LOVE ACTION DRAMA-16 [CLIMAX] (Jeevan) 1342

ആമുഖം,

ആദ്യമായി എല്ലാ പ്രിയ വായനക്കാരോടും നന്ദി …. എഴുതിയതില്‍ ഞാന്‍ സംതൃപ്തന്‍ ആണ് … ആദ്യം മുതല്‍ മനസ്സില്‍ ഉള്ളത് അണുവിട തെറ്റാതെ ത്തന്നെയാണ് കഥ പറഞ്ഞത് … മുന്‍വിധികള്‍ ഇല്ലാതെ വായിക്കുക… ഇഷ്ടം ആകും എന്ന് വിശ്വസിക്കുന്നു… 

****************

ലവ് ആക്ഷന്‍ ഡ്രാമ-16

Love Action Drama-16 | Author : Jeevan | Previous Parts

 

 

ഫോൺ സംഭാഷണത്തിന് ശേഷം വരുൺ താഴേക്ക് ഇറങ്ങാൻ തുടങ്ങിയതും, അവൻ കാണാതെ ഇരിക്കാനായി അനു ഇരുട്ടിലേക്ക് മാറി പുറം ഭിത്തിയിൽ ചേർന്ന് നിന്നു…

 

അവൾ എത്ര അടക്കാൻ ശ്രമിച്ചിട്ടും കരയാതെ ഇരിക്കാനായില്ല…

 

ശബ്‌ദം പുറത്തേക്ക് വരാതെ ഇരിക്കാനായി വാ പൊത്തിക്കൊണ്ട് അവൾ ഭിത്തിയിൽ നിരങ്ങി താഴേയ്ക്ക് ഇരുന്ന് തേങ്ങി…

 

അനുവിന്റെ മനസ്സിൽ നൂറായിരം ചോദ്യങ്ങൾ ഒഴുകിയെത്തി… അതിൽ ഒന്നിനുപോലും അവൾക്ക് ഉത്തരം കണ്ടെത്താൻ സാധിച്ചില്ല…

 

“അനു… ഡീ….”

 

“അനു മോളെ…”

 

കുറച്ച് സമയം കഴിഞ്ഞപ്പോളേക്കും വരുണിന്റെയും തൊട്ട് പിന്നാലെ അമ്മയുടേയും വിളി വന്നു…

 

“ദാ വരണു അമ്മേ…” അവൾ പെട്ടന്ന് കണ്ണ് തുടച്ചു, എങ്ങനെയൊക്കയോ കരച്ചിൽ അടക്കി താഴേക്ക് ചെന്നു…

 

“മുഖമൊക്കെ എന്താ വല്ലാതെ ഇരിക്കുന്നത്… കണ്ണും കലങ്ങിയിട്ടുണ്ടല്ലോ… മോളെന്താ കരയുകയായിരുന്നോ…”

 

താഴേക്കു വന്ന അനുവിനോട് അമ്മ തിരക്കി…

 

ആ ചോദ്യം കേട്ടതും അവൾക്ക് കൂടുതൽ പിടിച്ചു നിൽക്കാനായില്ല…

 

വീണ്ടുമവൾ പൊട്ടി പൊട്ടി തേങ്ങാൻ തുടങ്ങി…

 

കണ്ടുനിന്ന അച്ഛനും അമ്മയും വരുണും ഒരുപോലെ ഞെട്ടി… 

 

അമ്മ അവളെ ചേർത്ത് പിടിച്ചു…

 

അനു അമ്മയുടെ നെഞ്ചിലേക്ക് വീണ് ഏങ്ങലടിച്ചു കരയാൻ തുടങ്ങി…

 

അനുവിന്റെ കരച്ചിലും സങ്കടവും കണ്ടതും വരുണിന്റെ മുഖം വല്ലാതെയായി… അവൻ മിണ്ടാതെ നിന്നു…

 

“എന്റെ മോള് വിഷമിക്കണ്ട… അമ്മയോട് പറയ് എന്തിനാ കരയുന്നെ എന്ന്…”

 

അവൾ അമ്മയുടെ മുഖത്തേക്ക് നോക്കി… കരച്ചിൽ നിർത്താതെ വരുണിനെ നോക്കി അവന്റെ നേരെ കൈ ചുണ്ടി…

309 Comments

  1. Orupad santhosham ee +ve aayi veettil attam nokki erikkumbozhum ningaloke evde varunnathaa eka aaswasam….✌ varunum anupamayum orupadu manasil thattiya moments sammanichaanu povunnath…. vishamam undelum happy aanu…. life engananallo….! Eduth chadi onnum theerumanikkaruth enn manasilaayi athpole vallaand kathirikkarthennum manasilaayi…. chila scenes oke eppazhum orkkumpol wow moments aanu…. nhan eppo vayichath thanne 10 muthal repeatation aayittaanu…. aall poli machaane veendum pettenn thanne kaanamenna pratheekdhayode snehathode …. all the best….?❤ pinne true story couples inu ellavidha aashamdakalum lokaavasanam vare orumich santhoshathode jeevikaan aavatte❤❤❤❤✌ enn praarthikkunnu….

    1. True story alla?? kadhakkullil oru kadha.. Aa kadhakkullile kadha matram true story based?

      1. ?️?️?️?️?️?️????

      2. ????????confusionaayallo karthaave chaay☹

        1. കൺഫ്യൂഷൻ ഒന്നുമില്ല… വരുൺ അവന്റെ ജീവിതത്തിലെ സംഭവങ്ങൾ ഒരു കഥ ആയി എഴുതി… സംഭവിച്ചത് അത് പോലെ ആകണം എന്നില്ല… ??
          ഇനി അനു ആണ് അ കഥ വായിച്ചത്… അനുപമ വായിച്ചത് നിങ്ങൾ വായിക്കുന്നു ( ഐ മീൻ നാറേറ്റർ ഈസ്‌ അനുപമ )… അവൾ വായിച്ചു കംപ്ലീറ്റ് ചെയ്ത് വരുണിന്റെ തലക്ക് കൊടുത്തു ചോദിക്കുന്നു ഗ്യാസ് ആണ് എന്നൊക്കെ.. സോ എത്ര സത്യം കാണും… എന്താണ് നടന്നത് ആക്ച്വലി… അത് വരുണിനും അനുവിനും അറിയാം… നമുക്ക് അറിയില്ല… നമുക്ക് എന്തും സാങ്കല്പികം… ഓപ്പൺ എൻഡഡ് ആണ് ❤️

  2. Happy ending ????
    കൃതാർതഥനായി❤️

    1. നോമും ❤️?

  3. Subham❤️
    Thudakkathilee storyude humour kand ishttappett vayichuthudangiyathanu.pinneed kadha munnottpovumthorum ishttam koodi vannu.

    Orupad nanni ee story thannathinum kure negatives vannittum athinu ellam visadheekaranam thannu ithu finish cheythathinum.

    Varuninte kayyil kathi kuthiyitt athonnu dress cheythittu koode illatto? enthengilum oru kuttam kanande??

    Orupad ishttam bro❤️

    Puthiya oru story ayi iniyum varum ennu pratgeekshikunnu.

    1. കുറ്റം പറയാൻ ഇത്തിരി ഉണ്ട്… പക്ഷെ അങ്ങനെ ഒരു കഥ അല്ല ഇത്‌… ഒരു relaxation കിട്ടാൻ വേണ്ടി എഴുതിയതാ ❤️
      എഴുതാൻ ശ്രമിക്കാം ബ്രോ ❤️❤️❤️

  4. ബ്രോ കഥ മനോഹരമായിരുന്നു.യാതൊരു ഏറ്റ കുറച്ചിലും ഇല്ലാതെ അങ്ങ് അവസാനിപ്പിച്ചു. ഇനിയും ഇുപോലെയുള്ള നല്ല കഥകളുമായി വീണ്ടൂം വരിക.
    സ്നേഹപൂർവ്വം ആരാധകൻ ❤️

    1. സ്നേഹം ബ്രോ… ശ്രമിക്കാം… സ്വീകാര്യത ഉണ്ട് തീർച്ചയായും എഴുതാം ❤️

  5. Chetto kadha അടിപൊളി സൂപ്പർ❣️
    വളരെ നന്നായിട്ടുണ്ട്
    കഥ തിർന്നല്ലോ എന്ന സങ്കടം മാത്രമേ ഉള്ളൂ?

    കഥയുടെ അവസാനം tewst പ്രധിക്ഷിച്ചിരുന്നു. പക്ഷേ engane വെറൈറ്റി പ്രധിക്ഷിച്ചില്ല ?. കഥയിലെ എല്ലാവരെയും അവസാനം ഒരു വഴിക്കാക്കിയില്ലെ അല്ലെങ്കില് athalogich ടെൻഷൻ ആയേനെ ? . ഇപ്പൊ കോഴപ്പല്ല ? .
    ഞാൻ വിചാരിച്ചു കഥയിലെ തുടക്കത്തിലേ പോലെ വരുൺ വല്ല ഓഫീസർ akum എന്ന്
    “*എൻ്റെ സ്വപ്പനം ഗുധ ഹാവ..*” പോട്ടെ എന്തായാലും അവർ ഒന്നിച്ചല്ലോ ?.

    അവർ രണ്ടുപേരും തമ്മിൽ അവരുടെ കുട്ടിക്കാലം പറഞ്ഞപ്പോൾ എനിക്ക് ആദ്യം ഓർമ്മ വന്നത് ക്ലാസ്മേറ്റ്സിൽ രാജു ഏട്ടനും കാവ്യയും ലാബിൽ ലോക്ക് ആകുമ്പോൾ ഉള്ള സീൻ ann ഡയലോഗ് എല്ലാം അതുപോലെ തന്നെ(ഇനി അതുതന്നെ യന്നോ??)
    എന്നാലും ഷന varunninte കുടെ ആകും എന്ന് വിചാരിച്ചില്ല . ഓ വല്ലാത്ത chadhi oru ക്ലൂ താരമായിരുന്നു?

    കഥ നന്നായിരുന്നു റോമൻസ് കുറച്ച് കുറഞ്ഞോ എന്നൊരു സംശയം. കുഴപ്പമില്ല നല്ല romanc കുട്ടി ഒരു ടെയ്ൽ end തന്നമതി ഒരിക്കൽ കൂടി പറയുന്നു സൂപ്പർ ❣️

    E എഴുത്തുകാരൻ്റെ തൂലികയിലെ മായാജാലം അവസാനിക്കുന്നില്ല എന്ന് വിശ്വസിക്കുന്നു.

    Thanku for giving us a wonderful story ?

    ❤️❤️

    1. കഥയിലെ തുടക്കത്തിലെ സ്വപനം വിഡ്ഢിത്തം ആണ്… ഈ സൈറ്റിൽ പണ്ട് നടന്ന ഒരു കോമഡി ഞാൻ എഴുതി എന്ന് മാത്രം… Cia അമേരിക്കൻ ഏജൻസിയാണ്.. അതിൽ എങ്ങനെയാ indiayile Ipskaaran undavunnath..

      കുട്ടിക്കാലം ഞാൻ ഒരുപാട് ആഗ്രഹിച്ചു എഴുതിയതാ… നല്ല ഫീൽ ആണ് അത് എഴുതുമ്പോൾ…
      ഈ കഥയിൽ റൊമാൻസ് ആവിശ്യത്തിന് ഉള്ള രണ്ട് പാർട്ട് ഇതും ലാസ്റ്റും ആണ്… സ്‌പെഷ്യലി ഈ പാർട്ട്… എങ്കിലും കഥ ചുരുക്കിയപ്പോൾ റൊമാന്റിക് moments പ്ലാൻ ചെയ്തത് മിസ്സ്‌ ആക്കി ഞാൻ ? സോറി ❤️
      ഈ കഥക്ക് ഇനി ഒരു tail end പറ്റുമോ… ഇല്ല… ഇത്‌ പൂർണം ആണ്… അപൂർണമായി ബാക്കി എന്തേലും പറയാൻ വച്ചിട്ടുണ്ട് എങ്കിലേ tail end എന്നതിന് പ്രസക്തിയുള്ളു… ❤️

  6. Pwli bro?

  7. വായനക്കാരൻ

    എന്ത് ?
    Based on a true story യോ ?
    ഒരു കാര്യം പറയാമല്ലോ
    കഥ കിടിലനാണ്
    കഥ വായിച്ചാൽ ആദ്യമായി എഴുതുന്നതിന്റെ പ്രശ്നങ്ങൾ ഒന്നും അതികമില്ല
    വളരെ നന്നായിട്ട് എഴുതി
    അവസാന ഭാഗങ്ങളിൽ നിരാശപ്പെടുത്തിയത് കഥ പെട്ടെന്ന് പറഞ്ഞുപോകുന്നത് മാത്രമാണ്
    കഥയിൽ പിന്നീട് വരും എന്ന് പറഞ്ഞിരുന്ന അജിത്തുമായി ഉണ്ടായിരുന്ന അനുവിന്റെ ഫോൺ സംഭാഷണങ്ങൾ & ക്ലിയർ ചെയ്ത മെസ്സേജുകൾ കണ്ടില്ല
    ഏതായാലും കഥ വളരെ നന്നായിട്ടുണ്ട്
    ഇനിയും ഇതുപോലെ കൂടുതൽ കഥകൾ നിന്റെൽ നിന്ന് പ്രതീക്ഷിക്കുന്നു
    നല്ലൊരു സ്റ്റോറി ഐഡിയ കിട്ടുവാണേൽ എഴുതാൻ ശ്രമിക്കണേ
    അപ്പൊ അടുത്ത കഥക്കായി വെയ്റ്റിംഗ്
    All the best

    1. ഇത്‌ വരുൺ എഴുതിയ കഥ… ലാസ്റ്റ് പേജ് കണ്ടില്ലേ… വരുൺ എഴുതിയ കഥ അനു വായിച്ച്… അനു ആയിരുന്നു നാറേറ്റർ അത് വരെ… വരുണിന്റെ ജീവിതത്തിൽ സംഭവിച്ചത്… അല്ലാതെ റിയൽ അല്ല

    2. //കഥയിൽ പിന്നീട് വരും എന്ന് പറഞ്ഞിരുന്ന അജിത്തുമായി ഉണ്ടായിരുന്ന അനുവിന്റെ ഫോൺ സംഭാഷണങ്ങൾ & ക്ലിയർ ചെയ്ത മെസ്സേജുകൾ കണ്ടില്ല//

      അത് ഞാൻ ആൾറെഡി പറഞ്ഞത് ആണല്ലോ… അനു ആത്മാഗദം പറയുന്നുണ്ട് അജിത് വിളിക്കുന്നില്ല എന്ന്… Only whatsapp മെസ്സേജ്… ഈ പാർട്ടിൽ അനുവിന് msg അയച്ചിരുന്നത് അജിത് ആയിരുന്നില്ല, അവൻ ജയിലിൽ ആയിരുന്നു എന്നും പറയുന്നു… അനു ozhukkan mattil ulla marupadikal anu കൊടുത്തിരുന്നത് എന്നും പറഞ്ഞിട്ടുണ്ട്… എന്ത്‌ സംസാരിച്ചു എന്നതിന് പ്രസക്തിയില്ല… വരുൺ മാത്രം ആയിരുന്നു ഇവിടെ തീരുമാനം എടുക്കേണ്ടത്… അവന്റെ ഇഷ്ടത്തിന് അവൻ അവളോട്‌ kshemikkan തീരുമാനിച്ചു… ഇനി അവസാന പേജിൽ ഒർജിനൽ അനു കഥ വായിച്ച് വരുണിന്റെ തലക്ക് ഇട്ട് കൊട്ടി ചോദിക്കുന്നത് ശ്രദ്ധിച്ചോ – “എന്തൊക്കെ വൃത്തികേട് ആണ് എഴുതി വച്ചേക്കുന്നത് എന്ന്…” Based on true story.. But അവരുടെ ജീവിതത്തിൽ നടന്നത് അത് പോലെ ആകണം എന്നില്ല,.. വരുൺ ചുമ്മാ എഴുതി വച്ചതാകും… അങ്ങനെ വായനക്കാരന്റെ ചിന്താഗതിക്ക് വിട്ടേക്കുന്ന ഒരു end ആണ് ഇത്‌..

      1. വായനക്കാരൻ

        ഓക്കേ

        പിന്നെ ആ ചോര തെറിച്ചു സിന്ദൂരം ആയി വീഴുന്നത് തെലുങ്ക് കന്നഡ സിനിമകളെ ഓർമ്മിപ്പിച്ചു ?

        1. മനഃപൂർവം ചെയ്തതാ…ലാസ്റ്റിൽ വരുണ് അവന്റെ സങ്കല്പത്തിൽ എഴുതിയ കഥയാണ് എന്ന് തുടക്കമേ ഹിന്റ ഇട്ടതാ ?

  8. Njan ethu varey ethu vayichu thudagiyilla enuu thottu vayikanam….vayichituu paryamm….

  9. Polichu jeevan bro…nom kritharthanayi???eniyum ithupolulla kadhakal ezhuthan pattatte…onum parayanilla..nalla happy ending??adutha kadhak waiting?

    1. ഞാനും കൃതർത്ഥനായി ❤️

  10. ജീവാ ???
    എനിക്ക് ഒന്നും പറയാൻ കിട്ടുന്നില്ല. എന്താ പറയാ മനസ്സ് നിറഞ്ഞു. ഒരു വല്ലാത്ത സന്തോഷം ഒപ്പം തീർന്നല്ലോ എന്നോർത്ത് ഒരു വിഷമവും. ❤️❤️❤️?????? ഇനിയും ഒത്തിരി എഴുതാൻ സാധിക്കട്ടെ. ഞങ്ങൾ വായനക്കാർക്ക് വായിക്കാൻ ഒരു നല്ല കഥ സമ്മനിച്ചതിൽ നന്ദിയും ????

    1. നന്ദി എനിക്കാണ്… ആദ്യം വായനക്കാർ കുറവായിരുന്നു എങ്കിൽ പതിയെ അത് മാറി ഇങ്ങനെ എത്തി ?

  11. കഥ നന്നായിട്ടു തന്നെ അവസാനിപ്പിച്ചു. ആക്ഷനും നാടകീയതും ഇമോഷന്സും കുറെ ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകിയും എല്ലാം കൂടെ ക്ലൈമാക്സ്‌ പാർട്ട്‌ മികച്ചു നിന്നു.വൃന്ദയും വരുണും തമ്മിലുള്ളത് നാടകമാകുമെന്നു predictable ആയിരുന്നു.തന്റെ ചെയ്തികൾക്ക് സ്വയം മരണം ശിക്ഷിച്ച അനുവും മാപ്പര്ഹിക്കുന്നു.
    അനു ചെറുപ്പം മുതലേ വരുണിനു പാരവെപ്പ് ആണെന്ന് മുൻ ഭാഗങ്ങളിൽ എവിടെയോ പറഞ്ഞതോർമയുണ്ടെങ്കിലും ഇങ്ങനെയൊരു ഫ്ലാഷ് ബാക്ക് പ്രതീക്ഷിച്ചിരുന്നില്ല. കാറിലിരുന്ന് രണ്ട് പേരും പരസ്പരംചെറുപ്പം മുതലേയുള്ള ഇഷ്ടം തുറന്നുപറഞ്ഞപ്പോൾ ക്‌ളാസ്സ്‌മേറ്റ്സിൽ പൃഥ്വിയും കാവ്യയും കോളേജിൽ ഒരു ക്ലാസ്റൂമിൽ അകപ്പെട്ട പോകുന്ന ആ സീൻ ഉണ്ടല്ലോ പൊടിമീശക്കാരന്റെയും ഉണ്ടക്കണ്ണിയുടെയും ഇഷ്ടം പറയുന്ന ഭാഗം അതാണ്‌ ഓർമവന്നത്.ആ ഭാഗംവും നന്നായിട്ടുണ്ട്.
    ഷാനത്താത്തയും പൊളിച്ചു.പിന്നെ പുതിയ കഥാപാത്രങ്ങൾ പറയാതെ വെച്ച ചിലരുടെ ജീവിതങ്ങൾ.ചുരുക്കത്തിൽ ക്ലൈമാക്സ്‌ പാർട്ട് നന്നായി ഇഷ്ടപ്പെട്ടു.
    പിന്നെ ഈ കഥ റിയൽ സ്റ്റോറി ആണെന്ന് കണ്ടു. സ്വന്തം കഥയാണോ.പഠിത്തത്തിലും സ്പോർട്സിലും ആർട്സിലും സൗദര്യത്തിലും ഒന്നാമതായ സകലകലാ വല്ലഭനായ നായകനെ /നായികയെ കഥയിലോ സിനിമയിലോ മാത്രേ കണ്ടിട്ടുള്ളൂ ഞാൻ ഇങ്ങളെ കഥയാണിതെങ്കിൽ ഇങ്ങളുടെ പൊണ്ടാട്ടി ഒരു സംഭവം തന്നെ അതിലേറെ ഇങ്ങളും.
    പുതിയ കഥകളുമായി ഇനിയും പ്രതീക്ഷിക്കുന്നു.

    1. 46aam page vaikk utharam athilund… ee kadha real alla.. kadhayude ullile kadhayanu ningal vaaichath… kadha ezhuthiyath real varun…

      1. ആ varun real അല്ല… ആണോ.. അല്ല.. alle… ആണോ ??

          1. അപ്പോള്‍ പിന്നെ ഞാനോ ??????

          2. aa ukg padikunna chekkan ille latheesh mon… pulliyodu chodikkam

          3. Jeeva.. Satym parnjal kadha aarkum manasilaayilya enn thonunu…
            Saarlya, aa vishamam mataan nee vere oru kadhayum koodi eyuth ?

          4. ananne… njan oru punchinu cheythatha… ithipol enikittu punch kittya avastha aayi

          5. എനിക്ക് മനസ്സിലായി കഥ

          6. ༒☬SULTHAN☬༒

            Latheesh mon lkg il അല്ലേ ??

      2. അപ്പോൾ ideal നായിക/നായകൻ വീണ്ടും ideal ആയല്ലോ.
        പിന്നെ നായകനെ കുറിച്ച് പറയാൻ മറന്നു.നായിക പല കാര്യങ്ങൾ കൊണ്ടും നായകനെ കടത്തി വെട്ടിയപ്പോൾ നിലപാട് കൊണ്ടും ആറ്റിറ്റ്യൂഡ് കൊണ്ടും അതിനെ വരുൺ നിഷ്പ്രയാസം പുറകിലാക്കി.
        Varun Nayar IPS from CIA കില്ലാടി തന്നെ

        1. അതെ വരുൺ ഇസ്‌തം ?

  12. അപ്പോള്‍ shana ശരിക്കും mandi ആയിരുന്നല്ലേ… എല്ലാം വരുണിൻ്റെ ബുദ്ധി… ഇപ്പോൾ എല്ലാം ശരിയായി…

    കഥ നന്നായിരുന്നു… ക്ലൈമാക്സും മോശമാക്കിയില്ല ?????

    1. Mandiyo ??..
      Actualy varunin idea paranj koduthed njn thanne aan.. Pkshe jeeva ivde maati parnjath aan.. ??

      1. എല്ലാം മനസ്സിലായി ചേച്ചി… ജീവന്‍ മാറ്റി പറഞ്ഞു ഇന്നലെ വരെ.. ഇന്ന് അവന്‍ സത്യം പറഞ്ഞു.. അല്ലെങ്കിലും സത്യങ്ങൾ എത്രനാള്‍ മറച്ചുവെക്കാനാണ്

        1. Avnu twist venemaayirunnu, athinte vendi kallan enne pidich ingne okke aaki ??

          1. Athennu… വെറുതെ ബുദ്ധിമതി എന്നൊക്കെ പറഞ്ഞിട്ട് അവസാനം twist ആണെന്ന് പറഞ്ഞു സത്യം എല്ലാവരെയും അറിയിച്ചു

          2. Enthokke parnjalum njn samadich theroolaa… Matte idea ented aan… Varuninted ella… ?

          3. ആ matte idea അല്ലെ.. അത് നിങ്ങളുടേത് തന്നെയാവും.. സംശയമില്ല

          4. Entha ipol matte ideak kuyappm… Ath kond kelavan veendum juice okke kudikan thudngiye kadha namml arinju tto ?

          5. Juice ഒക്കെ nirthi.. ഇപ്പോള്‍ ????

          6. ༒☬SULTHAN☬༒

            ????….. Moopa

          7. ༒☬SULTHAN☬༒

            ?‍♂️?‍♂️

    2. അത് ഇനി ഞാൻ തെളിച്ചു പറയണോ ???

  13. °~?അശ്വിൻ?~°

    ആഹാ മൊത്തം ട്വിസ്റ്റോഡ് ട്വിസ്റ്റ് ആണല്ലോ…?
    ഒരുപാട് ഇഷ്ടപ്പെട്ടു സ്റ്റോറി…
    എന്നാലും അവരുടെ കാശ്മീർ യാത്ര കഴിഞ്ഞു നാട്ടിൽ വന്നിട്ടുള്ള ഇടിയും വഴക്കും ഇണക്കവും പിണക്കവും ഒക്കെ ഉൾപ്പെടുത്തരുന്നു…?

    എന്റെ സങ്കൽപ്പത്തിൽ ഉള്ള വരുൺ ബാംഗളൂർ നഗരം അടക്കി വാഴുന്ന ഡോണും ബിസ്സിനസ്സ്മാൻ ഒക്കെ ആരുന്നു ?. എല്ലാം നിങ്ങള് നശിപ്പിച്ചു വേറെ ട്വിസ്റ്റ് ഉണ്ടാക്കിയല്ലേ കൊള്ളാം കൊള്ളാം, പാവം ഞാൻ. ഇനി ആ chance വേറെ ആർക്കേലും കൊടുക്കാം. അല്ല അത് പോട്ടെ ഇതിനൊക്കെ ഇടക്കെ ഞാൻ childhood രോമാഞ്ചിഫിക്കേഷൻ കൂടി കൊണ്ടുവന്നല്ലേ…?
    പാവം ക്ലിയോ, അവൾ മാത്രം സിംഗിൾ പസാങ്കേ…?
    എന്തൊക്കെ ആണേലും കഥ പൊളിച്ചു…?
    എന്തായാലും അടുത്തൊരു കിടിലൻ സ്റ്റോറിയയിട്ടു വേഗം വാ…❤️❤️❤️

    1. കശ്മീർ moments കൂടുതൽ ആയാൽ കഥ ഇവിടെ പബ്ലിഷ് ചെയ്യാൻ ആവില്ല കുഞ്ഞേ ???
      അങ്ങനെ വരുണിനെ ഡോണ് ആക്കിയാൽ ഒട്ടും റിയലിസ്റ്റിക് ആകില്ല…ആലോചിച്ച നോകിയെ… അങ്ങനെ ആണേൽ നല്ല ബോർ ആയേനെ…
      കഥയുടെ തുടക്കം മുതൽ എഴുതാൻ വെമ്പി നിന്നത് ആണ് ചൈൽഡ് ഹൂഡ് റൊമാൻസ്.. ആക്ച്വലി ആ എജിൽ ഉള്ള റൊമാൻസ് ഇന്നോസ്ന്റ് ആണ് റിയൽ ആണ്… എനിക്ക് അത് എഴുതാൻ ഭയങ്കര ഇഷ്ടമാ… നമ്മുടെ എല്ലാം മനസ്സിൽ ആ പ്രായത്തിൽ തോന്നിയിട്ടുള്ള വികാരം… ആരും അറിയാതെ മറച്ചു പിടിക്കുമ്പോളും രഹസ്യമായി ദൈവത്തിന്റെ മുന്നിൽ മാത്രം പറയും… വിരഹം ഓർത്ത് ആരും അറിയാതെ തലയിണ നനയ്ക്കും.. അതൊക്കെ ആടാർ ഫീൽ അല്ലേ ❤️

  14. ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  15. ആ ചോര സിന്ദുരമില്ലാതെയിരുന്ന അവളുടെ സീമന്ത രേഖയിൽ സിന്ദുരം ചാർത്തിയത് പോലെയാണ് വീണത്…

    ….

    എന്തോനാടോ ഇത് … ???
    ഒരുമാതിരി ഊള ഹിന്ദി ഫിലിം മോഡൽ … ഞാൻ ഇത് വായിച്ചിട്ട് ഒരുപാട് ചിരിച്ചിട്ടുണ്ട്…

    പിന്നെ… അവസാനത്തെ ആ ഫോട്ടോ… ഒന്നും പറയാഞ്ഞില്ല.. ❤❤
    ആ കൈകളുടെ ഉടമകളെ എപ്പോഴും ദൈവം അത്പോലെ തന്നെ ചേർത്ത് വെക്കട്ടെ… ????

    ബാക്കി പിന്നെ പറയാം.. ???

    1. 46 pagil ayi enthokke ezhuthi njn pidippichu… ninakk ith matrame parayan kittyullo???

      1. Alloh… Aaranith parayunnath.. ?
        Davini eduth superbike ride cheythe karym parnju kadakariyumaayi adi undaakiye aal aan enod parayaan verunath… ??

        Njn eth pole ullathoke eniyum pariyum.. Nee venmenkil ente comnt dlt aakiko ??

        1. ayyo.. njan epol udakki… njan pinne aa vazhikk poyittilla… samadhana priyanaya njan vazhakk indakki enno… no never ??

          1. എനിക്കു കിട്ടിയ Nobel prize kureyennam അലമാരിയില്‍ ഉണ്ട്.. ഒരെണ്ണം tharatte… ഒന്നും തരേണ്ട.. nee എടുത്തോ

          2. Vo venda? ente veetil ini sthalam illa vakkan?

          3. ༒☬SULTHAN☬༒

            ???

    2. °~?അശ്വിൻ?~°

      ആ ചോര സിന്ദുരമില്ലാതെയിരുന്ന അവളുടെ സീമന്ത രേഖയിൽ സിന്ദുരം ചാർത്തിയത് പോലെയാണ് വീണത്…

      ഈ scene ഒക്കെ ഹിന്ദി ഫിലിം പോലെ അല്ല കന്നഡ ഫിലിമ്സിലെ പോലെയാ തോന്നണേ…???

      1. Angneyum paryaa ??

      2. നിങ്ങൾക്ക് അതിന്റെ ഐഡിയ കിട്ടിയില്ല… അനുവിന്റെ അവസാനം കഥ വായിച്ചിട്ട് ഒരു ചോദ്യമുണ്ട്… ഇതെല്ലാം ഗ്യാസ് ആണല്ലോ എന്ന്… സോ ആക്ച്വലി ഇതൊക്കെ നടന്നോ… അതോ ചുമ്മാതെയാണോ… പ്രേക്ഷകരുടെ സങ്കല്പത്തിന് വിട്ടാണ് കഥ നിർത്തിയിരിക്കുന്നത് ✌?

  16. ഓഹ് എന്താ ഫീൽ ?
    പൊളിച്ചു ബ്രോ ഇഷ്ടപെട്ട കഥകളിൽ ഒന്നായിരുന്നു ഇത്, വായിച്ചു തീർന്നപ്പോൾ മനസ്സിന് തൃപ്തിയുണ്ട് ❤️ ഇനിയും കഥകളുമായ് വരണം ❤️
    സ്നേഹത്തോടെ
    ആർവി

    1. വായിച്ചു തീരുമ്പോൾ തൃപ്തി വേണം ❤️ അതായിരുന്നു മെയിൻ അത് ഉണ്ടേൽ മാത്രമേ കഥ പൂർണം ആകു ?

  17. Ee story theeraruth enn aagrahich poyatha but thudanyal odungumallo
    Iniyum ith pole ulla story expect chyunnu Jeeva❤️❤️❤️❤️❤️❤️❤️❤️❤️

    1. ശ്രമിക്കാം ബ്രോ ❤️❤️❤️

  18. മീശ മാധവൻ

    ജീവൻ ചേട്ടാ ,
    ആദ്യം തന്നെ ബിഗ് താങ്ക്സ് ആൻഡ് സല്യൂട്ട് . താങ്ക്സ് എന്തിനാണെന്ന് ചോദിച്ചാൽ ഇത്രേം മനോഹരമായ കഥ തന്നതിന് . സല്യൂട്ട് എന്തിനാണെന്ന് ചോദിച്ചാൽ കറക്റ്റ് ടൈമിന് എഴുതുന്നതിനും , വായനക്കാരെ ത്രിപ്തിപെടുത്തുന്നതിനും . ഞാൻ കഥകളിൽ വന്നിട്ട് അകെ ഒരു വര്ഷം കഴിഞ്ഞതേ ഉള്ളു . അതും ഒരു കഥയുടെ ബാക്കി തേടി വന്നപ്പോ . അതിനു മുൻപേ എങ്ങനെ ഒരു സൈറ്റ് ഉണ്ടെന്ന് പോലും എനിക്കറിയിലായിരുന്ന .ഇവിടെ ആരെയും പരിചയവും ഇല്ല.

    ഞാൻ അകെ വായിക്കുന്നത് ലവ് , ത്രില്ലെർ , റെവെന്ജ് അങ്ങനത്തെ സ്റ്റോറീസ് ആണ്.സമയം കിട്ടുമ്പോളൊക്കെ ഞാൻ സ്റ്റോറീസ് വായികുമായിരുന്നു . എനികിഷ്ടപെട്ടതിൽ ബേസ്ഡ് സ്റ്റോറി ആണ് ചേട്ടന്റെ , കൂടെ രാഗേന്ദു ചെച്ചയുടെ ഇപ്പോഴത്തെ സ്റ്റോറിയും ( എല്ലാ സ്റ്റോറിയസും ഇഷ്ടമാണ് , ബട്ട് ടോപ്പിൽ നിങ്ങളുടെ ആണ് കൂടുതൽ ഇഷ്ടം ) . മെയ് 23 ആണ് ഈ കഥ വന്നു തുടങ്ങിയെ .ആണ് മുതൽ ഇന്ന് വരെ എല്ലാ ദിവസവും ഞാൻ ചേട്ടന്റെ കഥ എടുക്കുമായിരുന്നു ( അപ്ഡേറ്ററിനു വേണ്ടി ) .

    ആദ്യം പേര് കഥയുടെ പേര് കേട്ടപ്പോ തന്നെ ഇനി ഇഷ്ടായി . പിന്നെ വായിക്കാൻ തുടങ്ങി .ഞാൻ ഇതിലും plilum വായിക്കും .ഇതിലെ കോമെടികളും ചളികളും റൊമാന്സും ഫൈറ്റും എല്ലാം പൊളി ആയിരുന്നു . അത്യം ഒരു ആറു ഏഴു പാർടികൾ വരെ നല്ല വണ്ണം കോമഡി ഉണ്ടായിരിന്നു , പെൺ അത് കുറഞ്ഞ വന്നു ( അത് ആവശ്യമായിരുന്നു ) . വരുണിന്റെ പോയിന്റ് ഓഫ് വ്യൂവിൽ കൂടെ കഥ പോയപ്പോ ഫുൾ വരുണിനെ സപ്പോർട്ട് ചെയുകയായിരുന്നു കൂടെ അനുവിനെ ചവിട്ടി കൂടാനും തോന്നി ?, പിന്നെ അനുവിന്റെ പോയിന്റ് ഓഫ് വ്യൂവിൽ വന്നപ്പോ വരുണിനെ അടിക്കാനും തോന്നി. എന്നിക്കു ഏറ്റവും ഇഷ്ടപെട്ട പാർട്സ് ആണ് ആദ്യത്തെ ഏഴു പാർട്ടും പിന്നെ ക്ലൈമാക്സ് പാർട്ടും . ക്ലൈമാക്സ് ചുമ തീ ?.

    ഒരു സംശയം ഇല്ലാതെ തന്നെ ചേട്ടൻ എഴുതി തീർത്തു .. വളരെ കഷ്ടപ്പെട്ടാണ് ചേട്ടൻ ഈ കഥ എഴുതിയത് എന്ന് വെക്തമായിട്ടു അറിയാം .ചേട്ടനെ പരിചയപ്പെടാൻ സാധിക്കുമോ എന്ന് അറിയില്ല , പക്ഷെ ഞാൻ pratilipiyil മെസ്സേജ് എഡും ??.ഞാൻ ഇപ്പോ ചേട്ടന്റെ കട്ട ഫാനാണ് .

    എന്തോ ഇത്ര എഴിതിയിട്ടും എന്നിക്ക് തൃപ്തി വരിനില്ല . പിന്നെ എന്നിക്കു അകെ രണ്ടു ഡൌട്ട് ഉണ്ടേ . ഇതു ശെരിക്കും സംഭവിച്ചതാണോ അതും 100% ? പിന്നെ ലാസ്റ്റ് ഉള്ള രണ്ടു കൈകളുടെ ഉടമകൾ ആണോ ശെരിക്കുമുള്ള നമ്മടെ ഹെറോയിനും ഹീറോയും ? ആണെങ്കിൽ എന്റെ അന്വേഷയണം പറയണേ . ഈ മെസ്സേജ് കണ്ണുണ്ടെങ്കിൽ ചേട്ടാ ചേച്ചി , ശെടാ ഞൻ എന്താ പറയണ്ടേ ?ആ. കിട്ടി യു ബോത്ത് ഏറെ
    awesome .

    പിന്നെ അകെ ഉള്ള സങ്കടം ഇനി ഈ കഥ ഉണ്ടാവില്ലല്ലോ എന്ന ???.
    ജീവൻ ചേട്ടാ പെട്ടന്ന് തന്നെ വരനെ പുതിയ കഥയുമായി . i am waiting ??.

    മീശ മാധവൻ

    ശെടാ ഞാൻ ഇത്രേം വല്യ കമന്റ് ആണോ ഇട്ടെ? .പക്ഷെ എന്തോ ഇനി തൃപ്തി വരാനില്ല . ഇതൊന്നും ചേട്ടന്റെ കഥക് വെറും കുഞ്ഞ് കമന്റ് ആണ് . അപ്പോ ചേട്ടാ ബൈ , SEE YOUU SOOOON .

    1. മീശ മാധവൻ

      അപ്പോ ഇവർ റിയൽ അല്ല അല്ലെ ? ഞാൻ 3g

    2. ഹഹ… ഈ കഥ റിയൽ അല്ല കുഞ്ഞേ… ലാസ്റ്റ് ഉള്ള കൈകൾ റിയൽ ആണ് ?❤️… കഥയുടെ ഉള്ളിലെ കഥയാണ് ഇത്രേം നാൾ വായിച്ചത്… പലർക്കും അങ്ങോട്ട് പിടികിട്ടിയില്ല അത് ???
      കഥയുടെ ഓരോ ഡെവലപ്മെന്റ് ഷോർട് ആയി ഉദ്ധരിച്ചു കൊണ്ടുള്ള കമൻന്റ്… ഒരുപാട് സ്നേഹം… കഥ istham ആയതിൽ സന്തോഷം… ഞാൻ ഇവിടെയൊക്കെ ഉണ്ട്… ❤️

  19. ജീവേട്ടാ അങ്ങനെ വിളിക്കാമോ എന്നെനിക്കറിയില്ല എന്നാലും വിളിക്കുകയാണ്
    ഈ ഈ കഥയിലെ ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം ആണ് ഇപ്പോൾ വന്നത് ഒരുപാട് ഒരുപാട് ഇഷ്ടമായി ❤️. ഏറ്റവും കൂടുതൽ ചിരിപ്പിച്ച ഭാഗമായിരുന്നു ഇത് ?. കഥ തീരുവാൻ ആണല്ലോ എന്ന് ഓർത്തപ്പോൾ ഒരു വിങ്ങൽ പോലെ ?.
    “നഷ്ടമാകാൻ പോകുന്നു എന്നറിയുമ്പോൾ മാത്രമാണ് പലതിന്റെയും യഥാർത്ഥ വില മനസ്സിലാക്കാൻ മനുഷ്യനാകുന്നത്…” ഇത് ശെരിക്കും മനസ്സിൽ കൊണ്ട്. വരുണിന്റെ character development കിടിലം ആയിരുന്നു ?. പിന്നെ കഥാപാത്രങ്ങളുടെ സ്വകാര്യതയിലേക്ക് കൈകടത്താതെ ഇരുന്നത്
    പ്രേശംസ അർഹിക്കുന്നു ?. എല്ലാർക്കും ഒരു കൂട്ടായാ സ്ഥിതിക്ക് നമ്മുടെ ക്ലിയോ മോൾക്കും ഒരു കൂട്ടാതെ ആകാമായിരുന്നു സാരമില്ല ആവണി മോള് ഒണ്ടല്ലോ ❤️. ഇനിയും ഇതുപോലെ നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

    With love

    Aegon Targereyan

    1. പാർട്ട് one ക്ലിയോക്ക് ബ്രൂണോ ഉണ്ട് ???
      ഒരു സ്നേഹം ബ്രോ ❤️
      കഥാപാത്രങ്ങളുടെ സ്വകാര്യത കുറെ വായിച്ചു പുളകം കൊണ്ടില്ലേ… അത്രേം മതി എന്ന് കരുതി ??
      ❤️❤️❤️

  20. ❤❤❤❤❤❤❤❤❤❤❤❤

    1. ❤️❤️❤️❤️

  21. നല്ലവനായ ഉണ്ണി

    കഥ കിടിലം… സ്ഥിരം പറയുന്ന പോലെ പൊളിച്ചു…. Based on a true story എന്ന് പറഞ്ഞു… ആരുടെ story ആണ് .. സ്വന്തം അനുഭവം ആണോ

    1. Last page nokk 46…45am. Page vaichitt kadha theernnu enn karuthan njan paranjilla?

  22. Bro. Kada valare ishtapettu. Avadaranam aanu eduthu parayendade. Illakum mullinum kedillate reediyil avadaripichu.

    Ennium eyudaan kayyate yanne praartikunnu.
    ❤️❤️

    1. ??? ഇനിയും എഴുതാൻ ശ്രമിക്കാം… തത്കാലം മറ്റ് കഥകൾ വായിക്കണം ?

  23. orupad orupad nannayitund thank you

    1. താങ്ക്സ് ബ്രോ ❤️

  24. Superb nice ending bro ?❤❤❤??

Comments are closed.