LOVE ACTION DRAMA-10 (Jeevan) 811

റൂമിലെത്തിയ അവൾ കതകടച്ചിട്ട് എന്നോട് സംസാരിക്കാൻ എന്ന പോലെ വന്ന് നിന്നു…

 

എനിക്ക് അവളോട്‌ ഒന്നും സംസാരിക്കാൻ ഉണ്ടായിരുന്നില്ല… അത് കൊണ്ട് ഞാൻ കണ്ട ഭാവം നടിച്ചുമില്ല…

 

“വരുൺ… പ്ലീസ്… എനിക്ക് പറയാൻ ഉള്ളത് കേൾക്കണം… എന്നിട്ട് വരുണിന് എന്ത്‌ വേണമെങ്കിലും ചെയ്യാം…”

 

“നീ ഇനി എന്ത്‌ പറയാനാണ്… നിനക്ക് വേറെ ഒരാളെ ഇഷ്ടമാണ്… എന്റെ കൂടെ ജീവിക്കാൻ ആകില്ല… അല്ലേലും നിന്നെ പോലെ ഒരുത്തിയുടെ കൂടി താമസിക്കാൻ എനിക്ക് താല്പര്യമില്ല… പക്ഷെ എല്ലാവരുടേം മുന്നിലുള്ള നിന്റെയീ നല്ല പിള്ള പരിവേഷം ഞാൻ തീർക്കും…”

 

“വരുൺ എന്ത്‌ വേണമെങ്കിലും ചെയ്തോളു… എല്ലാം ഏറ്റുവാങ്ങാൻ ഞാൻ ബാധ്യസ്ഥയാണ്… ഞാൻ വരുണിനെ മെന്റലി, ഫിസിക്കലി ഒക്കെ ഒരുപാട് ഹറാസ്സ് ചെയ്തിട്ടുണ്ട്… സൊ വരുൺ എന്ത്‌ ചെയ്താലും അത് ഞാൻ ഏറ്റു വാങ്ങും… പക്ഷെ ഞാൻ പറയുന്നത് ഒന്ന് കേൾക്കണം… അതിനുള്ള മനസ്സ് കാണിക്കണം…”

 

പൂതനയുടെ കണ്ണ് കലങ്ങിയിട്ടുണ്ട്… എന്തോ കരയുന്നത് എന്റെ മനസ്സലിയിച്ചു…

 

എങ്കിലും ഞാൻ ഒന്നും മിണ്ടിയില്ല… അപ്പോളേക്കും ഞാൻ കിടന്നിരുന്നു… കണ്ണ് പുറം കൈ കൊണ്ട് മറച്ചാണ് ഞാൻ കിടന്നത്…

 

“വരുൺ പ്ലീസ്…”

 

“നാളെ ഓഫീസിൽ നിന്ന് മടങ്ങുന്ന വഴി സംസാരിക്കാം…” അത്രയും പറഞ്ഞു ഞാൻ തിരിഞ്ഞ് കിടന്നു…

 

അവളും ഒന്നും മിണ്ടയില്ല… കുറച്ച് കഴിഞ്ഞ് ലൈറ്റ് അണച്ച് അവളും കിടന്നു…

 

********

 

പിറ്റേന്ന് ഞങ്ങൾ ഓഫീസിലേക്ക് ഒന്നിച്ചാണ് പോയത്… അവൾ സ്കൂട്ടി എടുത്തില്ല…

 

വൈകിട്ട് ഞാൻ അവളെ പിക് ചെയ്തു വണ്ടി നേരെ ബീച്ച്ലേക്ക് വിട്ടു…

 

പൊതുവെ തിരക്ക് കുറഞ്ഞ അവിടെ അന്ന് വർക്കിംഗ്‌ ഡേ ആയത് കൊണ്ടോ മറ്റോ ആരും ഉണ്ടായിരുന്നില്ല…

 

കുറെ നേരം കടലും നോക്കി ഇരുന്നതല്ലാതെ പൂതന ഒരു അക്ഷരം മിണ്ടിയില്ല…

 

എനിക്ക് ആണേൽ ക്ഷമ കെട്ടു…

 

“എന്തോ പറയാൻ ഉണ്ടെന്ന് പറഞ്ഞല്ലേ ഇങ്ങോട്ട് കെട്ടിയെടുത്തത്… പറയാൻ ഉള്ളത് പറഞ്ഞാൽ എനിക്ക് പോകാമാരുന്നു… ” ഞാൻ നല്ല ദേഷ്യത്തിൽ തന്നെ പറഞ്ഞു…

 

അവൾ എന്നെ ഒന്ന് നോക്കി… എന്ത്‌ ഭാവമാണോ എന്തോ…

 

“ഞാൻ പറയാം വരുൺ… എവിടുന്ന് തുടങ്ങണം എന്നോ എന്ത്‌ പറയണം എന്നോ എനിക്കറിയില്ല…”

 

“നീ നിന്ന് കണ്ണീർ സീരിയലിലെ ഡയലോഗ് അടിക്കാൻ ആണോ ഇങ്ങോട്ട് കെട്ടിയെടുത്തത്… വല്ലോം പറയാൻ ഉണ്ടേൽ പറഞ്ഞ് തുലക്കടി… അതിന് ശേഷം എനിക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്…”

 

“ഞാൻ പറയാം…”

 

അവൾ പറഞ്ഞ് തുടങ്ങി… ഞാൻ ശ്രദ്ധയോടെ കേൾക്കാനും…

*********

245 Comments

  1. ❤️❤️❤️❤️❤️

  2. വായനക്കാരൻ

    അവൾ ചെയ്തതിനു ഒരേയൊരു അർത്ഥമെയുള്ളു

    ഇംഗ്ലീഷിൽ അതിന് ചീറ്റിങ്ങ് എന്ന് പറയും
    മലയാളത്തിൽ അവിഹിതം എന്നും

    ഒരു റിലേഷൻഷിപ്പിൽ ചെയ്യുന്ന ഏറ്റവും വലിയ തെറ്റാണ് അവിഹിതം/ചീറ്റിങ്ങ്
    അതവൾ ചെയ്തുകഴിഞ്ഞു

    ഇത് ഓർക്കുംതോറും അവളോടുള്ള വെറുപ്പ് കൂടിക്കൂടി വരുന്നു

    1. ഓരോ കഥക്കും അനുയോജ്യമായ കഥാപാത്രം അല്ലേ ഉണ്ടാകു ബ്രോ… എല്ലാം സെറ്റ് ആകും… കഥ ഫുൾ വരാൻ ഒന്ന് സമ്മതിക്കും

  3. വായനക്കാരൻ

    She doesn’t deserve him
    കല്യാണം കഴിഞ്ഞിട്ടും പൂർവ്വ കാമുകനുമായി ഇമ്മാതിരി ബന്ധം പുലർത്തുന്നവളെ എങ്ങനെ വിശ്വസിക്കാൻ പറ്റും
    ശരിക്കും കഥ വായിക്കാൻ ഉള്ള ഫുൾ മൂഡ് പോയി
    അവളിങ്ങനത്തെ character ആയിരുന്നെന്നു അറിഞ്ഞപ്പൊ മനസ്സിന് ഒരുമാതിരി
    നായിക വേറൊരുത്തനുമായി ഇമ്മാതിരി ബന്ധം പുലർത്തുന്നത് ആലോചിക്കുമ്പോ തന്നെ വല്ലാത്തൊരു വിഷമം

    എനിക്ക് ഇപ്പൊ അനുവിനോട് വെറുപ്പ് തോന്നുന്നു
    എന്തൊക്കെ ചെയ്താലും അവൾ ഇക്കാര്യം ചെയ്യും എന്ന് കരുതിയില്ല

    മൂഡ് പോയി
    ഇനിയങ്ങോട്ട് വായിക്കാനുള്ള സകല ഇന്ട്രെസ്റ്റും പോയി ?

  4. വായനക്കാരൻ

    സത്യം പറയാലോ ആ അനുവിന്റെ മോന്ത അടിച്ചു പൊട്ടിക്കാനാ എനിക്ക് തോന്നിയത്
    കല്യാണം കഴിഞ്ഞിട്ടും വേറെ ഒരുത്തനുമായി അവിഹിത ബന്ധം പുലർത്തുന്ന അവളെയൊന്നും ജീവിതത്തിൽ ഒപ്പം കൂട്ടേണ്ട ഒരു ആവശ്യവുമില്ല
    സത്യം പറഞ്ഞാൽ എനിക്ക് അവളുടെ കഥാപാത്രത്തോട് ഇത്തിരി ഇഷ്ടം ഉണ്ടായിരുന്നു ഈ പാർട്ടോടെ അതൊക്കെ പോയി
    ഇതുപോലുള്ള വളരെ മോശം കഥാപാത്രം ആയിരിക്കും അവളെന്നു ഒട്ടും കരുതിയില്ല

    ഇനി ഒരിക്കലും അവളുടെ ഒരു സഹായവും അവൻ സ്വീകരിക്കാൻ നിൽക്കരുത് എത്രയും പെട്ടെന്ന് ഡിവോഴ്സ് ചെയ്ത് അവളെ ഒഴിവാക്കുക

    അവളുടെ പേര് കേൾക്കുമ്പൊ തന്നെ വെറുപ്പ് തോന്നുന്നു

    1. ഈ വരുന്ന ഭാഗം തന്നെ ഡിവോഴ്സ് 90% ആയിട്ട്ടുണ്ട് ?

  5. ഇന്ന് 11ആം ഭാഗം വരും… എഴുത്ത് കഴിഞ്ഞു… എഡിറ്റിംഗ് ബാക്കി ഉണ്ട്… ഈ ഭാഗം മിക്സഡ് ഇമോഷൻസ് ആണ്.. കുറച്ച് കോമഡി കുറച്ച് സെന്റിമെൻസ്.. കുറച്ച് കലിപ്പ്… മുൻവിധി ഇല്ലാതെ വായിക്കുക…വായിച്ച് കഴിഞ്ഞും മുൻവിധി പാടില്ല… ❤️❤️❤️ പേജ് 30 എങ്കിലും കാണും

    1. Wow exciting

  6. Next part yapola bro

  7. Thats none of your business

    ഇന്ന് കഥ ഉണ്ടാകുമോ bro?

  8. കാളിദാസൻ

    ജീവൻ കുട്ടാപ്പി.. ലുട്ടാപ്പി.. ??

    ഞാൻ കമന്റ്‌ ചെയ്തു എന്നുള്ള ഓർമയിൽ ഇരിക്കുവായിരുന്നു..

    ഓളെ അവന്റെ അടുത്ത്‌ നിന്നും പറിച്ചു നീക്കരുത്…
    അവര് ഭാര്യയും ഭർത്താവും തമ്മിൽ നല്ല ചേർച്ചയാ… പാവം ചെക്കൻ കഷ്ടപ്പെട്ട് ഡിഗ്രിയും വാങ്ങി വന്നപ്പോൾ ഇലയിട്ട് ചോറില്ല എന്ന അവസ്ഥയായി…

    ഈ ഭാഗവും ഇഷ്ട്ടമായി… പെട്ടെന്ന് ഒന്നും തീർക്കരുത്.. ഇതിലെ കോമഡി ഒക്കെ നല്ല രസമാണ് വായിച്ചിരിക്കാൻ അത്കൊണ്ട് കൂടുതൽ part ഉണ്ടാവണേ എന്നാണ് ആഗ്രഹവും…

    ഇനിയും എഴുതാൻ സാധിക്കട്ടെ.. ??

    സ്നേഹപ്പൂർവ്വം കാളി. ❤️

    1. പെട്ടന്ന് തീർത്തില്ലാ എങ്കി വലിച്ചു നീട്ടൽ ആകും കാളി… ഞാൻ 3 ഭാഗം ആയി ഇടാൻ ഉദേശിച്ചത് 5000 വർഡ്‌സ് ഉള്ള ഒറ്റ ഭാഗം ആയി ചുരുക്കി… ചിലപ്പോൾ 14/15 പാർട്ടിൽ കഥ തീരും ❤️

  9. ഇന്ന് കഥ ഉണ്ടാകുമോ

    1. ഇല്ല… കഴിഞ്ഞിട്ടില്ല… കുറെ ഉണ്ട് എഴുതാൻ ?

  10. ജീവൻ ബ്രോ
    കഥ നന്നായിരുന്നു
    I think she don’t Deserve him
    നമ്മൾ ആണ്കുട്ടികളേക്കാൾ പലപ്പോഴും പക്വത കാണിക്കുക
    പെൺകുട്ടികളാണ് പക്ഷെ നമ്മൾ എത്രയൊക്കെ വാഴ ആയി
    നടന്നാലും ഒരു ദിവസം,ആ ഒരു ദിവസമെങ്കിലും
    നമ്മുടേതായി മാറ്റും നമ്മളെ താഴ്ത്തി പറഞ്ഞവരെ കൊണ്ട്
    നമ്മൾ salute അടിപ്പിക്കും
    ഒരു വിക്രമാദിത്യൻ സ്റ്റൈലിൽ
    എന്തായാലും കഥയുടെ ഒരു മെയിൻ പാർട്ട് ആണിതെന്ന്
    തോന്നുന്നു
    ഇനി എന്തായാലും നമ്മുടെ ചെക്കന്റെ ടൈം ആണ്
    അവളിനി മൂക്കുകൊണ്ട് ക്ഷ nra ൺട്ര വരക്കുന്നത് കാണാൻ
    കാത്തിരിക്കുന്നു
    എന്തായാലും anu & varun ഒന്നിക്കുമെന്നാണ്
    എനിക്ക് തോന്നുന്നത്
    മറ്റുള്ളവരുടെ good certificate നേടാൻ മറ്റുള്ളവരുടെ life
    ഊമ്പിക്കാൻ നടക്കുന്ന നായികയോട് സഹതാപം മാത്രം

    1. ജീവൻ ബ്രോ
      കഥ നന്നായിരുന്നു
      I think she don’t Deserve him
      നമ്മൾ ആണ്കുട്ടികളേക്കാൾ പലപ്പോഴും പക്വത കാണിക്കുക
      പെൺകുട്ടികളാണ് പക്ഷെ നമ്മൾ എത്രയൊക്കെ വാഴ ആയി
      നടന്നാലും ഒരു ദിവസം,ആ ഒരു ദിവസമെങ്കിലും
      നമ്മുടേതായി മാറ്റും നമ്മളെ താഴ്ത്തി പറഞ്ഞവരെ കൊണ്ട്
      നമ്മൾ salute അടിപ്പിക്കും
      ഒരു വിക്രമാദിത്യൻ സ്റ്റൈലിൽ
      എന്തായാലും കഥയുടെ ഒരു മെയിൻ പാർട്ട് ആണിതെന്ന്
      തോന്നുന്നു
      ഇനി എന്തായാലും നമ്മുടെ ചെക്കന്റെ ടൈം ആണ്
      അവളിനി മൂക്കുകൊണ്ട് ക്ഷ nra ൺട്ര വരക്കുന്നത് കാണാൻ
      കാത്തിരിക്കുന്നു
      എന്തായാലും anu & varun ഒന്നിക്കുമെന്നാണ്
      എനിക്ക് തോന്നുന്നത്
      മറ്റുള്ളവരുടെ good certificate നേടാൻ മറ്റുപലരുടെയും life
      ഊമ്പിക്കാൻ നടക്കുന്ന നായികയോട് സഹതാപം മാത്രം
      Ultimate പുച്ഛം ?

    2. ഹിഹി… അവൾ മലയാള അക്ഷര മാല ഫുൾ എഴുതും ??… നന്ദി ബ്രോ ❤️

  11. ഓരോ തിരക്ക് പെട്ടന്ന് വന്നത് കാരണം എഴുത്തു നടക്കുന്നില്ല…എഴുതി തുടങ്ങിയിട്ടുണ്ട്… തീർത്താൽ ഉടൻ ഇടും.. Please pardon for 2 more days❤️❤️❤️

    1. Pathiye ezhuthiya mathi bro waiting….pinne oru nalla turning aayonde ichiri aakamsha

    2. നല്ലവനായ ഉണ്ണി

      പയ്യെ മതി തട്ടിക്കൂട്ട് വേണ്ട….

  12. Adutha part enn varum bro

    1. Wednesday or thursday…. Kooduthal vaikkilla…max try cheyyam❤️

      1. pathuke mathi bro

  13. മാക്കാച്ചി

    Next part ഏതു നൂറ്റാണ്ടിൽ varum??
    പ്ലീസ് ഏകദേശം എന്ന് വരും എന്ന് tell
    ….. ?

    1. Ithe vannitte 2 dhusam alle aayittullu bro

      Manushyanaya ithrem aarthi padilla

      ezhuth nalla bhudhimuttilla pani aane

    2. Wednesday or thurday as of now… Pettanu pani vannal vaikum❤️?

  14. മാക്കാച്ചി

    Bro അവളെ അവനു കൊടുത്തെക്കു
    കൊറച്ചു കരഞ്ഞാലും..
    അല്ലെ ഒരു ക്ളീഷേ എൻഡിങ് ആവും
    പ്ലസ്…
    ??

    1. ??njan ipo parayanilla.. Vaichariyam❤️❤️

    2. Varuninano adho ajithino?

        1. Aa ***mwone oru bike accidentil kollanam

  15. It's none of your business

    Bro enaa next part katta waiting

    1. Vegam varum… Max by Thursday ❤️

  16. ജീവാ
    ഞാൻ കഥ വന്ന അന്ന് തന്നെ വായിച്ചിരുന്നു. പക്ഷെ ഇപ്പോളാണ് കമന്റ്‌ ഇടാൻ പറ്റിയെ. ഇപ്പൊ കഥ സീരിയസ് ആയി. ആത്മഗതം മാറിയപ്പോ തന്നെ സെറ്റ് ആയി. അവൾക്കു നമ്മുടെ ചെക്കനെ കിട്ടാൻ ഒരു അർഹതയും ഇല്ല. ഇങ്ങനെ ഒരു പാവം ചെക്കനെ വഞ്ചിക്കുന്ന ഒരുത്തിക്കും ജീവിതത്തിൽ സമാധാനം ഉണ്ടാവില്ലല്ലോ. എത്രയോ റിയൽ സ്റ്റോറീസ് നമ്മുടെ ഇടയിൽ ഉണ്ടായിട്ടുണ്ട്. സ്വന്തം ഭർത്താവ് അടുത്തുള്ളപ്പോൾ കാമുകന് മെസ്സേജ് അയച്ചു കൊണ്ടിരുന്ന ഒരു സംഭവത്തിൽ അവളെ വീട്ടിക്കൊന്നു ജയിലിൽ പോയ ഒരു സംഭവം ആണ് ഓർമ വന്നത്. . ഇങ്ങനെ ഉള്ള അവളുമാരെ നശിക്കാൻ വിട്ടുകൊടുക്കുകയാണ് ചെയ്യേണ്ടത്. പക്ഷെ നീ ഒരു ഹിന്റ് ഇട്ടപോലെ എനിക്ക് തോന്നി. അവൾ പറയാതെ പറഞ്ഞല്ലോ അവനുമായി ഒരു sexual റിലേഷൻ ഉണ്ടായിരുന്നില്ല എന്ന്.. അവൾ തെറ്റുതിരുത്തി വന്നാൽ നമ്മുടെ ചെക്കന് വിഷമം ഉണ്ടാകാതെ ഇരിക്കാനും ഇനി അവർ ഒരു പുതിയ ജീവിതം തുടങ്ങാനുമുള്ള മരുന്നിട്ടതാണോ??
    ഒരു അഭിപ്രായം മാത്രേ ഉള്ളു ഇനി വരുണിനെ കോമാളി ആക്കരുത്. അനു മനസ്സിലാക്കണം വരുൺ എത്ര ബോൾഡ് ആയിരുന്നു എന്ന് ഒരു പാവം ചെക്കനെ വിഷമിപ്പിച്ചതിനു അവൾ കരയണം പിന്നേ വരുന്നിന്റെ പേരെന്റ്സ് … അവർ മനസിലാക്കണം അവരുടെ മോൻ ഏത്ര നല്ലവനും വിവേകം ഉള്ളവനും ആണെന്ന് മക്കളെ മനസിലാക്കാത്ത പേരെന്റ്സ് നുള്ള ഒരു മെസ്സേജ് കൂടി ആവണം അടുത്ത ഭാഗങ്ങൾ.
    ഇനി എന്റെ മസിലുള്ള ഒരു കാര്യം.. നീ എങ്ങനെ കഥ കൊണ്ടുപോയാലും അനു വരുണിനെ ഡിവോഴ്സ് ചെയ്യുന്ന ഒരു എൻഡിലേക്ക് പോകരുത്. അവൾ ജീവിതകാലം മുഴുവൻ ഇങ്ങനെ മനസിലോർക്കണം ഞാൻ ഇത്രയും വിഷമിപ്പിച്ചിട്ടും വരുൺ അതൊക്കെ മറന്നു സ്നേഹിക്കുന്നു എന്ന് അവന്റെ സ്നേഹമാണ് അല്ലെങ്കിൽ അവൻ ഇനി എങ്ങനെ അവളെ അവന്റെ ജീവിതത്തിൽ കരുതുന്നു എന്ന് കണ്ട് അവൾ കുറ്റബോധത്തോട് ജീവിക്കണം
    അഭിപ്രായം പറഞ്ഞു എന്നെ ഉള്ളു.
    സ്നേഹം മാത്രം ♥♥♥♥♥♥

    1. George chetta…

      Thanks… പിന്നെ അവൾ sexual റിലേഷൻ ഷിപ്പിൽ പോയില്ല എന്നത് ഹിന്റ ഇട്ടതല്ല… കല്യാണത്തിന് മുൻപ് അങ്ങനെ ഉണ്ടായി എന്നും പറഞ്ഞു ഒരു പെണ്ണിനെ അളക്കാൻ ആകില്ലലോ… അത് പതിവൃത്യത്തിന്റെ സിംബൽ എന്ന് എനിക്ക് അഭിപ്രായം ഇല്ല…ചതിയിൽ പെടുന്ന എത്ര പെൺകുട്ടികൾ ഉണ്ട്… കല്യാണത്തിന് ശേഷം അവർ എങ്ങനെ ആണെന്നുള്ളതാണ് കാര്യം❤️… പിന്നെ അങ്ങനെ പറഞ്ഞത് ഈ കഥക്ക് അതിൻറെ ആവിശ്യം ഉള്ളത് കൊണ്ട് ആണ്…

      വരുൺ അവളുടെ മുന്നിൽ കോമാളി ആയി നിന്ന് കൊടുത്തതാണ്… അവൻ കോമാളി ഒന്നുമല്ല… ഇനി അങ്ങനെ അവള്ടെ മുന്നിൽ പോലും ആവില്ല… മനസാക്ഷി ഇനി എന്റെ ഊഹം അനുസരിച് ഒരു പാർട്ടിൽ മാത്രമേ ഉണ്ടാവു.. ബട്ട്‌ ലാഗ് ആകില്ല അത്…100% ഉറപ്പ്…പേരെന്റ്സ് കാര്യം തീരുമാനം ആക്കാം… ബാക്കി ഞാൻ പറയുന്നില്ല… കഥ വായിച്ചാൽ പിന്നെ രസം ഉണ്ടാവില്ല ??❤️

  17. Bro eni avare onnipikaruthe….aval karayanam…..

    1. Aval karayum✌️❤️

  18. Ini avare orumipikaruth please. Avan puthiya girl ne kodukanam (truly loving person)

    1. Puthiya girl?? nokkam?

  19. Bro inne undavumo next part☺️

    1. Illa… Njan ezhuthi thudangiyathe ullu..

  20. രാജാവിന്റെ മകൻ

    ഇ പാർട്ട്‌ എനിക്ക് ഇഷ്ടപ്പെട്ട പാർട്ട്‌ ആണ്.❤ നായകന്റെ പുതിയ ആറ്റിട്യൂട് എനിക്ക് ഇഷ്ടപ്പെട്ടു. പക്ഷെ അവളുടെ സൈഡിൽ നിന്ന് ആലോചിക്കുമ്പോൾ എനിക്ക് acecept ചെയ്യാൻ പറ്റുന്നില്ല. അവൾക്ക് അത്ര ഇഷ്ടം ആണ് എങ്കിൽ ആദ്യ തന്നെ അവളുടെ ഫാമിലിയിൽ പറയണം ആയിരുന്നു ബാക്കി എല്ലാത്തിനും അവൾക്ക് നല്ല നാക്ക് ആണല്ലോ ? ഇനി അവൻ അവളുടെ പിറകെ പോകില്ലെന്ന് എന്നാണ് എന്റെ ഊഹം അവസാനം അവൾ അവനെ ഓർത്തു സങ്കപെടണം ? ചെറുക്കൻ വേറെ കൊച്ചിനെ സെറ്റ് ആക്കി കൊടുക്കാം ? ഇനി എന്തിന് അവളുടെ പുറകെ പോണത്. കഴിഞ്ഞ പാർട്ടിൽ അവൾ സാലറി കാര്യം പറഞ്ഞു compersion പറഞ്ഞപ്പോൾ തന്നെ എനിക്ക് ദേഷ്യം തോന്നിയത. ഇനി അവൾ ഇവനെ ഉപേക്ഷിച്ചു അജിത് തേടി പോകുന്നു അവസാനം വേണോകിൽ അവൻ verginty ടെസ്റ്റ്‌ നടത്താൻ വേണോക്കിലും പറയും എന്നാണ് എന്റെ ഊഹം ❤

    (ഇതൊക്കെ ഒരു വയനാകരൻ എന്ന നിലയിൽ എന്റെ വ്യക്തിപരമായ അഭിപ്രായം ?)

    1. ശോ.. ഫാമിലി പറയാൻ ചെന്നപ്പോൾ ഉള്ള പ്രോബ്ലം അല്ലേ ഞാൻ പറഞ്ഞേ.. പിന്നെ അവന്റെ പക്വത കുറവ് മൂലം പറയാനും ആയില്ല.. അവൾ കരയും.. അവൻ ഒരുത്തിയുടെ പിന്നാലെയും ഇനി പോവില്ല ?… ഇനി ലാസ്റ്റ് വിർജിനിറ്റി test… ??? അതൊക്കെ എന്തിനാ ??മനസ്സിലായില്ല.. ?

    2. It's none of your business

      Bro enaa next part katta waiting

  21. അവളെ ഒഴിവാക്കാൻ എടുത്ത തീരുമാനം നന്നായി. ഇനി അവന്റെ ജീവിതത്തിലേക്ക് അവളെ കൊണ്ട് വരരുത് പ്ലീസ് ?. അവന്റെ അച്ഛനും അമ്മയും സങ്കടപേടേണം മകനെ ശ്നേഹിക്കാതെയും വിശ്വസിക്കാതെയും കുറ്റപ്പെടുത്തുകയും ചെയ്തവർ അത് ഓർത്ത് കരയണം. തന്നെ സ്നേഹിച്ച ഭർത്താവിന്റെ സ്‌നേഹം മനസില്ലാത്ത അവൾ അത് ഓർത്ത് കരയണം. ഇത്രയും അവനെ ദ്രോഹിച്ച അവൾ ഭർത്താവും കാമുകനും തിരിഞ്ഞു നോക്കാതെ മുഞ്ജനം.

    1. സ്നേഹം എന്ന സാധനം നമ്മൾ എത്ര വാരിക്കോരി കൊടുത്താലും അപ്പുറത്ത് നിന്ന് കിട്ടണം എന്ന് വാശി പിടിക്കാൻ ആകില്ലലോ… അതല്ലേ ഈ ഐറ്റത്തിന്റെ പ്രതേകത ?… ബാക്കി ഉള്ളത് എല്ലാം കഥയിലൂടെ തന്നെ മറുപടി തരും.. ബട്ട്‌ അവൾ ദുഖിക്കും.. എല്ലാം ഓർത്ത് കരയും ❤️

  22. ജീവൻ,
    ആദ്യമേ തന്നെ ഒരു വലിയ സോറി പറയുന്നു, കഴിഞ്ഞ പാർട്ടും, ഈ പാർട്ടും കൂടിയാണ് വായിക്കാൻ കഴിഞ്ഞത്, കൊല്ലത്താണിപ്പോൾ അതു കൊണ്ട് കറക്റ്റ് സമയത്ത് എത്തപ്പെടാൻ കഴിയുന്നില്ല.
    കഴിഞ്ഞ ഭാഗത്തെ അപേക്ഷിച്ച് കഥയ്ക്ക് ഒരു ട്വിസ്റ്റ്‌ വന്നിരിക്കുന്നു, വരുണിന്റെ ഒരു പുതിയ മുഖം വായനക്കാരുടെ ഉള്ളിലേക്ക് എത്തിക്കാൻ കഴിഞ്ഞു.
    മറ്റൊന്ന് നർമ്മത്തിൽ നിന്ന് സീരിയസിലേക്കുള്ള മാറ്റം ആണ്, അത് നന്നായി, ജീവിതം എപ്പോഴും കോമഡിയാകില്ലല്ലോ?
    അനുവിന്റെ കണ്ണുകളിലൂടെയുള്ള എഴുത്ത് നന്നായി, അവരുടെ പ്രണയത്തിന്റെ വിവിധ തലങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു, അത് നല്ലൊരു തീരുമാനം ആയിരുന്നു.
    ഇനി എന്ത്?
    അനുവും, വരുണും ഒന്നിക്കുമോ?
    അനുവും, അജിത്തും ഒന്നിക്കുമോ? അവർ രണ്ടും ഒന്നിക്കാൻ വരുൺ സപ്പോർട്ട് ചെയ്യുമോ തുടങ്ങി ധാരാളം ചോദ്യങ്ങൾ ഉണ്ട് എന്തായാലും തുടർഭാഗത്തിനായി കാത്തിരിക്കുന്നു…
    ആശംസകൾ…

    1. ഒന്നാമതായി ആ ക്ഷമാപണം വേണ്ട… ചേച്ചി സമയം കിട്ടുമ്പോൾ വായിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്… പിന്നെ വായിക്കാൻ സമയം മാത്രം പോരാ.. അതിനുള്ള മനസ്സും വേണമല്ലോ…കമന്റിൽ തന്നെ അറിയാം ചേച്ചി ബിസി ആണെന്ന്… അത്ര സ്പീഡിൽ ആണ് അഭിപ്രായം കുറിച്ചത്… ജ്വാല സ്റ്റൈൽ അല്ലല്ലോ അത്… ❤️… ബാക്കി ചോദ്യങ്ങൾ എല്ലാം കഥയിലൂടെ മറുപടി തരാം ചേച്ചി… അത് അല്ലേലും ചേച്ചിക്ക് അറിയാമല്ലോ ?❤️?

  23. സംഭവം ഏതായാലും കൊള്ളാം. വരുൺ കാര്യഗൗരവത്തോടെ സംസാരിക്കാൻ തുടങ്ങിയല്ലോ.എല്ലാവരും പുച്ഛിച്ചു തള്ളിയ അവനെ എല്ലാരും അസൂയയോടെ അല്ലേൽ റെസ്‌പെക്ട് ഓടെ നോക്കിനിന്നു തന്റെ സ്വന്തം ആളാണെന്നു പറയാൻ തിരക്കുകൂട്ടുന്ന അവസ്ഥയിലേക്കെത്തിച്ചാൽ തിരുപ്പത്തിയായി.

    പിന്നെ അവളോട്‌ ഈ ഭാഗം കൂടി വായിച്ചപ്പോൾ വെറുപ്പ് കൂടുക മാത്രമാണ് തോന്നിയത്.മറ്റൊരുത്തനെ മനസ്സിലിട്ട് നടക്കുന്ന അവളെ ചുമക്കേണ്ട കാര്യം വരുണില്ല.അവളെപ്പോലൊരു പുന്നാര &@%@% മോളെ തലയിൽ കേറ്റി വച്ചതാണ് അറിയാതെയാണെങ്കിലും വരുൺ ചെയ്ത തെറ്റ്.
    അവൾ പറഞ്ഞപോലെ എല്ലാത്തിലും മുന്നിലായി സകലകലാ വല്ലഭയായ അവൾക്ക് എന്തെ അജിത്തിന്റെ കാര്യം മാതാപിതാക്കളോട് പറയാൻ പറ്റിയില്ല.ഒരു തെറ്റും ചെയ്യത്ത വരുണിനെ ഇങ്ങനെ ദ്രോഹിക്കാൻ മനസ് വന്നു. അവൾ എന്നും മറ്റുള്ളവരെക്കാൾ അവളുടെ ഇമേജ് നെ സ്നേഹിക്കുന്നവളാണ്. അവളുടെ പുണ്യവതി കിരീടം എടുത്തുമാറ്റാൻ അവളൊരുക്കമല്ല അതാരെ ബലിയാടാക്കേണ്ടി വന്നാലും.അതിനുള്ള ഏറ്റവും വലിയ തെളിവല്ലേ അവസാനം അവർ മറ്റുള്ളവരെ കണ്വിന്സ് ചെയ്ത് പിരിയാം എന്നത്.അപ്പോൾ രണ്ട് പേരും പരസ്പരം ഇഷ്ടപ്രകാരം പിരിയുന്നു, എന്നൽ തെറ്റ് അവളുടെ ഭാഗത്തും അപ്പളും അവൾ mrs പെഫെക്ട്. നഷ്ടം വരുണിനു മാത്രം. എന്നും സെൽഫിഷായി മറ്റുള്ളവർക്ക് മറ്റുള്ളവരുടെ ജീവിതത്തിനു മൂല്യം കല്പിക്കാത്തവരെ ഒഴിവാക്കുകതന്നെയാണ് വേണ്ടത്.
    പിരിഞ്ഞാൽ അവൾക്ക് അവളാഗ്രഹിച്ച ജീവിതം, വരുണിനോ അവനാഗ്രഹിച്ച ജീവിതം, അവളെ സ്വന്തം മോനേക്കാൾ സ്നേഹിച്ച വീട്ടുകാർ. വീട്ടുകാരുടെ കാര്യം പറഞ്ഞപ്പളാ അവരോടും വെറുപ്പ് തോനുന്നു.വളർത്തി വലുതാക്കിയ മോനേക്കാൾ വിശ്വാസവും സ്നേഹവും അവളോട്‌. ഇനിയിപ്പോ അവൾ ഒരു കള്ളകഥയുണ്ടാക്കി അവനെ പ്രതിയാക്കി ഡിവോഴ്സ് ചെയ്താലും ഈ വീട്ടുകാർ അവനെയെ വെറുക്കുകയോള്ളൂ.സംസാരത്തിലും പെരുമാറ്റത്തിലും അപ്പുറം മനസ്സ് എന്നുള്ളതുണ്ട്, അത് വായിക്കാൻ ആർക്കും കഴിയില്ല അത് കൊണ്ടാണല്ലോ ഒരിക്കലും പ്രതീക്ഷിക്കാത്ത ആളുകളിൽ നിന്ന് നമുക്ക് ചതി, വിശ്വാസ വഞ്ചന എന്നിവ പറ്റുന്നത്.മരുമോളെ തലയിൽ കൊണ്ട് നടക്കുന്ന വീട്ടുകാരോടും പുച്ഛം.

    സാധാരണം ഇങ്ങനെ കല്യാണത്തിന് ശേഷം നായികയെ തേടി വരുന്ന മുന്കാമുകൻ വില്ലനാവാരാണ് പതിവ്.അജിത്തിന്റെ ഈ വരവ് സംശയം ജനിപ്പിക്കുന്നു എല്ലാം ഒരു സ്ക്രിപ്റ്റഡ് ഡ്രാമ ആകോ. ഇനിയിപ്പോ കഥയുടെ പേരിലെ ഡ്രാമ ഇതാകുമോ. അവസാനം അവന്റെ വില്ലത്തരം നായിക തിരിച്ചറിയുകയും നായകനും നായികയും ഒരുമിക്കുകയും ചെയ്യും. ഇങ്ങൾ ഇവിടെ ക്ലിഷേ ബ്രെക്കിങ് നടത്തോ, അല്ല ക്ലിഷേ ബ്രേക്കിംഗ് ആണല്ലോ ഇപ്പോൾ ട്രെൻഡ്. ഇനിപ്പോ അതും ഒരു ക്ലിഷേ ആയി മാറുവോ ആവോ..

    അവൾ ചെയ്തതിനു അവൾ അനുഭവിക്കണം ഇവിടെ തെറ്റുകാരി അവൾ മാത്രമാണ്. അങ്ങനെ mutual ഡിവോഴ്സ് ചെയ്താൽ ശരിയാകില്ലലോ അവളുടെ ശീലാവതി പുണ്യവതി മുഖം മൂടി വലിച്ചു കീറി ചവറ്റു കോട്ടയിലെറിയണം.നേടിയതാകെ ഒലിച്ചു പോകുമ്പോൾ അവളറിയണം വരുൺ എത്രമാത്രം അവളെ സ്നേഹിച്ചിരുന്നു എന്ന്. എന്നിട്ട് അവന്റെ അസൂയാര്ഹമായ ജീവിതം കണ്ടു അവൾ നീറിനീറിയൊടുങ്ങാനം എന്നലേ ഒരു സമാധാനമൊള്ളൂ.
    ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട സമയത്ത് ചെയ്യാതെ മറ്റുള്ളവരുടെ ജീവിതം നശിപ്പിച്ചതിന് അവളനുഭവിക്കണം

    ഏതായാലും ലവും ആക്ഷനും ഡ്രാമയും ഒക്കെ ഇങ്ങട്ട് പോന്നോട്ടെ. കഥ ഇപ്പോൾ സീരിയസ് മോഡിയായി തുടങ്ങുന്നു. ഈ ഭാഗവും ഇഷ്ടപ്പെട്ടു.

    1. Njan vijarichath pole പറഞ്ഞു ?… അവളിൽ ഒരു ഗുണവും എനിക് കാണാൻ കഴിഞ്ഞില്ല …സ്വന്തം image മാത്രം നോക്കുന്ന ഒരുവൾ …ഇനി കാമുകൻ വില്ലൻ ആയാൽ ഇവനെ സ്നേഹിക്കും അതൊക്കെ ആണോ സ്നേഹം ..

      1. രാജാവിന്റെ മകൻ

        Bro parajayhil njn yogikkunnu

      2. സ്വന്തം image എല്ലാരും കൂടെ എടുത്ത് തലയിൽ വച്ച് അതൊരു ബാധ്യത ആകുന്ന അവസ്ഥ അനുഭവിക്കണം… അവൾ അവനെ അർഹിക്കുന്നില്ല… ❤️

    2. ഗംഭീര കമന്റ്‌… പക്ഷെ എനിക്ക് ഇതിൽ ഒരുപാട് കാര്യങ്ങളിൽ വ്യക്തമായ മറുപടി തരാൻ പാടാണ്… കാരണം കഥയുടെ മർമ പ്രധാന ഭാഗങ്ങളെ കുറിച് ആൾറെഡി പറഞ്ഞാൽ വായനാ സുഖം ഇല്ലാതെ ആകും…അവളുടെ ഭാഗത്ത് മാത്രമേ തെറ്റുള്ളൂ… പക്ഷെ അത്തിന് കാരണം അവളെ ചുറ്റി പറ്റിയുള്ള ആളുകളുടെ mentalty കൂടിയാണ്… പിന്നെ എല്ലാവരും സെൽഫിഷ് അല്ലേ… സെൽഫിഷ് മനോഭാവം മാറുന്നത് സ്നേഹം വരുമ്പോളാണ്… അവൾക്ക് വരുണിനെ സ്നേഹം ഇല്ല.. സൊ അവിടെ സെൽഫിഷ് മനോഭാവം മുൻപിൽ വന്നു… ചെക്കൻ സത്യത്തിൽ പെട്ടു… അവൻ ഇതൊന്നും അനുഭവിക്കണ്ട കാര്യമില്ല.. ബട്ട്‌ അവനു ഒരു നല്ല ലൈഫ് ഉണ്ടാവാൻ അടിത്തറ അവൾ ഇട്ടു കൊടുത്തിട്ടുണ്ട്… അവൾ എല്ലാം ഓർത്ത് ദുഖിക്കും…. മറ്റൊരാളുടുള്ള ദേഷ്യം അവനോടുള്ള സ്നേഹമായി മാറില്ല ❤️ഉറപ്പ് ?

      1. വാള് കൊണ്ട് ഒരു തല കൊയ്യാനാകും, പക്ഷെ വാക്ക് കൊണ്ട് മുറിയുന്നത് ഒരു മനസ്സാ.
        വരുണിനെ ഉപദ്രവിച്ചത് വാക്കുകൾ കൊണ്ടും പ്രവർത്തി കൊണ്ടും പോലും അവളെ അവൻ വെറുക്കാൻ വേണ്ടി എന്നാണവൾ പറഞ്ഞത്. അപ്പോൾ വരുൺ അവളെ ഒഴിവാക്കണം, വീട്ടുകാരുടെ മുൻപിൽ അവൻ കുറ്റക്കാരൻ അവൾ നിരപരാധി. മനുഷ്യർ എല്ലാരും സെൽഫിഷ് ആണ് പലകാര്യത്തിലും പല സന്ദര്ഭങ്ങളിലും. But this is too much.
        ഇനി അവൾ ഒരുക്കിക്കൊടുക്കുന്ന ജീവിതത്തിനു പുറകെ പോകാതെ സ്വന്തമായി ഒരു സ്വർഗം വരുൺ കണ്ടെത്തണം. അവൾ എറിഞ്ഞു കൊടുക്കുന്ന ബിസ്‌ക്കറ് തിന്നുന്ന ഒരു പട്ടിയെപ്പോലെ ആക്കരുതേ വരുണിനെ.
        പണവും പ്രശസ്തിയും കൊണ്ട് ആകാശത്തെ തൊടാനാകില്ല.
        അവളുടെ അധപധനത്തിനായാണ് ഞാൻ കാത്തിരിക്കുന്നത്

        1. Panamo അവളുടെ പതവിയോ ഒന്നും വല്യ സംഭവമേ അല്ല… അത് കഥയിൽ ആ ഒരു പാർട്ടിൽ അവളെ അവൻ വെറുക്കാൻ വേണ്ടി അവൾ പറയുന്നു എന്ന് മാത്രം… ചെക്കൻ ആരുടെ പിന്നാലെയും ഇനി പോകില്ല… അത് ഞാൻ ആൾറെഡി പറഞ്ഞു കഴിഞ്ഞു… ബാക്കി നമ്മുക്ക് കഥയിലൂടെ അറിയാം ❤️

          1. Bro enna next part

Comments are closed.