ആമുഖം,
ആദ്യമായി എല്ലാ പ്രിയ വായനക്കാരോടും നന്ദി …. എഴുതിയതില്‍ ഞാന്‍ സംതൃപ്തന്‍ ആണ് … ആദ്യം മുതല്‍ മനസ്സില്‍ ഉള്ളത് അണുവിട തെറ്റാതെ ത്തന്നെയാണ് കഥ പറഞ്ഞത് … മുന്‍വിധികള്‍ ഇല്ലാതെ വായിക്കുക… ഇഷ്ടം ആകും എന്ന് വിശ്വസിക്കുന്നു…
****************
ലവ് ആക്ഷന്‍ ഡ്രാമ-16
Love Action Drama-16 | Author : Jeevan | Previous Parts
ഫോൺ സംഭാഷണത്തിന് ശേഷം വരുൺ താഴേക്ക് ഇറങ്ങാൻ തുടങ്ങിയതും, അവൻ കാണാതെ ഇരിക്കാനായി അനു ഇരുട്ടിലേക്ക് മാറി പുറം ഭിത്തിയിൽ ചേർന്ന് നിന്നു…
അവൾ എത്ര അടക്കാൻ ശ്രമിച്ചിട്ടും കരയാതെ ഇരിക്കാനായില്ല…
ശബ്‌ദം പുറത്തേക്ക് വരാതെ ഇരിക്കാനായി വാ പൊത്തിക്കൊണ്ട് അവൾ ഭിത്തിയിൽ നിരങ്ങി താഴേയ്ക്ക് ഇരുന്ന് തേങ്ങി…
അനുവിന്റെ മനസ്സിൽ നൂറായിരം ചോദ്യങ്ങൾ ഒഴുകിയെത്തി… അതിൽ ഒന്നിനുപോലും അവൾക്ക് ഉത്തരം കണ്ടെത്താൻ സാധിച്ചില്ല…
“അനു… ഡീ….”
“അനു മോളെ…”
കുറച്ച് സമയം കഴിഞ്ഞപ്പോളേക്കും വരുണിന്റെയും തൊട്ട് പിന്നാലെ അമ്മയുടേയും വിളി വന്നു…
“ദാ വരണു അമ്മേ…” അവൾ പെട്ടന്ന് കണ്ണ് തുടച്ചു, എങ്ങനെയൊക്കയോ കരച്ചിൽ അടക്കി താഴേക്ക് ചെന്നു…
“മുഖമൊക്കെ എന്താ വല്ലാതെ ഇരിക്കുന്നത്… കണ്ണും കലങ്ങിയിട്ടുണ്ടല്ലോ… മോളെന്താ കരയുകയായിരുന്നോ…”
താഴേക്കു വന്ന അനുവിനോട് അമ്മ തിരക്കി…
ആ ചോദ്യം കേട്ടതും അവൾക്ക് കൂടുതൽ പിടിച്ചു നിൽക്കാനായില്ല…
വീണ്ടുമവൾ പൊട്ടി പൊട്ടി തേങ്ങാൻ തുടങ്ങി…
കണ്ടുനിന്ന അച്ഛനും അമ്മയും വരുണും ഒരുപോലെ ഞെട്ടി…
അമ്മ അവളെ ചേർത്ത് പിടിച്ചു…
അനു അമ്മയുടെ നെഞ്ചിലേക്ക് വീണ് ഏങ്ങലടിച്ചു കരയാൻ തുടങ്ങി…
അനുവിന്റെ കരച്ചിലും സങ്കടവും കണ്ടതും വരുണിന്റെ മുഖം വല്ലാതെയായി… അവൻ മിണ്ടാതെ നിന്നു…
“എന്റെ മോള് വിഷമിക്കണ്ട… അമ്മയോട് പറയ് എന്തിനാ കരയുന്നെ എന്ന്…”
അവൾ അമ്മയുടെ മുഖത്തേക്ക് നോക്കി… കരച്ചിൽ നിർത്താതെ വരുണിനെ നോക്കി അവന്റെ നേരെ കൈ ചുണ്ടി…
True story ooooo????….bro njan ennaley muthal anuu ethu vayichu thudagiyathu adipoli kadha…….epol thirunuu….
Eniyum naley kadhakal ayii varukaa….
Not true story… ഞാൻ ഉദേശിച്ചത്, കഥയിലെ വരുൺ എഴുതിയ സ്റ്റോറി ആരുന്നു നിങ്ങൾ വായിച്ചത്… അനുപമ വായിച്ചു.. അനുപമ വയ്ച്ചതിലൂടെ നിങ്ങളും… So avarude jeevithathil nadannath vach varun oru stroy ezhuthi… Anganeya udeshiche❤️
O I see….
അവസാനം സങ്കടം ആയിരിക്കും എന്നു കരുതി ഇരുന്നത്, വളരെ നല്ല രീതിയിൽ കൊണ്ടുവന്നു എന്നിട്ടും എന്തോ ഒന്ന് നഷ്ടപെട്ട പോലെ തോന്നുന്നു ഇനി ഇവരുടെ കഥ ഇല്ലല്ലോ എന്നതാണ് കാരണം, വീണ്ടും മറ്റൊരു കഥയുമായി വരുന്നതും കാത്തിരിക്കുന്നു.?
Jibz ബ്രോ… സ്നേഹം ഒരുപാട് സ്നേഹം… എന്നെയും നമ്മുടെ വരുണിനെയും അനുപമയെയും ഈ കഥയെയും സ്നേഹിച്ചതിനു ഒരുപാട് നന്ദി ❤️?
Muthe ?❤️?❣️????????????????????????❣️?❤️?????❤️??????♥️????????❣️?
Thanks bro ?
As always u made it
Happy end
Eagerly waiting for Ur next love
Not as always dear? I had written a stroy with anticlimax before??❤️
Superb performance. Want to meet again &again
താങ്ക്യൂ ❤️?
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️❤️❤️
Thank you❤
Ellam.und ithil. Nanniyund?
താങ്ക്സ് തുമ്പി ❤️?
മച്ചാനെ അടിപൊളി ഒരു ഫീൽ ഗുഡ് movie kand iraghiya pola und
അതാണ് ഞാനും ഉദേശിച്ചത് ❤️?
അടിപൊളി പൊളിച്ചു ക്ലൈമാക്സ് സൂപ്പർ ബ്രോ
താങ്ക് യു ?❤️
❤❤❤❤ ettoi istayi ?✨️
മോനുസേ ❤️??
Superb climax bro
താങ്ക്സ് ബ്രോ ??
?Petann theerunna poloru feel.
Ighal Adipoli aaaan?
അത് പെട്ടന്ന് തീര്‍ത്തത് കൊണ്ടാണ് … സോറി ??
എന്നും തന്റെ കഥ വരുമ്പോൾ ആദ്യം തന്നെ വായിക്കുന്നത് ആയിരുന്നു ഇന്ന് ഒരുപാട് തിരക്കായി പോയി ഇപ്പഴാ വീട്ടിൽ വന്നത് കുളിച്ചു ഫുഡും കഴിച്ചു Mk യുടെ ഒരു സ്റ്റോറി ഉണ്ടായിരുന്നു അതുമിതും ഒറ്റ ഇരിപ്പിന് വായിച്ചു ❤
ഇനി അടുത്ത കഥയുമായി പെട്ടെന്ന് വരുമല്ലോ അല്ലേ
അടുത്ത കഥ ഒരു ചോദ്യ ചിന്നം ആണ് ….ശ്രമിക്കാം സ്നേഹം ബ്രോ ??
അടിപൊളി.. ❤ ഇനിം ഇതുപോലുള്ള കഥകൾ പ്രതീക്ഷിക്കുന്നു…Bye???
ബൈ ബൈ .. സ്നേഹം ??
Waiting aarunnu
Othiri ishtaayi????
താങ്ക്സ് ബ്രോ ???
ജീവാ…… രാവിലെ തന്നെ വായിച്ചിരുന്നു….വൈകുന്നേരം cmt ഇടും എന്ന് പറഞ്ഞിരുന്നു എങ്കിലും cmt ഇടാൻ ഇപ്പോഴാണ് ടൈം കിട്ടിയത്…..
ആദ്യാവസാനം കഥയുടെ ആ മനോഹാരിത കാത്തുസൂക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ട്…. എങ്കിലും ചില സ്ഥലങ്ങളിൽ വന്ന വേഗക്കൂടുതൽ പെട്ടന്ന് ശ്രദ്ധയിൽ പെടുന്നപോലെ ആയിട്ടുണ്ട്… (അത് പക്ഷെ തിരക്ക് മൂലം ആണെന്ന് അറിയാം ട്ടോ )
എങ്കിലും ന്റെ പ്രതീക്ഷ പോലെ തന്നെ അവളെ,താൻ ചെയ്ത തെറ്റിന്റെ ആഴം ബോധ്യപ്പെടുത്തിക്കൊണ്ട് തന്നെ വരുണുമായി ഒന്നിപ്പിച്ചല്ലോ…. സന്തോഷം…. ????????
തിരക്കുകൾ കഴിയുമ്പോൾ അടുത്ത കഥയുമായി വരിക…. കാത്തിരിക്കുന്നു….
സ്നേഹപൂർവ്വം ?????????❤❤❤❤
10 ഭാഗങ്ങള്‍ എഴുതാന്‍ ഉള്ള സാധനം അടിച്ചു ഒതുക്കി ഒരു പാര്‍ട്ട് ആകുമ്പോള്‍ സംബവികുന്നതാണ് വേഗത കൂടിയ ഫീല്‍ കിട്ടാന്‍ കാരണം.. പിന്നെ ഫ്ലാഷ് ബാക്ക് പറഞ്ഞത് വേഗം കൂടിയിരുന്നു… ഒരുപാട് സ്നേഹം ചേട്ടാ ??
???
??
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
സ്നേഹം ബ്രോ ??
ജീവേട്ടൻ ❤️
വരുണിന്റയും വന്ദിദയുടെയും വിവാഹം കണ്ടു ഡിപ്രെഷൻ അടിച്ചു മരിക്കുന്ന അനുപമ യെ കാണാൻ വന്ന ഞാൻ ആരായി ☹️..
ഓരോ പാർട്ടിലും അവളെ തീർക്കാൻ പറഞ്ഞു പിന്നാലെ നടന്നിട്ടും നിങ്ങൾ എനിക്ക് ക്ലിയോ യുടെ വിലപോലും തന്നില്ലല്ലോ ?..
//ആ ചോര സിന്ദുരമില്ലാതെയിരുന്ന അവളുടെ സീമന്ത രേഖയിൽ സിന്ദുരം ചാർത്തിയത് പോലെയാണ് വീണത്…//
തെലുങ്ക്,കന്നഡ സിനിമ പോലെ??..
സ്ഥിരം കാണുന്നത്ആണെങ്കിൽ കൂടി കോമഡി ഉള്ളത് കൊണ്ട് വായിക്കാൻ ഒരു ഓളം ഉണ്ടായിരുന്നു.. ഈ ഭാഗത്തിൽ ഫ്ലാഷ് ബാക്ക് ന്റെ കുറച്ചു ഭാഗം ലാഗ് അടിപ്പിച്ചു,.
അടുത്തത് ഒരു വെറൈറ്റി കഥയുമായി വരണം..
സ്നേഹത്തോടെ
ZAYED ❤️
Eehh ejjathi psycho
ഫ്ലാഷ് ബാക്ക് ലഗോ … റൊമാന്‍റിക് സെന്‍സ് ഇല്ലാത്തവന്‍ … ഒട്രാ ???…
Jeevan super story and heart touching ❤️❤️❤️❤️
Climax super ??????
താങ്ക്സ് ബ്രോ ??
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
????❤️❤️❤️???❤️❤️❤️????
ഒരുപാട് സ്നേഹം … ഇത്ര മിനക്കെട്ട് ലവ് റിയാക്ഷന്‍ ഇടുന്നതിലും നല്ലത് രണ്ട് വഴി കുറിക്കാരുന്ന്??
ജീവാപ്യെ ?… ഇപ്പഴാ വായിച്ചു തീർന്നത്..
ഒര് നർമത്തിൽ തുടങ്ങി, അതിനെ ഓരോ സങ്കടഭവങ്ങളിലൂടെയും കടന്ന് നല്ല ഒര് സന്തോഷകരമായ ഒര് അവസാനം.
താത്തയൊന്നും ആള് ശരിയല്ല ??.എല്ലാ കുരുട്ട് ബുദ്ധിയും താത്തന്റെ തന്നെയാണ് ?.
അങ്ങനെ വരുണും അനുവും ഇവിടെ അവസാനിക്കുന്നു… ഇത് പോലെ ഇനിയും നല്ല കഥകളുമായി ഇനിയും കാണണം.. ?
???
തത്താ ഫുള്‍ ഉഡായിപ്പ് ആണ് ഹേ??
വരുണും അനുവും അവസാനിക്കുന്നില്ല … അവര്‍ ജീവിക്കുന്നു… ഒരു സെക്കന്‍ഡ് സീസണ്‍ എന്റെ manssil ഇണ്ട് … നോക്കട്ടെ ?
അത് പൊളിക്കും ?
കുറച്ച് ദിവസങ്ങളായി ക്ലൈമാക്സിനുവേണ്ടി കാത്തിരിക്കുകയായിരുന്നു. എല്ലാം നന്നായി തന്നെ അവസാനിച്ചതിൽ വളരെ സന്തോഷം.❣️ ഞാൻ അധികം details ഒന്നും ശ്രദ്ധിക്കുന്ന ഒരാളല്ല. പക്ഷേ, അനുവിനോട് എല്ലാം വിശതമാകിയപ്പോൾ ചെറിയൊരു കല്ലുകടി ഫീൽ ചെയ്തു. ഷാനക്ക് എല്ലാം അറിയാമായിരുന്നല്ലോ, part 12il വരുണിനുള്ള ഷാനയുടെ callil എന്തോ ചേർച്ചകുറവ് പോലെ തോന്നി. ചിലപ്പോൾ ഞാൻ മനസ്സിലാക്കിയതിൻ്റെ കുഴപ്പവും ആവാം. എന്തായാലും കഥ ഒത്തിരി ഇഷ്ടായി…!❣️ ഇനിയും ഇതുപോലുള്ള നല്ല കഥകളുമായി വീണ്ടും വരിക. ബെസ്റ്റ് ഓഫ് ലക്ക്…!❤️
ഒത്തിരി സ്നേഹം..!❤️❤️❤️❤️❤️
ആ കാൾ ഒർജിനൽ തന്നെയാ… ഞാൻ റെഫർ ചെയ്‌തില്ല.. ബട്ട് ഓർമ ഉണ്ട്… വരുൺ അന്ന് പറയുന്നത് എല്ലാം കാര്യമായി തന്നെയാ.. കരണം അപ്പോളും അവന് ചെറിയ ദേഷ്യം ഉണ്ട് അനുവിനോട്… പിന്നെ ഷാനയോടു അജിത്തിന്റെ ആക്‌സിഡന്റ് ഒന്നും വരുൺ അപ്പോൾ പറഞ്ഞിട്ടില്ല.. അതല്ലേ അവൾ അജിത്തിനെ കാണാൻ വേണ്ടി അനു paranja details vach aa restaurantil poyath ?
ഒരുപാട് സ്നേഹം ബ്രോ ❤️❤️❤️
Jeevan bro climax polichu oru rakshayumilla ????????????
Katha super ayittund ?????????Adutha kathak i am waiting ??????appol by adutha kathak pakalam ????
?? താങ്ക്സ് ബ്രോ ?❤️
❤❤❤
❤️❤️❤️
ജീവാ
കഥ ആയാലും കഥക്കുള്ളിലെ കഥ ആയാലും ഏതാണ്ട് ഞാൻ ഊഹിച്ചപോലെ തന്നെ വന്നു ഭവിച്ചു ????.
ക്ലൈമാക്സ് ഇൽ നീ പല ട്വിസ്റ്റും കൊണ്ടുവരും എന്ന് അറിയാമായിരുന്നു. പക്ഷെ സൂയിസൈഡ്& അജിത് ഇന്റെ എൻട്രി പ്രതീക്ഷിച്ചില്ല ???. നീ ആരാ മാഫിയ ശശി യോ ഇങ്ങനെ സ്റ്റണ്ട് creat ചെയ്യാൻ… ???. അടിപൊളി ആയിരുന്നു.. താത്ത ആള് ശരിയല്ല എന്ന് എനിക്ക് പണ്ടേ തോന്നീതാ ?…. കഥ ക്കു നീ കൊടുത്ത കുട്ടിക്കാലം അത് വന്നപ്പോ ശരിക്കും കഥ പൂർണമായും അർത്ഥം ഉള്ളതായി… അപ്പൊ അവർ (നിങ്ങൾ ) അടിച്ചു പൊളിക്കു. കൊറോണ തീരും മുൻപേ ഒന്നൂടെ നോക്കു.. ഏതായാലും വർക്ക് ഫ്രം ഹോം അല്ലെ കുറച്ചു വർക്ക് ഇങ്ങനേം ആയിക്കോട്ടെ. അനു വിനോടുള്ള പ്രതികാരം.. അവൾ മൂന്നാല് പെറട്ടെ ???
ഇനിയും നല്ല kadhakalമായി വരൂ. ഞങൾ സപ്പോർട് ചെയ്യും..
???.
സ്നേഹം മാത്രം.. കുറച്ചു കൂടെ എഴുതണം എന്നുണ്ട് പക്ഷെ എന്റെ പൂതന എന്തിനോ വേണ്ടി വിളി തുടങ്ങി.. ചെല്ലട്ടെ. അല്ലെ അടി ആകും.
അവളോട് വായിക്കാൻ പറഞ്ഞിട്ടുണ്ട്..
❤❤❤❤???? എന്റെ പൂതന
പൂതന കമന്റ് ഇടുവാരിക്കും ???.സ്നേഹം ❤????
എന്റെ വർക്ക് ഹോമിൽ അല്ല കടലിൽ ഷിപ്പിൽ ആണ് ❤️
അല്ലേ നോക്കാരുന്നു?
പിന്നെ സ്റ്റണ്ട്… അത് വേണമല്ലോ ഞാൻ എഴുതാറുണ്ട് ?? ഇനിയും കാണാം… നിറയെ സ്നേഹം ❤️
സീസൺ 2 തയ്യാറാക്ക്.. ഈ കഥ ഇഷ്ടപെടാത്തവർ സ്വന്തമായി ഒരെണ്ണം എഴുതി പോസ്റ്റ് ചെയ്തു അങ്ങ് സ്വന്തമായി ഇഷ്ടപ്പെട്ടോട്ടെ.. അല്ല പിന്നെ. ????. ജീവാ നീ എഴുത് മോനെ. ഞങ്ങൾ സപ്പോർട് ഉണ്ട്.. ????