ലക്ഷ്മി..?? 1 [Vijay] 119

ലക്ഷ്മി

Lakshmi | Author : Vijay

 

ആദ്യം ആയിട്ട് എഴുതുന്ന കഥയാണ് തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക,,  അഭിപ്രായം എന്തായാലും കമന്റ്‌ ഇടുക.. വലിയ ട്വിസ്റ്റ്‌ കാര്യങ്ങൾ ഒന്നും കഥയിൽ ഇല്ല.. ഒരു സാദാരണ കഥ ഞാൻ എന്നെകൊണ്ട് പറ്റാവുന്ന രീതിയിൽ എഴുതുന്നു. ഇതിന്റെ ആദ്യത്തെ ഭാഗം kk യിൽ വന്നിട്ടുണ്ട്. അതിൽ നിന്നും കുറച്ചു മാറ്റങ്ങൾ ഒക്കെ വരുത്തിയിട്ടുണ്ട് ഇതിൽ.. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും കമന്റ്‌ ചെയുക..ലക്ഷ്മി   ..1

 

ടി ലച്ചു നമ്മുടെ സ്ഥലം മാറി പോയ ഗംഗ മിസ് നു പകരം നാളെ പുതിയ ആളു വരുമെന്ന കേട്ടത്..

പ്രിയ തന്റെ കൂട്ടുകാരി ആയ ലക്ഷ്മി എന്ന ലച്ചു വിനോടായി പറഞ്ഞു,

ഓ ഗംഗ മിസ് ഉണ്ടായിരുന്നപ്പോ നല്ലത് ആയിരുന്നു., സോപ്പ് ഇട്ടു നിന്നാൽ മതി, വന്നില്ലെങ്കിലും അസൈമെന്റ് ഒന്നും സമയത് വച്ചില്ലെങ്കിലും ക്ലാസ്സിൽ കയറാതെ ഇരുന്നാലും വലിയ കുഴപ്പം ഒന്നും ഇല്ലരുന്നു, പാവം ഗംഗ മിസ്, ഇനി ഇപ്പോ എങ്ങനത്തെ ആണാവോ വരുന്നത്..
ലച്ചു പ്രിയ യോട് പറഞ്ഞു

ശരിയാടി മോളെ, വരുന്നത് പാവം ആയാൽ  മതിയായിരുന്നു..

ലക്ഷ്മി എന്ന ലച്ചു നഗരത്തിലെ പ്രശസ്തമായ കോളേജിൽ ഡിഗ്രി സെക്കന്റ് ഇയർ പടിക്കുന്നു, കോടിശ്വരൻ ആയ മാധവൻ തമ്പി യുടെയും സരസ്വതി യുടെയും മകൾ ലച്ചൂന് ഒരു ചേട്ടൻ കൂടി ഉണ്ട് അരുൺ,, പിന്നെ മുത്തശ്ശിയും അതാണ് നമ്മുടെ ലച്ചു ന്റെ കുടുംബം..( ബാക്കി വീട്ടിലെ വിശേഷങ്ങൾ ഒക്കെ പതിയെ പറയാം )

വൈകിട് കോളേജിൽ നിന്നും പോകാൻ ഇറങ്ങുമ്പോ ആയിരുന്നു അവരുടെ സംസാരം..

അങ്ങനെ അവർ സംസാരിച്ചു  സീനിയർ ചേട്ടന്മാർ അവിടെ നില്കുന്നത് കണ്ടത്.
വായിനോക്കികൾ എല്ലാം ഉണ്ടല്ലോ അവിടെ.. ലച്ചു പ്രിയയോട് ആയി പറഞ്ഞു

അതിനു എനിക്ക് കുഴപ്പം ഒന്നും ഇല്ലാലോ. നീ അല്ലെ അവന്മാരുടെ നോട്ടപ്പുള്ളി..
നമ്മളെ ഒന്നും വായ്‌നോക്കാൻ ആരും ഇല്ലാലോ ഈശ്വര…
പ്രിയ സങ്കടത്തോടെ ലച്ചനോട് പറഞ്ഞു..

നിനക്ക് ഒന്ന് ഉള്ളത് പോരടി, ഞാൻ നിതിൻ ചേട്ടനെ കാണട്ടെ പറഞ്ഞുകൊടുക്കുന്നുണ്ട്,,
അയ്യോ ചതിക്കല്ലേ മോളെ ഞാൻ ഒരു തമാശ പറഞ്ഞതാ..

22 Comments

  1. ഒരു പാവം പയ്യൻ

    അണ്ണാ എനിക്ക് മനസിലായി ആ സാറല്ലേ ആ ചെക്കൻ

  2. വിജയ്…

    കഥയിൽ തെറ്റ് പറ്റിയതാണോ അതോ വായിച്ചപ്പോൾ എനിക്ക്‌ തെറ്റിപോയതാണോ എന്നും അറിയില്ല,

    അരുൺ എന്ന് പറയുന്നത് ലക്ഷ്മിയുടെ ബ്രദർ അല്ലേ?
    നിതിൻ അല്ലേ പ്രിയയുടെ ലൗർ ???

    ഒന്ന് രണ്ടു സ്ഥലങ്ങളിൽ അങ്ങിനെ മാറി എഴുതിയത് കണ്ടു.

    Any Way… Good Story… Keep It Up✌️✌️

  3. ഖുറേഷി അബ്രഹാം

    കഥ ശെരിക് ട്രാക്കിൽ കയറാത്തത് കൊണ്ട് കഥയെ കുറിച്ചുള്ള അഭിപ്രായം പറയാൻ പറ്റുന്നില്ല. എങ്ങിനെ ആയാലും കഥയുടെ അവതരണം ഇഷ്ട്ടമായി. കുറച്ചു സസ്‌പെൻസും കഥയിൽ വച്ചിട്ടുണ്ട്. എല്ലാം
    അടുത്ത ഭാഗങ്ങളിൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.

    | QA |

    1. അയ്യോ അങ്ങനെ വലിയ സസ്പെൻസ് ഒന്നും ഇല്ല ചുമ്മാ അങ്ങ് എഴുതിയതാ.. എന്തായാലും നെക്സ്റ്റ് part വായിച്ചിട്ടു അഭിപ്രായം പറയണം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും

  4. Vijay orupaad naal kathirunna kathayanu kkyil. Pakshe thankal nxt part ittila. Ithu vannapo orupaad santhosham thonni. Nalla ezhuthum themeum. So adhikam vykathe adutha bagam idum enu prtheeshikunu. Snehathode❤️

    1. തീർച്ചയായും ഉടൻ ഉണ്ടാകും.. ഇഷ്ടപ്പെടുമോ എന്നൊന്നും അറിഞ്ഞുകൂടാ… എന്തായാലും അഭിപ്രായം പറയണം ??

  5. തുടക്കം കൊള്ളാം, എഴുത്തും നന്ന്, കഥ കുറച്ചു കൂടി വന്നാലേ ഒരു അഭിപ്രായം പറയാൻ കഴിയു, വേഗം അടുത്ത ഭാഗം ഉണ്ടാകട്ടെ….

    1. മനസ്സിൽ തോന്നുന്നത് എഴുതുന്നന്നെ ഉള്ളു.. എത്രത്തോളം നന്നാകും ഇഷ്ടപെടും എന്നൊന്നും അറിയില്ല..

  6. കൊള്ളാം നന്നായിട്ടുണ്ട്

    1. സ്നേഹം മാത്രം

  7. കറുപ്പിനെ പ്രണയിച്ചവൻ

    ❤️❤️❤️❤️❤️ കാത്തിരിക്കുന്നു സഹോ ??

  8. വിരഹ കാമുകൻ???

    ❤️❤️❤️

  9. വളരെ നന്നായിട്ടുണ്ട്.. വേഗം അടുത്ത ഭാഗം പോരട്ടെ.. ആശംസകൾ?

    1. ???

  10. ഒരു പനിനീർ പൂവ് എന്ന കഥയല്ലേ kk യിൽ പറഞ്ഞ ആ കഥ.
    ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് kk യിൽ നിന്ന് ആ കഥ വായിച്ചപ്പോൾ ഈ സൈറ്റിലെ ഫേമസ് ലവ് സ്റ്റോറിയായ “നീലനിലാവ് “മായി നല്ല സാമ്യം തോന്നിയിരുന്നു ഒന്നുടെ പറഞ്ഞാൽ ഈച കോപ്പി മാതിരി.
    ആദ്യ പാർട്ട്‌ വായിച്ചു ഒരു കഥയെ compare ചെയ്യാൻ പറ്റില്ല എന്നറിയാം ചോദിച്ചെന്നേയുള്ളു.

    1. അത് mk എഴുതിയത് അല്ലെ.അങ്ങേര് കോപ്പി അടിക്കില്ല

      1. Mk ന്റെ അല്ല വേറൊരു പനിനീർ പൂവ് ഉണ്ട് വിജയ് എന്ന ആളുടെ പേരിൽ ഞാൻ അതാണ് പറഞ്ഞത് കാർത്തി ബ്രോ.

        1. ആ അതാണോ.ഞാൻ അതാ ആലോചിച്ചത് എം.കെ അങ്ങനെ ചെയ്യില്ല.നോ വേ

    2. അതുൽ…ഞാൻ kk യിൽ പോസ്റ്റ്‌ ചെയ്യാൻ നേരം അങ്ങനെ കമന്റ്‌ കണ്ടിരുന്നു.. അതിനു ശേഷം നീലാനിലാവ് എന്നാ നോവൽ വായിച്ചത്.. പിന്നെ ഞാൻ kk യിൽ നെക്സ്റ്റ് പാർട്ട് പോസ്റ്റ്‌ ചെയ്തില്ല.. അതിൽ നിന്നും ഒരുപാട് മാറ്റങ്ങൾ വരുത്തി ആണ് നെക്സ്റ്റ് പാർട്ട് എഴുതുന്നത്.. ഇഷ്ടപ്പെടുമോ എന്ന് അറിയില്ല എന്നാലും നെക്സ്റ്റ് പാർട്ട് വരുമ്പോ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും പറയണം…
      സ്നേഹത്തോടെ വിജയ് ??

      1. തീർച്ചയായും ??

Comments are closed.