ആതി: എന്നാ പൊയ്ക്കോ….
രാജീവ്: പോവൊക്കെ ചെയ്യാ …. ആദ്യം നീ മാറ്…. പാവല്ലേ അവൻ…. പോട്ടെ….
മനു രാജീവിന്റെ മുഖത്തേക്ക് നന്ദിപൂർവ്വം നോക്കി.
ആതി: ഹമ്മ്………….
ആതി ഒന്നാമർത്തി മൂളിയ ശേഷം അവിടുന്ന് മാറി. കിട്ടിയ അവസരത്തിന് മനു മുകളിലേക്ക് ഓടി കയറി.
പടവുകളെല്ലാം ഒരു കുതിരയെ പോലെ ഓടിക്കയറിയ അവൻ വേഗം മുകളിലേക്ക് എത്തി. വേഗം തന്നെ അവളേ താഴെ നിർത്തിട്ട് നടുവിൽ കയ്യും വച്ച് ചുമരിലേക്ക് ചാരി നിന്നു.
മനു: എന്റെ മുത്തപ്പാ…. ഒരു മിനിറ്റ് കൂടെ കഴിഞ്ഞിരുന്നേൽ എന്റെ നടുവിന്റെ പണി തീർന്നേനെ….
അവൻ നെടുവീർപ്പിട്ടുകൊണ്ട് പറഞ്ഞു.
അഞ്ചു: ഹോ എന്നാലും ഇത്ര കപ്പാസിറ്റി ഞാൻ പ്രതീക്ഷിച്ചില്ല….
മനു: ഒക്കെ ട്രൈനിംഗ് ആണ് മോളെ…
അഞ്ചു: ഹമ്മ്…. ഞാനെന്നെ അവിടെത്തന്നെ താഴെ നിർത്തുമെന്നാ കരുതിയത്….
മനു: അപ്പൊ നീയല്ലേ നിലത്ത് നിർത്തിയാൽ കൊല്ലുമെന്ന് പറഞ്ഞേ….
അഞ്ചു: പിന്നെ…. ഞാനങ് കൊല്ലാൻ പോവല്ലേ…
മനു: അപ്പൊ ഞാൻ നിലത്ത് നിർത്തിയിരുന്നെങ്കി….
അഞ്ചു: നിർത്തിയ എന്താ…. ഞാൻ പിന്നെ കേറും….
മനു: ശോ…….. ഇറക്കി കേറ്റി കൊണ്ടുവന്നാൽ മതിയർന്നു…..
അഞ്ചു: ഹമ്മ്….മതി മതി…. വന്ന പണി നോക്ക് മോനെ….
മനു: ഹമ്മ്… എത്ര വയസ്സാന്ന പറഞ്ഞേ….
അഞ്ചു: 22….
മനു: 16 അല്ലല്ലോ…..
അഞ്ചു: ഹും ഹും…. എന്താ ഏട്ടാ….
മനു : ഒന്നുല്ല…. കൊച്ചു കുട്ടിയാണോന്ന് ചോദിച്ചതാ…
അഞ്ചു: ആഹ്…. എന്റെ ഏട്ടന് ഞാൻ കൊച്ചു കുട്ടിയാ…..
മനു അവളെ നോക്കി ചിരിച്ചു ശേഷം അവളുടെ ബ്രഷ് എടുത്തു. പക്ഷെ അവളത് തടഞ്ഞു.
മനു: എന്താടി തേപ്പിക്കണ്ടേ….
അഞ്ചു: ഏട്ടന്റെ ബ്രഷിൽ മതി….
മനു: അയ്യേ…. എന്റെലോ….
അഞ്ചു: ആഹ്…. നമുക്ക് രണ്ടുപേർക്കും അതിൽ തേക്കാ….
മനു: എന്തോന്നടി ഇത്….
അഞ്ചു: this is romance baby…..
മനു: ഇതോ…. എന്റെ ഫാൻസ് കേട്ടാൽ കൂക്കി വിളിക്കും….
അഞ്ചു: അവരോട് പോവാൻ പറാ….
മനു: എന്റെ ദേവി…. ഇങ്ങനൊരു സാധനം…
അഞ്ചു: അതെന്താ…. ഞാൻ തേച്ചേല് തെക്കൻ ഏട്ടന് അറപ്പാണോ….
അവളപ്പം സങ്കടത്തോടെ ചോതിച്ചു.
മനു: ദേ…. വേണ്ടത്തത് പറഞ്ഞ ഉണ്ടല്ലോ….
അതും പറഞ്ഞ് അവൻ അവന്റെ ബ്രഷ് എടുത്ത് അതിൽ പേസ്റ്റ് തേച്ചു..
ശേഷം അവളുടെ വായിലേക്ക് വച്ചുകൊടുത്തു.
അവൾ പറഞ്ഞ വാക്ക് അവന് നന്നേ വേദനിപ്പിച്ചിരുന്നു…
അതിനാൽ ദേഷ്യത്തിലാണ് തേപ്പിച്ചത്.
അഞ്ചു: ഏട്ടാ….
മനു: മിണ്ടാതിരി…. ബ്രഷ് മോണയിൽ തട്ടും….
ആ പല്ലിൽ ബ്രഷ് ഉരച്ച കയ്യിൽ അഞ്ചു പിടിത്തമിട്ടു.
അഞ്ചു: സോറി ഏട്ടാ…. അറിയാതെ വായിന്ന് വീണതാ….
മനു: സാരല്ല…. പോട്ടെ….
അഞ്ചു: ന്നോട് ദേഷ്യണോ….
മനു: ദേഷ്യമൊന്നുമില്ല… ന്നാലും ഒരു വേദന… നീ അറപ്പാണൊന്നൊക്കെ ചോദിച്ചപ്പോ…. നീ എനിക്ക് അങ്ങനാണോ അഞ്ചു….
അവളുടെ കണ്ണുകൾ കലങ്ങി.
അഞ്ചു: സോറി ഏട്ടാ…. ഞാൻ അറിയാതെ…
മനു: ദേ അപ്പോഴേക്കും കരഞ്ഞു…. ഇതാ ഞാൻ 16 വയസ്സാണോന്ന് ചോതിച്ചേ…. എപ്പോഴും ഈ കരച്ചിൽ…
അഞ്ചു: ഞാനിനി അങ്ങനെ പറയില്ലാട്ടൊ…
Poli story oru rakshayum illa orupad ishtayi ????
Poli story orupad ishtayi ????
avasanichu lle
appo ini tension vendallo
samayam pole vaayikkaam
tension adikkaan vayyathondaa
bhruguve
????
അവസാനിച്ചിട്ട് മാസങ്ങൾ ആയി…
ഇവടെ ഇപ്പൊ അവസാനിച്ചേ ഉള്ളു
?
Kadha elam kondum aadipwoli aaito
Inim ezhuthne
Waiting aahn next wrk inn vendi
All the best ?
നന്നായി അവസാനിപ്പിച്ചു
അവസാന ഭാഗത്തു ഉള്ള fight scenes എല്ലാം super
5, 6 ഒക്കെ ആയപ്പോ ചെറിയ ലാഗു ഒക്കെ തോന്നിയായിരുന്നു
പിന്നെ ആതി ഒക്കെ ഉള്ളത് കൊണ്ട് വലിയ പ്രശ്നം ഒന്നും തോന്നിയില്ല
അവസാനം ഇരുട്ടത് കണ്ണ് കാണുന്നതു ഒക്കെ അവതരിപ്പിച്ചതു അടിപൊളി ആയിരുന്നു
ഒരു രക്ഷയും ഇല്ലാത്ത കഥ
സീസൺ 1 ഇൽ പറഞ്ഞ സെയിം ending
അത് അറിയുന്നത് കൊണ്ട് തന്നെ എല്ലാരും രക്ഷപ്പെടും എന്ന് അറിയാലോ
അതുകൊണ്ട് വലിയ ടെൻഷൻ ഇല്ലാതെ രക്ഷപെട്ടു ??
ആക്ഷൻ എഴുതുന്നത് devasuran കഴിഞ്ഞ നിർത്തുവാണെന്ന് കേട്ടു (നന്നാവുക ആണെന്ന്)??
Waiting for devasuran and other short stories like എന്റെ ചിന്നുട്ടി
❤️
ഇവിടെ പറയാമോ എന്ന് അറിയില്ല എന്നാലും പറയാം…
KK യില് ആണ് ആദ്യം ആയി നിങ്ങളുടെ ഒരു കഥ കണ്ടത്. ഒരു CUCKOLD കഥ. പിന്നീട് LIFE OF PAIN വായിച്ച്. സത്യത്തിൽ നിങ്ങളുടെ ആരാധകൻ ആയി. അതിന് ശേഷം കണ്ടത് രേവതിയുടെ അഭിനിവേശം. വീണ്ടും കത്തകരനോട് ഒരു വെറുപ്പ് തുടങ്ങി… പിന്നെ ഈ കഥ കണ്ടപ്പോൾ wonder അടിച്ച് മനസ്സിൽ. ഇഷ്ടപ്പെട്ട ഒന്ന് പങ്കിടുമ്പോൾ കിട്ടുന്ന സന്തോഷം വളരെ അധികം ആണ് എന്ന് വിശ്വസിക്കുന്ന ഒരാള് ആണ് ഞാൻ എങ്കിലും പങ്ക് വേക്കതെ സ്വന്തം ആക്കി മാത്രം വെക്കുമ്പോൾ ആണ് ഭാര്യ അല്ലെങ്കില് ഭർത്താവ് എന്ന ആളോട് ഉള്ള സ്നേഹം ഏറ്റവും കൂടുതൽ ആകുക എന്ന് മാത്രം ചിന്തിക്കുകയും ചെയ്യുന്നു ഞാൻ. പക്ഷേ നിങ്ങളുടെ രേവതിയുടെ കഥയും ( രണ്ടു ഭഗമെ വായിച്ചിട്ടുളള) ആദ്യത്തെ cuckold കഥയും ( അതും 1-2 parts വായിച്ച് നിറുത്തി) വായിച്ച എനിക് നിങൾ തന്നെ ആണ് ഈ കഥയും എഴുതുന്നത് എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. രേവതിയുടെ കഥയിൽ നിങ്ങള്ക് അത്തരം ജീവിതം വലിയ പ്രശ്നം എല്ലാ എന്ന് എഴുതിയതും കണ്ടൂ…
എങ്ങനെ ആണ് അത്തരം മനസ്സ് ഉള്ള ഒരാൾക്ക് ഇങ്ങനെ എഴുതാൻ കഴിയുന്നത്. അല്ലെങ്കിൽ ഇങ്ങനെ എഴുതുന്ന ഒരാൾക്ക് എങ്ങനെ അങ്ങനെ ചിന്തിച്ച് എഴുതാൻ കഴിയുന്നു…? സ്വന്തം ഇണയെ പങ്ക് വെക്കുന്നു ആളോട് അത്തരം ചിന്തകളോട് പോലും വെറുപ്പ് ആണ് എനിക്. അത് കൊണ്ട് ആകാം ഇത്തരം ഒരു സംശയം വന്നത്..
(പിന്നെ ഞാൻ ഇപ്പൊ KK യില് പോകാറില്ല… ചില തിരിച്ചു അറിവുകൾ എന്നോ മാറിയ ചിന്തകള് എന്നോ വിളിക്കാം….)
ഇനിയും ഇതുപോലെ നല്ല കഥകളും ആയി വരുമ്പോൾ കാണാം… ഇവിടെ വെച്ച്…
ബ്രോ… ഒരുപാട് നന്ദി…
പക്ഷെ നിങ്ങൾ പറഞ്ഞ കാര്യം എനിക്ക് മനസ്സിലായില്ല…
രേവതിയുടെ കഥയോ???
Life of pain ഞാൻതന്നെ എഴുതിയ കഥയാണ്… നിങ്ങൾ പറഞ്ഞ ഈ കഥകളൊന്നും എന്റെയല്ല…
നിങ്ങൾക്ക് ആള് മാറിയതാണ്….
KK യിൽ ആണേൽ അവിടെ പോയി എന്റെ auther ലിസ്റ്റ് എടുത്തു നോക്കു….
ഞാനിതുപോലെ ഉള്ള കഥകളൊന്നും എഴുതറില്ല…
സോറി…. അതും DK ഇതും DK… രണ്ടും ഒന്നു ആണ് എന്ന് തോന്നി… KKyil ഞാൻ ഇപ്പൊ. പോകാറില്ല… രണ്ടും ഒരാള് ആണ് എന്ന് കരുതി ഒരു അസുഖകരമായ വിയോജിപ്പ് ഉണ്ടായിരുന്നു… ഇപ്പൊ അത് പൂർണം ആയും മാറി… തെറ്റിദ്ധരിച്ചതിന് sorry….
അപ്പോ അടുത്ത കഥയിൽ കാണാം….
Super ??
❤️❤️❤️
Saho ഇ കഥ ഞാൻ kk യിൽ വായിച്ചതാണ് എന്നാലും ഇവടെ submit ഡേറ്റ് നോക്കി ഇരുന്നു വായിച്ചു വേറെ ലെവൽ സാധനം ആണ് അവടെ തന്നെ 2 തവണ വായിച്ചു കഴിഞ്ഞ ഇങ്ങോട്ട് കൊണ്ട് വന്ന എന്നാലും വായിച്ചു ഒരു രസമുണ്ട് …..
ഇനിയും നല്ല കഥയു മായി വരുന്നതും കാത്തു ഫാൻ ബോയ് ???
Tnx മുത്തേ???
നിന്റെ സ്റ്റോറി എല്ലാം ബുക്മാർക് ആണ് പേടിക്കണ്ട ?
വായിക്കാം ❤❤
???????
❤️
From ഫാൻ ബോയ് ??
നീ ആ കുഞ്ഞപ്പൻ അല്ലെടാ
??