നിന്നെയും അവനെയും എങ്ങനെ കൊല്ലാൻ പോകുന്നത് എന്നറിയേണ്ടേ…..കാണേണ്ടത് എല്ലാം കാണിച്ച്….
ഞങ്ങൾ നിങ്ങളെ കിടത്തും….
എന്നിട്ട് ഓരോ വിരലായി അറുക്കും…..
പിന്നെ നീയൊക്കെ അവരിൽ നിന്നും മുറിച്ചെടുത്തില്ലേ ഒരു സാധനം…..
അതും എടുക്കും….പിന്നെ കാലിന്റെ അടി തൊട്ട് തുണ്ടം തുണ്ടമായി വെട്ടും….. ഇറച്ചി വെട്ടുന്ന പോലെ….
ഞങ്ങൾ നിങ്ങളെ കിടത്തും….
എന്നിട്ട് ഓരോ വിരലായി അറുക്കും…..
പിന്നെ നീയൊക്കെ അവരിൽ നിന്നും മുറിച്ചെടുത്തില്ലേ ഒരു സാധനം…..
അതും എടുക്കും….പിന്നെ കാലിന്റെ അടി തൊട്ട് തുണ്ടം തുണ്ടമായി വെട്ടും….. ഇറച്ചി വെട്ടുന്ന പോലെ….
ഓരോ കഷ്ണം വെട്ടുമ്പോഴും നീയതിന്റെ വേദന അറിയും…..
പക്ഷെ നിന്റെ അരക്ക് മേലേക്ക് ഒന്നും ചെയ്യില്ല….
കയ്യൊഴികേ……
കാരണം അത്ര എളുപ്പമൊന്നും നിന്നെ ചവാൻ ഞാൻ സമ്മതിക്കില്ല…..'”””
അയാളുടെ സംസാരം കേട്ട് രാജീവിന് ചുറുതായി പേടി ഉടലെടുത്തു…
ആ മുഖം അത്രക്ക് മൃകീയവും പൈശാചികവും ആയിരുന്നു…
അലി: പിന്നെ നിന്റെ കയ്യും അതുപോലെ വെട്ടും…..
ഇറച്ചി മുറിഞ്ഞ വേധനയിൽ നൊന്തു നീറുന്ന നിങ്ങളെ നോക്കി രസിക്കും….
ഞങ്ങൾ മാത്രമല്ല…..
നിന്റെ ഭാര്യമാരെയും ഞാനത് കാണിക്കും….
പക്ഷെ നിന്റെ മരണം അങ്ങനെ ആയിരിക്കില്ല….
ലോകത്ത് ഏറ്റവും വേദനയോടെയുള്ള മരണം…..
പൊള്ളി മരിക്കുക….
see mr rajeev….. i will explain…….”‘
അലി തന്റെ കോട്ടിലെ കൈ അൽപ്പം പുറകോട്ട് മടക്കി അയാളുടെ വാച്ച് അവനെ കാണിച്ചു…
അലി: ഇത് വെറും ഒരു വാച്ചല്ല…..
ഇതിന്റെ പേരാണ് the dark cyber……
Poli story oru rakshayum illa orupad ishtayi ????
Poli story orupad ishtayi ????
avasanichu lle
appo ini tension vendallo
samayam pole vaayikkaam
tension adikkaan vayyathondaa
bhruguve
????
അവസാനിച്ചിട്ട് മാസങ്ങൾ ആയി…
ഇവടെ ഇപ്പൊ അവസാനിച്ചേ ഉള്ളു
?
Kadha elam kondum aadipwoli aaito
Inim ezhuthne
Waiting aahn next wrk inn vendi
All the best ?
നന്നായി അവസാനിപ്പിച്ചു
അവസാന ഭാഗത്തു ഉള്ള fight scenes എല്ലാം super
5, 6 ഒക്കെ ആയപ്പോ ചെറിയ ലാഗു ഒക്കെ തോന്നിയായിരുന്നു
പിന്നെ ആതി ഒക്കെ ഉള്ളത് കൊണ്ട് വലിയ പ്രശ്നം ഒന്നും തോന്നിയില്ല
അവസാനം ഇരുട്ടത് കണ്ണ് കാണുന്നതു ഒക്കെ അവതരിപ്പിച്ചതു അടിപൊളി ആയിരുന്നു
ഒരു രക്ഷയും ഇല്ലാത്ത കഥ
സീസൺ 1 ഇൽ പറഞ്ഞ സെയിം ending
അത് അറിയുന്നത് കൊണ്ട് തന്നെ എല്ലാരും രക്ഷപ്പെടും എന്ന് അറിയാലോ
അതുകൊണ്ട് വലിയ ടെൻഷൻ ഇല്ലാതെ രക്ഷപെട്ടു ??
ആക്ഷൻ എഴുതുന്നത് devasuran കഴിഞ്ഞ നിർത്തുവാണെന്ന് കേട്ടു (നന്നാവുക ആണെന്ന്)??
Waiting for devasuran and other short stories like എന്റെ ചിന്നുട്ടി
❤️
ഇവിടെ പറയാമോ എന്ന് അറിയില്ല എന്നാലും പറയാം…
KK യില്‍ ആണ് ആദ്യം ആയി നിങ്ങളുടെ ഒരു കഥ കണ്ടത്. ഒരു CUCKOLD കഥ. പിന്നീട് LIFE OF PAIN വായിച്ച്. സത്യത്തിൽ നിങ്ങളുടെ ആരാധകൻ ആയി. അതിന് ശേഷം കണ്ടത് രേവതിയുടെ അഭിനിവേശം. വീണ്ടും കത്തകരനോട് ഒരു വെറുപ്പ് തുടങ്ങി… പിന്നെ ഈ കഥ കണ്ടപ്പോൾ wonder അടിച്ച് മനസ്സിൽ. ഇഷ്ടപ്പെട്ട ഒന്ന് പങ്കിടുമ്പോൾ കിട്ടുന്ന സന്തോഷം വളരെ അധികം ആണ് എന്ന് വിശ്വസിക്കുന്ന ഒരാള്‍ ആണ് ഞാൻ എങ്കിലും പങ്ക് വേക്കതെ സ്വന്തം ആക്കി മാത്രം വെക്കുമ്പോൾ ആണ് ഭാര്യ അല്ലെങ്കില്‍ ഭർത്താവ് എന്ന ആളോട് ഉള്ള സ്നേഹം ഏറ്റവും കൂടുതൽ ആകുക എന്ന് മാത്രം ചിന്തിക്കുകയും ചെയ്യുന്നു ഞാൻ. പക്ഷേ നിങ്ങളുടെ രേവതിയുടെ കഥയും ( രണ്ടു ഭഗമെ വായിച്ചിട്ടുളള) ആദ്യത്തെ cuckold കഥയും ( അതും 1-2 parts വായിച്ച് നിറുത്തി) വായിച്ച എനിക് നിങൾ തന്നെ ആണ് ഈ കഥയും എഴുതുന്നത് എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. രേവതിയുടെ കഥയിൽ നിങ്ങള്ക് അത്തരം ജീവിതം വലിയ പ്രശ്നം എല്ലാ എന്ന് എഴുതിയതും കണ്ടൂ…
എങ്ങനെ ആണ് അത്തരം മനസ്സ് ഉള്ള ഒരാൾക്ക് ഇങ്ങനെ എഴുതാൻ കഴിയുന്നത്. അല്ലെങ്കിൽ ഇങ്ങനെ എഴുതുന്ന ഒരാൾക്ക് എങ്ങനെ അങ്ങനെ ചിന്തിച്ച് എഴുതാൻ കഴിയുന്നു…? സ്വന്തം ഇണയെ പങ്ക് വെക്കുന്നു ആളോട് അത്തരം ചിന്തകളോട് പോലും വെറുപ്പ് ആണ് എനിക്. അത് കൊണ്ട് ആകാം ഇത്തരം ഒരു സംശയം വന്നത്..
(പിന്നെ ഞാൻ ഇപ്പൊ KK യില്‍ പോകാറില്ല… ചില തിരിച്ചു അറിവുകൾ എന്നോ മാറിയ ചിന്തകള്‍ എന്നോ വിളിക്കാം….)
ഇനിയും ഇതുപോലെ നല്ല കഥകളും ആയി വരുമ്പോൾ കാണാം… ഇവിടെ വെച്ച്…
ബ്രോ… ഒരുപാട് നന്ദി…
പക്ഷെ നിങ്ങൾ പറഞ്ഞ കാര്യം എനിക്ക് മനസ്സിലായില്ല…
രേവതിയുടെ കഥയോ???
Life of pain ഞാൻതന്നെ എഴുതിയ കഥയാണ്… നിങ്ങൾ പറഞ്ഞ ഈ കഥകളൊന്നും എന്റെയല്ല…
നിങ്ങൾക്ക് ആള് മാറിയതാണ്….
KK യിൽ ആണേൽ അവിടെ പോയി എന്റെ auther ലിസ്റ്റ് എടുത്തു നോക്കു….
ഞാനിതുപോലെ ഉള്ള കഥകളൊന്നും എഴുതറില്ല…
സോറി…. അതും DK ഇതും DK… രണ്ടും ഒന്നു ആണ് എന്ന് തോന്നി… KKyil ഞാൻ ഇപ്പൊ. പോകാറില്ല… രണ്ടും ഒരാള്‍ ആണ് എന്ന് കരുതി ഒരു അസുഖകരമായ വിയോജിപ്പ് ഉണ്ടായിരുന്നു… ഇപ്പൊ അത് പൂർണം ആയും മാറി… തെറ്റിദ്ധരിച്ചതിന് sorry….
അപ്പോ അടുത്ത കഥയിൽ കാണാം….
Super ??
❤️❤️❤️
Saho ഇ കഥ ഞാൻ kk യിൽ വായിച്ചതാണ് എന്നാലും ഇവടെ submit ഡേറ്റ് നോക്കി ഇരുന്നു വായിച്ചു വേറെ ലെവൽ സാധനം ആണ് അവടെ തന്നെ 2 തവണ വായിച്ചു കഴിഞ്ഞ ഇങ്ങോട്ട് കൊണ്ട് വന്ന എന്നാലും വായിച്ചു ഒരു രസമുണ്ട് …..
ഇനിയും നല്ല കഥയു മായി വരുന്നതും കാത്തു ഫാൻ ബോയ് ???
Tnx മുത്തേ???
നിന്റെ സ്റ്റോറി എല്ലാം ബുക്മാർക് ആണ് പേടിക്കണ്ട ?
വായിക്കാം ❤❤
???????
❤️
From ഫാൻ ബോയ് ??
നീ ആ കുഞ്ഞപ്പൻ അല്ലെടാ
??