?കൂടെ 3 [ഖുറേഷി അബ്രഹാം] 108

പ്രവർത്തികൾ മാറും പക്ഷെ നമ്മൾ ചിന്തകൾക്കു മാറ്റം വരില്ല. നമ്മുടെ ചിന്തകൾ മാറ്റാൻ വേണ്ടി തുഷ്ട്ട ശക്തികൾ ശ്രെമിക്കും. അവിടെയും നല്ലത് ചിന്തികുനവനാൻ ദെയ്‌വതിന്റെ മുമ്പിൽ യോഗ്യൻ, മനസിലായ “. അവൻ പറയുന്നത് ഒക്കെ അന്തം വിട്ടാണ് ഞാൻ കേൾക്കുന്നത്.

“ ആ കുറച്ചൊക്കെ മനസിലായി “. ഞാൻ തല ഒന്ന് ചൊറിഞ്ഞോണ്ട് പറഞ്ഞു.

“ എന്ന അത്രക്ക് മനസിലാക്കിയ മതി “.

അങ്ങനെ സംസാരിച്ചു ഇരികുമ്പോളാണ് ആതിര റൂമിലേക്കു കയറി വരുന്നത്. അവളെ കണ്ടതും പെട്ടെന്ന് ഞാൻ പേടിച്ചു.

അവൾ എന്റെ അടുത്തേക് നടന്ന് വന്നു. അവൾ വരുന്നത് കണ്ടപ്പോൾ ഒരു പതർച്ചയോടെ ജോണിനെ ഞാൻ നോക്കി ഒപ്പം അവളെയും. മാറി മാറി ഞാൻ നോക്കി, ആതിരക്ക് ജോണിനെ കാണാൻ പറ്റുമെന്ന് വിജാരിച്ചാണ് ഞാൻ രണ്ടു പേരെയും മാറി മാറി നോക്കുന്നത്.

എന്റെ ഈ കാട്ടി കൂട്ടൽ കണ്ട് ഞാൻ നോക്കുന്നിടത്തേക്കും എന്നെയും അവൾ നോക്കി കൊണ്ടിരുന്നു. ജോൺ ഇരിക്കുന്ന ഭാഗത്തേക് നോക്കിയിട്ടും അവൾക്കൊരു മാറ്റവും തോന്നാത്തത് എന്നിൽ അത്ഭുതം സൃഷ്ടിച്ചു.

“ എന്തിനാ ചേട്ടൻ സൈഡിലൊട്ടും പിന്നെ എന്റെ മുകതോട്ടും മാറി മാറി നോക്കുന്നെ. ഏട്ടൻ എന്താ വല്ലാണ്ടിരിക്കുന്നെ എന്തേ എന്ത് പറ്റി “. അവൾ കയ്യിൽ ഉണ്ടായൊരുന്ന എനിക്കുള്ള രാവിലത്തെ ബ്രെക് ഫാസ്റ്റ് ബെഡിൽ എനിക്കരികിൽ വച്ച്‌ എന്റെ അടുത്ത് ഇരുന്നിട്ട് ചോദിച്ചു.

“ നീ കാണുന്നിലെ, താ ഇവിടെ ജോൺ “. ജോൺ ഇരിക്കുന്നിടത്തേക്ക് ചൂണ്ടി കാണിച്ചിട്ട് ഞാൻ അവളോട് പറഞ്ഞു.

ഞാൻ ചൂണ്ടി കാണിച്ചിടത്തേക്ക് അവൾ നോക്കി എന്നിട്ട് എന്നെ ഒരു ദയനീയമായ നോക്കി കൊണ്ട് പറഞ്ഞു.

“ ഏട്ടാ അവിടെ ആരുമില്ല, അതെല്ലാം ഏട്ടന്റെ തോന്നൽ മാത്രമാ. ജോണേട്ടൻ മരിച്ചു, ഇനി തിരിച്ചു വരില്ല ഏട്ടന്റെ അബോധ മനസ് കാണിക്കുന്നത അതെല്ലാം “. അവളുടെ വാക്കുകളിൽ സങ്കടം കെട്ടി നിന്നിരുന്നു. എന്റെ അവസ്ഥയെ കുറിച്ചോർത്തിട്ടാകാം.

ഞാൻ ജോണിനെ നോക്കിയപ്പോൾ അവൻ എന്നെ നോക്കി ചിരിച്ചു.
“ അവൾക് എന്നെ കാണാനും, എന്റെ ശബ്‌ദം കേൾക്കാനും പറ്റില്ല “.
ജോൺ എന്നോട് പറഞ്ഞു.

“ ചേട്ടാ ഞാൻ പറഞ്ഞത് സത്യമാ അവിടെ ആരുമില്ല “. നിൻ വീണ്ടും അവിടെക്‌ നോക്കുന്നത് കണ്ടിട്ടവൾ പറഞ്ഞു. ഇനി ഞാൻ അവളോട് എന്ത് പറഞ്ഞിട്ടും കാര്യം ഇല്ലന്ന് മനസിലായി. ഞാൻ അവളെ നോക്കി ഇരുന്നു.

“ ചേട്ടൻ എന്നെ വിശ്വാസമായില്ലേ, അവിടെ ആരുമില്ല എല്ലാം ഏട്ടന്റെ തോന്നൽ മാത്രമാണ് “.

“ പൊന്നു… ജോൺ എന്റെ കൂടെ ഉള്ള പോലെയാ ഓരോ നിമിഷവും എനിക് ഫീൽ ചെയ്യുന്നേ. എനിക്കറിയില്ല പൊന്നു അവൻ എന്റെ കൂടെ ഉണ്ടോ ഇല്ലയോ എന്ന, ഒരു പക്ഷെ എല്ലാം എന്റെ തോന്നലുകൾ ആകാം “. അവളിൽ നിന്നും അവനെ കാണുന്നത് മറക്കാൻ ഇങ്ങനെ പറയുന്നതാകും നല്ലത് എന്നു തോന്നി.

“ എല്ലാം ശെരിയാകും ഏട്ടാ, ചേട്ടൻ ഇപ്പൊ ഈ ഫുഡ് കയിക്ക്‌, ബാക്കി ഒക്കെ മറന്നേക് “. ആരതി എനിക് നേരെ ഭക്ഷണം നീട്ടി.

26 Comments

  1. ഖുറേഷി അബ്രഹാം

    ഇഷ്ട്ടപെട്ടതിൽ സന്തോഷം. വായിച്ചത്തിൽ താങ്ക്സ്. അക്ഷര തെറ്റുകൾ വന്നു പോകുന്നതാണ് ഞ സ്രെധിച്ചിട്ടില്ല അതിന്റെ അഭാവമാണ്. അടുത്ത ഭാഗം നോകാം.

    ഖുറേഷി അബ്രഹാം,,,,,

  2. ഈ ഭാഗവും മനോഹരമായി.. ആകാംഷ തോന്നിപ്പിക്കുന്ന അവതരണം.
    അക്ഷരത്തെറ്റുകൾ ശ്രദ്ധിക്കുമല്ലോ.. കാത്തിരിക്കുന്നു.. ആശംസകൾ ഭായ്?

  3. ഖുറേഷി ബ്രോ..

    അടിപൊളി ?

    ഇന്നാണ് 2,3 ഉം വായിച്ചത് കഥ നല്ല ഫ്ലോഇൽ
    പോകുന്നുണ്ട്…

    സ്പെല്ലിങ്മിസ്റ്റേക്ക് ഉണ്ട് അത് കൂടി ഒന്ന് ശ്രദ്ധിച്ചു നന്നാക്കാൻ ശ്രമിക്കുക എന്നാൽ പൊളി ആകും.

    സ്നേഹത്തോടെ ❤️

    1. ഖുറേഷി അബ്രഹാം

      താങ്ക്സ് മുത്തേ ഇഷ്ടപെട്ടതിൽ സന്തോഷം. അക്ഷര തെറ്റ് സ്രെധികാം

  4. ? എല്ലാവരും സസ്പെൻസ് ആണല്ലോ!!❣️❣️ Next അധികം wait cheyipikkalleda mwone

    1. ഖുറേഷി അബ്രഹാം

      വെറുതെ ഒന്ന് സസ്പെൻസ് ഇട്ടു നോക്കിയതാ. അടുത്ത ഭാഗം രണ്ടു ദിവസം കഴിയും പുതിയ വെബ് സീരീസിന്റെ പിന്നാലെയാണ് ഇപ്പൊ.

  5. കുക്കു

    സൂപ്പർ ആണ്. വായിക്കാൻ ലേറ്റ് അയി.നെക്സ്റ്റ് part പോരട്ടെ

    1. ഖുറേഷി അബ്രഹാം

      താങ്ക്സ് മുത്തേ ഇഷ്ട്ടപെട്ടതിൽ സന്തോഷം. അടുത്ത ഭാഗം രണ്ടു ദിവസം കഴിയും പോസ്റ്റാൻ.

      ഖുറേഷി അബ്രഹാം,,,,,,

  6. ഇന്നാണ് ആദ്യമായി ഈ കഥ വായിക്കുന്നത്… ഇന്റെരെസ്റ്റിംഗ് ആയ സ്റ്റോറി ആദ്യഭാഗം വായിച്ചപ്പോൾ തന്നെ ബാക്കി അറിയാനുള്ള ത്വര വന്നു… മൂന്നും ഒറ്റയടിക്ക് വായിച്ചു തീർത്തു…മൂന്നാമത്തെ പാർട്ട്‌ പകുതി ആയപ്പോൾ മാഷ് പറഞ്ഞപോലെ ആകെ കൺഫ്യൂഷൻ ആയി… ബാക്കി വരുമ്പോളേക്കും അത്‌ ഒക്കെ ആകും ആദ്യരണ്ടു ഭാഗങ്ങൾക്കൊപ്പം മൂന്നാമത്തേതിലും ഒരുപോലെ കണ്ടൊരു മിസ്റ്റേക്ക് അക്ഷര തെറ്റ് ആണ്… വായനയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നുണ്ട്… അതും കൂടി ഒഴിവാക്കിയാൽ നന്നായിരുന്നു…. കാത്തിരിക്കുന്നു ബാക്കി ഭാഗത്തിനായി…

    ഷാന.. ❤️

    1. ഖുറേഷി അബ്രഹാം

      കഥ വായിച്ചതിനും ഇഷ്ട്ട പെട്ടതിലും താങ്ക്സ് കൂടെ സ്നേഹവും, വെറുതെ ഒരു ഫ്ലോൽ അങ്ങ്‌ എഴുതിയതാ. അക്ഷര തെറ്റ് ആണ് എല്ലാവരും പറഞ്ഞ വീക് പോയിന്റ് ശെരിയാകാം. അടുത്ത ഭാഗം രണ്ടു ദിവസം കഴിഞ്ഞേ ഉണ്ടാകു.

      ഖുറേഷി അബ്രഹാം,,,,,,

  7. കറുപ്പിനെ പ്രണയിച്ചവൻ

    ❤️❤️❤️❤️❤️❤️
    സ്നേഹത്തോടെ കാത്തിരിക്കുന്നു ബ്രോ ?

    1. ഖുറേഷി അബ്രഹാം

      താങ്ക്സ് മുത്തേ, അടുത്ത ഭാഗം രണ്ടു ദിവസം കഴിയും പൊസ്റ്റാൻ.

      ഖുറേഷി അബ്രഹാം,,,,,,

  8. കഥ ഒരു ട്രാക്കിലേക്ക് കയറി നല്ല ഫ്ലോയിൽ വായിക്കാൻ കഴിഞ്ഞു, കഥയെ വേറെ ഒരു ലാവലിലേക്ക് മാറ്റി, അടുത്ത ഭാഗത്തിനായി, ആശംസകൾ…

    1. ഖുറേഷി അബ്രഹാം

      താങ്ക്സ് മുത്തേ. ആ ഞാനൊന്ന് ട്രാക് മാറ്റി പിടിച്ചു നോക്കിയതാ കോള്ളോ ഇല്ലയോ എന്ന്. അടുത്ത ഭാഗത്ത് നോകാം ഇനിയെന്താവും എന്ന്.
      വായിച്ചതിന് സന്തോഷം.

    2. കറുപ്പിനെ പ്രണയിച്ചവൻ

      ❤️❤️❤️❤️

  9. കൊള്ളാം.,.. നന്നായിട്ടുണ്ട്.,.,.,

    പിന്നെ ഒരു സജഷൻ പറയാം.,.,.
    സ്പെല്ലിംഗ് ഒന്ന് നോക്കുക.,.,ചിലപ്പോൾ മൂഡ് തന്നെ പോകാൻ ചാൻസ് (അർത്ഥം മാറിയാൽ) ഉണ്ട്.,..,
    രണ്ടാമത്.,.,
    ഇങ്ങനെ രണ്ടു ഭാഷയിൽ എഴുതണം എന്നില്ല.,.,.,കാര്യങ്ങൾ പറയുന്നത് എളുപ്പത്തിൽ മനസ്സിലാക്കാൻ മലയാളത്തിൽ എഴുതുന്നു എന്ന് പറഞ്ഞിട്ട്.., ഫുൾ.ഡയലോഗ് മലയാളത്തിൽ എഴുതാം.,.,(ഞാൻ പറഞ്ഞു എന്നെ ഉള്ളു.,.,)

    എനിവേ നൈസ്‌ലി ഡൻ.,.,
    ??

    1. ഖുറേഷി അബ്രഹാം

      അഭിപ്രായത്തിന് താങ്ക്സ്. പിന്നെ താങ്കളുടെ രണ്ട് അഭിപ്രായവും ഞാൻ സ്വീകരിച്ചിരിക്കുന്നു. അടുത്ത ഭാഗത്ത് സ്രെധികാം.
      വായിച്ചതിന് സന്തോഷം.

  10. ഇത് ഖുറേഷി തന്നെ…

    പൊളി കഥ…

    കഴിഞ്ഞ പാർട്ടിൽ നിന്നും കഥ മെല്ലെ മാറിക്കൊണ്ടിരിക്കുന്നു

    ???

    1. ഖുറേഷി അബ്രഹാം

      നമ്മടെ റേഞ്ചിൽ ഒന്ന് മാറ്റി നോക്കിയതാ. നന്നവോ ഇല്ലയോ എന്നൊന്നും അറിയില്ല.
      ഞാനെയ്‌ ഒരേ ട്രാക്കിൽ പോയ ശെരി ആവില്ലെന്ന് തോന്നിയപ്പോ മാറ്റി നോക്കിയതാ.
      അഭിപ്രായത്തിനും വായിച്ചതിനും സന്തോഷം.

  11. ബ്രോ…
    മൂന്നു പാർട്ടും ഇപ്പോഴാണ് വായിക്കുന്നത്

    ആദ്യത്തെ രണ്ട് ഭാഗവും ഈ ഭാഗത്തിന്റെ തുടക്കവും വായിച്ചപ്പോൾ ഒരു friendly ghost story ആണെന്നാണ് കരുതിയത് പക്ഷെ അവസാനത്തെ ആ ട്വിസ്റ്റ്‌ നന്നായിരുന്നു ശരിക്കും കഥയുടെ mood തന്നെ മാറ്റിക്കളഞ്ഞു. ഒരു intresting and thrilling ആയ കഥ ആണ് എന്നുള്ള വിശ്വാസം തരാൻ ആ അവസാന ഭാഗത്തിന് കഴിഞ്ഞിട്ടുണ്ട്….

    ചെറിയ രീതിയിൽ അക്ഷര തെറ്റുകൾ വരുന്നുണ്ട് അതൊന്ന് ശ്രദിച്ചോളൂ… സുഖമില്ലാതെ ഇരിക്കുകയാണ് എന്നറിയാം എന്നാലും പറഞ്ഞു എന്നെ ഉള്ളു

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    സ്നേഹത്തോടെ പ്രൊഫസർ ബ്രോ ♥️

    1. ഖുറേഷി അബ്രഹാം

      താങ്ക്സ് അഭിപ്രായം പറഞ്ഞതിൽ,
      അത്യം ഒരേ രീതിയിൽ കഥ കൊണ്ട് പോയതാണ്. പിന്നെ ഇടയിൽ വെച്ചു ഒന്നങ്ങട്ട് ട്രാക്ക് മാറ്റി പിടിച്ചു.ചെറിയ ഒരു സസ്പെൻസ് ഇടാൻ നോക്കി അത്ര ഉള്ളു. അക്ഷര തെറ്റുകൾ ഉണ്ട് അടുത്ത ഭാഗത്ത് സ്രെധികാം.

  12. ജീനാ_പ്പു

    ആദ്യത്തെ ഭാഗം ആയൂഷ്കാലം പോലെ രസകരമായി തോന്നി ,,,, പെട്ടെന്ന് ഒരു വല്ലാത്ത യൂടേൺ … വെയിറ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട് …?❣️

    1. ഖുറേഷി അബ്രഹാം

      അത്യം അങ്ങനെ എഴുതാനാണ് തോനിയെ, പിന്നെ ചെറുതായി ട്രാക് മാറ്റി പിടിച്ചു നോക്കി.
      കഥവായിച്ചതിൽ സന്തോഷം, സ്നേഹം

  13. കഥയുടെ മൂഡ് തന്നെ മാറിയല്ലോ
    Waiting for next part…

    1. ഖുറേഷി അബ്രഹാം

      ആ ചെറുതായിട്ട് ഒന്ന് മാറ്റി, അതെല്ലാം അടുത്ത ഭാഗത്ത് മനസിലാകും.

      കഥ വായിച്ചതിൽ സന്തോഷം.

  14. ജീനാ_പ്പു

    വായിച്ചു അഭിപ്രായം പറയാം ❣️? ബ്രോ …

Comments are closed.