ആഹാ വന്നോ എന്റെ ലച്ചൂട്ടി..,,
അവൾ അമ്മുമ്മയയെ കട്ടിപിടിച്ചു കവിളിൽ ഒരു ഉമ്മ കൊടുത്തു,,
അപ്പോഴാ കാർത്തിയാനി അമ്മ അവളെ ശ്രദ്ധിച്ചത്
ലച്ചൂന്റെ കണ്ണു നിറഞ്ഞിരിക്കുന്നു,,
എന്താ മോളെ എന്താ മോളുടെ കണ്ണ് നിറഞ്ഞു ഇരിക്കുന്നെ
ഒന്നുമില്ല അമ്മുമെ കണ്ണിൽ ഒരു പൊടി പോയതാ.
മ്മ് ,,, ഒരു മൂളൽ മൂളി കാർത്തിയാനി ‘അമ്മ അവൾകു നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു
പോയ് ചായ കുടിക്കാൻ നോക് കുറേ നേരം ആയി സരസ്വതി ലച്ചു പറയുന്നു വന്നില്ലല്ലോ എന്നു,,
അതിനു ഞാൻ എന്തു ചെയ്യാനാ കാർ വരാൻ ലേറ്റ് ആയി അത്കൊണ്ട് അല്ലെ,, ബസ് ലു വരാൻ സമ്മദിക്കില്ലല്ലോ.. ഒറ്റക് എന്നെ എങ്ങും പോക്കാൻ സമാദിക്കില്ലല്ലോ
അതും പറഞ്ഞു അവൾ അകത്തേക്കു കയറി പോയ്
കാർത്തിയാനി ‘അമ്മ അവളെ തന്നെ നോക്കി ഇരുന്നു “പാവം എന്റെ മോൾ ”
അവർ ആത്മഗതം പോലെ പറഞ്ഞു..
സരസു… സരസു,,.. എവിടെ പോയി എന്റെ സരസ്വതി,..
ലച്ചു ഹാളിൽ നിന്നു വിളിച്ചു കൂകി
അപ്പോഴേക്കും അടുക്കളയിൽ നിന്നും ‘അമ്മ ഇറങ്ങി വന്നു
പെണ്ണെ നിനക്കു ഇത്തിരി കൂടുന്നുണ്ട്..,,
സരസ്വതി ‘അമ്മ അവളെ അടയ്ക്കാനായി കയ്യോങ്ങി..
ലച്ചു ചിരിച്ചോണ്ട് അമ്മയുടെ കവിളിൽ ഉമ്മ കൊടുത്തു..
എന്റെ ‘അമ്മ അല്ലെ..
വന്നു കയറിലില്ല പെണ്ണു ബഹളം തുടങ്ങിയോ..
അതും പറഞ്ഞു അരുൺ മുകളിൽ നിന്നും താഴേക്കു വന്നു,,
ആഹാ ഏട്ടൻ ഇവിടെ ഉണ്ടായിരുന്നോ,,
അണ്ണാ എനിക്ക് മനസിലായി ആ സാറല്ലേ ആ ചെക്കൻ
വിജയ്…
കഥയിൽ തെറ്റ് പറ്റിയതാണോ അതോ വായിച്ചപ്പോൾ എനിക്ക് തെറ്റിപോയതാണോ എന്നും അറിയില്ല,
അരുൺ എന്ന് പറയുന്നത് ലക്ഷ്മിയുടെ ബ്രദർ അല്ലേ?
നിതിൻ അല്ലേ പ്രിയയുടെ ലൗർ ???
ഒന്ന് രണ്ടു സ്ഥലങ്ങളിൽ അങ്ങിനെ മാറി എഴുതിയത് കണ്ടു.
Any Way… Good Story… Keep It Up✌️✌️
കഥ ശെരിക് ട്രാക്കിൽ കയറാത്തത് കൊണ്ട് കഥയെ കുറിച്ചുള്ള അഭിപ്രായം പറയാൻ പറ്റുന്നില്ല. എങ്ങിനെ ആയാലും കഥയുടെ അവതരണം ഇഷ്ട്ടമായി. കുറച്ചു സസ്‌പെൻസും കഥയിൽ വച്ചിട്ടുണ്ട്. എല്ലാം
അടുത്ത ഭാഗങ്ങളിൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.
| QA |
അയ്യോ അങ്ങനെ വലിയ സസ്പെൻസ് ഒന്നും ഇല്ല ചുമ്മാ അങ്ങ് എഴുതിയതാ.. എന്തായാലും നെക്സ്റ്റ് part വായിച്ചിട്ടു അഭിപ്രായം പറയണം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും
Vijay orupaad naal kathirunna kathayanu kkyil. Pakshe thankal nxt part ittila. Ithu vannapo orupaad santhosham thonni. Nalla ezhuthum themeum. So adhikam vykathe adutha bagam idum enu prtheeshikunu. Snehathode❤️
തീർച്ചയായും ഉടൻ ഉണ്ടാകും.. ഇഷ്ടപ്പെടുമോ എന്നൊന്നും അറിഞ്ഞുകൂടാ… എന്തായാലും അഭിപ്രായം പറയണം ??
തുടക്കം കൊള്ളാം, എഴുത്തും നന്ന്, കഥ കുറച്ചു കൂടി വന്നാലേ ഒരു അഭിപ്രായം പറയാൻ കഴിയു, വേഗം അടുത്ത ഭാഗം ഉണ്ടാകട്ടെ….
മനസ്സിൽ തോന്നുന്നത് എഴുതുന്നന്നെ ഉള്ളു.. എത്രത്തോളം നന്നാകും ഇഷ്ടപെടും എന്നൊന്നും അറിയില്ല..
കൊള്ളാം നന്നായിട്ടുണ്ട്
സ്നേഹം മാത്രം
❤️❤️❤️❤️❤️ കാത്തിരിക്കുന്നു സഹോ ??
?
❤️❤️❤️
?
വളരെ നന്നായിട്ടുണ്ട്.. വേഗം അടുത്ത ഭാഗം പോരട്ടെ.. ആശംസകൾ?
???
ഒരു പനിനീർ പൂവ് എന്ന കഥയല്ലേ kk യിൽ പറഞ്ഞ ആ കഥ.
ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് kk യിൽ നിന്ന് ആ കഥ വായിച്ചപ്പോൾ ഈ സൈറ്റിലെ ഫേമസ് ലവ് സ്റ്റോറിയായ “നീലനിലാവ് “മായി നല്ല സാമ്യം തോന്നിയിരുന്നു ഒന്നുടെ പറഞ്ഞാൽ ഈച കോപ്പി മാതിരി.
ആദ്യ പാർട്ട് വായിച്ചു ഒരു കഥയെ compare ചെയ്യാൻ പറ്റില്ല എന്നറിയാം ചോദിച്ചെന്നേയുള്ളു.
അത് mk എഴുതിയത് അല്ലെ.അങ്ങേര് കോപ്പി അടിക്കില്ല
Mk ന്റെ അല്ല വേറൊരു പനിനീർ പൂവ് ഉണ്ട് വിജയ് എന്ന ആളുടെ പേരിൽ ഞാൻ അതാണ് പറഞ്ഞത് കാർത്തി ബ്രോ.
ആ അതാണോ.ഞാൻ അതാ ആലോചിച്ചത് എം.കെ അങ്ങനെ ചെയ്യില്ല.നോ വേ
അതുൽ…ഞാൻ kk യിൽ പോസ്റ്റ് ചെയ്യാൻ നേരം അങ്ങനെ കമന്റ് കണ്ടിരുന്നു.. അതിനു ശേഷം നീലാനിലാവ് എന്നാ നോവൽ വായിച്ചത്.. പിന്നെ ഞാൻ kk യിൽ നെക്സ്റ്റ് പാർട്ട് പോസ്റ്റ് ചെയ്തില്ല.. അതിൽ നിന്നും ഒരുപാട് മാറ്റങ്ങൾ വരുത്തി ആണ് നെക്സ്റ്റ് പാർട്ട് എഴുതുന്നത്.. ഇഷ്ടപ്പെടുമോ എന്ന് അറിയില്ല എന്നാലും നെക്സ്റ്റ് പാർട്ട് വരുമ്പോ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും പറയണം…
സ്നേഹത്തോടെ വിജയ് ??
തീർച്ചയായും ??