“ ആ മോനെ നിന്നെ ഞാൻ അങ്ങനെ വെറുതെ വിടുമെന്ന് കരുതിയോ ചത്താലും നിന്നെ വിട്ട് പോവില്ലെന്ന് മനസിലായില്ലേ ഇപ്പൊ “.
എന്തൊക്കെ പറഞ്ഞാലും കുറച്ചു സമയം കൊണ്ട് തന്നെ എനിക് എന്റെ പഴയ നമ്പൻ, ജോണിനെ കിട്ടിയത് പോലെ ഫീൽ ചെയ്യാൻ തുടങ്ങി അതു കൊണ്ടാണ് അവനൊരു ആത്മാവ് ആയിട്ട് കൂടി ഇത്ര പെട്ടെന്ന് അവനോട് കൂട്ടായത്. അതിലൂടെ ഞാൻ മൂന്ന് ദിവസത്തോളം അനുഭവിച്ച വേതന മനസിന്റെ വിങ്ങൽ എല്ലാം മാറി കിട്ടി. അതെല്ലാം മറന്നു എന്നു തന്നെ പറയാം. അവൻ മരിച്ചതായി പോലും എനിക്കു തോന്നുന്നില്ല. അവന്റെ സംസാരവും കാട്ടികൂട്ടലും എല്ലാം ആ പഴയ ജോണിനെ പോലെയാണ്. അതു വരെ ഉണ്ടായിരുന്ന ഭയവും എന്നിൽ നിന്നും പോയിരുന്നു.
കുറച്ചു നേരത്തേക്ക് മൗനം ഞങ്ങളിൽ തളം കെട്ടി നിന്നു.
“ ഡാ ഞാൻ കാരണം അല്ലെ അന്ന് നീ മരിച്ചത്, എന്നിട്ട് നിനക് എന്നോട് ദേഷ്യമൊന്നുമില്ലേ, ഇപ്പോളും എന്റെ ഉള്ളിൽ അതോർത്തു നീറി പുകയുകയാ “. അവനെ നോക്കി കൊണ്ടാണ് പറഞ്ഞത്.
“ എന്താടാ ഇത്, നീ എന്നെ സെന്റി അടിച്ചു വെറുപ്പിക്കുകയാണോ ഈ ആരാവിനെ അല്ല എനിക്കു വേണ്ടേ, എന്റെ ആ പഴയ ആരാവണിനെ ആണ് എനിക്കിഷ്ട്ടം. അന്നത്തെ ആ ആക്സിഡന്റും എന്റെ മരണവും നിന്റെ മുഗം മാറ്റേണ്ടി വന്നതും എല്ലാം ദെയ്വം അത്യമേ നിക്ഷ്ചയിചു കഴിഞ്ഞതാണ്, അതിനാണ് വിധി എന്നു പറയുന്നത്. അതിൽ നമ്മുടെജീവിതത്തിൽ നടക്കുന്നതും നടന്നതും നടക്കാൻ ഇരിക്കുന്നതുമായ ഓരോ കാര്യവും എഴുതി വച്ചിട്ടുണ്ടാകും. അതൊക്കെ എഴുതി വച്ചിട്ടാണ് മൂപ്പർ നമ്മളെ ഇങ്ങോട്ടേക്ക് അയക്കുന്നത്. അത് നിനക്കിപ്പോ മനസിലാകില്ല മരിച്ചു കഴിയുമ്പോയെ മനസിലാകൂ. അതു കൊണ്ട് എന്റെ ചങ്ക് ഞാൻ മരിച്ചതിനെ ഓർത്ത് വിഷമിക്കേണ്ട, അതു പോലെ നീ അല്ല എന്നെ കൊന്നത് അതൊക്കെ ദെയ്വം അത്യമേ കണക്കു കൂട്ടി വച്ചതാണ് “. അവൻ അങ്ങനെ പറഞ്ഞെങ്കിലും എന്റെ മനസിന്റെ കോണിൽ നിന്നും ആരോ എന്നെ കുറ്റ പെടുത്തുന്നത് പോലെ ഞാനാണ് അവനെ കൊന്നത് എന്ന് പറഞ്ഞ്.
“ അപ്പൊ പിന്നെ എന്തിനാണാവോ ദെയ്വം നമ്മളെ ഇങ്ങോട്ടെക് അയച്ചത് എല്ലാം സെറ്റാകി വച്ചിട്ടുണ്ടെങ്കി “. എന്റെ ഉള്ളിലെ സംശയം ഞാൻ ചോദിച്ചു.
“ പൊട്ട ദെയ്വം എഴുതി വച്ചിട്ടുള്ളത് എന്ന് പറയുന്നത് നമ്മുടെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ മാത്രമാണ് അല്ലാതെ നമ്മുടെ തലച്ചോറിനെയും ഹൃദയത്തെയും മൂപ്പര് കൺഡ്രോൽ ചെയ്യിന്നില്ല. അതിന്റെ എല്ലാ ഉത്തരവാദിത്തവും നമ്മുടെ കയ്യിലാണ് തന്നിട്ടുള്ളത്. നമ്മൾ എന്ത് ചിന്തിക്കണമെന്നോ എങ്ങനെ ചിന്തിക്കണമെന്നോ നമ്മൾ എന്താഗ്രഹിക്കണമെന്നോ എന്നൊതൊക്കെയും നമുക് തന്നെ വിട്ടു തന്നിരിക്കുകയാണ് മൂപ്പർ. മൂപ്പര് നമ്മളിൽ നോക്കുന്നതും അതു തന്നെയാണ്. നമ്മുടെ ചിന്തകൾക്കു അനുസരിച്ചാണ് നല്ലവൻ എന്നും ചീത്തവാൻ എന്നും മൂപ്പർ വേർതിരിക്കുന്നത്. അതു പോലെ നമ്മടെ ചിന്തകൾക്കു അനുസരിച്ചു മൂപ്പർ നമ്മുടെ വിധി മാറ്റി എഴുത്തുകയും ചെയ്യും. അതിനനുസരിച്ചു നമ്മുടെ
ഇഷ്ട്ടപെട്ടതിൽ സന്തോഷം. വായിച്ചത്തിൽ താങ്ക്സ്. അക്ഷര തെറ്റുകൾ വന്നു പോകുന്നതാണ് ഞ സ്രെധിച്ചിട്ടില്ല അതിന്റെ അഭാവമാണ്. അടുത്ത ഭാഗം നോകാം.
ഖുറേഷി അബ്രഹാം,,,,,
ഈ ഭാഗവും മനോഹരമായി.. ആകാംഷ തോന്നിപ്പിക്കുന്ന അവതരണം.
അക്ഷരത്തെറ്റുകൾ ശ്രദ്ധിക്കുമല്ലോ.. കാത്തിരിക്കുന്നു.. ആശംസകൾ ഭായ്?
ഖുറേഷി ബ്രോ..
അടിപൊളി ?
ഇന്നാണ് 2,3 ഉം വായിച്ചത് കഥ നല്ല ഫ്ലോഇൽ
പോകുന്നുണ്ട്…
സ്പെല്ലിങ്മിസ്റ്റേക്ക് ഉണ്ട് അത് കൂടി ഒന്ന് ശ്രദ്ധിച്ചു നന്നാക്കാൻ ശ്രമിക്കുക എന്നാൽ പൊളി ആകും.
സ്നേഹത്തോടെ ❤️
താങ്ക്സ് മുത്തേ ഇഷ്ടപെട്ടതിൽ സന്തോഷം. അക്ഷര തെറ്റ് സ്രെധികാം
? എല്ലാവരും സസ്പെൻസ് ആണല്ലോ!!❣️❣️ Next അധികം wait cheyipikkalleda mwone
വെറുതെ ഒന്ന് സസ്പെൻസ് ഇട്ടു നോക്കിയതാ. അടുത്ത ഭാഗം രണ്ടു ദിവസം കഴിയും പുതിയ വെബ് സീരീസിന്റെ പിന്നാലെയാണ് ഇപ്പൊ.
സൂപ്പർ ആണ്. വായിക്കാൻ ലേറ്റ് അയി.നെക്സ്റ്റ് part പോരട്ടെ
താങ്ക്സ് മുത്തേ ഇഷ്ട്ടപെട്ടതിൽ സന്തോഷം. അടുത്ത ഭാഗം രണ്ടു ദിവസം കഴിയും പോസ്റ്റാൻ.
ഖുറേഷി അബ്രഹാം,,,,,,
ഇന്നാണ് ആദ്യമായി ഈ കഥ വായിക്കുന്നത്… ഇന്റെരെസ്റ്റിംഗ് ആയ സ്റ്റോറി ആദ്യഭാഗം വായിച്ചപ്പോൾ തന്നെ ബാക്കി അറിയാനുള്ള ത്വര വന്നു… മൂന്നും ഒറ്റയടിക്ക് വായിച്ചു തീർത്തു…മൂന്നാമത്തെ പാർട്ട് പകുതി ആയപ്പോൾ മാഷ് പറഞ്ഞപോലെ ആകെ കൺഫ്യൂഷൻ ആയി… ബാക്കി വരുമ്പോളേക്കും അത് ഒക്കെ ആകും ആദ്യരണ്ടു ഭാഗങ്ങൾക്കൊപ്പം മൂന്നാമത്തേതിലും ഒരുപോലെ കണ്ടൊരു മിസ്റ്റേക്ക് അക്ഷര തെറ്റ് ആണ്… വായനയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നുണ്ട്… അതും കൂടി ഒഴിവാക്കിയാൽ നന്നായിരുന്നു…. കാത്തിരിക്കുന്നു ബാക്കി ഭാഗത്തിനായി…
ഷാന.. ❤️
കഥ വായിച്ചതിനും ഇഷ്ട്ട പെട്ടതിലും താങ്ക്സ് കൂടെ സ്നേഹവും, വെറുതെ ഒരു ഫ്ലോൽ അങ്ങ് എഴുതിയതാ. അക്ഷര തെറ്റ് ആണ് എല്ലാവരും പറഞ്ഞ വീക് പോയിന്റ് ശെരിയാകാം. അടുത്ത ഭാഗം രണ്ടു ദിവസം കഴിഞ്ഞേ ഉണ്ടാകു.
ഖുറേഷി അബ്രഹാം,,,,,,
❤️❤️❤️❤️❤️❤️
സ്നേഹത്തോടെ കാത്തിരിക്കുന്നു ബ്രോ ?
താങ്ക്സ് മുത്തേ, അടുത്ത ഭാഗം രണ്ടു ദിവസം കഴിയും പൊസ്റ്റാൻ.
ഖുറേഷി അബ്രഹാം,,,,,,
കഥ ഒരു ട്രാക്കിലേക്ക് കയറി നല്ല ഫ്ലോയിൽ വായിക്കാൻ കഴിഞ്ഞു, കഥയെ വേറെ ഒരു ലാവലിലേക്ക് മാറ്റി, അടുത്ത ഭാഗത്തിനായി, ആശംസകൾ…
താങ്ക്സ് മുത്തേ. ആ ഞാനൊന്ന് ട്രാക് മാറ്റി പിടിച്ചു നോക്കിയതാ കോള്ളോ ഇല്ലയോ എന്ന്. അടുത്ത ഭാഗത്ത് നോകാം ഇനിയെന്താവും എന്ന്.
വായിച്ചതിന് സന്തോഷം.
❤️❤️❤️❤️
കൊള്ളാം.,.. നന്നായിട്ടുണ്ട്.,.,.,
പിന്നെ ഒരു സജഷൻ പറയാം.,.,.
സ്പെല്ലിംഗ് ഒന്ന് നോക്കുക.,.,ചിലപ്പോൾ മൂഡ് തന്നെ പോകാൻ ചാൻസ് (അർത്ഥം മാറിയാൽ) ഉണ്ട്.,..,
രണ്ടാമത്.,.,
ഇങ്ങനെ രണ്ടു ഭാഷയിൽ എഴുതണം എന്നില്ല.,.,.,കാര്യങ്ങൾ പറയുന്നത് എളുപ്പത്തിൽ മനസ്സിലാക്കാൻ മലയാളത്തിൽ എഴുതുന്നു എന്ന് പറഞ്ഞിട്ട്.., ഫുൾ.ഡയലോഗ് മലയാളത്തിൽ എഴുതാം.,.,(ഞാൻ പറഞ്ഞു എന്നെ ഉള്ളു.,.,)
എനിവേ നൈസ്ലി ഡൻ.,.,
??
അഭിപ്രായത്തിന് താങ്ക്സ്. പിന്നെ താങ്കളുടെ രണ്ട് അഭിപ്രായവും ഞാൻ സ്വീകരിച്ചിരിക്കുന്നു. അടുത്ത ഭാഗത്ത് സ്രെധികാം.
വായിച്ചതിന് സന്തോഷം.
ഇത് ഖുറേഷി തന്നെ…
പൊളി കഥ…
കഴിഞ്ഞ പാർട്ടിൽ നിന്നും കഥ മെല്ലെ മാറിക്കൊണ്ടിരിക്കുന്നു
???
നമ്മടെ റേഞ്ചിൽ ഒന്ന് മാറ്റി നോക്കിയതാ. നന്നവോ ഇല്ലയോ എന്നൊന്നും അറിയില്ല.
ഞാനെയ് ഒരേ ട്രാക്കിൽ പോയ ശെരി ആവില്ലെന്ന് തോന്നിയപ്പോ മാറ്റി നോക്കിയതാ.
അഭിപ്രായത്തിനും വായിച്ചതിനും സന്തോഷം.
ബ്രോ…
മൂന്നു പാർട്ടും ഇപ്പോഴാണ് വായിക്കുന്നത്
ആദ്യത്തെ രണ്ട് ഭാഗവും ഈ ഭാഗത്തിന്റെ തുടക്കവും വായിച്ചപ്പോൾ ഒരു friendly ghost story ആണെന്നാണ് കരുതിയത് പക്ഷെ അവസാനത്തെ ആ ട്വിസ്റ്റ് നന്നായിരുന്നു ശരിക്കും കഥയുടെ mood തന്നെ മാറ്റിക്കളഞ്ഞു. ഒരു intresting and thrilling ആയ കഥ ആണ് എന്നുള്ള വിശ്വാസം തരാൻ ആ അവസാന ഭാഗത്തിന് കഴിഞ്ഞിട്ടുണ്ട്….
ചെറിയ രീതിയിൽ അക്ഷര തെറ്റുകൾ വരുന്നുണ്ട് അതൊന്ന് ശ്രദിച്ചോളൂ… സുഖമില്ലാതെ ഇരിക്കുകയാണ് എന്നറിയാം എന്നാലും പറഞ്ഞു എന്നെ ഉള്ളു
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
സ്നേഹത്തോടെ പ്രൊഫസർ ബ്രോ ♥️
താങ്ക്സ് അഭിപ്രായം പറഞ്ഞതിൽ,
അത്യം ഒരേ രീതിയിൽ കഥ കൊണ്ട് പോയതാണ്. പിന്നെ ഇടയിൽ വെച്ചു ഒന്നങ്ങട്ട് ട്രാക്ക് മാറ്റി പിടിച്ചു.ചെറിയ ഒരു സസ്പെൻസ് ഇടാൻ നോക്കി അത്ര ഉള്ളു. അക്ഷര തെറ്റുകൾ ഉണ്ട് അടുത്ത ഭാഗത്ത് സ്രെധികാം.
ആദ്യത്തെ ഭാഗം ആയൂഷ്കാലം പോലെ രസകരമായി തോന്നി ,,,, പെട്ടെന്ന് ഒരു വല്ലാത്ത യൂടേൺ … വെയിറ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട് …?❣️
അത്യം അങ്ങനെ എഴുതാനാണ് തോനിയെ, പിന്നെ ചെറുതായി ട്രാക് മാറ്റി പിടിച്ചു നോക്കി.
കഥവായിച്ചതിൽ സന്തോഷം, സ്നേഹം
കഥയുടെ മൂഡ് തന്നെ മാറിയല്ലോ
Waiting for next part…
ആ ചെറുതായിട്ട് ഒന്ന് മാറ്റി, അതെല്ലാം അടുത്ത ഭാഗത്ത് മനസിലാകും.
കഥ വായിച്ചതിൽ സന്തോഷം.
വായിച്ചു അഭിപ്രായം പറയാം ❣️? ബ്രോ …