‘ തന്റെ ജീവിതത്തിൽ അനുഭവിച്ച പഴയ ഓർക്കാൻ പറ്റാത്ത കയ്പേറിയ കുറേ ഓർമ്മകൾ മനസിലേക്കു വന്നു. അതവളിൽ കോപത്തെ സൃഷ്ടിച്ചു. താൻ അനുഭവിച്ച വേദനകളും യാതനകളും അതിനു കാരണ കാരയ ഒരൊരുതരെയും ഒർമ്മ വന്നു. അവരുടെ മുഖം ഒക്കെ മനസിലേക്കു വന്നപ്പോൾ കണ്ണിലേക്കു ദേഷ്യത്തിന്റെയും പകയുടെയും ചോര അരിച്ചു കയറി. ഇതിനൊക്കെ പുറമെ അവൾക് ഇന്ന് നടന്ന സംഭവം കൂടെ ആയപ്പോൾ ആരവിന്റെ മുഖമാണ് അവളുടെ മനസ്സിൽ മുന്നിലായി നിൽക്കുന്നത്. ആ ഒരു കാരണത്താൽ അവളിൽ കൂടുതൽ കോപത്തെ സൃഷ്ടികാൻ തുടങ്ങി. അവന്റെ മുഖമാണ് അപ്പൊൾ അവളിൽ പതിഞ്ഞു നിന്നത് ‘
ഈ പുരുഷന്മാരുടെ എല്ലാം വിചാരം അവരുടെ ഒക്കെ അടിമയും ഭോഗത്തിനും അവന്റെയൊക്കെ കാൽ ചുവട്ടിൽ കിടകേണ്ടവരും ആണ് സ്ത്രീകൾ എന്നാണ്. അത് കൊണ്ടാണല്ലോ അവന് എന്നെ കണ്ടപ്പോൾ കയറി പിടിച്ചത്. അവനത് അറിഞ്ഞു കൊണ്ടു തന്നെ ചെയ്തതാണ് എന്നെനിക് നന്നായി അറിയാം.
അതിനു പുറമെ അവന്റെ പെങ്ങളുടെ അഭിനയവും ദേഷ്യവും കൂടെ ആയപ്പോൾ ഞാൻ അവിടെ ഉള്ള ജനങളുടെ മുന്നിൽ വൃത്തി കെട്ടവളും ഒരു പരിഹാസ കഥാ പാത്രവുമായി മാറി അതവിടുള്ള ആളുകളുടെ മുഖത്ത് നിന്ന് തന്നെ എനിക് മനസിലായി. ഞാനാണ് അവരുടെ മുന്നിൽ കുറ്റക്കാരി ആയി മാറിയത്. ഷെരികും പറഞ്ഞാൽ അത്രയും ജനങളുടെ മുന്നിൽ ഞാൻ നാണം കെട്ടു. പക്ഷെ അവനും അവളും ഇതൊന്നും ബാധിച്ചു കാണില്ല, അവരുടെ മാനവും അഭിമാനവും അല്ലല്ലോ പോയത് എന്റെ അല്ലേ, ഇതിനെല്ലാം കാരണ കാരൻ അവൻ ഒറ്റ ഒരുത്തൻ ആണ്.
പെണ്ണിനെ നേരായ കണ്ണിൽ കാണാൻ പാറ്റാത്ത F________.
അവനെ ഒരിക്കൽ എന്റെ കയ്യിൽ കിട്ടും അന്നവന്റെ സ്വഭാവവും പെണ്ണുങ്ങളോടുള്ള പെരുമാറ്റവും എല്ലാം ഞാൻ മാറ്റി കൊടുക്കുന്നതായിരിക്കും. അവൻ ഒരികലും മറക്കാൻ പറ്റാത്ത തരത്തിൽ ഉള്ള ഒരു തിരിച്ചടി ഞാൻ നൽകും. ഞാൻ ഇന്ന് നാണം കേട്ടത് പോലെ അവനെയും ജനങ്ങളുടെ മുമ്പിൽ വെച്ചു ഞാൻ നാറ്റിക്കും അതോടെ അവന്റെ അഹങ്കാരമൊക്കെ മാറും. ഇല്ലേൽ ഞാൻ മാറ്റും.
അതിനുള്ള വഴികൾ എനിക് ദെയ്‌വം തന്നെ ഒരുക്കി വച്ചു തരും. അവനെ എന്റെ മുമ്പിലേക് തന്നെ കൊണ്ടു വന്നിട്ട് തരും. അതെനിക് ഉറപ്പാണ്.
അവളുടെ മനസ്സിൽ ആരാവിനെ ചുട്ട് എരിക്കാനുള്ള തീ കണൽ കത്തി തുടങ്ങി.
~~~~~
( റഷ്യ )
തങ്ങൾ നിൽക്കുന്ന റൂമിന്റെ വാതിലിൽ ആരോ കൊട്ടുന്നത് കേട്ടതും തങ്ങൾ കാത്ത് നിൽക്കുന്ന ആൾ എത്തിയെന്ന് അവർക്ക് മനസിലായി.
“ ആ വാതിൽ തുറന്ന് കൊടുത്തേക്ക്, അതവനാകും. പിന്നെ ഒരു കാര്യം ഒരിക്കലും ആരും എടുത്തുചാട്ടം അരുത്. മനസിലായല്ലോ “.മറിയാൻ വാതിലിന് അടുത്തുള്ള ഗാർഡ്സിനോട് പറഞ്ഞ് ആ വാതിൽ തുറക്കാൻ കല്പിച്ചു.
ആ ഗാർഡ് തന്റെ കയ്യിലെ ഗൺ തായ്തി വച്ചു അതോടൊപ്പം ആ ഡോറും ഓപ്പൺ ചെയ്തു കൊടുത്തു.
Waiting for next part
Evide annu evide annu അടുത്ത part evideyanu
Adipoli iniyum Bakki ennu varum
ഒരു രക്ഷയില്ലല്ലോ … നല്ല എഴുത്തു … ബാക്കി ഭാഗം ഉടനെ ഉണ്ടാകുമോ
loved it bro❤?
Next part എന്ന് വരും
QA ???. റഷ്യ കേരള connection ആലോചിച്ച് ഇരിക്കുവാർന്ന്. ഇനി ബാക്കി vekkam പോരട്ടെ ട്ടോ. ❤️❤️❤️
ഖുറേഷി അബ്രഹാം- പൊളിച്ചു മുത്തേ
അവതരണ രീതിയിൽ വേറിട്ട് വളരെ മികച്ചു നിൽക്കുന്ന തങ്ങളുടെ ഭാഷ നൈപുണ്യവും രീതിയും വളരെ ഏറെ കൊതിപ്പിക്കുന്നുണ്ട്
ഇനിയും മികച്ച രീതിയിൽ നമ്മളെ അത്ഭുതപെടുത്താൻ സാക്ഷാൽ ശങ്കരൻ അനുഗ്രഹിക്കട്ടെ
സ്വന്തം ഡ്രാഗൺ
കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം. മനസ്സിൽ വരുന്നത് യെഴുതുന്നു അത്ര ഉള്ളു. ഇനിയുള്ളത് യെങ്ങനെ ആകും എന്നുറപ്പില്ല.
അഭിപ്രായത്തിന് ☮️ peace of heaven
വായിച്ചുവന്നപ്പോൾ ഉള്ള ഡൗട്ട് ആയിരുന്നു റഷ്യ കേരളം എങ്ങനെ കണക്ട് ആകുമെന്ന് അതിനൊരുത്തരം കിട്ടി… കഥ നല്ല ഇന്റെരെസ്റ്റിംഗ് ആണ്… എന്നാലും QA ഇയ്യ് ഇത്ര വലിയ സംഭവം ആയിരുന്നോ … ഞെട്ടിച്ചല്ലോ… വെയ്റ്റിംഗ്….
റഷ്യയെയും കേരളത്തെയും ഒരു ചെറു കാര്യത്തിൽ കണക്ട് ചെയ്തു. അടുത്തത് ചിന്തിക്കുന്നതെ ഉള്ളു ഒരു പേജിൽ നിക്കുകയാണ്. ഖുറേഷി ആരാണ് എന്ന് ഇപ്പൊ മനസിലായില്ലേ
അഭിപ്രായത്തിന് ☮️ peace of heaven
സംഭവം ജോറായിട്ടുണ്ട്.. ഒരു മാസ്സ് ഫീൽ തന്ന പാർട്ട്.. അവതരണവും ഓരോ പാർട്ട് കഴിയും തോറും മികവേറുന്നുണ്ട്.. ചുരുളുകൾ ഇനിയും അഴിയട്ടെ..ആകാംഷയോടെ കാത്തിരിക്കുന്നു.. സമയം പോലെ എഴുതി പോസ്റ്റു..ആശംസകൾ ഖുറേഷി കുട്ടാ?
ഈ പാർട്ടിൽ കുറച്ച് ഒന്ന് മാസ് ആകാൻ ഒരു ആഗ്രഹം അങ്ങനെ ചെയ്തതാണ്. എഴുതി തെളിയുന്നത് ഉള്ളു. എല്ലാം നല്ല വയിക്ക് കൊണ്ടോണം. ചുരുളുകൾ അധികമൊന്നും ഇല്ല ഒക്കെ സിമ്പിൾ ആണ്. ഓരോ കഥയും യെഴുതുന്നതെ ഉള്ളു.
അഭിപ്രായത്തിന് ☮️ peace of heaven
?????♥️♥️♥️♥️♥️♥️♥️♥️♥️????
☮️ peace of heaven
qa പൊളി പാർട്ട്..
നൈദ പൊളി യാണ് കലിപ്പത്തി…?? പോലീസ് ആണെന്ന് പറഞ്ഞപ്പോ കിളി പോയി…… എന്നലും അവനെ വെറുതെ പിടിച്ച് കൊണ്ട് പോയി…… അ പെണ്ണ് എന്തിനാ അവനെ.പെടുത്താൻ നോക്കുന്നെ…..
പൊന്നു പാവം…..
നൈദയുടെ പ്ലാൻ ആവും ചിലപ്പോ അത്….?
ഖുറെഷി അബ്രാഹാം വില്ലൻ ആല്ലേ….. പക്ഷേ…. അയാൾ തീവ്രവാദികൾക്ക് എതിരെ ആണല്ലോ..?
വരും പാർട്ടിൽ ഒക്കെ ക്ലിയർ ആവും എന്ന് വിചാരിക്കുന്നു…
നൈദ ശെരിക്കും ആരാണ് എന്നറിയാൻ പോകുന്നതേ ഉള്ളു. അവനെ പിടിക്കാനും കാരണങ്ങൾ ഉണ്ട്. പൊന്നുവിന്റെ അവസ്ഥയാണ് പരിതാഭകരം എന്താകുമോ എന്തോ. ഖുറേഷി ഒരു തരത്തിൽ വില്ലൻ ആണ് എന്നാൽ നായകനും ആണ്.വില്ലൻ വരുന്നുണ്ട്. അടുത്തതിൽ എല്ലാം ക്ലിയർ ആകണം.
അഭിപ്രായങ്ങൾക് ☮️ peace of heaven
ഡാ സിദ്ധേ യെവിടെടാ നിന്റെ രണ്ടു കഥകൾ എപ്പോ വരും അത് a
Exam okke kazhinjo bro.. engane undarunnj… gap vannapol kadha kure. Marannu.. onmude odichu nokkanda vanmu… ഇത് വരേ ഉള്ളതിൽ ഏറ്റവും best പാർട്ട് ithanu.. സൂപ്പർ ayittund.. പൊളി violence❣️
എക്സാം ഒക്കെ അടിപൊളി ആയി കഴിഞ്ഞു. ഇപ്പൊ അതിന്റെ ആഘോഷത്തിൽ നടക്കുകയാണ്. രണ്ടുമൂന്ന് സ്റ്റോറി ഉള്ളതിനാലാണ് വഴുകുന്നത് എല്ലാം ശെരിയാകാം. അടുത്തത് യെഴുതാൻ തുടങ്ങണം. വയലൻസ് കൂട്ടാൻ ആയിരുന്നു പ്ലാൻ. പക്ഷെ വിചാരിച്ച അത്രക്ക് എനിക് പറ്റിയില്ല.
അഭിപ്രായങ്ങൾക് ☮️ peace of heaven
Muthae polich. Last numma chekkanae kalathilirakkiyallae. A pic kani chala timil oru bgm idayirunnu. “Theemai thaan vellum”❤❤❤❤❤
ആ ബിജിഎം വരാൻ ഉള്ള സമയം ആകുന്നതേ ഉള്ളു. അതിനുള്ള സന്ദർഭം വേറെ ഒന്നാണ് കണ്ടിരിക്കുന്നത്. നമ്മടെ ചെക്കൻ ഇനി എന്താകും എന്നറിയില്ല. എന്തായാലും താങ്ക്സ്
Mmmm kolaam
താങ്കു താങ്കു
അവൾ പുലികുട്ടി ആണെങ്കിലും അവൾക്കു അഹങ്കാരം കൂടുതലാണ് ഇപ്പോൾ നടന്നത് ഒരു നാടകമാണെകിൽ നിങ്ങൾ അവന്റെ ഭാഗത്തു നിന്ന് ചിന്തിക്കു അപ്പോൾ മനസിലാവും എല്ലാരുടെയും മുന്നിൽ അവൻ നാണം കേട്ടില്ലേ അവൻ അവൾക്കു ഒന്ന് പൊട്ടിച്ചിരുന്നുവെങ്കിൽ നന്നായിരുന്നു ഇതോടെ അവന്റെ പ്രേമം നിന്നാൽ മതി അവൻ അവൾക്കിട്ടു പണികൊടുക്കണം ബ്രോ അവൻ അവൾക്കു കൊടുക്കുന്നത് ഒന്നുകണ്ടാൽ മതിയായിരുന്നു പ്ലീസ് ???
നൈദയുടെ കറെക്റ്റർ അങ്ങനെയാണ് സെറ്റ് ചെയ്തിട്ടുള്ളത്. അഹങ്കാരം കൂടുമ്പോളാണ് ആണല്ലോ തനിക് എന്തെങ്കിലും അഭാമാനം നേരിട്ടാൽ പക ഉണ്ടാവുക, അവന്റെ ഭാഗത്ത് നിന്ന് ചിന്തിക്കുമ്പോ അവനാണ് ശെരി. അവന്റെ അപ്പോയൊള്ള മാനസിക അവസ്ഥയും ചിന്തിക്കാവുന്നതേ ഉള്ളു. പക്ഷെ നൈദക്ക് അവളുടെ പക്ഷമാണ് ശെരി. അവൻ അവൽകിട്ട് പണി കൊടുക്കുമോ ഇല്ലയോ എന്നത് വരും ഭാഗത്ത് അറിയാം. എന്തായാലും അഭിപ്രായത്തിന് താങ്ക്സ്
❤️
☮️ peace of heaven
എന്താ ഇപ്പോ പറയാ.. കിടിലൻ…മാസ്സ്…സ്വീറ്റ്…. ടെറിഫിക്….
നൈദ പുലികുട്ടി ആണല്ലേ…..
നൈദയെ സഹായിക്കാൻ നായകൻ്റെ ആവശ്യം ഉണ്ട്….
അതിനുള്ള സാഹചര്യം ഉണ്ടാക്കണം…
പറ്റിയാൽ താറിൽ ഇരിക്കുമ്പോൾ തന്നെ അവൻ്റെ കഥ പറയാൻ അവനു അവസരം കൊടുക്കണം….
ഇതൊക്കെ അഭിപ്രായം മാത്രം ആണ്…
കഥയുടെ എല്ലാ കാര്യങ്ങളും എഴുത്തുകാരൻ്റെ മാത്രം സ്വകാര്യ സ്വത്താണ്….
നല്ലരീതിയിൽ തന്നെ ഇത് അവസാനിക്കാൻ കാത്തിരിക്കുന്നു…
അടുത്ത പാർട്ട് വരാൻ സമയം എടുക്കും എന്നറിയുമ്പോൾ വിഷമം ഉണ്ട് എന്നാലും തിരക്കുകൾക്കിടയിൽ ഞങ്ങൾക്ക് വേണ്ടി സമയം കണ്ടെത്തുന്നതിൽ സന്തോഷം ഉണ്ട്….
ഇജ്ജ് പോളിക്ക് മുത്തെ നുമ്മ ഉണ്ട് കൂടെ…
♥️♥️♥️♥️
നൈദയുടെ കറെക്റ്റർ ഒന്ന് വിത്യസ്തമാകാൻ ശ്രെമിക്കുന്നുണ്ട്. പുലി കുട്ടിയേക്കാൾ ചിലപ്പോ അവൾ മാരകം ആയേക്കും. അവളും അവനും തമ്മിൽ ഇനി എന്താവുന്ന് അറിയില്ല. എൻഡിങ് മനസ്സിൽ ഉണ്ടെങ്കിലും ബാക്കി ഉള്ളതെന്നും ഇപ്പൊ വരുന്നില്ല. നല്ല രീതിയിൽ അവസാനിപ്പിക്കണം .
നെക്സ്റ്റ് പാർട്ട് രണ്ട് സ്റ്റോറി പൊസ്റ്റീട്ട് വരും
എന്റെ മച്ചാനേ ഈ ഭാഗവും കിടുക്കി. എന്നാ വയലൻസ്, എഴുതുന്ന ഖുറൈഷിയും കൊല്ലുന്ന ഖുറൈഷിയും മാസ്…
അടുത്തത് ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…
വയലൻസ് കൂട്ടാൻ നല്ല ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ എഴുതി വന്നപ്പോ അതിനുള്ള സാഹചര്യം ഒത്തു വന്നില്ല. പക്ഷെ വേറെ ഒരു കഥയിൽ എന്റെ മനസ്സിൽ ഉള്ള വയലൻസ് മൊത്തം അതിൽ ഇറക്കണം എന്നാഗ്രഹിക്കുന്നു. അടുത്തത് കഥയിൽ അവസാനം പറഞ്ഞത് പോലെ രണ്ടു കഥകൾ വന്നതിന് ശേഷം
??????
☮️ peace of heaven
Ente qa…
Kidu part…
Nammade john wickne nee queasy aakille…?
Kola mass…
Njan kattakk wait cheyyunna storykalil ithum onnanu …
Nammude payyane aval orupadu upadravikkodaa …
I think sidharth aa penninte appan aanennu…
Ooham mathram tto….
Appo waiting…
Kattakk thanne …
With love DK?
ഖുറേഷി എന്നുള്ള എന്റെ പേരിനോടുള്ള മുഹബത്തും, പിന്നെ കീനു റീവ്സ് നോടുള്ള സ്നേഹവും കൊണ്ട് ഞാൻ രണ്ടും കൂടി ചേർത്ത് ഒന്നാക്കി അത്രയേയുള്ളൂ.
നൈദയുടെ കാറെക്റ്റർ വച്ചു നോക്കുമ്പോ അവൾ അവനെ എന്ത് ചെയ്യുമെന്ന് പറയാൻ പറ്റില്ല. സിദ്ധാർത്ഥിന്റെ നൈദയുടെ അച്ഛൻ ആകാൻ ഇത് വരെ ഉദ്ദേശം ഉണ്ടായിരുന്നില്ല പക്ഷെ ഇപ്പൊ ചെറുങ്ങനെ ആഗ്രഹം.
സ്നേഹം നീയും തിരിച്ചു പിടിച്ചോ അയച്ചിട്ടുണ്ട്
???
കഥ അടിപൊളി ആയിട്ടുണ്ട്.waiting 4 next part
മ്മ്മ് അടിപൊളി ആയിരിക്കും, പക്ഷെ അവസാനം പറഞ്ഞ വാക്ക് വെയ്റ്റിംഗ് എന്നുള്ളത്. എൻഡിങ് മാത്രേ മനസ്സിൽ ഉള്ളു ബാക്കി ഒന്നും ഇങ്ങട്ട് വരണില്ല. എല്ലാം ശെരി ആകുമെന്ന് തോനുന്നു
ഉണ്ണിയേട്ടൻ ഫസ്റ്റ്
വായിച്ചിട്ട് ബാക്കി
വായിച്ചിട്ട് അഭിപ്രായം പറ