‘ ച്ചെ ആകെ നാണക്കേടായി, ആത്യം തന്നെ അവളുടെ മേളിലേക് വീഴും ചെയ്തു വേണ്ടാത്തിടത്ത് കൈ തട്ടുകയും ചെയ്തു. വീഴാതെ ഇരുന്നിരുന്നേ പൊളിച്ചേനെ, അവളുടെ പേര് പോലും ചോദിക്കാൻ പറ്റിയില്ല. ഇനിയവളെ കാണുമെ കണ്ട എങ്ങെനെ സംസാരിക്കും. ഇശ്യൊരാ അവളെ ഇനിയും എന്റെ മുന്നിൽ കൊണ്ടു വരണേ, നല്ല രീതിയിൽ അവളോട് മിണ്ടാൻ പറ്റണേ “. ഇതെല്ലം ഞാൻ പുറത്തേക്കും നോക്കി മനസ്സിൽ പറഞ്ഞതാട്ടോ. സത്യം പറഞ്ഞ പുറത്തോട്ട് നോക്കി ഇരിക്കുന്നെ ഉള്ളു മനസ് മുഴുവനും അവളുടെ മുഖം മാത്രമാണ്.
“ ഡാ നീ ഇറങ്ങുന്നില്ല “. അച്ഛന്റെ വിളി കെട്ടാണ് ഞാൻ എന്റെ ചിന്തകളിൽ നിന്നും തിരിച്ചു വരുന്നത്. ഞാൻ എന്തൊക്കെയാ ഈ ചിന്തിച്ചു കൂട്ടുന്നത്. എന്നെ ആളുകളുടെ മുന്നിലിട്ട് തല്ലിയവളെ മനസ്സിൽ കൊണ്ട് നടന്ന് സ്വാപനം കാണുകയോ അതും സ്വബോധം മറന്ന്. എനിക് എന്താ അവളോട് ദേഷ്യം തോന്നാതെ എന്നെ തല്ലിയിട്ടും. ആ എന്റെ ഭാഗത്തും തെറ്റുണ്ട്. ഞാനും അവളുടെ മേളിലേക് വീഴാൻ പാടില്ലായിരുന്നു.
ഏതോ ഒരു റെസ്റ്റോറെന്റിൽ വണ്ടി നിർത്തിയിരിക്കുന്നു. എല്ലാവരും കാറിൽ നിന്നും ഇറങ്ങുകയും ചെയ്തിട്ടുണ്ട്. അച്ഛൻ വിളിച്ചതും ഞാനും കാറിൽ നിന്നിറങ്ങി അവരുടെ കൂടെ റെസ്റ്റോറെന്റിലേക് നടന്നു.
അവിടെ ആൾ ഒഴിഞ്ഞ ടേബിളിന് ചുറ്റും ഞങ്ങൾ ഇരുന്നു. അവര് എന്തൊകെയോ ഓർഡർ കൊടുത്തു. പൊന്നുവാണ് എല്ലാത്തിനും മുന്നിൽ സാധനങ്ങൾ ഓർഡർ ചെയ്യുന്നത്. ഞാൻ അതൊന്നും ശ്രെദ്ധിക്കാൻ പോയില്ല. ഓർഡർ ചെയ്ത് കുറച്ചു കഴിഞ്ഞപ്പോൾ ഫുഡ് എല്ലാം കൊണ്ട് വന്ന് വച്ചു തരികയും ചെയ്തു.
അവരൊക്കെ കൊണ്ട് വച്ചു തന്ന ഫുഡ് കഴിക്കാൻ തുടങ്ങി. ഞാൻ ഒന്നാമത് കല്യാണ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചത് കൊണ്ട് ഓവർ ആകാതെ കുറേഷേ കഴിച്ചു തുടങ്ങി. അപ്പോളും ചിന്ത അവളെ പറ്റിയായിരുന്നു. പണ്ടാറം അടങ്ങാനായിട്ട് അവൾ മനസ്സിൽ നിന്ന് പോണും ഇല്ലല്ലോ.
റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണമൊക്കെ കഴിച്ചിട്ട് നേരെ വീട്ടിലേക് പോന്നു.
വീട്ടിൽ എത്തിയതും വീടിന്റെ വാതിൽ തുറന്ന് ഞാൻ നേരെ എന്റെ റൂമിലേക് ചെന്ന് കയറി റൂമിന്റെ വാതിലും ചാരി ബെഡിൽ കിടന്നു.
എന്തോ പൊന്നു എന്റെ റൂമിലേക്കു വന്നില്ല.
“ എന്താ മോനെ സ്വാപനം കാണുകയാണോ “. ജോൺ
“ ചെറുങ്ങനെ “. ഞാൻ ചെറു നാണം അഭിനയിച്ചു പറഞ്ഞു.
“ ഇത് പശു ചാണകം ഇടുമ്പോഴുള്ള എക്സ്പ്രെഷൻ ആണ് മിസ്റ്റർ “. അത്യമേ തളർത്തൽ, അവൻ എന്റെ ഉള്ളിലെ കലാകാരനെ മുളയിലേ നുള്ളി കളഞ്ഞു.
“ എന്തായാലും അവൾ നിന്റെ ഹൃദയവും കൊണ്ടാണ് പോയതെന്ന് എനിക് മനസിലായി, ഞാൻ പറഞ്ഞത് ശെരിയല്ലെ “.
“ എന്താന്ന് അറിയില്ലെടാ, അവളെ കാണാൻ കൊതിക്കുകയാണീ ഈ നെഞ്ചം, അവളുടെ മധുരമാർന്ന സ്വാരം കേൾക്കുവാൻ കാതോർക്കുകയാണ് എന്റെ കാതുകൾ, അവളുടെ കണ്ണിലെ തിളക്കം കാണാൻ വേണ്ടി നോക്കി നിൽക്കുകയാണ് എൻ കണ്ണുകൾ“.
“ ഹവ് എന്റമ്മേ, എന്തൊരു അളിഞ്ഞ സാഹിത്യം. സത്യം പറയടാ നീ അവളെ പ്രേമിക്കാൻ തുടങ്ങിയോ “.
“ yes,yes truly deeply madly I LOVING HER “.
Waiting for next part
Evide annu evide annu അടുത്ത part evideyanu
Adipoli iniyum Bakki ennu varum
ഒരു രക്ഷയില്ലല്ലോ … നല്ല എഴുത്തു … ബാക്കി ഭാഗം ഉടനെ ഉണ്ടാകുമോ
loved it bro❤?
Next part എന്ന് വരും
QA ???. റഷ്യ കേരള connection ആലോചിച്ച് ഇരിക്കുവാർന്ന്. ഇനി ബാക്കി vekkam പോരട്ടെ ട്ടോ. ❤️❤️❤️
ഖുറേഷി അബ്രഹാം- പൊളിച്ചു മുത്തേ
അവതരണ രീതിയിൽ വേറിട്ട് വളരെ മികച്ചു നിൽക്കുന്ന തങ്ങളുടെ ഭാഷ നൈപുണ്യവും രീതിയും വളരെ ഏറെ കൊതിപ്പിക്കുന്നുണ്ട്
ഇനിയും മികച്ച രീതിയിൽ നമ്മളെ അത്ഭുതപെടുത്താൻ സാക്ഷാൽ ശങ്കരൻ അനുഗ്രഹിക്കട്ടെ
സ്വന്തം ഡ്രാഗൺ
കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം. മനസ്സിൽ വരുന്നത് യെഴുതുന്നു അത്ര ഉള്ളു. ഇനിയുള്ളത് യെങ്ങനെ ആകും എന്നുറപ്പില്ല.
അഭിപ്രായത്തിന് ☮️ peace of heaven
വായിച്ചുവന്നപ്പോൾ ഉള്ള ഡൗട്ട് ആയിരുന്നു റഷ്യ കേരളം എങ്ങനെ കണക്ട് ആകുമെന്ന് അതിനൊരുത്തരം കിട്ടി… കഥ നല്ല ഇന്റെരെസ്റ്റിംഗ് ആണ്… എന്നാലും QA ഇയ്യ് ഇത്ര വലിയ സംഭവം ആയിരുന്നോ … ഞെട്ടിച്ചല്ലോ… വെയ്റ്റിംഗ്….
റഷ്യയെയും കേരളത്തെയും ഒരു ചെറു കാര്യത്തിൽ കണക്ട് ചെയ്തു. അടുത്തത് ചിന്തിക്കുന്നതെ ഉള്ളു ഒരു പേജിൽ നിക്കുകയാണ്. ഖുറേഷി ആരാണ് എന്ന് ഇപ്പൊ മനസിലായില്ലേ
അഭിപ്രായത്തിന് ☮️ peace of heaven
സംഭവം ജോറായിട്ടുണ്ട്.. ഒരു മാസ്സ് ഫീൽ തന്ന പാർട്ട്.. അവതരണവും ഓരോ പാർട്ട് കഴിയും തോറും മികവേറുന്നുണ്ട്.. ചുരുളുകൾ ഇനിയും അഴിയട്ടെ..ആകാംഷയോടെ കാത്തിരിക്കുന്നു.. സമയം പോലെ എഴുതി പോസ്റ്റു..ആശംസകൾ ഖുറേഷി കുട്ടാ?
ഈ പാർട്ടിൽ കുറച്ച് ഒന്ന് മാസ് ആകാൻ ഒരു ആഗ്രഹം അങ്ങനെ ചെയ്തതാണ്. എഴുതി തെളിയുന്നത് ഉള്ളു. എല്ലാം നല്ല വയിക്ക് കൊണ്ടോണം. ചുരുളുകൾ അധികമൊന്നും ഇല്ല ഒക്കെ സിമ്പിൾ ആണ്. ഓരോ കഥയും യെഴുതുന്നതെ ഉള്ളു.
അഭിപ്രായത്തിന് ☮️ peace of heaven
?????♥️♥️♥️♥️♥️♥️♥️♥️♥️????
☮️ peace of heaven
qa പൊളി പാർട്ട്..
നൈദ പൊളി യാണ് കലിപ്പത്തി…?? പോലീസ് ആണെന്ന് പറഞ്ഞപ്പോ കിളി പോയി…… എന്നലും അവനെ വെറുതെ പിടിച്ച് കൊണ്ട് പോയി…… അ പെണ്ണ് എന്തിനാ അവനെ.പെടുത്താൻ നോക്കുന്നെ…..
പൊന്നു പാവം…..
നൈദയുടെ പ്ലാൻ ആവും ചിലപ്പോ അത്….?
ഖുറെഷി അബ്രാഹാം വില്ലൻ ആല്ലേ….. പക്ഷേ…. അയാൾ തീവ്രവാദികൾക്ക് എതിരെ ആണല്ലോ..?
വരും പാർട്ടിൽ ഒക്കെ ക്ലിയർ ആവും എന്ന് വിചാരിക്കുന്നു…
നൈദ ശെരിക്കും ആരാണ് എന്നറിയാൻ പോകുന്നതേ ഉള്ളു. അവനെ പിടിക്കാനും കാരണങ്ങൾ ഉണ്ട്. പൊന്നുവിന്റെ അവസ്ഥയാണ് പരിതാഭകരം എന്താകുമോ എന്തോ. ഖുറേഷി ഒരു തരത്തിൽ വില്ലൻ ആണ് എന്നാൽ നായകനും ആണ്.വില്ലൻ വരുന്നുണ്ട്. അടുത്തതിൽ എല്ലാം ക്ലിയർ ആകണം.
അഭിപ്രായങ്ങൾക് ☮️ peace of heaven
ഡാ സിദ്ധേ യെവിടെടാ നിന്റെ രണ്ടു കഥകൾ എപ്പോ വരും അത് a
Exam okke kazhinjo bro.. engane undarunnj… gap vannapol kadha kure. Marannu.. onmude odichu nokkanda vanmu… ഇത് വരേ ഉള്ളതിൽ ഏറ്റവും best പാർട്ട് ithanu.. സൂപ്പർ ayittund.. പൊളി violence❣️
എക്സാം ഒക്കെ അടിപൊളി ആയി കഴിഞ്ഞു. ഇപ്പൊ അതിന്റെ ആഘോഷത്തിൽ നടക്കുകയാണ്. രണ്ടുമൂന്ന് സ്റ്റോറി ഉള്ളതിനാലാണ് വഴുകുന്നത് എല്ലാം ശെരിയാകാം. അടുത്തത് യെഴുതാൻ തുടങ്ങണം. വയലൻസ് കൂട്ടാൻ ആയിരുന്നു പ്ലാൻ. പക്ഷെ വിചാരിച്ച അത്രക്ക് എനിക് പറ്റിയില്ല.
അഭിപ്രായങ്ങൾക് ☮️ peace of heaven
Muthae polich. Last numma chekkanae kalathilirakkiyallae. A pic kani chala timil oru bgm idayirunnu. “Theemai thaan vellum”❤❤❤❤❤
ആ ബിജിഎം വരാൻ ഉള്ള സമയം ആകുന്നതേ ഉള്ളു. അതിനുള്ള സന്ദർഭം വേറെ ഒന്നാണ് കണ്ടിരിക്കുന്നത്. നമ്മടെ ചെക്കൻ ഇനി എന്താകും എന്നറിയില്ല. എന്തായാലും താങ്ക്സ്
Mmmm kolaam
താങ്കു താങ്കു
അവൾ പുലികുട്ടി ആണെങ്കിലും അവൾക്കു അഹങ്കാരം കൂടുതലാണ് ഇപ്പോൾ നടന്നത് ഒരു നാടകമാണെകിൽ നിങ്ങൾ അവന്റെ ഭാഗത്തു നിന്ന് ചിന്തിക്കു അപ്പോൾ മനസിലാവും എല്ലാരുടെയും മുന്നിൽ അവൻ നാണം കേട്ടില്ലേ അവൻ അവൾക്കു ഒന്ന് പൊട്ടിച്ചിരുന്നുവെങ്കിൽ നന്നായിരുന്നു ഇതോടെ അവന്റെ പ്രേമം നിന്നാൽ മതി അവൻ അവൾക്കിട്ടു പണികൊടുക്കണം ബ്രോ അവൻ അവൾക്കു കൊടുക്കുന്നത് ഒന്നുകണ്ടാൽ മതിയായിരുന്നു പ്ലീസ് ???
നൈദയുടെ കറെക്റ്റർ അങ്ങനെയാണ് സെറ്റ് ചെയ്തിട്ടുള്ളത്. അഹങ്കാരം കൂടുമ്പോളാണ് ആണല്ലോ തനിക് എന്തെങ്കിലും അഭാമാനം നേരിട്ടാൽ പക ഉണ്ടാവുക, അവന്റെ ഭാഗത്ത് നിന്ന് ചിന്തിക്കുമ്പോ അവനാണ് ശെരി. അവന്റെ അപ്പോയൊള്ള മാനസിക അവസ്ഥയും ചിന്തിക്കാവുന്നതേ ഉള്ളു. പക്ഷെ നൈദക്ക് അവളുടെ പക്ഷമാണ് ശെരി. അവൻ അവൽകിട്ട് പണി കൊടുക്കുമോ ഇല്ലയോ എന്നത് വരും ഭാഗത്ത് അറിയാം. എന്തായാലും അഭിപ്രായത്തിന് താങ്ക്സ്
❤️
☮️ peace of heaven
എന്താ ഇപ്പോ പറയാ.. കിടിലൻ…മാസ്സ്…സ്വീറ്റ്…. ടെറിഫിക്….
നൈദ പുലികുട്ടി ആണല്ലേ…..
നൈദയെ സഹായിക്കാൻ നായകൻ്റെ ആവശ്യം ഉണ്ട്….
അതിനുള്ള സാഹചര്യം ഉണ്ടാക്കണം…
പറ്റിയാൽ താറിൽ ഇരിക്കുമ്പോൾ തന്നെ അവൻ്റെ കഥ പറയാൻ അവനു അവസരം കൊടുക്കണം….
ഇതൊക്കെ അഭിപ്രായം മാത്രം ആണ്…
കഥയുടെ എല്ലാ കാര്യങ്ങളും എഴുത്തുകാരൻ്റെ മാത്രം സ്വകാര്യ സ്വത്താണ്….
നല്ലരീതിയിൽ തന്നെ ഇത് അവസാനിക്കാൻ കാത്തിരിക്കുന്നു…
അടുത്ത പാർട്ട് വരാൻ സമയം എടുക്കും എന്നറിയുമ്പോൾ വിഷമം ഉണ്ട് എന്നാലും തിരക്കുകൾക്കിടയിൽ ഞങ്ങൾക്ക് വേണ്ടി സമയം കണ്ടെത്തുന്നതിൽ സന്തോഷം ഉണ്ട്….
ഇജ്ജ് പോളിക്ക് മുത്തെ നുമ്മ ഉണ്ട് കൂടെ…
♥️♥️♥️♥️
നൈദയുടെ കറെക്റ്റർ ഒന്ന് വിത്യസ്തമാകാൻ ശ്രെമിക്കുന്നുണ്ട്. പുലി കുട്ടിയേക്കാൾ ചിലപ്പോ അവൾ മാരകം ആയേക്കും. അവളും അവനും തമ്മിൽ ഇനി എന്താവുന്ന് അറിയില്ല. എൻഡിങ് മനസ്സിൽ ഉണ്ടെങ്കിലും ബാക്കി ഉള്ളതെന്നും ഇപ്പൊ വരുന്നില്ല. നല്ല രീതിയിൽ അവസാനിപ്പിക്കണം .
നെക്സ്റ്റ് പാർട്ട് രണ്ട് സ്റ്റോറി പൊസ്റ്റീട്ട് വരും
എന്റെ മച്ചാനേ ഈ ഭാഗവും കിടുക്കി. എന്നാ വയലൻസ്, എഴുതുന്ന ഖുറൈഷിയും കൊല്ലുന്ന ഖുറൈഷിയും മാസ്…
അടുത്തത് ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…
വയലൻസ് കൂട്ടാൻ നല്ല ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ എഴുതി വന്നപ്പോ അതിനുള്ള സാഹചര്യം ഒത്തു വന്നില്ല. പക്ഷെ വേറെ ഒരു കഥയിൽ എന്റെ മനസ്സിൽ ഉള്ള വയലൻസ് മൊത്തം അതിൽ ഇറക്കണം എന്നാഗ്രഹിക്കുന്നു. അടുത്തത് കഥയിൽ അവസാനം പറഞ്ഞത് പോലെ രണ്ടു കഥകൾ വന്നതിന് ശേഷം
??????
☮️ peace of heaven
Ente qa…
Kidu part…
Nammade john wickne nee queasy aakille…?
Kola mass…
Njan kattakk wait cheyyunna storykalil ithum onnanu …
Nammude payyane aval orupadu upadravikkodaa …
I think sidharth aa penninte appan aanennu…
Ooham mathram tto….
Appo waiting…
Kattakk thanne …
With love DK?
ഖുറേഷി എന്നുള്ള എന്റെ പേരിനോടുള്ള മുഹബത്തും, പിന്നെ കീനു റീവ്സ് നോടുള്ള സ്നേഹവും കൊണ്ട് ഞാൻ രണ്ടും കൂടി ചേർത്ത് ഒന്നാക്കി അത്രയേയുള്ളൂ.
നൈദയുടെ കാറെക്റ്റർ വച്ചു നോക്കുമ്പോ അവൾ അവനെ എന്ത് ചെയ്യുമെന്ന് പറയാൻ പറ്റില്ല. സിദ്ധാർത്ഥിന്റെ നൈദയുടെ അച്ഛൻ ആകാൻ ഇത് വരെ ഉദ്ദേശം ഉണ്ടായിരുന്നില്ല പക്ഷെ ഇപ്പൊ ചെറുങ്ങനെ ആഗ്രഹം.
സ്നേഹം നീയും തിരിച്ചു പിടിച്ചോ അയച്ചിട്ടുണ്ട്
???
കഥ അടിപൊളി ആയിട്ടുണ്ട്.waiting 4 next part
മ്മ്മ് അടിപൊളി ആയിരിക്കും, പക്ഷെ അവസാനം പറഞ്ഞ വാക്ക് വെയ്റ്റിംഗ് എന്നുള്ളത്. എൻഡിങ് മാത്രേ മനസ്സിൽ ഉള്ളു ബാക്കി ഒന്നും ഇങ്ങട്ട് വരണില്ല. എല്ലാം ശെരി ആകുമെന്ന് തോനുന്നു
ഉണ്ണിയേട്ടൻ ഫസ്റ്റ്
വായിച്ചിട്ട് ബാക്കി
വായിച്ചിട്ട് അഭിപ്രായം പറ