അവൻ പറഞ്ഞതിലും കാര്യമുണ്ട് വഴിയേ ഞാൻ ആ പഴയ ആരവ് ആകുന്നതാണ് നല്ലത്. അവൻ അത് ഇപ്പൊ പറഞ്ഞില്ലെൻകി ശെരിക്കും ഞാൻ പൊന്നുവിന്റെ മുമ്പിൽ ചെന്ന് ചിരിച്ചു കൊണ്ടായിരിക്കും നിൽക്കുക.
ഞാൻ നേരെ ആരതിയുടെ മുറിയുടെ അടുത്തേക്ക് പോയി.
( റഷ്യ- മൗണ്ടൈൻ എൽബ്രസിൽ നിന്നും കുറച്ചകലെയായി നിലകൊള്ളുന്ന ‘ വൻസൊ ‘ എന്ന സ്ഥലം )
എൽബ്രേസ് പ്രധാന പർവതത്തിന്റെ തെക്ക്, 1600 മീറ്റർ വരെ ട്രാൻസ്കോക്കസസിൽ ബീച്ച്, ഹോൺബീം, മേപ്പിൾ, ലിൻഡൻ, ആഷ് വനങ്ങൾ കാണാം. 2100 മീറ്റർ വരെ ഉയരത്തിൽ, സരളവൃക്ഷങ്ങൾ കാണാം, കൂടാതെ ഈ ആൽപൈൻ പുൽമേടുകൾക്ക് മുകളിലായി വൈവിധ്യമാർന്ന പുഷ്പങ്ങളുണ്ട്. അവിടെ എല്ലാം പ്രഗൃതിയുടെ നമ്മുടെ നാടുകളിൽ നിന്നുമൊക്കെയായി വിത്യസ്തമായ മനോഹാരിത കാണാം. എൽബ്രസ് പർവതം മഞ്ഞു മൂട പെട്ടുകിടക്കുന്ന സ്ഥലമാണ്. പാർത്ഥങ്ങളിലെ മഞ്ഞു ഉരുകി പല ബഹാഗങ്ങളിലുമായി നദികൾ രൂപപ്പെട്ടിട്ടുണ്ട്. അതിൽ പെട്ട ഒരു നദി വൻസോയിലൂടെയും പോകുന്നുണ്ട്. വൻസൊയിൽ മൈനസ് ഡിഗ്രിയാണ് ഷെൽസയാസ്.
വൻസോയുടെ യേഗതേശം നടുക്ക് ഭാഗത്തായി വലിയ ഒരു കൊട്ടാരം പോലെ ഉള്ള മാളിക സ്ഥിതി ചെയ്യുന്നുണ്ട്. ആ കൊട്ടാരം ഇന്ത്യയിൽ കാണുന്ന കൊട്ടാരം പോലെ അല്ല അത് തികച്ചും യൂറോപ്യൻ മോഡലിൽ പണി കഴിപ്പിച്ചതാണ്. ആ കൊട്ടാരത്തിന് ഹൈ സെക്യൂരിറ്റി തന്നെയാണ് ഉള്ളത്. മൂന്നാളുടെ പൊക്കത്തിന് കൊട്ടാരത്തിന് ചുറ്റും മതില്കെട്ടിയിട്ടുണ്ട്. കൊട്ടാരത്തിലേക്കു പ്രേവേശിക്കാൻ സെൻസറുകളും സാങ്കേതിക സെക്യൂരിറ്റി ഉഭകരണങ്ങളും കടിപ്പിച്ച വലിയ ഗെയ്റ്റ് ആണുള്ളത്.ഓരോ മുക്കിലും മൂലയിലും ക്യാമറകളും സെൻസറുകളും വച്ചിട്ടുണ്ട്
റഷ്യിലെ തന്നെ NCST യിൽ നിന്നും ഉള്ള ഗാർഡ്സാണ് കൊട്ടാരത്തിന് ചുറ്റും വെളിയിലും ഉള്ളിലും ഒക്കെയായി നിയമിച്ചിട്ടുള്ളത്. അതിനു പുറമെ അധോലോഗ ടെററിസ്റ്റുകളുടെ പ്രൊട്ടക്ഷൻ വേണ്ടി നിയമിക്കാറുള്ള AMC യിലെ വെൽ പ്രിപ്പയർഡായ ഗുണ്ടകളും കൊട്ടാരത്തിന് കാവലുണ്ട്.
സെക്യൂരിറ്റിക് വേണ്ടിയുള്ള മുഴുവൻ ഗാർഡ്സും ഗുണ്ടകളുമോക്കെയായി അൻപതിൽ മുകളിൽ ആളുകളാണ് ഉള്ളത്. അവരെല്ലാം ആയുധ ദാരികളും ആണ്. വേർഡിൽ തന്നെ മോസ്റ്റ് പവർ ഫുള്ളായ ഗൺസാണ് എല്ലാവരുടെ കയ്യിലും ഉള്ളത്.
അവിടെ നിർത്തിയിരിക്കുന്ന എല്ലാ സെകുരിറ്റികളും വളരെ ശ്രേധയോടെയാണ് നില്കുന്നത്.
റഷ്യിലെ അറിയപ്പെടുന്ന പ്രധാനപ്പെട്ട ബിസിനസ് മാനാണ് ലിയോണിഡ്. ബിസിനസ് മാൻ എന്നുള്ളത് അയാളുടെ ഒരു മൂടുപഠം മാത്രമാണ് ജനങ്ങളിൽ നിന്നും പിന്നെ അവിടെ ഉള്ള ഗവൺമേന്റിനെയും നിയമങ്ങളുടെയും മുന്നിൽ തന്റെ എധാർത്ഥ മുഖം മറച്ചു വെക്കാനുള്ള ഒരു മാസ്ക്.
ഇഷ്ട്ടപെട്ടതിൽ സന്തോഷം. വായിച്ചത്തിൽ താങ്ക്സ്. അക്ഷര തെറ്റുകൾ വന്നു പോകുന്നതാണ് ഞ സ്രെധിച്ചിട്ടില്ല അതിന്റെ അഭാവമാണ്. അടുത്ത ഭാഗം നോകാം.
ഖുറേഷി അബ്രഹാം,,,,,
ഈ ഭാഗവും മനോഹരമായി.. ആകാംഷ തോന്നിപ്പിക്കുന്ന അവതരണം.
അക്ഷരത്തെറ്റുകൾ ശ്രദ്ധിക്കുമല്ലോ.. കാത്തിരിക്കുന്നു.. ആശംസകൾ ഭായ്?
ഖുറേഷി ബ്രോ..
അടിപൊളി ?
ഇന്നാണ് 2,3 ഉം വായിച്ചത് കഥ നല്ല ഫ്ലോഇൽ
പോകുന്നുണ്ട്…
സ്പെല്ലിങ്മിസ്റ്റേക്ക് ഉണ്ട് അത് കൂടി ഒന്ന് ശ്രദ്ധിച്ചു നന്നാക്കാൻ ശ്രമിക്കുക എന്നാൽ പൊളി ആകും.
സ്നേഹത്തോടെ ❤️
താങ്ക്സ് മുത്തേ ഇഷ്ടപെട്ടതിൽ സന്തോഷം. അക്ഷര തെറ്റ് സ്രെധികാം
? എല്ലാവരും സസ്പെൻസ് ആണല്ലോ!!❣️❣️ Next അധികം wait cheyipikkalleda mwone
വെറുതെ ഒന്ന് സസ്പെൻസ് ഇട്ടു നോക്കിയതാ. അടുത്ത ഭാഗം രണ്ടു ദിവസം കഴിയും പുതിയ വെബ് സീരീസിന്റെ പിന്നാലെയാണ് ഇപ്പൊ.
സൂപ്പർ ആണ്. വായിക്കാൻ ലേറ്റ് അയി.നെക്സ്റ്റ് part പോരട്ടെ
താങ്ക്സ് മുത്തേ ഇഷ്ട്ടപെട്ടതിൽ സന്തോഷം. അടുത്ത ഭാഗം രണ്ടു ദിവസം കഴിയും പോസ്റ്റാൻ.
ഖുറേഷി അബ്രഹാം,,,,,,
ഇന്നാണ് ആദ്യമായി ഈ കഥ വായിക്കുന്നത്… ഇന്റെരെസ്റ്റിംഗ് ആയ സ്റ്റോറി ആദ്യഭാഗം വായിച്ചപ്പോൾ തന്നെ ബാക്കി അറിയാനുള്ള ത്വര വന്നു… മൂന്നും ഒറ്റയടിക്ക് വായിച്ചു തീർത്തു…മൂന്നാമത്തെ പാർട്ട് പകുതി ആയപ്പോൾ മാഷ് പറഞ്ഞപോലെ ആകെ കൺഫ്യൂഷൻ ആയി… ബാക്കി വരുമ്പോളേക്കും അത് ഒക്കെ ആകും ആദ്യരണ്ടു ഭാഗങ്ങൾക്കൊപ്പം മൂന്നാമത്തേതിലും ഒരുപോലെ കണ്ടൊരു മിസ്റ്റേക്ക് അക്ഷര തെറ്റ് ആണ്… വായനയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നുണ്ട്… അതും കൂടി ഒഴിവാക്കിയാൽ നന്നായിരുന്നു…. കാത്തിരിക്കുന്നു ബാക്കി ഭാഗത്തിനായി…
ഷാന.. ❤️
കഥ വായിച്ചതിനും ഇഷ്ട്ട പെട്ടതിലും താങ്ക്സ് കൂടെ സ്നേഹവും, വെറുതെ ഒരു ഫ്ലോൽ അങ്ങ് എഴുതിയതാ. അക്ഷര തെറ്റ് ആണ് എല്ലാവരും പറഞ്ഞ വീക് പോയിന്റ് ശെരിയാകാം. അടുത്ത ഭാഗം രണ്ടു ദിവസം കഴിഞ്ഞേ ഉണ്ടാകു.
ഖുറേഷി അബ്രഹാം,,,,,,
❤️❤️❤️❤️❤️❤️
സ്നേഹത്തോടെ കാത്തിരിക്കുന്നു ബ്രോ ?
താങ്ക്സ് മുത്തേ, അടുത്ത ഭാഗം രണ്ടു ദിവസം കഴിയും പൊസ്റ്റാൻ.
ഖുറേഷി അബ്രഹാം,,,,,,
കഥ ഒരു ട്രാക്കിലേക്ക് കയറി നല്ല ഫ്ലോയിൽ വായിക്കാൻ കഴിഞ്ഞു, കഥയെ വേറെ ഒരു ലാവലിലേക്ക് മാറ്റി, അടുത്ത ഭാഗത്തിനായി, ആശംസകൾ…
താങ്ക്സ് മുത്തേ. ആ ഞാനൊന്ന് ട്രാക് മാറ്റി പിടിച്ചു നോക്കിയതാ കോള്ളോ ഇല്ലയോ എന്ന്. അടുത്ത ഭാഗത്ത് നോകാം ഇനിയെന്താവും എന്ന്.
വായിച്ചതിന് സന്തോഷം.
❤️❤️❤️❤️
കൊള്ളാം.,.. നന്നായിട്ടുണ്ട്.,.,.,
പിന്നെ ഒരു സജഷൻ പറയാം.,.,.
സ്പെല്ലിംഗ് ഒന്ന് നോക്കുക.,.,ചിലപ്പോൾ മൂഡ് തന്നെ പോകാൻ ചാൻസ് (അർത്ഥം മാറിയാൽ) ഉണ്ട്.,..,
രണ്ടാമത്.,.,
ഇങ്ങനെ രണ്ടു ഭാഷയിൽ എഴുതണം എന്നില്ല.,.,.,കാര്യങ്ങൾ പറയുന്നത് എളുപ്പത്തിൽ മനസ്സിലാക്കാൻ മലയാളത്തിൽ എഴുതുന്നു എന്ന് പറഞ്ഞിട്ട്.., ഫുൾ.ഡയലോഗ് മലയാളത്തിൽ എഴുതാം.,.,(ഞാൻ പറഞ്ഞു എന്നെ ഉള്ളു.,.,)
എനിവേ നൈസ്ലി ഡൻ.,.,
??
അഭിപ്രായത്തിന് താങ്ക്സ്. പിന്നെ താങ്കളുടെ രണ്ട് അഭിപ്രായവും ഞാൻ സ്വീകരിച്ചിരിക്കുന്നു. അടുത്ത ഭാഗത്ത് സ്രെധികാം.
വായിച്ചതിന് സന്തോഷം.
ഇത് ഖുറേഷി തന്നെ…
പൊളി കഥ…
കഴിഞ്ഞ പാർട്ടിൽ നിന്നും കഥ മെല്ലെ മാറിക്കൊണ്ടിരിക്കുന്നു
???
നമ്മടെ റേഞ്ചിൽ ഒന്ന് മാറ്റി നോക്കിയതാ. നന്നവോ ഇല്ലയോ എന്നൊന്നും അറിയില്ല.
ഞാനെയ് ഒരേ ട്രാക്കിൽ പോയ ശെരി ആവില്ലെന്ന് തോന്നിയപ്പോ മാറ്റി നോക്കിയതാ.
അഭിപ്രായത്തിനും വായിച്ചതിനും സന്തോഷം.
ബ്രോ…
മൂന്നു പാർട്ടും ഇപ്പോഴാണ് വായിക്കുന്നത്
ആദ്യത്തെ രണ്ട് ഭാഗവും ഈ ഭാഗത്തിന്റെ തുടക്കവും വായിച്ചപ്പോൾ ഒരു friendly ghost story ആണെന്നാണ് കരുതിയത് പക്ഷെ അവസാനത്തെ ആ ട്വിസ്റ്റ് നന്നായിരുന്നു ശരിക്കും കഥയുടെ mood തന്നെ മാറ്റിക്കളഞ്ഞു. ഒരു intresting and thrilling ആയ കഥ ആണ് എന്നുള്ള വിശ്വാസം തരാൻ ആ അവസാന ഭാഗത്തിന് കഴിഞ്ഞിട്ടുണ്ട്….
ചെറിയ രീതിയിൽ അക്ഷര തെറ്റുകൾ വരുന്നുണ്ട് അതൊന്ന് ശ്രദിച്ചോളൂ… സുഖമില്ലാതെ ഇരിക്കുകയാണ് എന്നറിയാം എന്നാലും പറഞ്ഞു എന്നെ ഉള്ളു
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
സ്നേഹത്തോടെ പ്രൊഫസർ ബ്രോ ♥️
താങ്ക്സ് അഭിപ്രായം പറഞ്ഞതിൽ,
അത്യം ഒരേ രീതിയിൽ കഥ കൊണ്ട് പോയതാണ്. പിന്നെ ഇടയിൽ വെച്ചു ഒന്നങ്ങട്ട് ട്രാക്ക് മാറ്റി പിടിച്ചു.ചെറിയ ഒരു സസ്പെൻസ് ഇടാൻ നോക്കി അത്ര ഉള്ളു. അക്ഷര തെറ്റുകൾ ഉണ്ട് അടുത്ത ഭാഗത്ത് സ്രെധികാം.
ആദ്യത്തെ ഭാഗം ആയൂഷ്കാലം പോലെ രസകരമായി തോന്നി ,,,, പെട്ടെന്ന് ഒരു വല്ലാത്ത യൂടേൺ … വെയിറ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട് …?❣️
അത്യം അങ്ങനെ എഴുതാനാണ് തോനിയെ, പിന്നെ ചെറുതായി ട്രാക് മാറ്റി പിടിച്ചു നോക്കി.
കഥവായിച്ചതിൽ സന്തോഷം, സ്നേഹം
കഥയുടെ മൂഡ് തന്നെ മാറിയല്ലോ
Waiting for next part…
ആ ചെറുതായിട്ട് ഒന്ന് മാറ്റി, അതെല്ലാം അടുത്ത ഭാഗത്ത് മനസിലാകും.
കഥ വായിച്ചതിൽ സന്തോഷം.
വായിച്ചു അഭിപ്രായം പറയാം ❣️? ബ്രോ …