?കൂടെ 5 [ഖുറേഷി അബ്രഹാം] 167

ആ കത്തി അതിവേഗം പാഞ്ഞു ചെന്ന് രണ്ടാമന്റെ നെഞ്ചിൽ തറച്ചു നിന്നു. ഉടനെ ഖുറേഷി രണ്ടാമന്റെ അടുത്തേക്ക് ചെന്ന് കത്തി നെഞ്ചിൽ നിന്നും വലിച്ചൂരി. രണ്ടാമൻ വേതന കിടയിലും ഖുറേഷിക്ക് എതിരെ തോക്ക് ചൂണ്ടാൻ നിന്നെങ്കിലും ആനിമിഷം ഖുറേഷി രണ്ടാമന്റെ തോക് പിടിച്ച വലത്തെ കൈ വെട്ടി മാറ്റി. കൈ വെട്ടി മാറ്റിയ വേദനയിൽ ഇടത് കൈ കൊണ്ട് അറ്റ് പോയ കയ്യിൽ പിടിച്ചലറി.

ഒന്നാമനും മറിയാനും വീണ്ടും തോക്കുകൾ എടുത്ത് ഖുറേഷിക്ക് എതിരെ ഫയർ ചെയ്യാൻ തുടങ്ങിയപ്പോൾ ഖുറേഷി രണ്ടാമന്റെ കഴുത്തറുത്ത് മറിയാൻ നേരെ രണ്ടാമനെ എറിഞ്ഞു. അതോടൊപ്പം ഖുറേഷിയുടെ കയ്യിലുള്ള കത്തി ഒന്നമാന് തോക്കുകൾ പിടിച്ച വലത് കയ്യിലേക് കത്തി എറിഞ്ഞു.

ആ കത്തി ഒന്നാമന്റെ കയ്യിൽ തുളച്ചു കയറി കൂടാതെ അവന്റെ കയ്യിലുള്ള തോക്കും നിലത്തേക്ക് വീണു. വേദനയാൽ അവൻ വാവിട്ട്‌ ഒച്ച വെക്കാൻ തുടങ്ങി. ഖുറേഷി അവന്റെ അടുത്തേക്ക് ചെന്ന് ആ കത്തി കയ്യിൽ നിന്നും ഊരി കഴുത്തിലേക് കുത്തി ഇറക്കി വലത്തെ ഭാഗത്തേക് ഒരു വലി വലിച്ചു. പൈപ്പിൽ നിന്നും വെള്ളം ചീറ്റും പൊലെ കയത്തിൽ നിന്നും ചോര പുറത്തേക്ക് ചീറ്റി. അതോടൊപ്പം ഒന്നാമൻ കഴുത്തിൽ പിടിച്ചു നിലത്തേക്ക് ഇരുന്നു.

മറിയാൻ ഖുറേഷിക്ക് നേരെ എണീറ്റ്‌ വന്നാക്രമിക്കും മുൻപ് ഖുറേഷി നിലത്തുള്ള ഒരു ഗൺ എടുത്ത് മാറിയാന്റെ കയ്യിലേക്കും കാലിലേകും ഷൂട്ട് ചെയ്തു.

അപ്പോയെക്കും ഒന്നാമൻ ഇഹലോകം വെടിഞ്ഞിരുന്നു. അവിടെ ആ റൂമിൽ ഇനി ജീവനോടെ ഉള്ളത് മൂന്ന് പേരെ ഉള്ളു.

ഖുറേഷി മറിയാന്റെ അടുത്തേക്ക് വന്നു എന്നിട്ട് അനങ്ങൻ കഴിയാതെ കിടക്കുന്ന മറിയാനരികിൽ ഇരുന്നു. മറിയാൻ ഒന്നും ചെയ്യാൻ ആകാതെ ആ തറയിൽ വേദനകൾ സഹിച്ചു കൊണ്ട് കിടന്നു.

“ നിങ്ങളോട് ഞാൻ ആത്യമേ പറഞ്ഞത് അല്ലേ. ഏല്ലാവർക്കും ഞാൻ ഒന്നോ രണ്ടോ ചാൻസ് കൊടുക്കാറുള്ളു. പക്ഷെ നിങ്ങൾക് ഞാൻ തന്നത് മൂന്ന് ചാൻസാണ്. അത് മൂന്നും നിങ്ങൾ ധുരുഭയോഗം ചെയ്തു. നിങ്ങൾ ഇത് സ്വയം വരുത്തി വച്ച വിനയാണ് “. ഖുറേഷി അത് പറഞ്ഞു കൊണ്ട് തന്റെ കയ്യിലെ തോക്ക് ഫയർ ചെയ്തു. അതിലെ ബുള്ളറ്റുകൾ വന്ന് പതിച്ചത് മറിയാന്റെ മാനേജറുടെ ശരീരത്തിൽ ആയിരുന്നു. പക്ഷെ ഗൺ ഫയറിന്റെ ശബ്‌ദം മറിയാനെ കൂടുതൽ ഭയ പെടുത്തി.

“ പ്ലീസ് എന്നെ കൊല്ലരുത്, ഞ.. ഞാൻ നീ പറയുന്ന പോലെ ചെയ്യാം.. പ്ലീസ് എന്നെ വെറുതെ വിടണം “. മറിയാൻ ഖുറേഷിയോട് കെഞ്ചുകയാണ് ചെയ്തത്.

“ മറിയാൻ നീ ഞാൻ ആത്യം പരഞ്ഞത് അനുസരിച്ചിരുന്നെങ്കി നിന്നെ ജീവനോടെ നിന്നെ വിട്ടേനെ, പക്ഷെ നിന്റെ അഹങ്കാരം മൂലം ആ ഒരവസരത്തെ നീ ഇല്ലാതാക്കി. ഇനി നിനക്‌ രണ്ടു ഒപ്ഷൻസ്‌ ആണുള്ളത് ഒന്ന് യാതനകളും വേദനകളും അനുഭവിക്കാതെ പെട്ടെന്നുള്ള മരണം പക്ഷെ അത് നിനക്‌ കിട്ടണം എങ്കിൽ ആ സയന്റിസ്റ്റ്‌ ആരാണ് എന്ന് നീ എന്നോട് പറയണം. നീ പറയാത്ത പക്ഷം നീ നരക യാതന അനുഭവിച്ചു മരിക്കും. ഇതിൽ ഏതാണ് നിനക്‌ വേണ്ടത് “.

“ വേണ്ട എന്നെ കൊല്ലരുത്. ഞാൻ ഇനി ഒന്നിനും നിക്കില്ല, പ്ലീസ് എന്നോട് പൊറുക്കണം “. മറിയാന്റെ അപേക്ഷകൾ ഖുറേഷി കേട്ടില്ല എന്ന് മാത്രം അല്ല. ഖുറേഷി തന്റെ കയ്യിലുള്ള കത്തി മറിയാന്റെ വലത് കാലിലെ തുടയിലേക് കുത്തി ഇറക്കി തായോട്ട് വലിക്കാൻ തുടങ്ങി.

42 Comments

  1. Waiting for next part

  2. Evide annu evide annu അടുത്ത part evideyanu

  3. Adipoli iniyum Bakki ennu varum

  4. ചെകുത്താൻ കുട്ടി

    ഒരു രക്ഷയില്ലല്ലോ … നല്ല എഴുത്തു … ബാക്കി ഭാഗം ഉടനെ ഉണ്ടാകുമോ

  5. loved it bro❤?

  6. Next part എന്ന് വരും

  7. QA ???. റഷ്യ കേരള connection ആലോചിച്ച് ഇരിക്കുവാർന്ന്. ഇനി ബാക്കി vekkam പോരട്ടെ ട്ടോ. ❤️❤️❤️

  8. ഖുറേഷി അബ്രഹാം- പൊളിച്ചു മുത്തേ

    അവതരണ രീതിയിൽ വേറിട്ട് വളരെ മികച്ചു നിൽക്കുന്ന തങ്ങളുടെ ഭാഷ നൈപുണ്യവും രീതിയും വളരെ ഏറെ കൊതിപ്പിക്കുന്നുണ്ട്

    ഇനിയും മികച്ച രീതിയിൽ നമ്മളെ അത്ഭുതപെടുത്താൻ സാക്ഷാൽ ശങ്കരൻ അനുഗ്രഹിക്കട്ടെ

    സ്വന്തം ഡ്രാഗൺ

    1. ഖുറേഷി അബ്രഹാം

      കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം. മനസ്സിൽ വരുന്നത് യെഴുതുന്നു അത്ര ഉള്ളു. ഇനിയുള്ളത് യെങ്ങനെ ആകും എന്നുറപ്പില്ല.

      അഭിപ്രായത്തിന് ☮️ peace of heaven

  9. വായിച്ചുവന്നപ്പോൾ ഉള്ള ഡൗട്ട് ആയിരുന്നു റഷ്യ കേരളം എങ്ങനെ കണക്ട് ആകുമെന്ന് അതിനൊരുത്തരം കിട്ടി… കഥ നല്ല ഇന്റെരെസ്റ്റിംഗ് ആണ്… എന്നാലും QA ഇയ്യ് ഇത്ര വലിയ സംഭവം ആയിരുന്നോ … ഞെട്ടിച്ചല്ലോ… വെയ്റ്റിംഗ്….

    1. ഖുറേഷി അബ്രഹാം

      റഷ്യയെയും കേരളത്തെയും ഒരു ചെറു കാര്യത്തിൽ കണക്ട് ചെയ്തു. അടുത്തത് ചിന്തിക്കുന്നതെ ഉള്ളു ഒരു പേജിൽ നിക്കുകയാണ്. ഖുറേഷി ആരാണ് എന്ന് ഇപ്പൊ മനസിലായില്ലേ

      അഭിപ്രായത്തിന് ☮️ peace of heaven

  10. സംഭവം ജോറായിട്ടുണ്ട്.. ഒരു മാസ്സ് ഫീൽ തന്ന പാർട്ട്.. അവതരണവും ഓരോ പാർട്ട് കഴിയും തോറും മികവേറുന്നുണ്ട്.. ചുരുളുകൾ ഇനിയും അഴിയട്ടെ..ആകാംഷയോടെ കാത്തിരിക്കുന്നു.. സമയം പോലെ എഴുതി പോസ്റ്റു..ആശംസകൾ ഖുറേഷി കുട്ടാ?

    1. ഖുറേഷി അബ്രഹാം

      ഈ പാർട്ടിൽ കുറച്ച് ഒന്ന് മാസ് ആകാൻ ഒരു ആഗ്രഹം അങ്ങനെ ചെയ്തതാണ്. എഴുതി തെളിയുന്നത് ഉള്ളു. എല്ലാം നല്ല വയിക്ക്‌ കൊണ്ടോണം. ചുരുളുകൾ അധികമൊന്നും ഇല്ല ഒക്കെ സിമ്പിൾ ആണ്. ഓരോ കഥയും യെഴുതുന്നതെ ഉള്ളു.

      അഭിപ്രായത്തിന് ☮️ peace of heaven

  11. ?????♥️♥️♥️♥️♥️♥️♥️♥️♥️????

    1. ഖുറേഷി അബ്രഹാം

      ☮️ peace of heaven

  12. qa പൊളി പാർട്ട്‌..

    നൈദ പൊളി യാണ് കലിപ്പത്തി…?? പോലീസ് ആണെന്ന് പറഞ്ഞപ്പോ കിളി പോയി…… എന്നലും അവനെ വെറുതെ പിടിച്ച് കൊണ്ട് പോയി…… അ പെണ്ണ് എന്തിനാ അവനെ.പെടുത്താൻ നോക്കുന്നെ…..

    പൊന്നു പാവം…..

    നൈദയുടെ പ്ലാൻ ആവും ചിലപ്പോ അത്….?

    ഖുറെഷി അബ്രാഹാം വില്ലൻ ആല്ലേ….. പക്ഷേ…. അയാൾ തീവ്രവാദികൾക്ക് എതിരെ ആണല്ലോ..?

    വരും പാർട്ടിൽ ഒക്കെ ക്ലിയർ ആവും എന്ന് വിചാരിക്കുന്നു…

    1. ഖുറേഷി അബ്രഹാം

      നൈദ ശെരിക്കും ആരാണ് എന്നറിയാൻ പോകുന്നതേ ഉള്ളു. അവനെ പിടിക്കാനും കാരണങ്ങൾ ഉണ്ട്. പൊന്നുവിന്റെ അവസ്ഥയാണ് പരിതാഭകരം എന്താകുമോ എന്തോ. ഖുറേഷി ഒരു തരത്തിൽ വില്ലൻ ആണ് എന്നാൽ നായകനും ആണ്.വില്ലൻ വരുന്നുണ്ട്. അടുത്തതിൽ എല്ലാം ക്ലിയർ ആകണം.

      അഭിപ്രായങ്ങൾക് ☮️ peace of heaven

    2. ഖുറേഷി അബ്രഹാം

      ഡാ സിദ്ധേ യെവിടെടാ നിന്റെ രണ്ടു കഥകൾ എപ്പോ വരും അത് a

  13. Exam okke kazhinjo bro.. engane undarunnj… gap vannapol kadha kure. Marannu.. onmude odichu nokkanda vanmu… ഇത് വരേ ഉള്ളതിൽ ഏറ്റവും best പാർട്ട് ithanu.. സൂപ്പർ ayittund.. പൊളി violence❣️

    1. ഖുറേഷി അബ്രഹാം

      എക്സാം ഒക്കെ അടിപൊളി ആയി കഴിഞ്ഞു. ഇപ്പൊ അതിന്റെ ആഘോഷത്തിൽ നടക്കുകയാണ്. രണ്ടുമൂന്ന് സ്റ്റോറി ഉള്ളതിനാലാണ് വഴുകുന്നത് എല്ലാം ശെരിയാകാം. അടുത്തത് യെഴുതാൻ തുടങ്ങണം. വയലൻസ് കൂട്ടാൻ ആയിരുന്നു പ്ലാൻ. പക്ഷെ വിചാരിച്ച അത്രക്ക് എനിക് പറ്റിയില്ല.

      അഭിപ്രായങ്ങൾക് ☮️ peace of heaven

  14. Muthae polich. Last numma chekkanae kalathilirakkiyallae. A pic kani chala timil oru bgm idayirunnu. “Theemai thaan vellum”❤❤❤❤❤

    1. ഖുറേഷി അബ്രഹാം

      ആ ബിജിഎം വരാൻ ഉള്ള സമയം ആകുന്നതേ ഉള്ളു. അതിനുള്ള സന്ദർഭം വേറെ ഒന്നാണ് കണ്ടിരിക്കുന്നത്. നമ്മടെ ചെക്കൻ ഇനി എന്താകും എന്നറിയില്ല. എന്തായാലും താങ്ക്സ്

    1. ഖുറേഷി അബ്രഹാം

      താങ്കു താങ്കു

  15. അവൾ പുലികുട്ടി ആണെങ്കിലും അവൾക്കു അഹങ്കാരം കൂടുതലാണ് ഇപ്പോൾ നടന്നത് ഒരു നാടകമാണെകിൽ നിങ്ങൾ അവന്റെ ഭാഗത്തു നിന്ന് ചിന്തിക്കു അപ്പോൾ മനസിലാവും എല്ലാരുടെയും മുന്നിൽ അവൻ നാണം കേട്ടില്ലേ അവൻ അവൾക്കു ഒന്ന് പൊട്ടിച്ചിരുന്നുവെങ്കിൽ നന്നായിരുന്നു ഇതോടെ അവന്റെ പ്രേമം നിന്നാൽ മതി അവൻ അവൾക്കിട്ടു പണികൊടുക്കണം ബ്രോ അവൻ അവൾക്കു കൊടുക്കുന്നത് ഒന്നുകണ്ടാൽ മതിയായിരുന്നു പ്ലീസ് ???

    1. ഖുറേഷി അബ്രഹാം

      നൈദയുടെ കറെക്റ്റർ അങ്ങനെയാണ് സെറ്റ് ചെയ്തിട്ടുള്ളത്. അഹങ്കാരം കൂടുമ്പോളാണ് ആണല്ലോ തനിക് എന്തെങ്കിലും അഭാമാനം നേരിട്ടാൽ പക ഉണ്ടാവുക, അവന്റെ ഭാഗത്ത് നിന്ന് ചിന്തിക്കുമ്പോ അവനാണ് ശെരി. അവന്റെ അപ്പോയൊള്ള മാനസിക അവസ്ഥയും ചിന്തിക്കാവുന്നതേ ഉള്ളു. പക്ഷെ നൈദക്ക്‌ അവളുടെ പക്ഷമാണ് ശെരി. അവൻ അവൽകിട്ട്‌ പണി കൊടുക്കുമോ ഇല്ലയോ എന്നത് വരും ഭാഗത്ത് അറിയാം. എന്തായാലും അഭിപ്രായത്തിന് താങ്ക്സ്

    1. ഖുറേഷി അബ്രഹാം

      ☮️ peace of heaven

  16. എന്താ ഇപ്പോ പറയാ.. കിടിലൻ…മാസ്സ്…സ്വീറ്റ്…. ടെറിഫിക്….

    നൈദ പുലികുട്ടി ആണല്ലേ…..

    നൈദയെ സഹായിക്കാൻ നായകൻ്റെ ആവശ്യം ഉണ്ട്….

    അതിനുള്ള സാഹചര്യം ഉണ്ടാക്കണം…

    പറ്റിയാൽ താറിൽ ഇരിക്കുമ്പോൾ തന്നെ അവൻ്റെ കഥ പറയാൻ അവനു അവസരം കൊടുക്കണം….

    ഇതൊക്കെ അഭിപ്രായം മാത്രം ആണ്…
    കഥയുടെ എല്ലാ കാര്യങ്ങളും എഴുത്തുകാരൻ്റെ മാത്രം സ്വകാര്യ സ്വത്താണ്….

    നല്ലരീതിയിൽ തന്നെ ഇത് അവസാനിക്കാൻ കാത്തിരിക്കുന്നു…

    അടുത്ത പാർട്ട് വരാൻ സമയം എടുക്കും എന്നറിയുമ്പോൾ വിഷമം ഉണ്ട് എന്നാലും തിരക്കുകൾക്കിടയിൽ ഞങ്ങൾക്ക് വേണ്ടി സമയം കണ്ടെത്തുന്നതിൽ സന്തോഷം ഉണ്ട്….

    ഇജ്ജ് പോളിക്ക് മുത്തെ നുമ്മ ഉണ്ട് കൂടെ…

    ♥️♥️♥️♥️

    1. ഖുറേഷി അബ്രഹാം

      നൈദയുടെ കറെക്റ്റർ ഒന്ന് വിത്യസ്തമാകാൻ ശ്രെമിക്കുന്നുണ്ട്. പുലി കുട്ടിയേക്കാൾ ചിലപ്പോ അവൾ മാരകം ആയേക്കും. അവളും അവനും തമ്മിൽ ഇനി എന്താവുന്ന് അറിയില്ല. എൻഡിങ് മനസ്സിൽ ഉണ്ടെങ്കിലും ബാക്കി ഉള്ളതെന്നും ഇപ്പൊ വരുന്നില്ല. നല്ല രീതിയിൽ അവസാനിപ്പിക്കണം .

      നെക്സ്റ്റ്‌ പാർട്ട്‌ രണ്ട് സ്റ്റോറി പൊസ്റ്റീട്ട്‌ വരും

  17. എന്റെ മച്ചാനേ ഈ ഭാഗവും കിടുക്കി. എന്നാ വയലൻസ്, എഴുതുന്ന ഖുറൈഷിയും കൊല്ലുന്ന ഖുറൈഷിയും മാസ്…
    അടുത്തത് ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…

    1. ഖുറേഷി അബ്രഹാം

      വയലൻസ് കൂട്ടാൻ നല്ല ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ എഴുതി വന്നപ്പോ അതിനുള്ള സാഹചര്യം ഒത്തു വന്നില്ല. പക്ഷെ വേറെ ഒരു കഥയിൽ എന്റെ മനസ്സിൽ ഉള്ള വയലൻസ് മൊത്തം അതിൽ ഇറക്കണം എന്നാഗ്രഹിക്കുന്നു. അടുത്തത് കഥയിൽ അവസാനം പറഞ്ഞത് പോലെ രണ്ടു കഥകൾ വന്നതിന് ശേഷം

    1. ഖുറേഷി അബ്രഹാം

      ☮️ peace of heaven

  18. Ente qa…

    Kidu part…
    Nammade john wickne nee queasy aakille…?
    Kola mass…
    Njan kattakk wait cheyyunna storykalil ithum onnanu …

    Nammude payyane aval orupadu upadravikkodaa …
    I think sidharth aa penninte appan aanennu…
    Ooham mathram tto….

    Appo waiting…
    Kattakk thanne …

    With love DK?

    1. ഖുറേഷി അബ്രഹാം

      ഖുറേഷി എന്നുള്ള എന്റെ പേരിനോടുള്ള മുഹബത്തും, പിന്നെ കീനു റീവ്സ് നോടുള്ള സ്നേഹവും കൊണ്ട് ഞാൻ രണ്ടും കൂടി ചേർത്ത് ഒന്നാക്കി അത്രയേയുള്ളൂ.

      നൈദയുടെ കാറെക്റ്റർ വച്ചു നോക്കുമ്പോ അവൾ അവനെ എന്ത് ചെയ്യുമെന്ന് പറയാൻ പറ്റില്ല. സിദ്ധാർത്ഥിന്റെ നൈദയുടെ അച്ഛൻ ആകാൻ ഇത് വരെ ഉദ്ദേശം ഉണ്ടായിരുന്നില്ല പക്ഷെ ഇപ്പൊ ചെറുങ്ങനെ ആഗ്രഹം.

      സ്നേഹം നീയും തിരിച്ചു പിടിച്ചോ അയച്ചിട്ടുണ്ട്

  19. കഥ അടിപൊളി ആയിട്ടുണ്ട്.waiting 4 next part

    1. ഖുറേഷി അബ്രഹാം

      മ്മ്മ് അടിപൊളി ആയിരിക്കും, പക്ഷെ അവസാനം പറഞ്ഞ വാക്ക് വെയ്റ്റിംഗ് എന്നുള്ളത്. എൻഡിങ് മാത്രേ മനസ്സിൽ ഉള്ളു ബാക്കി ഒന്നും ഇങ്ങട്ട് വരണില്ല. എല്ലാം ശെരി ആകുമെന്ന് തോനുന്നു

  20. ഉണ്ണിയേട്ടൻ ഫസ്റ്റ്

    1. വായിച്ചിട്ട് ബാക്കി

      1. ഖുറേഷി അബ്രഹാം

        വായിച്ചിട്ട് അഭിപ്രായം പറ

Comments are closed.