Life of pain-Game of demons 9[climax] [demon king] 1628

ഇരു ഗ്രൂപ്പിലും ഞങ്ങൾ നിറഞ്ഞാടി….
അവസാനം a ഗ്രൂപ്പിൽ അവനും b ഗ്രൂപ്പിൽ ഞാനും ഫൈനലിൽ എത്തി…….
എതിരാളിയുടെ ശക്തികണ്ടിട്ടൊന്നും ഞാൻ പേടിച്ചില്ല……. അവനെ കൊല്ലണമെന്ന വികാരം എന്നെ കീഴ്പ്പെടുത്തിയിരുന്നു…..
പലവട്ടം ഞങ്ങളുടെ കണ്ണുകൾ കോർത്തു….
അവന്റെ ചിരിയിലൂടെ എന്നെ പലവട്ടം വെല്ലുവിളിച്ചു…….

അവനെ പകുതി ജീവനാക്കണം….. എന്നിട്ട് അവന്റെ ചേച്ചിയെ അവന്റെ കണ്മുന്നിൽ വച്ച് നശിപ്പിക്കണം….

അവളുടെ നഗ്നമായ ശരീരം ലോകം മുഴുവൻ കാണാം…
പിന്നെ അവന്റെ മുന്നിൽ വച്ച് അവളെ കൊത്തി നുറുക്കണം….
അത് കണ്ടൊന്നും ചെയ്യാനാവാതെ കരയുന്ന അവന്റെ ശബ്ദമെനിക്ക് കേൾക്കണം…..
ആ നിമിഷങ്ങൾക്കായി എന്റെ രക്തം തിളച്ചു….
ഫൈനലിന് 1 മാസം ഇടയുണ്ടായിരുന്നു….
ആ ഒരു മാസം എനിക്ക് നരകമായിരുന്നു…
ഓരോ നാളും ഞാൻ കാത്തിരുന്നു…. അവന്റോപ്പമുള്ള ആ മത്സരത്തിനായി….
എന്നാൽ മത്സരത്തിന് ഒരാഴ്ചമുമ്പ് ഒരു ഫോൺ കാളിലൂടെയാണ് ഞാനത് അറിഞ്ഞത്…

എന്റൊപ്പം മത്സരിക്കാനിരുന്ന മനു എന്നയാൾ അക്സിസിഡന്റ് ആയെന്നും അതിനാൽ നാഷണൽ ചാമ്പ്യൻ ആയി എന്നെ തിരഞ്ഞെടുത്തു എന്നും ഞാനറിഞ്ഞത്…
എനിക്കാവശ്യം ആ കപ്പ് ആയിരുന്നില്ല….
അവനായിരുന്നു……
അവനെന്തു പറ്റിയെന്ന്  തിരിക്കി….

അപ്പോഴാണ് വലിയ അക്സിഡന്റ് ആയിരുന്നെന്നും അവന്റെ ചേചിയും അമ്മയും അച്ഛനും മരിച്ചെന്നും ഇവൻ കോമയിൽ വെന്റിലേറ്ററിൽ കിടത്തിയിരിക്കുകയാണെന്നും അറിഞ്ഞത്….

കൂടുതൽ അന്വേഷിച്ചപ്പോൾ അവൻ രക്ഷപ്പെടാൻ ചാൻസ് ഇല്ലെന്നും….. വെന്റിലേറ്ററിൽ നിന്നും മാറ്റിയാൽ അപ്പൊ മരിക്കുമെന്ന് പറഞ്ഞു….

എന്റെ പ്രതീക്ഷയും കണക്കുകൂട്ടാലും എല്ലാം പൊളിച്ചു…. അവനും അവന്റെ വേണ്ടപ്പെട്ടവർ ആരെങ്കിലും ജീവനോടെ കിട്ടിയിരുന്നെങ്കിൽ അവരെ ദ്രോഹിച്ചെങ്കിലും എന്റെ ഈ ഭ്രാന്തുഅവസാനിപ്പികമല്ലോ എന്ന് ഞാനശിച്ചു…

അവരെ ജീവനോടെ തന്നെങ്കിൽ ഞാൻ കൊന്ന് തിരിച്ച്‌തരുമായിരുന്നല്ലോ എന്ന് ദൈവത്തോട് പറഞ്ഞു…..
ഒന്നും നടന്നില്ല….

അവൻ വഴുകാതെ മരിക്കുമെന്ന് കേട്ടപ്പോൾ ഞാൻ അവിടുന്ന് പോയി…
അല്ലെങ്കിലും പാതി ചത്തവന്റെ മുഖത്തെ ഓക്സിജൻ മാസ്‌ക് ഊരിട്ട് എന്താ കാര്യം….
ഞാനാവിടുന്നു പോയി….

അവരുടെ മരണ കാരണം തേടി….

സ്പിരിറ്റ് കടത്തിയിരുന്ന ഏതോ ലോറിയെ പോലീസ് കണ്ടു…..
അവർ പിന്നാലെ വന്നപ്പോൾ ഡ്രൈവർ വണ്ടിയുടെ സ്പീഡ്  കൂട്ടി…
വളവിൽ നിയന്ത്രണം തെറ്റിയ ലോറി അവരുടെ കാറിൽ ഇടിച്ചു….
തികച്ചും സ്വാഭാവിക മരണം….
ഞാനാ ലോറിയുടെ ഓണറേ തപ്പി….
അത് സ്പിറ്റ് കടത്തുകാരൻ ചിന്നാടന്റെ ലോറി ആയിരുന്നു…..
പാതിരാത്രി അയാളുടെ വീട്ടിലേക്ക് കേറിച്ചെന്നു….
അയാളെയും അയാളുടെ രണ്ട് ഗുണ്ടകളെയും…. ഭാര്യയെയും… മകളെയും മകളുടെ മകളായ ഒരു രണ്ട് വയസ്സുകരിയെയും ഞാൻ കൊന്നു……
ശേഷം ഗ്യാസ് തുറന്ന് വിട്ട് ആ വീടടക്കം കത്തിച്ചു….

ഒന്നും എനിക്ക്‌ വേണ്ടിയല്ല….
എന്റെ ശത്രുവിന് വേണ്ടി…
അവന്റെ മരണം എന്റെ കൈകൊണ്ടണെന്ന് കാലന്റെ പുസ്തകത്തിൽ എഴുതിവച്ചതാണ്…
അത് മാറ്റിമറിച്ചവന് ഞാൻ കൊടുത്ത ശിക്ഷ….
പിന്നെയും കൊറേ കാലം നരകിച്ചു ജീവിച്ചു…
ആ ദിവസത്തെ ഇനി ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് എനിക്ക് മനസ്സിലായി…..

ഞാൻ അതിനുശേഷമാണ് റഷ്യയിലേക്ക് വന്നതും ഭായിയെ കണ്ടതുമെല്ലാം……'”””””””

അവൻ പറഞ്ഞു നിർത്തി. അലി ഭായ് ഒരു ബോട്ടിൽ കൂടെ പൊട്ടിച് ഗ്ലാസ്സിലേക്ക് പകർത്തി ജോണിന് കൊടുത്തു..
അവനത് കുടിച്ചു.

അലി : everything is ok john…… നമ്മളവനെ പോക്കും….

ജോണ്.: ഹ ഹ ഹ ഹ ഹ ഹ …………

അവൻ ഉറക്കെ ചിരിക്കാൻ തുടങ്ങി.

അലി : john….. why are you laughing….

ജോണ് : ഭായ് പറഞ്ഞില്ലേ… അവനെ നമ്മൾ പിടിക്കുമെന്ന്……
ഇല്ല….
അവനെയും അവന്റെ കൂടെയുള്ളവളേയും ഞാൻതന്നെ കൊല്ലും…..
എനിക്ക് ശേഷമേ രണ്ടാമതൊരാൾ അവന്റെ ദേഹത്തു തോടു…..

അലി : ഹേ ജോണ്….. കൂൾ…… ആരുകൊന്നലെന്താ….

ജോണ് : ഇല്ല…. അവനെ പിച്ചി ചീന്തി വീഡിയോ ആക്കാൻ തനിക്ക് ഞാൻ തരില്ല…… അവനെ എനിക്ക് വേണം….. ഒറ്റക്ക്…..

ജോണ് അലിയെ ദേഷ്യത്തോടെ നോക്കി…
അലിയിതുവരെ ജോണിന്റെ ഇങ്ങനത്തൊരു മുഖം കണ്ടിട്ടില്ല…… അവനിൽ കെടാതെ കിടന്ന കനലിന്റെ തീവ്രത അവന്റെ കണ്ണിലും മുഖകുത്തും ഉണ്ടായിരുന്നു…

അലി : ജോണ്…..നീ പറഞ്ഞപോലെ അവനൊന്നുമല്ല….
കുറച്ചു ശക്തിയുള്ളവൻ….. thats all…
അന്നവന്റൊപ്പം നീ fight ചെയ്തിരുന്നെങ്കിൽ നീതന്നെ ജയ്ച്ചേനെ…..

ജോണ്: അതുറപ്പില്ലാത്തൊരു ചോദ്യമാണ് ഭായ്……
അവൻ ശക്തനാണ്….

അലി : ജോണ്………. നീ അധികം കഴിച്ചിരുന്നു……
കിടക്കാൻ നോക്ക്….
പിന്നെ അവനെ നിനക്ക് കൊല്ലണമെങ്കിൽ കൊന്നോ….. ഞാനൊന്നിനും എതിരല്ല…..

ജോണ് ആ സോഫയിലേക്ക് ചാരി അയാളേ നോക്കി.
കണ്ണെല്ലാം വല്ലാതെ ചുവന്നിരുന്നു…..

കള്ളിന്റെ ബലത്തിൽ വായിൽനിന്നും ഇടക്കിടെ ഗ്യാസ് വരുന്നുണ്ട്….

ആ സമയം അലിയുടെ ഫോൺ ബെല്ലടിച്ചു..

സ്ക്രീനിൽ സിംഗര എന്നെഴുതി വന്നു…

അയാൾ ഫോൺ അറ്റൻഡ് ചെയ്തു.
അലി:ഹാലോ..

സിംഗര: ഭായ്….

അലി: എന്താടോ….

സിംഗര; ഭായ് അവനെ കിട്ടി……

അലി : ആരെ….

സിംഗര : ഭായ് പറഞ്ഞവനെ….. ആ മനുവിനെ….

അലി : really….

സിംഗര : അതേ ഭായ്…..  പിള്ളേർ പുഷ്പ്പംപോലെ അവനെ പൊക്കിന്നാ പറഞ്ഞേ…. ഒരു മരക്കൊമ്പുകൊണ്ട് തലക്കടിച്ചപ്പോൾ തന്നെ ബോധവും കെട്ടുത്രേ…..

അലി : ഹ ഹ ഹ ….. അത്രേ ഉണ്ടായള്ളോ….. that was nice…… ok നാളെ അവനെ കാണാല്ലോ…..

സിംഗര : തീർച്ചയായും ഭായ്….

അലി : ഓക്കെ…. ഞാൻ വെക്കാ……

അയാൾ ഫോൺ വച്ചശേഷം ജോണിന്റെ മുഖത്തേക്ക് നോക്കി പൊട്ടിച്ചിരിക്കാൻ തുടങ്ങി. അവനെന്താണെന്നറിയതെ  അലിയുടെ മുഖത്തേക്ക് നോക്കി…

തന്റെ മാനസികാവസ്ഥ മോശമായതുകൊണ്ട്  അവനത് കാണുമ്പോൾ വല്ലാതെ ദേഷ്യം വന്നു…

ജോണ് : എന്താടോ ചിരിക്കുന്നെ…. കാര്യം പറ…..

അവൻ ദേഷ്യത്തോടെ പറഞ്ഞു….

20 Comments

  1. Poli story oru rakshayum illa orupad ishtayi ????

  2. Poli story orupad ishtayi ????

  3. avasanichu lle
    appo ini tension vendallo
    samayam pole vaayikkaam
    tension adikkaan vayyathondaa
    bhruguve

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ????
      അവസാനിച്ചിട്ട് മാസങ്ങൾ ആയി…
      ഇവടെ ഇപ്പൊ അവസാനിച്ചേ ഉള്ളു

  4. ?

  5. Kadha elam kondum aadipwoli aaito
    Inim ezhuthne
    Waiting aahn next wrk inn vendi
    All the best ?

  6. നിലാവിന്റെ രാജകുമാരൻ

    നന്നായി അവസാനിപ്പിച്ചു
    അവസാന ഭാഗത്തു ഉള്ള fight scenes എല്ലാം super
    5, 6 ഒക്കെ ആയപ്പോ ചെറിയ ലാഗു ഒക്കെ തോന്നിയായിരുന്നു
    പിന്നെ ആതി ഒക്കെ ഉള്ളത് കൊണ്ട് വലിയ പ്രശ്നം ഒന്നും തോന്നിയില്ല
    അവസാനം ഇരുട്ടത് കണ്ണ് കാണുന്നതു ഒക്കെ അവതരിപ്പിച്ചതു അടിപൊളി ആയിരുന്നു

    ഒരു രക്ഷയും ഇല്ലാത്ത കഥ
    സീസൺ 1 ഇൽ പറഞ്ഞ സെയിം ending

    അത് അറിയുന്നത് കൊണ്ട് തന്നെ എല്ലാരും രക്ഷപ്പെടും എന്ന് അറിയാലോ
    അതുകൊണ്ട് വലിയ ടെൻഷൻ ഇല്ലാതെ രക്ഷപെട്ടു ??

    ആക്ഷൻ എഴുതുന്നത് devasuran കഴിഞ്ഞ നിർത്തുവാണെന്ന് കേട്ടു (നന്നാവുക ആണെന്ന്)??

    Waiting for devasuran and other short stories like എന്റെ ചിന്നുട്ടി
    ❤️

  7. ഒരു വായനക്കാരൻ

    ഇവിടെ പറയാമോ എന്ന് അറിയില്ല എന്നാലും പറയാം…

    KK യില് ആണ് ആദ്യം ആയി നിങ്ങളുടെ ഒരു കഥ കണ്ടത്. ഒരു CUCKOLD കഥ. പിന്നീട് LIFE OF PAIN വായിച്ച്. സത്യത്തിൽ നിങ്ങളുടെ ആരാധകൻ ആയി. അതിന് ശേഷം കണ്ടത് രേവതിയുടെ അഭിനിവേശം. വീണ്ടും കത്തകരനോട് ഒരു വെറുപ്പ് തുടങ്ങി… പിന്നെ ഈ കഥ കണ്ടപ്പോൾ wonder അടിച്ച് മനസ്സിൽ. ഇഷ്ടപ്പെട്ട ഒന്ന് പങ്കിടുമ്പോൾ കിട്ടുന്ന സന്തോഷം വളരെ അധികം ആണ് എന്ന് വിശ്വസിക്കുന്ന ഒരാള് ആണ് ഞാൻ എങ്കിലും പങ്ക് വേക്കതെ സ്വന്തം ആക്കി മാത്രം വെക്കുമ്പോൾ ആണ് ഭാര്യ അല്ലെങ്കില് ഭർത്താവ് എന്ന ആളോട് ഉള്ള സ്നേഹം ഏറ്റവും കൂടുതൽ ആകുക എന്ന് മാത്രം ചിന്തിക്കുകയും ചെയ്യുന്നു ഞാൻ. പക്ഷേ നിങ്ങളുടെ രേവതിയുടെ കഥയും ( രണ്ടു ഭഗമെ വായിച്ചിട്ടുളള) ആദ്യത്തെ cuckold കഥയും ( അതും 1-2 parts വായിച്ച് നിറുത്തി) വായിച്ച എനിക് നിങൾ തന്നെ ആണ് ഈ കഥയും എഴുതുന്നത് എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. രേവതിയുടെ കഥയിൽ നിങ്ങള്ക് അത്തരം ജീവിതം വലിയ പ്രശ്നം എല്ലാ എന്ന് എഴുതിയതും കണ്ടൂ…

    എങ്ങനെ ആണ് അത്തരം മനസ്സ് ഉള്ള ഒരാൾക്ക് ഇങ്ങനെ എഴുതാൻ കഴിയുന്നത്. അല്ലെങ്കിൽ ഇങ്ങനെ എഴുതുന്ന ഒരാൾക്ക് എങ്ങനെ അങ്ങനെ ചിന്തിച്ച് എഴുതാൻ കഴിയുന്നു…? സ്വന്തം ഇണയെ പങ്ക് വെക്കുന്നു ആളോട് അത്തരം ചിന്തകളോട് പോലും വെറുപ്പ് ആണ് എനിക്. അത് കൊണ്ട് ആകാം ഇത്തരം ഒരു സംശയം വന്നത്..

    (പിന്നെ ഞാൻ ഇപ്പൊ KK യില് പോകാറില്ല… ചില തിരിച്ചു അറിവുകൾ എന്നോ മാറിയ ചിന്തകള് എന്നോ വിളിക്കാം….)

    ഇനിയും ഇതുപോലെ നല്ല കഥകളും ആയി വരുമ്പോൾ കാണാം… ഇവിടെ വെച്ച്…

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ബ്രോ… ഒരുപാട് നന്ദി…

      പക്ഷെ നിങ്ങൾ പറഞ്ഞ കാര്യം എനിക്ക് മനസ്സിലായില്ല…

      രേവതിയുടെ കഥയോ???

      Life of pain ഞാൻതന്നെ എഴുതിയ കഥയാണ്… നിങ്ങൾ പറഞ്ഞ ഈ കഥകളൊന്നും എന്റെയല്ല…

      നിങ്ങൾക്ക് ആള് മാറിയതാണ്….

      KK യിൽ ആണേൽ അവിടെ പോയി എന്റെ auther ലിസ്റ്റ് എടുത്തു നോക്കു….

      ഞാനിതുപോലെ ഉള്ള കഥകളൊന്നും എഴുതറില്ല…

      1. ഒരു വായനക്കാരൻ

        സോറി…. അതും DK ഇതും DK… രണ്ടും ഒന്നു ആണ് എന്ന് തോന്നി… KKyil ഞാൻ ഇപ്പൊ. പോകാറില്ല… രണ്ടും ഒരാള് ആണ് എന്ന് കരുതി ഒരു അസുഖകരമായ വിയോജിപ്പ് ഉണ്ടായിരുന്നു… ഇപ്പൊ അത് പൂർണം ആയും മാറി… തെറ്റിദ്ധരിച്ചതിന് sorry….

        അപ്പോ അടുത്ത കഥയിൽ കാണാം….

  8. Super ??

  9. ❤️❤️❤️

  10. Saho ഇ കഥ ഞാൻ kk യിൽ വായിച്ചതാണ് എന്നാലും ഇവടെ submit ഡേറ്റ് നോക്കി ഇരുന്നു വായിച്ചു വേറെ ലെവൽ സാധനം ആണ് അവടെ തന്നെ 2 തവണ വായിച്ചു കഴിഞ്ഞ ഇങ്ങോട്ട് കൊണ്ട് വന്ന എന്നാലും വായിച്ചു ഒരു രസമുണ്ട് …..

    ഇനിയും നല്ല കഥയു മായി വരുന്നതും കാത്തു ഫാൻ ബോയ് ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx മുത്തേ???

  11. നിന്റെ സ്റ്റോറി എല്ലാം ബുക്‌മാർക് ആണ് പേടിക്കണ്ട ?

    വായിക്കാം ❤❤

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ???????

  12. രാഹുൽ പിവി

    ❤️

  13. ഫാൻ ബോയ് സൈക്കോ

    From ഫാൻ ബോയ് ??

    1. നീ ആ കുഞ്ഞപ്പൻ അല്ലെടാ

Comments are closed.