ഞാൻ നിലത്തും എന്റെ മേലിൽ വേറെ ആരോ ആണ് കിടന്നിരുന്നത്. അയാൾ പെട്ടെന്ന് എന്റെ ശരീരത്തിൽ നിന്നും എണീറ്റ വിട്ട് മാറി.
അയാൾ എന്റെ മേലിൽ നിന്നും മാറിയതും ഞാനും എണീറ്റ് ഇരുന്നു.
ഞാൻ എഴുനേറ്റ് നിന്നപ്പോളാണ് എന്നേ വീയ്തിയ ആളെ ഞാൻ ശ്രെദ്ധിക്കുന്നത്. അതൊരു പെണ്ണായിരുന്നു.
ഞാൻ അവളെ നോക്കുമ്പോൾ അവൾ അവിടെ തല തയോട്ടായി കുമ്പിട്ട് ഇരിക്കുക ആയിരുന്നു.
“ ഹേയ് സോറിട്ടോ, ഞാൻ കണ്ടില്ല അറിയാതെ പറ്റിയതാണ് “. തെറ്റ് അവരുടേതാണെങ്കിലും ഒരു സ്ത്രീ ആയ സ്ഥിതിക്ക് നമ്മൾ തായ്‌ന്ന് കൊടുക്കുന്നതാണ് നല്ലത് എന്നെനിക് തോന്നി.
ഞാൻ സോറി പറഞ്ഞിട്ടും ആ കുട്ടി അതേ പോലെ ഇരിക്കുകയാണ്. ആ ഇരിപ്പ് കണ്ടപ്പോൾ എന്റെ ഉള്ളിൽ എന്തോ ഒരു പന്തികേട് തോന്നി.
“ കുട്ടി വല്ല പ്രെഷനവും ഉണ്ടോ “. ഞാൻ അവളുടെ തോളിൽ ഒന്ന് തട്ടിയിട്ട് ചോദിച്ചു.
ഞാൻ അവളുടെ തോളിൽ തട്ടിയതും പെട്ടെന്ന് എന്നെ നോക്കി ഒരു പേടിയോടെ ബാക്കിലേക് നീങ്ങി ഇരുന്നു. അവളുടെ പെട്ടെന്നുള്ള ഈ പ്രതികരണത്തിൽ ഞാനൊന്ന് പകച്ചു പോയി.
ഞാൻ പിന്നെ നോക്കുമ്പോളാണ് അവൾ കരയുക ആണെന്ന് എനിക് മനസിലായത്. അതെ പോലെ ടോപ്പിന്റെ മുകൾ ഭാഗവും അവൾ കൈ കൊണ്ട് മറച്ചു പിടിച്ചിരുന്നു.
“ കുട്ടിക്ക് എന്തെങ്കിലും പറ്റിയോ, എന്തിനാ കരയുന്നെ “. ഞാൻ പേടിയോടെ ചോദിച്ചു.
“ വേണ്ട പ്ലീസ് എന്റെ അടുത്തേക് വരരുത് “. ഞാൻ ചോദിച്ചത് ഒന്ന് അവൾ പറയുന്നത് മറ്റൊന്ന് ഇതെന്ത് മറിമായം, എനിക് വട്ടായതോ അതോ അവൾക് വട്ടായതോ.
അവൾ അങ്ങനെ പറഞ്ഞപ്പോ ഞാൻ എന്റെ ചുറ്റിലും നോക്കി. എന്റെ അരികിൽ ആരും ഇല്ലന്ന് കണ്ടപ്പോ അവൾ എന്നോട് തന്നെയാണ് അത് പറഞ്ഞെന്ന് മനസിലായി. പക്ഷെ എന്തിന്.
“ എന്താ കുട്ടി പറയുന്നേ “. ഒരു ചെറു പേടിയോടെ ഞാൻ ചോദിച്ചു.
“ പ്ലീസ് എന്നെ ഒന്നും ചെയ്യരുത്, എന്നെ ഒന്നും ചെയ്യല്ലേ പ്ലീസ്, എന്നെ ഉപദ്രവിക്കല്ലേ “. അവളെ ഞാൻ റേപ്പ് ചെയ്യാൻ പോകുന്നത് പോലെയാണ് അവളുടെ കാട്ടി കൂട്ടൽ. ഞാനവിടെ ആകെ സ്തംഭിച്ചു നിന്ന് പോയി കണ്ണൊക്കെ പുറത്തേക്ക് തള്ളി വന്നു.
സത്യം പറഞ്ഞ ഞാനാകെ നെട്ടി തരിച്ചു നിൽക്കുക ആണ് അവളുടെ ഈ മാറ്റം കണ്ടിട്ട്. എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥ. സംസാരിക്കാൻ പോലും നാവ് ചലിക്കുന്നില്ല.
“ ഞ.. ഞ ഞാൻ അതിന് ഒന്നും ചെയ്തില്ലല്ലോ, താൻ അല്ലേ എന്റെ മേലിൽ വീണേ “. ഞാൻ ഭയപാടോടെ ചോദിച്ചു. പേടി കാരണം കയ്യും കാലും വിറക്കാൻ തുടങ്ങി, ഇപ്പൊ അങ്ങനെ ഉള്ള സാഹജര്യം ആണല്ലോ. അതോടൊപ്പം അറിയാതെ ഞാൻ രണ്ടടി പിറകിലോട്ട് വച്ചു
“ എന്ത് ചെയ്തിട്ടാ എന്നോട് ഇങ്ങനെ ഒക്കെ പറയുന്നേ, എന്ത് മഹാപാഭമാ ഞാൻ നിങ്ങളോട് ചെയ്തേ “. അവൾ അവിടെന്ന് എണീറ്റ് നിന്നുകൊണ്ട് പറഞ്ഞു. പിന്നെ ബാക്കിലേക് നടക്കാൻ തുടങ്ങി.
ഇവളീ പറഞ്ഞ കാര്യം ഞാനല്ലേ അവളോട് ചോതിക്കണ്ടേ. എന്താണിവിടെ സംഭവിക്കുന്നത് എന്നെനിക് ഒരെത്തും പിടിയും കിട്ടുന്നില്ല.
അവൾ ബാക്കിലേക് നടന്ന് പിന്നെ പെട്ടെന്ന് തിരിഞ്ഞ് മുന്നോട്ട് ഓടാൻ തുടങ്ങി.
അവൾ ഓടാൻ തുടങ്ങിയപ്പോളാണ് അവളുടെ ടോപ്പിന്റെ ബാകിൽ കീറിയതായി ഞാൻ കാണുന്നത്.
Waiting for next part
Evide annu evide annu അടുത്ത part evideyanu
Adipoli iniyum Bakki ennu varum
ഒരു രക്ഷയില്ലല്ലോ … നല്ല എഴുത്തു … ബാക്കി ഭാഗം ഉടനെ ഉണ്ടാകുമോ
loved it bro❤?
Next part എന്ന് വരും
QA ???. റഷ്യ കേരള connection ആലോചിച്ച് ഇരിക്കുവാർന്ന്. ഇനി ബാക്കി vekkam പോരട്ടെ ട്ടോ. ❤️❤️❤️
ഖുറേഷി അബ്രഹാം- പൊളിച്ചു മുത്തേ
അവതരണ രീതിയിൽ വേറിട്ട് വളരെ മികച്ചു നിൽക്കുന്ന തങ്ങളുടെ ഭാഷ നൈപുണ്യവും രീതിയും വളരെ ഏറെ കൊതിപ്പിക്കുന്നുണ്ട്
ഇനിയും മികച്ച രീതിയിൽ നമ്മളെ അത്ഭുതപെടുത്താൻ സാക്ഷാൽ ശങ്കരൻ അനുഗ്രഹിക്കട്ടെ
സ്വന്തം ഡ്രാഗൺ
കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം. മനസ്സിൽ വരുന്നത് യെഴുതുന്നു അത്ര ഉള്ളു. ഇനിയുള്ളത് യെങ്ങനെ ആകും എന്നുറപ്പില്ല.
അഭിപ്രായത്തിന് ☮️ peace of heaven
വായിച്ചുവന്നപ്പോൾ ഉള്ള ഡൗട്ട് ആയിരുന്നു റഷ്യ കേരളം എങ്ങനെ കണക്ട് ആകുമെന്ന് അതിനൊരുത്തരം കിട്ടി… കഥ നല്ല ഇന്റെരെസ്റ്റിംഗ് ആണ്… എന്നാലും QA ഇയ്യ് ഇത്ര വലിയ സംഭവം ആയിരുന്നോ … ഞെട്ടിച്ചല്ലോ… വെയ്റ്റിംഗ്….
റഷ്യയെയും കേരളത്തെയും ഒരു ചെറു കാര്യത്തിൽ കണക്ട് ചെയ്തു. അടുത്തത് ചിന്തിക്കുന്നതെ ഉള്ളു ഒരു പേജിൽ നിക്കുകയാണ്. ഖുറേഷി ആരാണ് എന്ന് ഇപ്പൊ മനസിലായില്ലേ
അഭിപ്രായത്തിന് ☮️ peace of heaven
സംഭവം ജോറായിട്ടുണ്ട്.. ഒരു മാസ്സ് ഫീൽ തന്ന പാർട്ട്.. അവതരണവും ഓരോ പാർട്ട് കഴിയും തോറും മികവേറുന്നുണ്ട്.. ചുരുളുകൾ ഇനിയും അഴിയട്ടെ..ആകാംഷയോടെ കാത്തിരിക്കുന്നു.. സമയം പോലെ എഴുതി പോസ്റ്റു..ആശംസകൾ ഖുറേഷി കുട്ടാ?
ഈ പാർട്ടിൽ കുറച്ച് ഒന്ന് മാസ് ആകാൻ ഒരു ആഗ്രഹം അങ്ങനെ ചെയ്തതാണ്. എഴുതി തെളിയുന്നത് ഉള്ളു. എല്ലാം നല്ല വയിക്ക് കൊണ്ടോണം. ചുരുളുകൾ അധികമൊന്നും ഇല്ല ഒക്കെ സിമ്പിൾ ആണ്. ഓരോ കഥയും യെഴുതുന്നതെ ഉള്ളു.
അഭിപ്രായത്തിന് ☮️ peace of heaven
?????♥️♥️♥️♥️♥️♥️♥️♥️♥️????
☮️ peace of heaven
qa പൊളി പാർട്ട്..
നൈദ പൊളി യാണ് കലിപ്പത്തി…?? പോലീസ് ആണെന്ന് പറഞ്ഞപ്പോ കിളി പോയി…… എന്നലും അവനെ വെറുതെ പിടിച്ച് കൊണ്ട് പോയി…… അ പെണ്ണ് എന്തിനാ അവനെ.പെടുത്താൻ നോക്കുന്നെ…..
പൊന്നു പാവം…..
നൈദയുടെ പ്ലാൻ ആവും ചിലപ്പോ അത്….?
ഖുറെഷി അബ്രാഹാം വില്ലൻ ആല്ലേ….. പക്ഷേ…. അയാൾ തീവ്രവാദികൾക്ക് എതിരെ ആണല്ലോ..?
വരും പാർട്ടിൽ ഒക്കെ ക്ലിയർ ആവും എന്ന് വിചാരിക്കുന്നു…
നൈദ ശെരിക്കും ആരാണ് എന്നറിയാൻ പോകുന്നതേ ഉള്ളു. അവനെ പിടിക്കാനും കാരണങ്ങൾ ഉണ്ട്. പൊന്നുവിന്റെ അവസ്ഥയാണ് പരിതാഭകരം എന്താകുമോ എന്തോ. ഖുറേഷി ഒരു തരത്തിൽ വില്ലൻ ആണ് എന്നാൽ നായകനും ആണ്.വില്ലൻ വരുന്നുണ്ട്. അടുത്തതിൽ എല്ലാം ക്ലിയർ ആകണം.
അഭിപ്രായങ്ങൾക് ☮️ peace of heaven
ഡാ സിദ്ധേ യെവിടെടാ നിന്റെ രണ്ടു കഥകൾ എപ്പോ വരും അത് a
Exam okke kazhinjo bro.. engane undarunnj… gap vannapol kadha kure. Marannu.. onmude odichu nokkanda vanmu… ഇത് വരേ ഉള്ളതിൽ ഏറ്റവും best പാർട്ട് ithanu.. സൂപ്പർ ayittund.. പൊളി violence❣️
എക്സാം ഒക്കെ അടിപൊളി ആയി കഴിഞ്ഞു. ഇപ്പൊ അതിന്റെ ആഘോഷത്തിൽ നടക്കുകയാണ്. രണ്ടുമൂന്ന് സ്റ്റോറി ഉള്ളതിനാലാണ് വഴുകുന്നത് എല്ലാം ശെരിയാകാം. അടുത്തത് യെഴുതാൻ തുടങ്ങണം. വയലൻസ് കൂട്ടാൻ ആയിരുന്നു പ്ലാൻ. പക്ഷെ വിചാരിച്ച അത്രക്ക് എനിക് പറ്റിയില്ല.
അഭിപ്രായങ്ങൾക് ☮️ peace of heaven
Muthae polich. Last numma chekkanae kalathilirakkiyallae. A pic kani chala timil oru bgm idayirunnu. “Theemai thaan vellum”❤❤❤❤❤
ആ ബിജിഎം വരാൻ ഉള്ള സമയം ആകുന്നതേ ഉള്ളു. അതിനുള്ള സന്ദർഭം വേറെ ഒന്നാണ് കണ്ടിരിക്കുന്നത്. നമ്മടെ ചെക്കൻ ഇനി എന്താകും എന്നറിയില്ല. എന്തായാലും താങ്ക്സ്
Mmmm kolaam
താങ്കു താങ്കു
അവൾ പുലികുട്ടി ആണെങ്കിലും അവൾക്കു അഹങ്കാരം കൂടുതലാണ് ഇപ്പോൾ നടന്നത് ഒരു നാടകമാണെകിൽ നിങ്ങൾ അവന്റെ ഭാഗത്തു നിന്ന് ചിന്തിക്കു അപ്പോൾ മനസിലാവും എല്ലാരുടെയും മുന്നിൽ അവൻ നാണം കേട്ടില്ലേ അവൻ അവൾക്കു ഒന്ന് പൊട്ടിച്ചിരുന്നുവെങ്കിൽ നന്നായിരുന്നു ഇതോടെ അവന്റെ പ്രേമം നിന്നാൽ മതി അവൻ അവൾക്കിട്ടു പണികൊടുക്കണം ബ്രോ അവൻ അവൾക്കു കൊടുക്കുന്നത് ഒന്നുകണ്ടാൽ മതിയായിരുന്നു പ്ലീസ് ???
നൈദയുടെ കറെക്റ്റർ അങ്ങനെയാണ് സെറ്റ് ചെയ്തിട്ടുള്ളത്. അഹങ്കാരം കൂടുമ്പോളാണ് ആണല്ലോ തനിക് എന്തെങ്കിലും അഭാമാനം നേരിട്ടാൽ പക ഉണ്ടാവുക, അവന്റെ ഭാഗത്ത് നിന്ന് ചിന്തിക്കുമ്പോ അവനാണ് ശെരി. അവന്റെ അപ്പോയൊള്ള മാനസിക അവസ്ഥയും ചിന്തിക്കാവുന്നതേ ഉള്ളു. പക്ഷെ നൈദക്ക് അവളുടെ പക്ഷമാണ് ശെരി. അവൻ അവൽകിട്ട് പണി കൊടുക്കുമോ ഇല്ലയോ എന്നത് വരും ഭാഗത്ത് അറിയാം. എന്തായാലും അഭിപ്രായത്തിന് താങ്ക്സ്
❤️
☮️ peace of heaven
എന്താ ഇപ്പോ പറയാ.. കിടിലൻ…മാസ്സ്…സ്വീറ്റ്…. ടെറിഫിക്….
നൈദ പുലികുട്ടി ആണല്ലേ…..
നൈദയെ സഹായിക്കാൻ നായകൻ്റെ ആവശ്യം ഉണ്ട്….
അതിനുള്ള സാഹചര്യം ഉണ്ടാക്കണം…
പറ്റിയാൽ താറിൽ ഇരിക്കുമ്പോൾ തന്നെ അവൻ്റെ കഥ പറയാൻ അവനു അവസരം കൊടുക്കണം….
ഇതൊക്കെ അഭിപ്രായം മാത്രം ആണ്…
കഥയുടെ എല്ലാ കാര്യങ്ങളും എഴുത്തുകാരൻ്റെ മാത്രം സ്വകാര്യ സ്വത്താണ്….
നല്ലരീതിയിൽ തന്നെ ഇത് അവസാനിക്കാൻ കാത്തിരിക്കുന്നു…
അടുത്ത പാർട്ട് വരാൻ സമയം എടുക്കും എന്നറിയുമ്പോൾ വിഷമം ഉണ്ട് എന്നാലും തിരക്കുകൾക്കിടയിൽ ഞങ്ങൾക്ക് വേണ്ടി സമയം കണ്ടെത്തുന്നതിൽ സന്തോഷം ഉണ്ട്….
ഇജ്ജ് പോളിക്ക് മുത്തെ നുമ്മ ഉണ്ട് കൂടെ…
♥️♥️♥️♥️
നൈദയുടെ കറെക്റ്റർ ഒന്ന് വിത്യസ്തമാകാൻ ശ്രെമിക്കുന്നുണ്ട്. പുലി കുട്ടിയേക്കാൾ ചിലപ്പോ അവൾ മാരകം ആയേക്കും. അവളും അവനും തമ്മിൽ ഇനി എന്താവുന്ന് അറിയില്ല. എൻഡിങ് മനസ്സിൽ ഉണ്ടെങ്കിലും ബാക്കി ഉള്ളതെന്നും ഇപ്പൊ വരുന്നില്ല. നല്ല രീതിയിൽ അവസാനിപ്പിക്കണം .
നെക്സ്റ്റ് പാർട്ട് രണ്ട് സ്റ്റോറി പൊസ്റ്റീട്ട് വരും
എന്റെ മച്ചാനേ ഈ ഭാഗവും കിടുക്കി. എന്നാ വയലൻസ്, എഴുതുന്ന ഖുറൈഷിയും കൊല്ലുന്ന ഖുറൈഷിയും മാസ്…
അടുത്തത് ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…
വയലൻസ് കൂട്ടാൻ നല്ല ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ എഴുതി വന്നപ്പോ അതിനുള്ള സാഹചര്യം ഒത്തു വന്നില്ല. പക്ഷെ വേറെ ഒരു കഥയിൽ എന്റെ മനസ്സിൽ ഉള്ള വയലൻസ് മൊത്തം അതിൽ ഇറക്കണം എന്നാഗ്രഹിക്കുന്നു. അടുത്തത് കഥയിൽ അവസാനം പറഞ്ഞത് പോലെ രണ്ടു കഥകൾ വന്നതിന് ശേഷം
??????
☮️ peace of heaven
Ente qa…
Kidu part…
Nammade john wickne nee queasy aakille…?
Kola mass…
Njan kattakk wait cheyyunna storykalil ithum onnanu …
Nammude payyane aval orupadu upadravikkodaa …
I think sidharth aa penninte appan aanennu…
Ooham mathram tto….
Appo waiting…
Kattakk thanne …
With love DK?
ഖുറേഷി എന്നുള്ള എന്റെ പേരിനോടുള്ള മുഹബത്തും, പിന്നെ കീനു റീവ്സ് നോടുള്ള സ്നേഹവും കൊണ്ട് ഞാൻ രണ്ടും കൂടി ചേർത്ത് ഒന്നാക്കി അത്രയേയുള്ളൂ.
നൈദയുടെ കാറെക്റ്റർ വച്ചു നോക്കുമ്പോ അവൾ അവനെ എന്ത് ചെയ്യുമെന്ന് പറയാൻ പറ്റില്ല. സിദ്ധാർത്ഥിന്റെ നൈദയുടെ അച്ഛൻ ആകാൻ ഇത് വരെ ഉദ്ദേശം ഉണ്ടായിരുന്നില്ല പക്ഷെ ഇപ്പൊ ചെറുങ്ങനെ ആഗ്രഹം.
സ്നേഹം നീയും തിരിച്ചു പിടിച്ചോ അയച്ചിട്ടുണ്ട്
???
കഥ അടിപൊളി ആയിട്ടുണ്ട്.waiting 4 next part
മ്മ്മ് അടിപൊളി ആയിരിക്കും, പക്ഷെ അവസാനം പറഞ്ഞ വാക്ക് വെയ്റ്റിംഗ് എന്നുള്ളത്. എൻഡിങ് മാത്രേ മനസ്സിൽ ഉള്ളു ബാക്കി ഒന്നും ഇങ്ങട്ട് വരണില്ല. എല്ലാം ശെരി ആകുമെന്ന് തോനുന്നു
ഉണ്ണിയേട്ടൻ ഫസ്റ്റ്
വായിച്ചിട്ട് ബാക്കി
വായിച്ചിട്ട് അഭിപ്രായം പറ