Life of pain-Game of demons 9[climax] [demon king] 1628

രാജീവ് കിതച്ചുകൊണ്ട്‌ മുന്നിൽ നിൽക്കുന്ന അലിയേയും ജോസിനെയും സിംഗരയെയും നോക്കി….അവർ അവനെ നോക്കി ചിരിച്ചുകൊണ്ട് നിൽക്കുകയാണ്….

അലി : എന്താടാ…. വല്ലാതെ വേദന ഉണ്ടോ……

അതിന് മറുപടിയായി അവൻ കിതച്ചുകൊണ്ട്‌ ചിരിച്ചു…

അലി: ഹ ഹ ഹ ഹ ……..
നീ ചിരിച്ചോ….
നല്ലോണം ചിരിച്ചോ….
കുറച്ചുനേരം കഴിഞ്ഞാൽ നീ കരയും….
ഹൃദയം പൊട്ടുന്ന കരച്ചിൽ….
നീ മാത്രമല്ല….
നിന്റെ ഫ്രണ്ടും………'”””

രാജീവ് അയാളെ പുച്ഛത്തോടെ നോക്കി….

രാജീവ്; നിനക്ക് പറ്റില്ല…….
ഹ ഹ ഹ …….

ആ വേദനയിലും അവൻ ചെറുതായി ചിരിച്ചു…

ജോസ്: അവൻ ചിരിക്കണ കണ്ടില്ലേ…..
ഒരൊറ്റ ചവിട്ട് കൊടുത്താലോ…..””’

ജോസ് അവനെ ചവിട്ടാൻ കാലോങ്ങി….
എന്നാൽ അലി അത് വിലക്കി

അലി: വേണ്ട….. ഒന്നും ഇപ്പോൾ വേണ്ടാ….
അവൻ ചിരിക്കണം….
അവസാനം കരയണം….

രാജീവ്: ഞാൻ ചത്താലും നിനക്കൊന്നും അവരെ തൊടാൻ പറ്റില്ലടാ…..
രാജീവ് അലിക്ക് നേരെ അലറി…

അലി രാജീവിന്റെ ഒടിഞ്ഞ കാലിൽ അമർത്തി ചവിട്ടി..

‘””” ആ……..ഹ്….. ‘””

അവൻ വേദനയാൽ പുളഞ്ഞു…

അലി: നിന്നോട് ചിരിക്കാനെ ഞാൻ പറഞ്ഞള്ളൂ….
അലറാൻ പറഞ്ഞില്ല….

അലി അവന്റെ കാലിൽ നിന്ന് കാലെടുത്തു…
രാജീവ് വേദനയാൽ തളർന്നിരുന്നു…

അലി: നിന്റെ കോണ്ഫിഡൻസ് എനിക്കിഷ്ടമായി….
but ….. അവരെ ഞാൻ തൂക്കികഴിഞ്ഞു…..
രാജീവ് വിശ്വാസം വരാതെ അയാളുടെ മുഖത്തേക്ക് നോക്കി…

അലി: എന്താ…. വിശ്വാസം വന്നില്ലേ…..
ജോണ് മനുവിനെ പൊക്കിയിട്ടുണ്ട്….
മനു അവനുള്ളതാ…..
അവന്റെ പകക്കുള്ളത്….
എന്റെ പക നിന്റെയൊക്കെ പെണ്ണുകളോട് തെർത്തോളം….

20 Comments

  1. Poli story oru rakshayum illa orupad ishtayi ????

  2. Poli story orupad ishtayi ????

  3. avasanichu lle
    appo ini tension vendallo
    samayam pole vaayikkaam
    tension adikkaan vayyathondaa
    bhruguve

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ????
      അവസാനിച്ചിട്ട് മാസങ്ങൾ ആയി…
      ഇവടെ ഇപ്പൊ അവസാനിച്ചേ ഉള്ളു

  4. ?

  5. Kadha elam kondum aadipwoli aaito
    Inim ezhuthne
    Waiting aahn next wrk inn vendi
    All the best ?

  6. നിലാവിന്റെ രാജകുമാരൻ

    നന്നായി അവസാനിപ്പിച്ചു
    അവസാന ഭാഗത്തു ഉള്ള fight scenes എല്ലാം super
    5, 6 ഒക്കെ ആയപ്പോ ചെറിയ ലാഗു ഒക്കെ തോന്നിയായിരുന്നു
    പിന്നെ ആതി ഒക്കെ ഉള്ളത് കൊണ്ട് വലിയ പ്രശ്നം ഒന്നും തോന്നിയില്ല
    അവസാനം ഇരുട്ടത് കണ്ണ് കാണുന്നതു ഒക്കെ അവതരിപ്പിച്ചതു അടിപൊളി ആയിരുന്നു

    ഒരു രക്ഷയും ഇല്ലാത്ത കഥ
    സീസൺ 1 ഇൽ പറഞ്ഞ സെയിം ending

    അത് അറിയുന്നത് കൊണ്ട് തന്നെ എല്ലാരും രക്ഷപ്പെടും എന്ന് അറിയാലോ
    അതുകൊണ്ട് വലിയ ടെൻഷൻ ഇല്ലാതെ രക്ഷപെട്ടു ??

    ആക്ഷൻ എഴുതുന്നത് devasuran കഴിഞ്ഞ നിർത്തുവാണെന്ന് കേട്ടു (നന്നാവുക ആണെന്ന്)??

    Waiting for devasuran and other short stories like എന്റെ ചിന്നുട്ടി
    ❤️

  7. ഒരു വായനക്കാരൻ

    ഇവിടെ പറയാമോ എന്ന് അറിയില്ല എന്നാലും പറയാം…

    KK യില് ആണ് ആദ്യം ആയി നിങ്ങളുടെ ഒരു കഥ കണ്ടത്. ഒരു CUCKOLD കഥ. പിന്നീട് LIFE OF PAIN വായിച്ച്. സത്യത്തിൽ നിങ്ങളുടെ ആരാധകൻ ആയി. അതിന് ശേഷം കണ്ടത് രേവതിയുടെ അഭിനിവേശം. വീണ്ടും കത്തകരനോട് ഒരു വെറുപ്പ് തുടങ്ങി… പിന്നെ ഈ കഥ കണ്ടപ്പോൾ wonder അടിച്ച് മനസ്സിൽ. ഇഷ്ടപ്പെട്ട ഒന്ന് പങ്കിടുമ്പോൾ കിട്ടുന്ന സന്തോഷം വളരെ അധികം ആണ് എന്ന് വിശ്വസിക്കുന്ന ഒരാള് ആണ് ഞാൻ എങ്കിലും പങ്ക് വേക്കതെ സ്വന്തം ആക്കി മാത്രം വെക്കുമ്പോൾ ആണ് ഭാര്യ അല്ലെങ്കില് ഭർത്താവ് എന്ന ആളോട് ഉള്ള സ്നേഹം ഏറ്റവും കൂടുതൽ ആകുക എന്ന് മാത്രം ചിന്തിക്കുകയും ചെയ്യുന്നു ഞാൻ. പക്ഷേ നിങ്ങളുടെ രേവതിയുടെ കഥയും ( രണ്ടു ഭഗമെ വായിച്ചിട്ടുളള) ആദ്യത്തെ cuckold കഥയും ( അതും 1-2 parts വായിച്ച് നിറുത്തി) വായിച്ച എനിക് നിങൾ തന്നെ ആണ് ഈ കഥയും എഴുതുന്നത് എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. രേവതിയുടെ കഥയിൽ നിങ്ങള്ക് അത്തരം ജീവിതം വലിയ പ്രശ്നം എല്ലാ എന്ന് എഴുതിയതും കണ്ടൂ…

    എങ്ങനെ ആണ് അത്തരം മനസ്സ് ഉള്ള ഒരാൾക്ക് ഇങ്ങനെ എഴുതാൻ കഴിയുന്നത്. അല്ലെങ്കിൽ ഇങ്ങനെ എഴുതുന്ന ഒരാൾക്ക് എങ്ങനെ അങ്ങനെ ചിന്തിച്ച് എഴുതാൻ കഴിയുന്നു…? സ്വന്തം ഇണയെ പങ്ക് വെക്കുന്നു ആളോട് അത്തരം ചിന്തകളോട് പോലും വെറുപ്പ് ആണ് എനിക്. അത് കൊണ്ട് ആകാം ഇത്തരം ഒരു സംശയം വന്നത്..

    (പിന്നെ ഞാൻ ഇപ്പൊ KK യില് പോകാറില്ല… ചില തിരിച്ചു അറിവുകൾ എന്നോ മാറിയ ചിന്തകള് എന്നോ വിളിക്കാം….)

    ഇനിയും ഇതുപോലെ നല്ല കഥകളും ആയി വരുമ്പോൾ കാണാം… ഇവിടെ വെച്ച്…

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ബ്രോ… ഒരുപാട് നന്ദി…

      പക്ഷെ നിങ്ങൾ പറഞ്ഞ കാര്യം എനിക്ക് മനസ്സിലായില്ല…

      രേവതിയുടെ കഥയോ???

      Life of pain ഞാൻതന്നെ എഴുതിയ കഥയാണ്… നിങ്ങൾ പറഞ്ഞ ഈ കഥകളൊന്നും എന്റെയല്ല…

      നിങ്ങൾക്ക് ആള് മാറിയതാണ്….

      KK യിൽ ആണേൽ അവിടെ പോയി എന്റെ auther ലിസ്റ്റ് എടുത്തു നോക്കു….

      ഞാനിതുപോലെ ഉള്ള കഥകളൊന്നും എഴുതറില്ല…

      1. ഒരു വായനക്കാരൻ

        സോറി…. അതും DK ഇതും DK… രണ്ടും ഒന്നു ആണ് എന്ന് തോന്നി… KKyil ഞാൻ ഇപ്പൊ. പോകാറില്ല… രണ്ടും ഒരാള് ആണ് എന്ന് കരുതി ഒരു അസുഖകരമായ വിയോജിപ്പ് ഉണ്ടായിരുന്നു… ഇപ്പൊ അത് പൂർണം ആയും മാറി… തെറ്റിദ്ധരിച്ചതിന് sorry….

        അപ്പോ അടുത്ത കഥയിൽ കാണാം….

  8. Super ??

  9. ❤️❤️❤️

  10. Saho ഇ കഥ ഞാൻ kk യിൽ വായിച്ചതാണ് എന്നാലും ഇവടെ submit ഡേറ്റ് നോക്കി ഇരുന്നു വായിച്ചു വേറെ ലെവൽ സാധനം ആണ് അവടെ തന്നെ 2 തവണ വായിച്ചു കഴിഞ്ഞ ഇങ്ങോട്ട് കൊണ്ട് വന്ന എന്നാലും വായിച്ചു ഒരു രസമുണ്ട് …..

    ഇനിയും നല്ല കഥയു മായി വരുന്നതും കാത്തു ഫാൻ ബോയ് ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx മുത്തേ???

  11. നിന്റെ സ്റ്റോറി എല്ലാം ബുക്‌മാർക് ആണ് പേടിക്കണ്ട ?

    വായിക്കാം ❤❤

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ???????

  12. രാഹുൽ പിവി

    ❤️

  13. ഫാൻ ബോയ് സൈക്കോ

    From ഫാൻ ബോയ് ??

    1. നീ ആ കുഞ്ഞപ്പൻ അല്ലെടാ

Comments are closed.