞു പിന്നേ അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല അവിടെ മാത്രം ഒരു മിസ്സിംഗ് തോന്നി ?
അപ്പോൾ എല്ലാം പറഞ്ഞ പോലെ. ഇനിയും ധാരാളം കഥകൾ എഴുതാൻ സാധിക്കട്ടെ, ✍️
ALL THE BEST bro….
Kayyil vett കൊണ്ടതിനെ പറ്റി പറഞ്ഞല്ലോ… ചെറിയ മുറിവ് ആണെന്ന്… അതാണ് പിന്നെ പ്രതിപാദിക്കതെഇരുന്നത്ഇ.. ഇ ഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം ❤️ സ്നേഹം ബ്രോ ❤️?
Pwoliiii????❤❤❤❤?????????
❤️❤️❤️
ജീവൻ ബ്രോ…
വായിക്കാൻ ഒരുപാട് വൈകി എന്നറിയാം.. പക്ഷേ എന്നും വായിക്കണം എന്ന് ആഗ്രഹിച്ച ഒരു കഥ ആയിരുന്നു ഇത്… അവസാന പാട്ടിൻ്റെ തുടക്കത്തിൽ അനുവിനെ നഷ്ടമാകുമെന്ന് കരുതി നിന്നെ വിളിക്കാൻ കുറെ തെറികൾ ഞാൻ റഫറൻസ് എടുത്തിരുന്നു… അതെന്തായാലും വേണ്ടി വന്നില്ല…. അവസാനം ഒരുമിച്ചല്ലോ… പിന്നെ ആ അജിത്തിനെയും അവൻ്റെ കൂട്ടുകാരെയും എസ്റ്റേറ്റിൽ പോയി പരിപ്പ് ഇളക്കിയത് വരുൺ തന്നെ ആയിരിക്കും എന്ന് എനിക്ക് നേരത്തെ തോന്നിയിരുന്നു, അതിലേക്കുള്ള കണക്ഷൻ പറയാൻ വയ്ക്കുന്നത് എന്താണെന്ന് ആലോചിച്ചു… എന്തായാലും ഒരുപാട് ഇഷ്ട്ടപ്പെട്ടു..
♥️♥️♥️♥️♥️♥️♥️♥️
Pappan bro… ?
Arem kollunnath enikk pudikkath… ? kadha ishtayathil santosham… Marupadi vaikiyathil kshama chodikunnu ??❤️
ജീവൻ,
വളരെ നാളായി ആകാംഷയോടെ വായിച്ചുകൊണ്ടിരുന്ന കഥയ്ക്ക് അങ്ങനെ ക്ലൈമാക്സ് ആയി, പതിവുപോലെ ഈ ഭാഗവും നന്നായി എഴുതി, കുട്ടിക്കാലം മുതലേ അവരുടെ ഉള്ളിൽ ഉണ്ടായിരുന്ന പ്രണയം ഒരു ഹൈലൈറ്റ് ആയി തോന്നി. അതേപോലെ വീണ്ടും അജിത്തും കൂട്ടരും അനുവിന് ഉപദ്രവിക്കാനുള്ള ശ്രമവും വരുണും അനുവും കൂടി തിരിച്ചടിക്കുന്നതും ഒക്കെ കിടുക്കി. ഫൈറ്റ് സീൻ അടിപൊളി ആയി എഴുതി. അതിൽ എടുത്തു പറയേണ്ടത് ഷാനായുടെ ബുദ്ദി ആണ്, നല്ലൊരു റോൾ ആയിരുന്നു ഷാനയുടെ.
ടെയിൽ ഏൻഡ് ഒരു കോമഡിക്ക് വേണ്ടി എഴുതിയത് ആണെങ്കിലും ചെറിയ ഏറ്റക്കുറച്ചിൽ ഫീൽ ചെയ്തു പക്ഷെ മോശമാക്കിയില്ല, വായിക്കാൻ ഇമ്പമുണ്ടായിരുന്നു.
രത്നച്ചുരുക്കം പറയുകയാണെങ്കിൽ കോമഡിയിൽ തുടങ്ങി സീരിയസ് ആയി തിരസ്‌ക്കാരത്തിനു മറുപടി തിരസ്‌ക്കാരം തന്നെയെന്ന് കഥയിൽ പറഞ്ഞു വച്ചു ഒപ്പം നല്ലൊരു കഥ വായനക്കാരുടെ ഉള്ളിലേക്ക് എത്തിക്കാൻ കഴിഞ്ഞു.
ജീവന്റെ എഴുത്ത് പഴയതിനേക്കാൾ ഏറെ പുരോഗമിച്ചു. അപ്പോൾ ആദ്യം എഴുതി നിർത്തിയ കഥയുടെ ബാക്കി കൂടി സമയവും, സന്ദർഭവും നോക്കി എഴുതിയാൽ സന്തോഷം.
അപ്പോൾ എല്ലാവിധ ആശംസകളും നേർന്നു കൊണ്ട്…
സ്നേഹപൂർവ്വം…
ഒരുപാട് സ്നേഹം ചേച്ചി… ചേച്ചിയുടെ അടുത്ത് നിന്ന് ഇങ്ങനെ ഒരു കമന്റ് ഒരു അംഗീകാരം ആണ്… ആ കഥ ഞാൻ എന്തേലും ഇട്ട് അവസാനിപ്പിക്കും…ഒരുപാട് effort എടുക്കാൻ ഒരു മടി … Sorry ?? അത് എഴുതാൻ നല്ല റിസർച്ച് വേണം… അതിനുള്ള ടൈം ഇല്ല… ❤️
ചേച്ചിടെ അടുത്ത കഥക്ക് വെയ്റ്റിങ് ❤️❤️❤️
താത്ത അടുത്ത കാലത്തൊന്നും വായുവിൽ നിന്നും താഴെ എറങ്ങുന്ന ലക്ഷണം ഇല്ല,,
അങ്ങു പൊങ്ങി പോകുവല്ലേ ??
ഇവിടെ ഫുൾ ചൂട് ആയത് കൊണ്ട് ഞാൻ ആകാശത്തേക്ക് പോവുന്നതാണ്… ??
??????❤️❤️❤️❤️
ജീവ…
അങ്ങനെ ഒരു മഹാസാഗരം അങ്ങോട്ട് അവസാനിപ്പിച്ചു ല്ലേ…
പെട്ടന്ന് തീർന്നു പോയോ എന്നൊരു തോന്നൽ…
ഈ ഭാഗത്തിൽ main highlight ആയി തോന്നിയത് തന്നെ, നീ കൊണ്ട് വന്ന ട്വിസ്റ്റുകൾ തന്നെ ആണ്… നമ്മൾ ചിന്തിക്കുന്ന, നമ്മടെ ഒരുപാട് assumptions ഒക്കെ മാറ്റി മറിച്ചു കൊണ്ട് നീ ninted ആയിട്ടുള്ള രീതിയിൽ ഒരുപാട് പേരെ introduce ചെയ്ത് കൊണ്ട് തന്നെ വേറെ levelil kadha കൊണ്ട് പോയി.. Its one of the plus പോയിന്റ് ?…
പിന്നെ എനിക്ക് തോന്നിയത്.. Shana എന്നുള്ള charactrinte സ്ലാങ് ആണ്……. ഈ ചാപ്റ്ററിൽ Exactly, എന്റെ സെയിം സ്ലാങ് കൊണ്ട് വന്നിട്ടുണ്ട് ??…
എനിക്ക് പോലും ആ charctr ഞൻ ആണോ എന്നൊരു തോന്നൽ ആ നിമിഷം വന്നു… ആ അള്ളോഹ് വിളി ഒക്കെ.. പെർഫെക്ട് ????
കഴിഞ്ഞേ ഭാഗത്തിൽ നിന്നും ee ചാപ്റ്ററിലേക് വരുമ്പോൾ ഒരുപാട് സ്ഥലത്ത് ഫീലിംഗ്സ് നഷ്ടപ്പെട്ടു പോയെല്ലോ എന്നൊരു തോന്നൽ… എന്റെ മാത്രം തോന്നൽ ആവാം… പക്ഷെ എനിക്ക് എന്തോ അത് പറയണം എന്ന് തോന്നി…
ഈ ഭാഗത്തെ ആദ്യം കുറച്ചു പേജുകൾ വായിച്ചപ്പോൾ, അവൾ suicide ചെയ്യാൻ പോവമെന്നു ചെറിയെ ഒരു ക്ലൂ എനിക്ക് nee തന്നത് കൊണ്ട് തന്നെ ഒരു ഞെട്ടൽ ഒന്നും വന്നില്ല…
പിന്നെ പാസ്റ്റിനെ കുറിച് പറയുകയാണെങ്കിൽ… നന്നായിട്ടുണ്ട്…
എന്നാലും 5 വയസ്സ് എന്നൊക്കെ പറയുമ്പോൾ ഒരുപാട് ചെറുതല്ലേ.. അപ്പോൾ തന്നെ angne okke തോന്നോ.. ?… അവർ മറക്കൂലേ…
Avide എനിക്ക് ഏറ്റവും reality ആയി തോന്നിയത്.. ഉമ്മ വെച്ചപ്പോൾ കുട്ടികൾ ഉണ്ടാവുമോ എന്ന് പേടിച്ചു കരഞ്ഞു.. ?????.. അത് അടിപൊളി ആയിട്ടുണ്ട്.. Nammde എല്ലവരുടെയും ചെറുപ്പത്തിലേ ഒരു nishkalangamaaye തോന്നൽ ആണ്… ❤
പിന്നെ… Ending സൂപ്പറായിട്ടുണ്ട്…എനിക്ക് ഫസ്റ്റ് കുറച്ചു pages അത്രയ്ക്കും intrst ആയി തോന്നിയില്ല… ഒരു avg ആയിട്ടാണ് തോന്നിയത്… പക്ഷെ ലാസ്റ്റിലേക് എത്തിയപ്പോൾ അത് മാറി വന്നു.. ❤❤ എന്നാലും കഴിഞ്ഞേ ചാപ്റ്ററിന്റെ അടുത്ത് പോലും എത്തുന്നില്ല എന്നൊരു തോന്നൽ…അത്രയ്കും perfection ഉണ്ടായിരുന്നു ആ ചാപ്റ്ററിനു…i think you can do much more bettr than this….
കഥയുടെ ഉള്ളിൽ ഒരു കഥ പോലെ… അത് എനിക്ക് നന്നായിട്ട് ഇഷ്ടായി…?
എന്നാലും ഇത് തീർന്നെല്ലോ എന്നൊരു സങ്കടം… കാത്തിരുന്നു വായിച്ചു കൊണ്ടിരിക്കുന്ന ഓരോ കഥകളും തീരുമ്പോൾ ഒരു വിഷമം….❤
നിന്റെ അടുത്ത കഥക്ക് വേണ്ടി ഞാൻ കാത്തിരിക്കുന്നു..
എന്ന് നിന്റെ സ്വന്തം
Shana ?
നിന്റെ ബുദ്ധി അല്ലാരുന്നു ഒന്നും എന്ന് അറിഞ്ഞത് കൊണ്ടല്ലേ ഈ കമന്റ് ? ചുമ്മാതെയാ… കഥ അവസാനിപ്പിക്കാൻ gear മാറ്റിയപ്പോൾ ഉണ്ടായ പോരായ്മ ആണ്… ??
എങ്കിലും ഇത്രേം കൊണ്ട് എത്തിച്ചത് ഈശ്വരാനുഗ്രഹം…
ബാക്കി എന്താ..?
എനിക്ക് സ്വന്തം ആയി ഒരാൾ മാത്രമാണ്…❤️ ആര്യ ❤️?
Aryaye sidaaki nammk olich oodaa jeevaa… ??
Enthokke parnjittum karymilla.. Njn kaynitt madhi arya…??
(Oru kudumbam kalakkiyapol enthoru samaadanam )
Kadhayil avsanm ente budhiyude credit motham varunin koduthed kondulla sikshyaan mone ith…
Inn nink arya samadaanam theroolaa… ??
Podi samadhrohi?
ഒന്നുമില്ലേലും അന്റെ മോൻ ആവാനുള്ള പ്രായം ഇല്ല ജീവന് എന്നിട്ടാണോ ഷാനവല്യമ്മ ഇങ്ങനെയൊക്കെ പറയുന്നത്.,.,??
തമ്പ്രാ….
നമ്മക് സ്നേഹം മാത്രം എല്ലാരോടും….
നന്മയുള്ള ലോകമേ… എന്നല്ലേ…??
എന്തായാലും എന്റെ കൂടെ ഒരു ബെഞ്ചിൽ ഇരുന്നു പഠിച്ചേ തമ്പ്രാ.. നിങ്ങൾ എന്നെ സൈഡിലാണ് നിക്കേണ്ടത് ??
അതല്ലേലും അങ്ങാനാ കാത്തിരുന്നു വായിക്കുന്ന കഥകൾ തീർന്നാൽ ഒരു സങ്കടം,
അതോണ്ട് മിക്ക കഥകളും ഞാൻ ലാസ്റ്റ് വായിച്ചിട്ടില്ല ?
ഇങ്ങനെയും ഓരോ ജന്മങ്ങൾ.. ??
Bro kalakki ???
❤️❤️❤️
ജീവാ,..,.,
ഒരുപാട് ഒന്നും വലിപ്പിക്കാതെ നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു.,., ഉള്ള രംഗങ്ങൾ ഒക്കെ നന്നായിരുന്നു.,.,.ആ ടെയിൽ എൻഡും നന്നായി.,., പിന്നെ ആ ഫ്ലാഷ് ബാക്ക് മാത്രം എന്തോ അത്രക്ക് പുതുമ ഒന്നും തോന്നിയില്ല.,., കാരണം അത് പണ്ട് മുതലേ ഒരുപാട് കഥകളിൽ വന്നു പോയതാണ്.,., അത് പോലെ തന്നെ സിനിമകളിലും.,., അത് മാത്രേ എനിക്ക് ഇതിൽ ഒരു കുഞ്ഞു പോരായ്മ ആയി തോന്നിയുള്ളൂ.,., പോരായ്മ എന്നു വച്ചാൽ അത് വന്ന ഭാഗവും അത് എഴുതിയ വിധവും ഒക്കെ നൈസ് ആണ്., കുറെ കേട്ട് പഴകിയത് ആണെന്ന് മാത്രം.,., അത് കഥക്ക് യാതൊരു വിധത്തിലുള്ള മോശം ഇമ്പാക്റ്റ് ഉണ്ടാക്കിയിട്ടില്ല കേട്ടോ.,., ജസ്റ്റ് എനിക്ക് തോന്നി അത്ര മാത്രം.,.പിന്നെ അവളുടെ മനസിൽ ഉള്ള ചിന്തകളും നന്നായി,..,
ഒത്തിരി സ്നേഹത്തോടെ.,.,
തമ്പുരാൻ.,.,
??
പ്രേതേകിച് മറുപടി വേണോ… എല്ലാം അറിയാമരുന്നല്ലോ ❤️
ലാസ്റ്റ് ആ സാധനം ഇട്ടത് നമ്മുടെ വരുൺ അവളോട് ക്ഷമിച്ചു അതിന് പ്രേരണ, പിന്നെ അവരുടെ ഇടയിൽ ഒരു കെമിസ്ട്രി.. ആ ഇമ്പാക്ടിന് വേണ്ടി ആണ് ❤️
Awesome bro ❤
Lots of love
Love❤️
അജിത്: ഇത് എന്ത് അടിമാലി ഫാമിലിയോ.
കഥ വളരെ നന്നായി തന്നെ അവസാനിച്ചു.
❤?
എല്ലാരും അടിക്കും… കുടുംബ പരമായി അടിക്കാർ ആണ് ?
ഒത്തിരി ഒത്തിരി ഇഷ്ടമായി
തുടക്കത്തിലെ സ്വപ്നം തന്നെ ചിരിയിൽ ആണ് തുടങ്ങിയത് പിന്നെ ആരതിയുടെ വക ട്വിസ്റ്റ് അതും ചിരി അത് കഴിഞ്ഞ് കല്യാണം അത് ഒടുക്കത്തെ ട്വിസ്റ്റ് അവളുടെ മാറ്റം അതും പൊളിച്ചു അവനെ ആദ്യ രാത്രിയിൽ ചവിട്ട് കിട്ടിയത് അവളോട് പറഞ്ഞ വാക്ക് പാലിക്കാൻ പഠിച്ചു സപ്ലി എഴുതി ജോലിക് പോയി ക്യാഷ് ഒപ്പിച്ചു അവളുടെ അച്ഛന്റെ കയ്യിൽ ക്യാഷ് കൊണ്ട് കൊടുത്തത് അതും പൊളിച്ചു പിന്നീട് ഞാൻ എന്റെ വാക്ക് പാലിച്ചു ഇനി അംഗീകരിക്കാമോ എന്ന ചോദ്യത്തിന് അടി ഉണ്ടായത് ചിരിപ്പിച്ചു പിന്നീട് അജിത്തിനെ കുറിച്ച് അവൻ ചോദിച്ചു അവൾ അവൻ ആരെന്നു പറഞ്ഞു അവസാനം ഡിവോഴ്സിൽ എത്തി അവൾ ട്രാപ്പിൽ ആയി പിന്നീട് അവളെ നല്ലപോലെ കെയർ ചെയ്ത് കൊണ്ട് പോയി ലാസ്റ്റ് നിന്നെ അംഗീക്കാൻ കഴിയില്ല എന്ന് പറഞ്ഞു ഒഴിവാക്കാൻ പോയപ്പോൾ പൊട്ടികരഞ്ഞുകൊണ്ട് അവനെ വിട്ട് പോകാതെ കൂടെ നിന്ന് അവസാനം അവളെ കൂട്ടി കൊണ്ട് പോയി അവൾക് കൊടുക്കാവുന്നതിന്റെ മാക്സിമം സ്നേഹം കൊടുത്ത് പരിചരിച്ചു എന്നിട്ടും വേറെ ഒരു പെണ്ണിനെ സ്നേഹിക്കുന്നു എന്ന് തെറ്റിദ്ധരിച്ചു അധ്മഹത്യ ചെയ്യാൻ പോയപ്പോൾ വീണ്ടും വില്ലൻ അവതരിച്ചു അവിടെന്നു വില്ലനെ ഒടിച്ചു മടക്കി വീട്ടു പിന്നെ മൊത്തം കിളി പാറിയ ട്വിസ്റ്റ് പിന്നീട് അവൾ അറിഞ്ഞപ്പോൾ വീണ്ടും വിട്ടിട്ട് പോകുന്നു എന്നറിഞ്ഞു അവൾ തിരികെ നടന്നപ്പോൾ പിന്നെ ട്വിസ്റ്റിന്റെ പെരുമഴക്കാലം അവസാനത്തെ ക്ലിയോ കൂടി ആയപ്പോൾ പൂർത്തിയായി
…..മച്ചാനെ കിടിലോൽ കിടിലം പറയാൻ വാക്കില്ല മുത്തേ നിങ്ങൾ പൊളിയാ അല്ലേലും മലയാളി പൊളിയ
ഇനിയും ഇതിലും മികച്ച ഒരു കഥ പ്രധീക്ഷിക്കുന്നു
എന്ന്
സ്നേഹത്തോടെ
⚔️⚔️⚔️NAYAS⚔️⚔️⚔️
തുടക്കവും ഒടുക്കവും ചിരിപ്പിക്കാൻ ആയി.. ഇടക്ക് കുറച്ചെങ്കിലും ഫീൽ ആക്കി… അങ്ങനെ കുറച്ച് കാലം നീണ്ട ഒരു യാത്ര ❤️
ട്വിസ്റ്റ് ആണ് നമ്മുടെ മെയിൻ ??
ഇനിം കാണാം ബ്രോ ❤️ സ്‌നേഹം ❤️
Dutykidayil 2 days kondanallo vayich theerthath. Orupad ishtamyi. Thanks bro for this. ? ishtam mathram
താങ്ക്സ് ബ്രോ… തിരക്കിലും വായിച്ചു ഒരു വാക്ക് കുറിച്ചല്ലോ ❤️
ജീവേട്ടാ..
ഒരിടവേളക്ക് ശേഷം തിരിച്ചുവന്നപ്പോൾ നിങ്ങടെ മുന്നേയുള്ള കഥകൾ വായിച്ച വിശ്വാസത്തോടെയാണ് വായിച്ചത്. അതിനോട് 101 ശതമാനം നീതിപുലർത്തിയിട്ട് കൂടി ആദ്യഭാഗത്തിന് വലിയ സപ്പോർട്ട് കാണാഞ്ഞപ്പോ എന്തോ ഒരു സങ്കടം തോന്നിയിരുന്നു.
ഇവിടെ ഇപ്പൊ ഉള്ള പുതിയ വായനക്കാർക്ക് ജീവൻ എന്ന എഴുത്തുകാരനെ അറിയാത്തതായിരിക്കാം അതിന് കാരണം.
കഥയെപ്പറ്റിയൊന്നും പറയാനില്ല. ഓരോ കഥാപാത്രങ്ങളും പ്രിയപ്പെട്ടതാണ്. രണ്ടുപേരുടെയും വിഷമം ഒക്കെ എനിക്കും ഫീൽ ആവണുണ്ടായിരുന്നു. കുട്ടിക്കാലം എന്തോ വല്ലാണ്ട് ഇഷ്ടായി.
Based on true events ?.
ചേച്യോട് അന്വേഷണം പറയണേ ?.
സ്നേഹം മാത്രം ??
നിന്റെ കമന്റ് ഞാൻ റിപ്ലൈ ടൈപ്പ് ചെയ്തു വച്ച് പോസ്റ്റ് ആക്കാൻ വിട്ട് പോയി കുഞ്ഞേ ?
Based ഓൺ ട്രൂപ് events എന്നാൽ എന്റെ ഇവന്റ് എന്നല്ല.. കഥയിലെ വരുണിന്റർ ജീവിതത്തിലെ എവെന്റ്സിൽ നിന്നും ഒരു കഥ അങ്ങ് എഴുതി അവൻ… അതാണ് ഉദേശിച്ചേ ?
സ്നേഹം ഡാ ❤️
ആക്ച്വലി ഞാൻ ഉദ്ദേശിച്ചത് അവരുടെ കുട്ടിക്കാലം ആയിരുന്നു ??. ബാക്കി പറയാൻ മറന്നുപോയി ?
❤️❤️❤️
❤️❤️❤️
Jeevan bro,
claimax adipoli.ketto.
Njan sadakkumo ennu vijarichu. nalla claimax.
Ella azhacha thorum vanna kadha avasanillo enna oru vishamam.comedyil thudangi seriousai,avasanam dramayil thirunnu.
ennikku oru cheriya kuravai thoniadhu anuvum, varunum ulla interaction valare kuavairunnu.climax kurachu koodi romance avamairunnu.
caril vaichu paraunna avarude flash back nannairunnu.
Balya kala sakhiye kettuga ennadhu bhagiyam anne.
Avarude chemistry eppolum workout akum.
Ente vettil ingane dhambadhi undu.
Avar thammil ulla shnem kandu paranjadhane.
Samayam kittumpol iniyum idpole nalla kadhakalumai varanam.
Orikkal koodi vayanakare 16 azhakal rasipichadhinu nanni.
Interaction ഓക്കെ ഉണ്ടാരുന്നു… ബട്ട് അതെല്ലാം എഴുതി വരാൻ മാസങ്ങൾ പിടിക്കും… അതാണ് നിർത്താം എന്ന് വച്ചത്… ഇപ്പോൾ ലാഗ് ഇല്ലാതെ നല്ല രീതിൽ അവസാനിപ്പിച്ചു…ഉള്ള സീൻ എല്ലാം nallafjalle ❤️ ഒരുപാട് സ്നേഹം ബ്രോ ❤️❤️❤️
Love Action Drama ❤️ പേരിൽ കൗതുകം തോന്നി വായിച്ചു തുടങ്ങിയ കഥ പിന്നീട് അത് പണ്ട് ബാലരമ/ബാലഭൂമി- ക്ക് വേണ്ടി കാത്തിരുന്ന പോലെ ഓരോ partനായും കാത്തിരിപ്പായിരുന്നു. പേരുപോലെ തന്നെ Love,Action,Drama ,എല്ലാം ഉൾപ്പെടുത്തിയ മനോഹരമായ കഥ .എനിക്ക് ഈ കഥയിൽ( personal opinion ആണ് ) ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ❤️ക്ലിയോ❤️ ആണ്. കഥ തീർന്നപ്പോൾ ഒരു missing ആണ്
കാത്തിരിക്കുന്നു അടുത്ത നല്ല ഒരു കഥക്കായി❤️
എനിക്ക് ഏറ്റവും ഇഷ്ടം അനുപമയെ ആണ് ???
ഈ കഥയുടെ പിന്നിൽ മറ്റൊരു കഥയുണ്ട്… ആക്ച്വലി കോമഡി എഴുതാൻ ആകുമോ എന്നുള്ള എന്റെ ടെസ്റ്റിംഗ് ആയിരുന്നു.. അതിനായി എന്തൊക്കെയോ കുറച്ച് ഞാൻ എഴുതി… പക്ഷെ അത് ഒരുപാട് കഥയായി എങ്ങനെ ഡെവലപ്പ് ചെയ്യും എന്ന് അറിയില്ലായിരുന്നു… പിന്നിട് ആ കുറച്ച് ഭാഗം എഴുതിയതിനു ഏകദേശം 6 മാസത്തിനു ശേഷം ആണ് ഞാൻ സ്റ്റോറി കണ്ടെത്തി അതിന്ബാ ഒരു തുടക്കവും ഒടുക്കവും നൽകി ആദ്യ പാർട്ട് ഇട്ടത്… ❤️❤️❤️
ഈ കഥ എൻജോയ് ചെയ്ത് വായിക്കാൻ relax ചെയ്യാൻ വേണ്ടി എഴുതിയതാണ്… അത് വർക്ഔട് ആയതിൽ സന്തോഷം… സ്നേഹം.. Pinne love action drama cinemayilum nallath ee kadhayanu??❤️❤️?
ജീവേട്ട…
മുത്തേ… Climax കിടിലൻ ആയി… ഞാൻ വിചാരിച്ച പോലെ അവളെ പറ്റിക്കുക ആയിരുന്നു അവൻ….. ?
ഓരോ സീനും ഗംഭീരമായി എഴുതി… അജിത്തിന്റെ മറ്റെടത്തേക്ക് ഒരു ചവിട്ട് കൊടുക്കായിരുന്നു…. കള്ള പന്നി…
അവന്റെ കൈയിലെ ചോര അവളുടെ നെറ്റിയിൽ തെറിച്ചു വീണ സീൻ കണ്ട് ബഹുബലിയിലെ തമന്നയും പ്രഭാസും ഉള്ള സീൻ ആണ് ഓർമ്മ വന്നത്…
അവരുടെ ഫ്ലാഷ് black തീരെ പ്രതീക്ഷിച്ചില്ല….. അത് കളറായിട്ടുണ്ട്……..
കാറിൽ വച്ചു അത് പറഞ്ഞപ്പോൾ ക്ലാസ്സ്‌മേറ്റിലെ പ്രഥ്വിയും കാവ്യായും ഫ്ലാഷ്ബ്ലാക്ക് പറയുന്ന സീൻ….. Okke അടിപൊളി ആയിരുന്നു…..
എന്തായലും happy ആയി അവസാനിച്ചല്ലോ…… ബേസ്ഡ് ഓൺ a true സ്റ്റോറി…. ഇത് സത്യം തന്നെയാണോടെ…… ? എന്തായാലും അടിപൊളി ആയിട്ടുണ്ട്….. ഇനിയും അടിപൊളി കഥയുമായി വീണ്ടും വരിക….
സ്നേഹത്തോടെ സിദ്ധു ❤
ഇതിപ്പോ ഞാൻ ഫുൾ സിനിമയിലെ സീൻ കോപ്പി അടിച്ചത് പോലെ ആയല്ലോ ???
ഞാൻ ഈ ക്ലാസ്സ്‌മേറ്റ്സ് കാര്യം ഒന്നും ഓർത്തിട്ട് കൂടിയില്ല… സത്യം ??
വിചാരിച്ച പോലെ പറ്റിച്ചപ്പോൾ വിചാരിക്കാത്ത പലതും ഉണ്ട്… അതാണ് മെയിൻ ❤️
സ്നേഹം സിദ്ധു ❤️?
ആദ്യം മുതൽ നീ വായിച്ചു ഓരോ സ്റ്റോറിക്കും തരുന്ന സപ്പോർട്ട് ?❤️ ഒരുപാട് സ്നേഹം നന്ദി ❤️
കോപ്പി അടിച്ച് എന്നല്ല പറഞ്ഞെ…. വായിച്ചപ്പോൾ അങ്ങനെ തോന്നി എന്നാ ഉദേശിച്ചേ….. ?
Emoji ശ്രദ്ധിക്കണം മിച്ചർ ? ഞാൻ തമാശ പറഞ്ഞതാ ❤️
ക്ലാസ്സ്‌മേറ്റ്സ് scene എനിക്കും തോന്നിയിട്ടുണ്ട്… ആ കാറിലുള്ള conversation അത് പോലെ തന്നെ തോന്നുന്നുണ്ട്… ??
?❤️❤️❤️
❤️??
Adipoli story bruh??♥️
താങ്ക്യൂ ❤️?
പറയുന്നത്കൊണ്ട് ഒന്നും തോന്നരുത് ഈ പാർട്ട് വായിച്ചപ്പോൾ തനി തട്ടുപൊളിപ്പൻ തെലുങ്ക് പടംആണ് ഓർമവന്നത്….. ചുരുക്കി പറഞ്ഞാൽ നന്നായി തിളച്ച സാമ്പാറിൽ മത്തികറി ഒഴിച്ചാൽ എങ്ങനിരിക്കുമോ അതുപോലായി…. അവസാനത്തെ മൂന്നു പാർട്ട് എനിക്ക് ഇഷ്ടമായില്ല…..
പറയുന്നത് കൊണ്ട് എന്ത് തോന്നാൻ ? ഇഷ്ടായില്ല ഇഷ്ടായില്ല… അത്രേം അല്ലേ ഉള്ളു… ഈ കഥ ഈസ് ജസ്റ്റ് ഫോർ എന്റർടൈൻമെന്റ്… അല്ലാതെ ഭീകര സംഭാവങ്ങൾ ഉദ്ദേശച്ചിട്ടില്ല… സോ ഭൂരിപക്ഷത്തിനു ഇഷ്ടം ആകുന്ന രീതിൽ ഉള്ള ഒരു കഥ… അത്രേം ഉള്ളു.. പിന്നെ എഴുതിയപ്പോൾ എനിക്ക് നല്ല എന്ജോയ്മെന്റ് ഉണ്ടാരുന്നു.. So I am satisfied… Don’t feel bad… Just tell the opinion fair forward ???? I appreciate that❤️
ജീവൻ ബ്രോ കാത്തിരുന്നു വായിച്ചിരുന്ന കഥകളിൽ ഒന്ന് തീർന്നല്ലോ എന്ന ഒരു വിഷമം ഉണ്ട്.കോമഡി നന്നായി workout ആയ തുടക്കം പിന്നീട് പതിയെ സീരിയസ് ആയി മുന്നോട്ട് പോയ കഥ ഹാപ്പി എൻഡിങ് ആയി അവസാനിപ്പിച്ചു.അടുത്ത കഥ ഒരു കോമഡി സബ്ജെക്ട് എഴുതാൻ ശ്രമിക്കുക. പിന്നെ ഇതിലെ based on a true story എന്നത് ??
എന്റെ പൊന്ന് ബ്രോ… ഇനി explain ചെയ്യാൻ വയ്യ ? വരുൺ അവന്റെ ജീവിതത്തിലെ സംഭവങ്ങൾ ബേസ് ചെയ്ത് കഥ എഴുതി… അത് നിങ്ങൾ വായിച്ചു.. അത്ര തന്നെ ??
സ്നേഹം ബ്രോ… ❤️?
Based on a true story കഴിഞ്ഞുള്ള tale end ആണ് confuse ആക്കിയത്. അതാണ് ഞാൻ ചോദിച്ചത് ?
ആ ഭാഗം ആണ് ഇത്രേം നേരം അനു വരുൺ എഴുതിയ കഥ വായിക്കുവായിരുന്നു എന്ന്… അതാണ് അവൾ അവന്റെ തലക്ക് ഇട്ട് കൊട്ടിയത്… അനുവിന്റെ ചോദ്യം – ഇത് ഫുൾ ഗ്യാസ് ആണല്ലോ,എന്തൊക്കെ വൃത്തികേട് ആണ് എഴുതി വച്ചേക്കുന്നത് എന്ന് ചോദിക്കുന്നുണ്ട്.. സോ varun a true story veruthe. Thalliyath akam… അല്ലേൽ നടന്നത് മറ്റൊന്നകാം… അതെല്ലാം തികച്ചും വായനക്കാരന്റെ ചിന്തക്ക് വിട്ട് നൽകിയണു കഥ അവസാനിക്കുന്നത്…
ചേട്ടാ ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നല്ല്?അത്യാഗ്രഹം ആണെന്ന് അറിയാം എന്നാലും ഇതിന്റെ സെക്കന്റ് പാർട്ട് എഴുതുവോ , അജിത്തിന്റെ അനിയൻ വരുണിനോട് പ്രീതികരം ചെയുന്ന വരുന്നതും അങ്ങനെ . സംഭവം ക്ളീഷേ ആണ്, എന്നാലും ?അല്ലെങ്കി അജിത് ജയിൽ ചാടി രക്ഷപെട്ട ഇവരെ കൊല്ലാൻ വേണ്ടി പ്ലാൻ ചെയുനതും അവസാനം വരുന് കൈ കൊണ്ട് തന്നെ അവൻ ചാവുന്നതും അങ്ങനെ ?ചുമ്മാ ചോയ്ച്ചെന്നെ ഉള്ളു .
സെക്കന്റ് പാർട്ട് എഴുതിയാലും ഒരിക്കലും ഇങ്ങനെ ആകില്ല ???
❤❤❤❤❤
Pavam thaatha
താത്ത വീണ്ടും മണ്ടിയായി ?
നല്ല പ്രണയ കഥയുടെ പേര് പറയുമോ
Please please ???
അനാമിക, മൗനംസാക്ഷി, അറിയാതെ പോയത്, മയിൽപീലി, പ്രണയവർഷം ???
Self promotion..
എന്നെ പ്രൊമോട്ട് ചെയ്യാൻ മറ്റൊരു തെണ്ടിയുടേം സഹായം എനിക്കവിശ്യമില്ല മിച്ചർ ?
??
Ty