കുഞ്ഞിക്കാൽ
Kunjikkal | Author : Rahul PV
ഞാൻ ആദ്യമായി എഴുതിയ ഒരു ചെറുകഥ ആണിത്. എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ തുറന്ന് പറയുക.അഭിപ്രായം നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും 2 വരി കുറിച്ചതിന് ശേഷം പോകുക. അത് ഈ എളിയ കലാകാരന് തുടർന്ന് എഴുതാൻ ഉള്ള പ്രചോദനം നൽകും…..
***********************************
“ഏട്ടാ…നാളെ എപ്പോഴാ പോകുന്നത്?”
“നമുക്കൊരു ഒമ്പതര കഴിഞ്ഞു ഇവിടെ ഇറങ്ങാം പെണ്ണേ…”
“എനിക്കെന്തോ ഒരു പേടി പോലെ… കണ്ണടയ്ക്കാൻ തോന്നുന്നില്ല..”
“അതൊക്കെ നിന്റെ മനസ്സിന്റെ തോന്നലാണ്… നീ ഇങ്ങ് വാ ഇങ്ങോട്ട് കയറി കിടക്ക്”
അതോടെ അവൾ കട്ടിലിന്റെ അറ്റത്ത് നിന്ന് നിരങ്ങി എന്റെ നെഞ്ചിലേക്ക് തല വെച്ച് കിടന്നു.എന്നിട്ടും അവളുടെ ചിന്ത അവളെ വിട്ട് ഒഴിയുന്നില്ല എന്ന് അവളുടെ പ്രവർത്തികളിൽ നിന്ന് മനസ്സിലാകുന്നുണ്ട്.അവളുടെ ഒരു കൈ പെണ്ണിന്റെ തലയ്ക്ക് അടിയിൽ എന്റെ കയ്യോട് ചേർന്നാണ് വെച്ചത്. മറു കൈ കൊണ്ട് എന്റെ നെഞ്ചിലെ രോമങ്ങളിൽ കൂടെ വിരലുകൾ ഓടിക്കുകയാണ്.മുഖ ഭാവത്തിൽ നിന്ന് ചെയ്യുന്ന പ്രവർത്തിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല എന്ന് മനസ്സിലായി.കൂടാതെ അവളുടെ നെഞ്ചില് നിന്ന് വേഗത്തിലുള്ള ഹൃദയത്തിന്റെ താളം എന്റെ ശരീരത്തിൽ അറിയാൻ സാധിച്ചു.അവൾക്ക് എന്തോ മനസ്സിൽ ടെൻഷൻ ഉണ്ടെന്ന് എനിക്ക് മനസ്സിലായി. ഞാൻ അവളെ ചുറ്റി പിടിച്ച ഇടം കൈ താഴേക്ക് കൊണ്ടുപോയി അവളുടെ നിതംബത്തിൽ ഒരു ചെറിയ ഞുള്ള് കൊടുത്തു. നെറ്റി ചുളിച്ചു ചെറിയ വേദന ഉള്ള കണ്ണുകളോടെ ഒരു നോട്ടം ഉണ്ട്. ufff എന്റെ സാറേ കെട്ടിപിടിച്ച് ഒരു ഉമ്മ കൊടുക്കാൻ തോന്നും. കൊടുത്തു.എന്റെ ഉള്ളിലെ പ്രണയം മൊത്തം കലർത്തി നെറുകയിൽ ഒരു ചുംബനം.
“എന്താ.. ഏട്ടാ ചെയ്തത്.എനിക്ക് നൊന്തു കേട്ടോ”
“അതിനു ഞാൻ പതുക്കെ അല്ലേ നിന്നെ ഉമ്മ വെച്ചത്”
“പോ അവിടുന്ന്.അതൊന്നും അല്ല എന്നെ എന്തിനാ ഞുള്ളിയത്.എനിക്ക് വേദനിച്ചു കേട്ടോ”
“നീ എന്ത് ചിന്തിക്കുവാ എന്റെ പൊന്നു.ഇൗ ലോകത്ത് ഒന്നും അല്ലല്ലോ!”
“അത് ഏട്ടാ…നാളത്തെ കാര്യം ഞാൻ ആലോചിച്ചത് ആണ്”
“നാളത്തെ കാര്യം എന്താ. അത് അതിന്റേതായ രീതിയിൽ പോയ്ക്കൊളും.എല്ലാത്തിനും ദൈവം ഓരോ സമയം വിധിച്ചിട്ടില്ലെ.നമ്മുടെ സമയം ആയില്ല.അതുകൊണ്ട് നമുക്ക് ആഗ്രഹിച്ചത് കിട്ടുന്നില്ല.അങ്ങനെ കരുതിയാൽ മതിയെന്‍റെ പൊന്നൂട്ടി…”
പിവി കുട്ടാ…
കഥ അടിപൊളിയായിട്ടുണ്ട്ട്ടോ… ആദ്യമായി എഴുതിയതാണെന്നൊന്നും പറയില്ല… നല്ല ഫീൽ ഉള്ള ഒരു മികച്ച കുടുംബ കഥ. ഇഷ്ടപ്പെട്ടു…ഒത്തിരി… കമെന്റിടാൻ ഞാനൽപ്പം വൈകി. വന്ന അന്നുതന്നെ കഥ വായിച്ചിരുന്നു ടാ… പക്ഷെ ഒത്തിരി തിരക്കുകളിലായിരുന്ന കാരണം നിന്നെ അഭിപ്രായം അറിയിക്കാൻ കഴിഞ്ഞില്ല…സോറി മുത്തേ…
അങ്ങനെ KK സൗഹൃദ കൂട്ടായ്മയിൽനിന്നും ഒരാൾകൂടി എഴുത്തിന്റെ ലോകത്തേക്ക്… റിയലി പ്രൗഡ് ടാ…ഒത്തിരി സന്തോഷം… കമന്റുകളിലൂടെ നീ മുന്നേ തന്നെ തെളിയിച്ച രചനാ പാടവം എഴുത്തുകളുടെ രൂപത്തിലും വായനക്കാർ കാണട്ടെ. നിന്റെ തൂലികയിൽ നിന്നും ഇനിയും ഒത്തിരി രചനകൾ പിറവിയെടുക്കട്ടെ…എല്ലാ ഭാവുകങ്ങളും നേരുന്നു. ഓൾ ദി ബെസ്റ്റ് മോനൂസേ???
ഒത്തിരി സ്നേഹത്തോടെ…
ആദിദേവ്
അഭിപ്രായം പറയാൻ വൈകിയതിന് സോറി ഒന്നും വേണ്ടെടാ
പറഞ്ഞ നല്ല വാക്കുകൾക്ക് സ്നേഹം അറിയിക്കുന്നു ❤️
☺️???
??♥️
പിവി മുത്തേ പൊളിച്ചെട ?
ആദ്യമായി എഴുതിയത് ആണെന്ന് പറയൂല്ല
നല്ല എഴുത്ത്.
അപ്പൊ അടുത്ത കഥകളും ആയി പെട്ടന്ന് പോരട്ടെ ?
നല്ല വാക്കുകൾക്ക് ഒരുപാട് സ്നേഹം അറിയിക്കുന്നു മുത്തേ സേഫ് ആയിരിക്കട്ടെ അടുത്ത കഥയുമായി ഉടനെ വരാം ❤️
രാഹുലേട്ടാ ❤️. വായിക്കാൻ ഇപ്പോഴാണ് സമയം കിട്ടിയത്. നല്ല ഒഴുക്കിൽ വായിച്ചു. ഇഷ്ടായി. നല്ല ഒരു തീം. ഇനിയും ഒരുപാട് കഥകളുമായി വരണം.
❤️
നല്ല വാക്കുകൾക്ക് സ്നേഹം അറിയിക്കുന്നു കുട്ടപ്പാ അടുത്ത കഥയുമായി ഉടനെ വരാൻ ശ്രമിക്കാം ❤️
ഹഹഹ..???
നന്നായിരുന്നു ടാ മുത്തേ.. വായിക്കാൻ വൈകിപ്പോയി ഓരോ തിരക്കിൽ പെട്ട് സമയം ഒരുപാട് നീങ്ങി.സമയം നമ്മളെ കാത്ത് നിക്കില്ലല്ലോ.. ഹിഹിഹി ?
നിന്റെ എഴുത്ത് ഒര് തുടക്കക്കാരന്റെ എഴുത്ത് പോലെ തോന്നിയതെ ഇല്ലട്ടൊ.. നല്ല ഒഴുക്കിലാണ് പോയത് സത്യം പറഞ്ഞാൽ കുറച്ച് കൂടേം കഥ വേണമായിരുന്നു എന്ന് തോന്നിപ്പോയി…
നല്ല കഥയായിരുന്നെടാ….
കൂടുതലൊന്നും പറയാനില്ലടോ….
അപ്പോ എങ്ങനാ ഇനിം ഉണ്ടാകില്ലേ…?
അങ്ങനെ വിഐപികൾ ഓരോന്നായി എത്തിത്തുടങ്ങി രാവിലെ ഒന്ന് വന്നു ഇപ്പോ നീയും ഇനിയും കുറച്ച് ആളുകളെ കൂടെ പ്രതീക്ഷിക്കുന്നു
നിന്റെ നല്ല വാക്കുകൾക്ക് നന്ദി തുടർന്നും എഴുതാൻ ശ്രമിക്കാം നിന്റെ കഥയും പ്രതീക്ഷിക്കുന്നു ❤️
ആദ്യ കഥ തന്നെ ഇത്രയും മനോഹരമാക്കിയ എന്റെ pv മുത്തിന് ഒരുപാട് സ്നേഹം♥️??
സത്യം പറഞ്ഞാല് ഒരു തുടക്കക്കാരൻ എന്ന നിലയിൽ നോക്കിയാൽ ഒരുപടി മുന്നിൽ തന്നെ ആണ് ഇൗ കഥ?. നീ കിടുവാണ്,പോളിയാണ്,അന്യായമാണ്?
ക്ലീഷെ തീം അല്ലാതെ..ഒരു വ്യത്യസ്തമായ തീം എടുത്തതിനു അടുത്തത്?.സത്യം എന്തെന്നാൽ സമൂഹത്തിൽ കണ്ട് വരുന്ന ഒരു വിഷയം തന്നെയാണ് ഇത്.. ഇതുപോലെ പല കാര്യങ്ങളും കഥകളിൽ കൂടി വായിക്കുമ്പോൾ ആണ് ഓരോരുത്തരും അറിയാതെ ആണെങ്കിലും ചെയ്യുന്ന തെറ്റിന്റെ വ്യാപ്തി തിരിച്ചറിയുന്നത്…കല്യാണം കഴിഞ്ഞ് ഒരു കുഞ്ഞിക്കാൽ കണ്ടില്ല എങ്കിൽ ഉണ്ടാവുന്ന സ്ഥിരം ചോദ്യം.. ചോതികുന്നത് വെറും ആകാംഷയുടെ പുറത്താണ് എങ്കിലും അത് കേൾക്കുമ്പോൾ എത്രത്തോളം ദുഃഖം ആണ് അവർക്ക് ഉണ്ടാവുന്നത് എന്ന് ഇത് വായിക്കുമ്പോൾ ഏകദേശം മനസ്സിലാവും(വിദേശത്ത് നിന്ന് അവധിക്ക് വരുന്നവരോട് ഇനി എന്നാണ് തിരിച്ച് പോവുന്നത് എന്ന് ചൊതികുന്നത് പോലെ..പല സിനിമയിലും കണ്ട് ആ ചോദ്യം ഇപ്പൊൾ എല്ലാവരും ഉപേക്ഷിച്ചു..അതേപോലെ ഇതും മാറാം)..ഇന്നത്തെ ഒരു തലമുറയിൽ ഇങ്ങനെ ഒരു ചോദ്യം അധികം ഉണ്ടാവാറില്ല കാരണം ഇതിലേപോലെ തന്നെ പലരും ഇൗ കാര്യത്തിൽ ഒരു സമയം ഒക്കെ എടുക്കാറുണ്ട്..എന്നാലും ഒരു തിരിച്ചറിവ് ഉണ്ടാവും ഇതൊക്കെ വായിച്ച് അറിയുമ്പോൾ??
കഥ നീ പരമാവധി നന്നാക്കാൻ ശ്രമിച്ചിട്ടുണ്ട്.അത് ഒരുപാട് കാണാനും ഉണ്ട്.അതുകൊണ്ട് തന്നെ എടുത്തുപറയാൻ ഒന്നും ഇല്ല..പിന്നെ ആദ്യ കഥ എന്ന് ഉള്ളത്കൊണ്ട് ആ ഒരു വിഷയമേ ഒള്ളു..അതൊന്നും ഒരു പോരായ്മ അല്ല കേട്ടോ. പോകെ പോകെ ശേരിയാവും..ഞാൻ ആദ്യം പറഞ്ഞത് തന്നെ..ആദ്യ ചെറുകഥ എന്ന രീതിയിൽ വളരെ മനോഹരമാണ് കഥ..എനിക്ക് ഒരുപാട്
ഇഷ്ടമായി..?
വായിക്കാൻ സമയം കിട്ടാത്തത് കൊണ്ടാണ് ഇത്രയും വൈകിയത്..ഇന്നത്തെ pubg കളി പോലും മാറ്റി വച്ച് നിന്റെ കഥ അങ്ങ് വായിച്ച്..പോരെ മുത്തെ?.പിന്നെ വായിക്കാനും നിക്ക് ഒരു മൂഡ് വരണം..അല്ലാതെ വായിക്കാൻ ആണെങ്കിൽ സമയം ഉണ്ടായിരുന്നു..പക്ഷെ മനസ്സ് സ്വസ്ഥം ആയത് ഇപ്പോളാണ്..അപ്പോ ഒരിക്കൽ കൂടി..ഒരുപാട് ഇഷ്ടമായി..അതൊക്കെ പോട്ടെ അടുത്ത കഥ എന്നാണ് എഴുത്തുകാരാ?♥️
സ്നേഹത്തോടെ??♥️?
വിഷ്ണു ബ്രോ നിന്നെ ഇവിടേ ഒന്നും കാണാൻ ഇല്ലല്ലോ ?
കുറച്ച് തിരക്ക് ആണ് ബ്രോ..വെറുതെ ഇരുപ്പ് ആയത് കൊണ്ട് delivery kke പോവുന്നുണ്ട്..ഇപ്പൊ അതിന്റെ തിരക്കാണ്..എങ്കിലും കഥകൾ ഒന്നും വിടാതെ വായിക്കാറുണ്ട്..പിന്നെ നമ്മൾ കുട്ടൻ സൈറ്റിൽ ആണ് ആക്റ്റീവ്..ഇവിടെയും ഇൗ പിവി ഒക്കെ നമ്മളെ പിടിച്ച് നിർത്താൻ ഓരോ കഥ ഒക്കെ ആയിട്ട് വരുന്നുണ്ട്..?
ബ്രോ സുഖമായി ഇരികുന്നോ??
സ്നേഹം?
ഇപ്പൊ നാട്ടിൽ കണ്ടൈമെന്റ് സോൺ ആയോണ്ട്
വീട്ടീന്ന് പുറത്തുപോവാൻ പറ്റാതെ ഇരിപ്പാ…
ഉള്ള ജോലി ” കയാലപ്പുറത്തെ തേങ്ങ ” പോലെ ആണ് ??
എന്നാ അതാണ് നല്ലത്..അധികം പുറത്തേക്ക് ഇറങ്ങേണ്ട..ഇപ്പോളത്തെ കുറച്ച് ബുദ്ധിമുട്ട് ഉണ്ടാവും അതൊക്കെ കഴിഞ്ഞ് എല്ലാം ശേറിയാവും?
സാരമില്ല ബ്രോ എല്ലാം ശരിയാവും..safe aayi irikku ♥️
സ്വയം കഥ എഴുതി വായിക്കുന്ന സൈക്കോ എഴുത്തുകാരനിൽ നിന്ന് കിട്ടിയ നല്ല വാക്കുകൾക്ക് ആദ്യമേ സ്നേഹം അറിയിക്കുന്നു
ആദ്യമായി എടുത്ത തീം എല്ലാവർക്കും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം പുതുമയുള്ള തീം വേണമെന്ന ചിന്തയിൽ എഴുതിയ കഥയല്ല ഇത് എന്റെയൊരു ജേഷ്ഠ സഹോദരന്റെ ഇതുമായി ബന്ധപ്പെട്ട പഴയൊരു കഥ വായിച്ച് കൊണ്ട് ഇരുന്നപ്പോൾ മനസ്സിലേക്ക് ഇങ്ങനെയൊരു തീം വന്ന് ചേർന്നതാണ് പിന്നെ അതിനെ ഒന്ന് ഡെവലപ്പ് ചെയ്യാനുള്ള ഓട്ടത്തിൽ ആയിരുന്നു
പിന്നെ നിന്റെ കമന്റ് ഞാൻ ഒരുപാട് തവണ പ്രതീക്ഷിച്ചു കാരണം ആദ്യ ദിവസം തന്നെ ചക്കി ഹാജർ വെച്ചിരുന്നു അതിനാൽ തന്നെ ചങ്കരൻ ഉടനെ എങ്ങാനും വരുമെന്ന് ഞാൻ കരുതി പക്ഷേ അവൻ എന്നെപോലെ പണി ഇല്ലാതെ ഇരിപ്പ് ആണെന്നും നിനക്ക് ജോലിയുണ്ടെന്നും ഞാൻ മറന്നു പോയി I’m the sorry അളിയാ I’m the sorry
എന്നാണ് നിന്റെ കഥ ഞങ്ങളെ കാണിക്കുന്നത് രാഹുൽ പറഞ്ഞ് കൊതിപ്പിച്ചതാണ് നീ വലിയൊരു എഴുത്തുകാരൻ ആണെന്ന് ഞങ്ങളെയും കൂടെ കാണിക്ക് നിന്നിലെ കഥാകൃത്തിനെ ഞങ്ങളും ഒന്ന് അറിയട്ടെ പിന്നെ എന്റെ അടുത്ത കഥ ഉടനെ ഉണ്ടാകുമോ ഇല്ലയോ എന്ന് അറിയില്ല നിലവിൽ എഴുതാൻ തുടങ്ങിയിട്ടില്ല ❤️
ആ രാഹുൽ തെണ്ടി അങ്ങനെ പലതും പറയും…നീ അതൊന്നും വിശ്വസിക്കരുത്?
??
ഒരിക്കലുമില്ല ?
ഹാ അങ്ങനെ നീയും ഒരു എഴുത്ത് കാരനായി. നീ ഇത്രയും കാലം എവിടെ ആയിരുന്നു.
കഥ ഉസാറായിട്ടുണ്ട്. ഇപ്പൊ ഉള്ള നമ്മുടെ കൺ വിട്ടത് തന്നെ കാണുന്ന ചില ആളുകളുടെ ജീവിതങ്ങൾ. എന്റെ കസിൻ സിസ്റ്ററിന്റെ കല്യാണം കഴിഞ്ഞിട്ട് 8 വര്ഷം കഴിഞ്ഞു ഇപ്പോഴും അവർക്ക് ദെയ്‌വം കനിഞ്ഞിട്ടില്ല. പക്ഷെ അവളുടെ അമ്മായി അമ്മയും ഭർത്താവും അവളുടെ കൂടെ നിക്കുന്നു. നിന്റെ കഥ വായിച്ചപ്പോൾ ആത്യം മനസ്സിൽ വന്നത് അതാണ്.
കഥയിലെ പോലെ ഇങ്ങനെ ഒരവസ്ഥയിൽ ഏതൊരു പെണ്ണും ആഗ്രഹിക്കുന്നത് ഭർത്താവിന്റെയും അമ്മയുടെയും സ്നേഹവും വിശോസവും ആണ്.
കഥ ഇഷ്ട്ടായി, അപ്പൊ നെക്സ്റ്റ് സ്റ്റോറി….
| QA |
ഇത്രയും നാൾ എഴുത്തിന്റെ ചെറിയ ലെവലായ കമൻറ് തൊഴിലാളി ആയിരുന്നു ഇപ്പോഴാണ് എഴുത്തുകാരൻ എന്ന നിലയിൽ ആകാൻ കഴിഞ്ഞത്
ഇതിലെ തീം നമ്മുടെ നാട്ടിലെ പലർക്കും ഉള്ളത് ആയത് കൊണ്ട് ആയിരിക്കും എളുപ്പത്തിൽ ക്ലിക്ക് ആയത്
നിനക്ക് കഥ ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം അടുത്ത കഥയുടെ തീം ഒന്നും ആയില്ല അതാകുമ്പോൾ വീണ്ടും ഇതുവഴി വരാം ഇല്ലെങ്കിൽ എവിടെയെങ്കിലും വെച്ച് കണ്ടുമുട്ടാം ❤️
Rahul Bro nannayi ezhuthi thudakkam thanne gambheeram njanum oru new writer ayath kond manasilavum.comment idaan ipol time kittiyath .inium manoharamaya kadhakal ezhuthan saadhikatte??
താങ്കളുടെ കഥകൾ ഞാൻ വായിച്ചിട്ടുണ്ട് അതിൽ പെണ്ണുകാണൽ എന്ന കഥ എനിക്ക് ഭയങ്കര ഇഷ്ടമായി അവിടെ അതിനെ കുറിച്ച് അഭിപ്രായം പറഞ്ഞിട്ടുണ്ട്
നല്ല വാക്കുകൾക്ക് നന്ദി തുടർന്ന് കഥകൾ എഴുതുവാൻ ശ്രമിക്കാം
പി വി കുട്ടാ
കഥ വായിച്ചു❤❤❤
തുടക്കകാരന്റെ പകപ്പില്ലാതെ പിന്നെ നമ്മളൊക്കെ എന്തോന്ന് തുടക്കകാരൻ, ല്ലേ ??
തിരഞ്ഞെടുത്ത തീം വാസ് exeptional??????.
പിന്നെ ഇത്രയും നാൾ വായിച്ച കഥകളുടെ എല്ലാ അനുഭവങ്ങളും ബ്രോയ്ക്കു ഗുണം ചെയ്തിട്ടുണ്ട്,
നീണ്ട കമന്റുകളിലൂടേ വായിച്ച കഥയുടെ നിരൂപണം കൃത്യമായി അറിയിക്കാറുള്ള,
മച്ചാൻ എഴുതി തുടങ്ങാൻ കുറച്ചു വൈകി പോയില്ലേ എന്നൊരു സംശയം മാത്രേ ഉള്ളു.
ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്ന രണ്ട് പേരുടെ ആകാംക്ഷയും ആകുലതകളും എല്ലാം നിറഞ്ഞു നിന്ന കഥ.
ഒരുപാട് ഇഷ്ടമായി.
അപ്പോൾ അടുത്ത കഥയുടെ താഴെ നമ്മുക്ക് കാണാം????????????????
വിത്ത് ലവ്
കുരുടി❤❤❤❤
പലപ്പോഴും എന്റെ കമൻറ് കണ്ടിട്ട് തിരിച്ച് ഇതുപോലെ കമന്റ് ഇടുവാൻ പറ്റുന്നിലല്ലോ എന്ന വിഷമം ഒരു തവണ കുരുടി പറഞ്ഞിരുന്നു ഇപ്പൊ ആ സങ്കടം മാറിയെന്ന് കരുതുന്നു
പിന്നെ പറഞ്ഞ നല്ല വാക്കുകൾക്ക് നന്ദി എഴുത്ത് വൈകി എന്ന തോന്നൽ ഒന്നുമില്ല എഴുതാനുള്ള ചിന്ത തുടങ്ങിയിട്ട് 2 മാസത്തോളം ആയി കഥ മനസ്സിൽ ഇല്ലാത്തതിന്റെ കാരണം കൊണ്ടാണ് കഥ വരാൻ ഇത്ര വൈകിയത് ഈ കഥ എഴുതിയത് 19 ദിവസങ്ങൾ കൊണ്ടാണ് തീർന്ന അന്ന് തന്നെ അയച്ചിട്ടുമുണ്ട്
ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു കുരുടി പറഞ്ഞത് പോലെ ഇനി യുഗത്തിന്റെ കമന്റ് ബോക്സിൽ വെച്ച് കണ്ടുമുട്ടാം
ഇവിടേ ചോദിക്കാമോ എന്ന് അറിയില്ല…
കുരുടി എവിടെ യുഗം 10
കുറച്ച് വൈകിയേക്കും ചിലപ്പോ ഒരാഴ്ച കഴിഞ്ഞു വരും 2 ആഴ്ചയിൽ ഒരിക്കലാണ് ഓരോ ഭാഗവും വരുന്നത്
വായിച്ചിട്ടില്ല. എന്തായാലും ഇന്ന് വായിക്കും സമയം ഉണ്ടാക്കി?.
Pv kutta വായിച്ചിട്ട് ഒരു varav varaatto?
സ്നേഹം മാത്രം♠️
ടാ ചെക്കാ…. നീ കളിക്യാ…മര്യാദക്ക് തിരിച്ചു വാടാ
അങ്ങനെ പറ ഏട്ടാ അവന്റെ ഒരു മുങ്ങൽ ഇതിപ്പോ രണ്ടാമത്തെയോ മൂന്നാമത്തെയോ പോക്ക് ആണ്
നീ സമയം ഉണ്ടാക്കിയോ ഇല്ലാതാക്കിയോ വായിക്കണം മാത്രമല്ല അഭിപ്രായവും പറയണം
ഇനി നീ അങ്ങോട്ട് വന്നില്ല എങ്കിൽ ഞാൻ നിന്റെ പിന്നാമ്പുറത്ത് ചട്ടുകം പഴുപ്പിച്ച് വെക്കും നോക്കിക്കോ ?
100th കമന്റ് എന്റെ വക….❣️❣️❣️❣️
ഞാൻ ഇപ്പോ തന്നെ വായിച്ചു കഴിഞ്ഞുള്ളു…,,,
വിശദമായ കമന്റ് ഞാൻ നാളെ തരാം…
കഥ അടിപൊളി ആയിട്ടുണ്ട്…???
സ്ക്രീൻ ഷോട്ട് എടുക്കാൻ നോക്കിയതാ ലേശം വൈകിപ്പോയി ❤️ ഏതായാലും ആദ്യത്തെ കമന്റും നൂറാമത്തെ കമന്റും പ്രിയപ്പെട്ട കൂട്ടുകാർ ആയതിൽ സന്തോഷം അഭിപ്രായം സമയം കിട്ടുമ്പോൾ പറഞ്ഞാ മതി ❤️
അനിയൻകുട്ടാ.,..,,
നിന്നോട് ഞാൻ വളരെ മുൻപ് പറഞ്ഞിട്ടുണ്ട് നീ ഓരോ കമൻറുകൾ എഴുതുമ്പോൾ നീ ആ കഥയെ വളരെയധികം മനസ്സിലാക്കിയാണ് വായിക്കുന്നത് എന്ന്.,.,.
ഒരുപാട് കഥകൾ നമ്മൾ വായിക്കുമ്പോൾ നമ്മുടെ ഉള്ളിൽ എഴുത്തുകാരൻ ഉണ്ടെങ്കിൽ അത് പതിയെ പുറത്തേക്ക് വരും.,.,.,
നീ ഓരോ കമൻറുകൾ എഴുതുന്നത് കാണുമ്പോൾ തന്നെ അറിയാം നിൻറെ മനസ്സിലെ കഥാകാരനെ.,.,.,
ഇനി കഥയിലേക്ക് വരാം,..,,
നീ പറഞ്ഞ വിഷയം വളരെ അധികം കാലികപ്രസക്തമായതാണ്.,.
ഒരുപാട് കുടുംബങ്ങളിൽ നടക്കുന്ന ഒരു കാര്യമാണിത്.. പലതിലും അതും ഭർത്താവിൻറെ വീട്ടുകാർ കാർ വില്ലൻമാരോ വില്ലത്തികളോ ആയിരിക്കും.,.
കൊണ്ടുതന്നെ സ്ഥിരം സീരിയൽ കഥകളിൽ കാണുന്നത് പോലെ അമ്മായിഅമ്മയെ വില്ലത്തി ആക്കാതിരുന്നത് വളരെ നന്നായി.,.,.,
അവരുടെ ഓരോ ചെറിയ സംസാരങ്ങൾ പോലും വളരെ അധികം ഡീറ്റെയിൽ ആയി നീ എഴുതിച്ചേർത്തിരിക്കുന്നു.,.,
അതിൽ നിന്നും അവർ പരസ്പരമുള്ള ബോണ്ടിങ് എത്രത്തോളമാണെന്നും.,., അവരുടെ സ്നേഹ ബന്ധത്തിൻറെ ആഴം എത്ര അഗാധം ആണെന്നും വായനക്കാരുടെ മനസ്സിൽ കോറിയിടാൻ നിനക്ക് സാധിച്ചു.,.,.
ഒരു തുടക്കക്കാരന്റെ പകപ്പ് ഒന്നും നിൻറെ എഴുത്തിൽ കാണാനില്ല.,.,. അത്യാവശ്യം നല്ല തഴക്കം വന്ന എഴുത്തുകാർ എഴുതുന്ന ഒരു ശൈലിയിലാണ് കഥയുടെ പോക്ക്.,.,.,
നിനക്ക് തന്നെ അറിയാം ഞാൻ കഥയെ ഒരുപാട് കീറിമുറിച്ച് അഭിപ്രായങ്ങൾ പറയാറില്ല എന്ന്.,.,., ഇതിൽ അങ്ങിങ്ങായി ചെറിയ പിശകുകൾ കാണാനുണ്ട് എങ്കിൽ പോലും അതൊന്നും ഒരു വായനക്കാരന്റെ ആസ്വാദനത്തെ ബാധിക്കുന്നില്ല.,.,.,
കഥ വന്നപ്പോൾ എനിക്ക് വായിക്കാൻ സാധിച്ചില്ല..,., ജോലിത്തിരക്കിൽ ആയിരുന്നു.,.., പിന്നെ ഇന്നലെ വൈകുന്നേരം പറ്റാതിരുന്നത് ഒന്നാമത് കൈക്ക് പറ്റിയ ചെറിയ മുറിവ് മൂലം ഫോൺ അധികം നേരം ഹോൾഡ് ചെയ്ത് പിടിച്ചിരുന്നില്ല.,.,.
രണ്ടാമത് ഒരുപാട് ലേറ്റ് നൈറ്റിൽ ഇപ്പോൾ ഫോണിൽ പണിയുന്നില്ല,.,., തലവേദന ചെറിയ ഒരു വില്ലൻ ആയിരുന്നു പക്ഷേ ഇപ്പോൾ കുഴപ്പമൊന്നുമില്ല.,.,.
കഥയെക്കുറിച്ച് ഒറ്റവാക്കിൽ പറയുകയാണെങ്കിൽ നല്ല ഒരു തീം.,..,., മനോഹരമായി തന്നെ നിനക്ക് എഴുതി അവതരിപ്പിക്കാൻ സാധിച്ചു.,.,.
ഇനിയും ഭാവിയിൽ ഒരുപാട് ഒരുപാട് നല്ല കഥകൾ നിൻറെ തൂലികയിൽ നിന്നും പിറവി കൊള്ളട്ടെ എന്ന് ആശംസിക്കുന്നു.,.,.
സ്നേഹപൂർവ്വം.,.,.
??
ആദ്യം തന്നെ എന്നെ കൊണ്ട് എഴുതിക്കാൻ പ്രചോദനം ആയതിന് ഏട്ടന് നന്ദി ഏട്ടനാണ് എന്നോട് കമന്റ് കണ്ടിട്ട് ആദ്യമായി നിനക്ക് എഴുതാൻ പറ്റുമെന്ന് പറഞ്ഞത് അതുകൊണ്ട് ഇവിടെ പറയുന്ന നല്ല വാക്കുകൾക്ക് എല്ലാം മൂലകാരണം ഏട്ടൻ തന്നെയാണ്
പിന്നെ ഞാൻ മനപൂർവ്വം അമ്മയെ വില്ലത്തി ആക്കിയില്ല എന്നേ ഉള്ളൂ ഈ കഥയെ കുറിച്ച് കേട്ടപ്പോ അപ്പൂസ് എന്നോട് പറഞ്ഞത് അമ്മയെ വില്ലത്തി ആക്കുന്ന കാര്യമാണ് പക്ഷേ എനിക്ക് അതിനോട് താൽപര്യം ഇല്ലായിരുന്നു ഒന്നാമത് ഞാൻ നെഗറ്റീവ് കഥയിൽ കൊണ്ടുവന്നാൽ ഫീൽ ഉണ്ടാവില്ല പലതും പല രീതിയിൽ ആയിപോകും എനിക്ക് പലപ്പോഴും നന്മയുള്ള കഥകളാണ് കൂടുതൽ ഇഷ്ടം അതാവാം അമ്മയെ നന്മയുള്ള സ്ത്രീ ആക്കിയത് കൂടാതെ സ്വന്തം അമ്മയുടെ മുഖം കഥയിലെ അമ്മയുടെ സ്ഥാനത്ത് വന്നത് കൊണ്ടുമാവാം
പിന്നെ ഏട്ടൻ കഥയെ കീറിമുറിച്ച് എഴുതാറില്ല എങ്കിലും ഒരു വാക്ക് മാത്രം ഉള്ളൂ എന്നാലും എന്നെ സംബന്ധിച്ച് അത് തന്നെ വലിയ കാര്യമാണ് കാരണം ഏട്ടാ എന്ന് വെറുതെ വിളിക്കുന്നത് അല്ല ഹൃദയം കൊണ്ട് വിളിക്കുന്നതാണ് തിരിച്ച് അനിയൻകുട്ടാ എന്ന വിളി മാത്രം മതി എനിക്ക് ലോകം സ്വന്തമാക്കിയ സന്തോഷം വരാൻ
വേദന വെച്ച് വായിച്ചതിനു നന്ദി പറയുന്നില്ല സ്നേഹം അറിയിക്കുന്നു നന്ദി പറഞ്ഞാൽ വേറൊരു കുരുപ്പ് എന്നെ കൊല്ലും പിന്നെ തലവേദന മാറട്ടെ ഉണർന്ന് അധിക നേരം ഇരിക്കേണ്ട നല്ലത് പോലെ ഉറങ്ങിക്കൊളൂ ജോലിയും എഴുത്തും വായനയും എല്ലാം കൂടെ പ്രയാസം അല്ലേ അടുത്ത കഥയുമായി ഉടനെ വരാമെന്ന ഉറപ്പ് തരുന്നു ❤️
അനിയൻകുട്ടാ.,..
സ്നേഹം മാത്രം.,..
അത് എന്നും ഉണ്ടാകും.,.,
??
തിരിച്ചും ഏട്ടൻ എന്ന സ്ഥാനം മരിക്കുവോളം മനസ്സിൽ ഉണ്ടാകും ❤️
കൂടെ ഒരു കുഞ്ഞായി ഞാനും കാണും…???
നീ ഞങ്ങളുടെ കുഞ്ഞനുജൻ അല്ലെടാ മുത്തേ ❤️
???
????????
രാഹുലേ ചക്കരെ? കഥയുടെ നേരെ എഴുതിയത് രാഹുൽ പിവി എന്ന് കണ്ടപ്പോൾ സത്യം പറഞ്ഞാൽ അത്ഭുതം ഒന്നും തോന്നിയില്ല… ഓരോ കഥയ്ക്കും വിശദമായി നെടുനീളൻ കമെന്റ് ഇടുന്ന നിനക്ക് ഒരു കഥ എഴുതാൻ സാധിക്കും എന്ന വിശ്വാസം ഉണ്ടായിരുന്നു. അത് എന്നതായാലും തെറ്റിയില്ല.. മനോഹരമായി തന്നെ അവതരിപ്പിച്ചു…
എല്ലായിടത്തും കാണും കുറെ അമ്മച്ചിമാർ കല്യാണം കഴിയാൻ കാത്തിരിക്കും “വിശേഷം ഒന്നും ആയില്ലേ” എന്ന് ചോദിച്ചു വെറുപ്പിക്കാൻ… അതൊക്കെ കൃത്യമായി പറഞ്ഞു പോയി.. തുടക്കം തന്നെ ഇങ്ങനെ ആയ സ്ഥിതിക്ക് ഇനിയും ഇതിലും മികച്ച കിടുക്കാച്ചി ഐറ്റംസ് നിന്നിൽ നിന്നും പ്രതീക്ഷിക്കുന്നു
സ്നേഹം മാത്രം???
//ഓരോ കഥയ്ക്കും വിശദമായി നെടുനീളൻ കമെന്റ് ഇടുന്ന നിനക്ക് ഒരു കഥ എഴുതാൻ സാധിക്കും എന്ന വിശ്വാസം ഉണ്ടായിരുന്നു. അത് എന്നതായാലും തെറ്റിയില്ല..// ഇതേ വിശ്വാസം ഉള്ള എന്റെ ഏട്ടൻമാരുടെ വാക്കുകൾ കേട്ടാണ് ഞാൻ എഴുതാൻ തീരുമാനിച്ചത് ഇപ്പൊ എടുത്ത തീരുമാനം തെറ്റായില്ല എന്ന് മനസ്സിലായി അവരുടെ വിശ്വാസവും അവരെ പോലെ എന്റെ കമന്റ് കണ്ടവരുടെ വിശ്വാസം കാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട് ❤️
എല്ലാ നാട്ടിലും കാണുമല്ലോ വിശേഷം ആവാത്തതിൽ വേവലാതി ഉള്ള നാട്ടുകാർ എന്ത് ചെയ്യാം സ്വന്തം കണ്ണിനെ കോൽ എടുക്കുന്നതിന് മുൻപ് അടുത്തവന്റെ കണ്ണിലെ കരട് എടുക്കാൻ മലയാളികൾക്ക് വളരെ അധികം ഇഷ്ടം ആണല്ലോ
ഹൈദറിന്റെ നല്ല വാക്കുകൾക്ക് നന്ദി ഇനിയും എന്നിൽ നിന്ന് കഥ പ്രതീക്ഷിക്കാം ❤️
നൈസ്…..
നന്ദി ❤️
മുത്തുമണി pv കുട്ടാ…
ആദ്യായി തന്നാണോ എഴുതുന്നെ… തോനുന്നില്ല.. അതാ.. this story is fantastic… വളരെ ഇഷ്ട്ടയി.. മനസ്സ് നിറഞ്ഞു..
ആദ്യായി ഡോക്ടറെ കാണുമ്പോൾ ഹരിതയുടെ ടെൻഷനും പേടിയും പിന്നെ അവരുടെ സ്നേഹവും അമ്മയുടെ കരുതലും എല്ലാം ഒരുപാട് ഒരുപാട് ആസ്വദിച്ചു…
Thank you for this wonderful story
ഇനിയും എഴുതണം…
With lov
Demon king
ഇത് ഞാൻ തന്നെ എഴുതിയത് ആടാ ഇനി കിളി എഴുതി നിന്റെ കിളി പോയോ ?
കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ഇനിയും എഴുതാം ❤️
ഞാൻ ആദ്യയാണോ എഴുതിയത് എന്നാ പറഞ്ഞേ…
നീ ആണൊന്ന് അല്ല…
കിളി പോയോ എന്ന് ചോദിച്ചാൽ പോയിന്ന് പറയാ….
???????
എനിക്കും എവിടെയോ ഒരു തകരാറ് ഉണ്ടെന്ന് തോന്നുന്നു അല്ലെങ്കിൽ നീ എഴുതാത്തത് ഞാൻ കണ്ടതായി പറയില്ലല്ലോ
Macha Nalla story❤️?
Thudakkakaran aanenn pryilla karanam athra nannayirinnu?
Ponnuvine valare ishtamayi endho enikk ee nishkalanka swabhavam ullavare nalla ishtaman?
Iniyum idhupolulla kadhakal pratheekshikkunnu?
Snehathoode……❤️
നല്ല വാക്കുകൾക്ക് നന്ദി പൊന്നുവിനെ ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം ❤️
????
സ്നേഹം ❤️
Kadha adipoli aayikn …
Bore adikaathe tenne easy aayt vaayikaan patti …
Pineaa kadhayude themene kurich parayukayaanenkil …its hav somethng related to me …
Frst page okke vayikumbol enik vendi eyuthiyathaano ee kadha enn vere thonni poyi …
Kuttikal ilaathe enk … Enle ratri polum ath alojich veshmiche enikk .. Aa oru sandoshathinte naal adikam late avoola enn kaanich thannath pole thonni … ❤ thankz … ??
കുട്ടികൾ ദൈവത്തിന്റെ വരദാനം അല്ലേ കഥയിലെ നായകൻ പറഞ്ഞത് പോലെ എല്ലാത്തിനും അതിന്റേതായ ഒരു സമയം ഇല്ലേ മുകളിൽ ഇരിക്കുന്നവൻ നൽകുന്ന പരീക്ഷണം ആണെന്ന് കരുതിയാൽ മതി എന്റെ കഥ മൂലം പുതിയ പ്രതീക്ഷ നൽകിയെന്ന് കേട്ടതിൽ സന്തോഷം ❤️ ദൈവം അനുഗ്രഹിക്കട്ടെ ?
രാഹുൽ.. നല്ല എഴുത്ത് നല്ല ഒഴുകം. പിന്നെ നിങ്ങളുടെ എഴുത്തിനെ പറ്റി പറയേണ്ടല്ലോ.. ഓരോ കഥക്കും നിങ്ങള് ഇടുന്ന കമൻറ് വായ്ച്ചാ പിന്നെ അ കഥ വായ്‌കേണ്ട അവശ്യമെ ഇല്ല എന്നാണ് എന്റെ അഭിപ്രായം. അങിനെ ഉള്ള ഒരു ആൾ ഒരു കഥ എഴുതുന്നത് ബുദ്ധിമുട്ടുള്ള കാര്യം അല്ല എന്നാണ് എന്റെ നിഗമനം.അദ്യ കഥ തന്നെ നല്ല ഒരു തീം . വളരെ അധികം ഇഷ്ടായി. ഇനിയും തുടർന്ന് എഴുതുക.
സ്നേഹത്തോടെ ❤️
നല്ല വാക്കുകൾക്ക് നന്ദി ഇനിയും എന്നിൽ നിന്ന് കഥകൾ പ്രതീക്ഷിക്കാം ❤️
തീം ഒന്നും അല്ലാ കുട്ടാ. ശൈലി ആണ് പ്രധാനം. താന്‍ അത് നന്നായി ചെയ്തു. തുടര്‍ന്നും എഴുതുക…
ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം തുടർന്നും എഴുതാം ❤️
ആദ്യ കഥ ആണെന്ന് തോന്നില്ല.. അതാണ് അന്ന് ഞാൻ പറഞ്ഞത് ഒരു കഥയുടെ അടിയിലുള്ള രാഹുലിന്റെ അഭിപ്രായം വായിച്ചാൽ ആ കഥയുടെ ഒരു കൊച്ചു വേർഷൻ അവിടെ ഉണ്ടാകും എന്ന്.. സൊ ഇറ്റ് വാസ് ഈസി ഫോർ യു റൈറ്റ്? ?
നല്ല തീം ആണ്. ആദ്യം മുതൽ അവസാനം വരെ എനിക്ക് ലാഗിംഗ് ഒന്നും തോന്നിയില്ല. മടുപ്പും തോന്നിയില്ല. ഇത് രണ്ടും ഇല്ലെങ്കിൽ ഇഷ്ടമായി എന്നാണ് അർഥം. ❤️
ഇനിയും എഴുതണം.
സ്നേഹത്തോടെ ❤️
ഏട്ടന്റെ കമന്റ് കാണാൻ ആണ് ഞാൻ കാത്തിരുന്നത് കഥ എഴുതിയ കാര്യം msg അയച്ച് അറിയിക്കാൻ നോക്കി എങ്കിലും അത് പാളിപോയിരുന്നു എന്നാലും ഏട്ടനിത് കാണും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു അവസാനം പ്രതീക്ഷ തെറ്റിച്ചില്ല
ഏട്ടനും അഭി ഏട്ടനും ഒക്കെ അല്ലേ എന്റെ കമന്റിനെ പൊക്കി പറഞ്ഞത് നിനക്ക് എഴുതാൻ കഴിയും എന്നൊക്കെ അതാണ് ഞാൻ എഴുതാൻ ശ്രമിച്ചത്
തീർച്ചയായും ഇനിയും എഴുതുവാൻ ശ്രമിക്കും കുറച്ച് വൈകിയാലും അടുത്ത കഥയുമായി വരാം ഏട്ടന്റെ നല്ല വാക്കുകളിൽ മനസ്സ് നിറഞ്ഞു
അനിയൻകുട്ടാ.,..
അന്ന് ഞാൻ പറഞ്ഞ വാക്കുകളിൽ ഇപ്പോഴും ഞാൻ ഉറച്ചുനിൽക്കുന്നു.,., നിന്നിൽ വളരെ നല്ല ഒരു എഴുത്തുകാരനുണ്ട്.,.,.
ഇനിയും ഒരുപാട് നല്ല ഹൃദയസ്പർശിയായ കഥകൾ എഴുതാൻ നിനക്ക് സാധിക്കട്ടെ (സാധിക്കും).,.,
സ്നേഹം.,.,.,
??
തീർച്ചയായും ഏട്ടാ ❤️
Monussee…vannu llee..
Vaayichilleda..rathri parayam tto❤️???
വന്നു
നീ ഫ്രീ ആകുമ്പോൾ വായിച്ചാൽ മതിയെടാ ❤️
Spr story bro…
Ottum മുഷിച്ചിൽ ഉണ്ടാക്കിയില്ല… അടിപൊളി ആയിട്ടുണ്ട്…. Keep continue bro…?
ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം ❤️
സ്ലോ ആയിരുന്നു തുടക്കം… പക്ഷെ അല്പം കഴിഞ്ഞപ്പോളേക്ക് പിടിച്ചിരുത്താൻ കഴിഞ്ഞു ??
ഇഷ്ടമായി എന്ന് അറിഞ്ഞതിനും നല്ല വാക്കുകൾക്കും നന്ദി ❤️
Pv മച്ചാനെ…
ആദ്യ കഥയുടെ തീം തന്നെ പൊളിച്ചു…തുടക്കം പതിഞ്ഞതാണ്,അത് കുഴപ്പമില്ല, ഇനി മുന്നോട്ടു പോവുമ്പോൾ മുറുക്കിക്കോളും….കഴിവതും ക്ലീഷേ രീതി ഒഴിവാക്കി മുന്നോട്ടു പോവുക, കഥാപാത്രങ്ങൾക്ക് സ്വഭാവികമായ മാനറിസം കൊടുക്കാൻ നോക്കിയാൽത്തന്നെ അത് വായനക്കാരെ എളുപ്പത്തിൽ ആകർഷിക്കും…ഇതൊന്നും ഇല്ല എന്നല്ല ഉദേശിച്ചത്, താങ്കൾ കഴിവുള്ളയാളാണെന്നു ഈ കഥ വായിച്ചാൽ മനസിലാകും അതിനെ ഒന്നുകൂടി ബൂസ്റ്റ് ചെയ്യാൻ പറയുന്നതാണ്…കാത്തിരിപ്പിന്റെ ലിസ്റ്റിലേക്ക് മറ്റൊന്ന് കൂടി ആയെന്ന സന്തോഷത്തോടെ നിർത്തുന്നു…
ചേട്ടാ കമന്റ് കണ്ടിട്ട് അടുത്ത ഭാഗം ഉണ്ടെന്ന് പ്രതീക്ഷ കൊണ്ട് ചോദിക്കുന്നത് പോലെ തോന്നി ഞാൻ ഒറ്റ ഭാഗം നിർത്തിയതാണ് തുടർന്ന് എഴുതുന്ന കാര്യം തീരുമാനിച്ചിട്ടില്ല
ഏതായാലും നല്ല വാക്കുകൾക്ക് വില കൽപ്പിക്കുന്നു അടുത്ത കഥയിൽ തെറ്റ് തിരുത്തി മുന്നോട്ട് വരാൻ ശ്രമിക്കാം ❤️
ഇതിന് വേണ്ടിയോ താങ്കളുടെ മറ്റൊരു കഥക്കോ വെയിറ്റ് ചെയ്യാൻ റെഡിയാണെന്നു പറഞ്ഞതാ….
കാത്തിരിപ്പിന് വിരാമം കുറിച്ച് എന്നെങ്കിലും വരാൻ ശ്രമിക്കാം ❤️
Bro.. കഥ nannyittund… കഥാപാത്രങ്ങൾ എല്ലാം കൺമുന്നിൽ വന്നത് പോലെ തോന്നി… ഹരിതയും അർജുനും വായിക്കുമ്പോൾ മുൻപിൽ വന്നു ninnu. അവരുടെ മൈക്രോ expression പോലും എഴുതി ജീവിപ്പിച്ചു ❤️❤️❤️… സൂപ്പർ എഴുത്തു… ആദ്യമായി എഴുതിയതാണ് എന്ന് പറയില്ല… തുടർന്നും എഴുതുക ?
നല്ല വാക്കുകൾക്ക് നന്ദി ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം അടുത്ത കഥയുമായി ഉടനെ തന്നെ വരാൻ ശ്രമിക്കാം ❤️
Eda kalakara… Adipoly aayittund ?
❤️