“ ഇപ്പൊ മനസ്സിലായോ ഞാൻ ആത്മാവ് തന്നെയാണെന്ന്, പക്ഷെ നീ പേടിക്കുക ഒന്നും വേണ്ട ട്ടോ ഞാൻ സിനിമയിൽ കാണുന്ന പോലെ നിന്റെ ചോര ഒന്നും കുടിക്കില്ല. നമ്മൾ ആ പഴയ പാവം ജോൺ തന്നെയാണ് “. അവൻ പറഞ്ഞു കൊണ്ട് ബെഡിൽ കയറി എന്റെ അടുത്ത് വന്നിരുന്നു.
ഇപ്പൊ എന്റെ ചെറിയ പേടിയൊക്കെ പോയി. ചെറിയ അശോസം ഒക്കെ വന്നു നേരാവണ്ണം ശോസം വീണത് അപ്പോളാണ്.
“ എന്തേ നിനക് ഇപ്പോളും പേടി പോയില്ലേ, എടാ ഞാൻ നിന്നെ ഒന്നും ചെയ്യില്ല. നിന്നെ കൊല്ലൻ വന്നതാണ് എന്നു വിജരിചു നീ പേടിക്കണ്ട, നീ എൻ ഉയിർ നമ്പൻ അല്ലെ അപ്പൊ ഞാൻ നിന്നെ വല്ലോം ചെയ്യോ “. ജോൺ എന്റെ തോളിൽ കയ്യിട്ട് കൊണ്ട് പറഞ്ഞു.
“ അല്ല എങ്കിലും നീ എങ്ങനെ “.
“ അതൊക്കെ ഞാനും ദെയ്വവുമയുല്ല ഒരു ട്ടയ്യപ്പണ്, അതൊക്കെ ഞാൻ വഴിയേ പറഞ്ഞു തരാം, എന്തായാലും നിന്റെ പേടിയൊക്കെ മാറിയല്ലോ അതു മതി, എന്നാലും എന്നെ കണ്ടപ്പോയുള്ള നിന്റെ പേടി ഉണ്ടല്ലോ “.
“ പിന്നെ പേടിക്കാതെ, പെട്ടെന്നൊരു നിമിഷം നീ ചാത്തൂന് എല്ലാവരും പറയുകയും എനിക് നിന്റെ മോന്ത കിട്ടിയതും ഒക്കെ അറിഞ്ഞ് എന്ത് ചെയ്യണം എന്നറിയാതെ നികുമ്പോ പെട്ടെന്ന് നീ മുമ്പിൽ വന്ന് പ്രത്യക്ഷ പെടുമ്പോ ഞാൻ നിന്നെ വന്ന് കെട്ടിപിടിച്ചു ഉമ്മതരിക അല്ലെ ചെയ്യാ, നിന്നെ അപ്പൊ കണ്ടപ്പോ ഞാൻ ചാവാഞ്ഞത് ഭാഗ്യം “.
“ ആണോ കുട്ടാ നീ അപ്പൊ എന്നെ കണ്ടു ശെരിക്കും പേടിച്ചോ “. അവൻ എന്നെ കളിയാക്കി കൊണ്ട് പറഞ്ഞു.
“ ഇല്ലടാ ഞാൻ പേടിച്ചില്ല നിന്നെ ഞാൻ കണ്ടപ്പോ ഇവിടെ കിടന്ന് ആഹ്ലാദിക്കുക ആയിരുന്നു, നീ ജീവിച്ചിരുന്നപ്പോ തന്നെ നിന്റെ തിരുമോന്ത കാണുമ്പളെ ഞാൻ പേടിക്കും എന്നിട്ടാലേ മരിച്ച് കഴിഞ്ഞിട്ട് “.
“ അതേയ് മോനെ ഓവറായിട്ട് നമ്മകിട്ട് തേമ്പല്ലേ, ഇനി മുതലാ തിരുമോന്തയാണ് എന്നും നിനക് കാണേണ്ടത് “.
“ എന്ത് പറയാനാ എന്റെ വിധി, എന്റെ നല്ലൊരു മുഖവും പോയി എന്നിട്ട് കിട്ടിയതാണെങ്കിലോ ഒരു ഐപ്പരാച്ചി മോന്തയും “.
“ ഓ ആണോ എങ്കി മോനങ് സഹിച്ചേര് കേട്ടോ, അല്ല നീ അല്ലെ പണ്ടൊക്കെ പറയാറ് നിനക് പ്രേതങ്ങളെ കാണാണം ഭൂതങ്ങളെ കാണണം അവരോട് സംസാരിക്കണം എന്നൊക്കെ ഇപ്പൊ നിന്റെ ആ ആഗ്രഹം സഫലമായില്ലേ “.
“ ആ ആഗ്രഹിച്ചിരുന്നു എന്ന് പറഞ്ഞിട്ട് എന്ത് കാര്യം നമ്മൾ ഒന്ന് ആഗ്രഹിക്കും ദെയ്വം മറ്റൊന്ന് തരും അതാണല്ലോ ഉണ്ടാകാർ “.
“ മോനെ എനിക് മനസ്സിലാകുന്നുണ്ട് നിന്റെ ചട്ടം എങ്ങോട്ടായിരുന്നു എന്ന്, പ്രേതം എന്നൊക്കെ പറയുമ്പോ സിനിമയിൽ കാണുന്ന പോലെ പ്രേതങ്ങൾ എല്ലാം പെണ്ണുങ്ങൾ ആകുമെന്ന് കരുതി കാണും “.
“ ഹാ പെൺ പ്രേതങ്ങൾ ആയിരുന്നെങ്കി പൊളിയായേനെ, പോയീന്ന് വിചാരിച്ച ഒരാളെ അല്ലെ വീണ്ടും പറഞ്ഞു വിട്ടേക്കുന്നെ സഹിക്ക അത്ര തന്നെ “.
ഇഷ്ട്ടപെട്ടതിൽ സന്തോഷം. വായിച്ചത്തിൽ താങ്ക്സ്. അക്ഷര തെറ്റുകൾ വന്നു പോകുന്നതാണ് ഞ സ്രെധിച്ചിട്ടില്ല അതിന്റെ അഭാവമാണ്. അടുത്ത ഭാഗം നോകാം.
ഖുറേഷി അബ്രഹാം,,,,,
ഈ ഭാഗവും മനോഹരമായി.. ആകാംഷ തോന്നിപ്പിക്കുന്ന അവതരണം.
അക്ഷരത്തെറ്റുകൾ ശ്രദ്ധിക്കുമല്ലോ.. കാത്തിരിക്കുന്നു.. ആശംസകൾ ഭായ്?
ഖുറേഷി ബ്രോ..
അടിപൊളി ?
ഇന്നാണ് 2,3 ഉം വായിച്ചത് കഥ നല്ല ഫ്ലോഇൽ
പോകുന്നുണ്ട്…
സ്പെല്ലിങ്മിസ്റ്റേക്ക് ഉണ്ട് അത് കൂടി ഒന്ന് ശ്രദ്ധിച്ചു നന്നാക്കാൻ ശ്രമിക്കുക എന്നാൽ പൊളി ആകും.
സ്നേഹത്തോടെ ❤️
താങ്ക്സ് മുത്തേ ഇഷ്ടപെട്ടതിൽ സന്തോഷം. അക്ഷര തെറ്റ് സ്രെധികാം
? എല്ലാവരും സസ്പെൻസ് ആണല്ലോ!!❣️❣️ Next അധികം wait cheyipikkalleda mwone
വെറുതെ ഒന്ന് സസ്പെൻസ് ഇട്ടു നോക്കിയതാ. അടുത്ത ഭാഗം രണ്ടു ദിവസം കഴിയും പുതിയ വെബ് സീരീസിന്റെ പിന്നാലെയാണ് ഇപ്പൊ.
സൂപ്പർ ആണ്. വായിക്കാൻ ലേറ്റ് അയി.നെക്സ്റ്റ് part പോരട്ടെ
താങ്ക്സ് മുത്തേ ഇഷ്ട്ടപെട്ടതിൽ സന്തോഷം. അടുത്ത ഭാഗം രണ്ടു ദിവസം കഴിയും പോസ്റ്റാൻ.
ഖുറേഷി അബ്രഹാം,,,,,,
ഇന്നാണ് ആദ്യമായി ഈ കഥ വായിക്കുന്നത്… ഇന്റെരെസ്റ്റിംഗ് ആയ സ്റ്റോറി ആദ്യഭാഗം വായിച്ചപ്പോൾ തന്നെ ബാക്കി അറിയാനുള്ള ത്വര വന്നു… മൂന്നും ഒറ്റയടിക്ക് വായിച്ചു തീർത്തു…മൂന്നാമത്തെ പാർട്ട് പകുതി ആയപ്പോൾ മാഷ് പറഞ്ഞപോലെ ആകെ കൺഫ്യൂഷൻ ആയി… ബാക്കി വരുമ്പോളേക്കും അത് ഒക്കെ ആകും ആദ്യരണ്ടു ഭാഗങ്ങൾക്കൊപ്പം മൂന്നാമത്തേതിലും ഒരുപോലെ കണ്ടൊരു മിസ്റ്റേക്ക് അക്ഷര തെറ്റ് ആണ്… വായനയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നുണ്ട്… അതും കൂടി ഒഴിവാക്കിയാൽ നന്നായിരുന്നു…. കാത്തിരിക്കുന്നു ബാക്കി ഭാഗത്തിനായി…
ഷാന.. ❤️
കഥ വായിച്ചതിനും ഇഷ്ട്ട പെട്ടതിലും താങ്ക്സ് കൂടെ സ്നേഹവും, വെറുതെ ഒരു ഫ്ലോൽ അങ്ങ് എഴുതിയതാ. അക്ഷര തെറ്റ് ആണ് എല്ലാവരും പറഞ്ഞ വീക് പോയിന്റ് ശെരിയാകാം. അടുത്ത ഭാഗം രണ്ടു ദിവസം കഴിഞ്ഞേ ഉണ്ടാകു.
ഖുറേഷി അബ്രഹാം,,,,,,
❤️❤️❤️❤️❤️❤️
സ്നേഹത്തോടെ കാത്തിരിക്കുന്നു ബ്രോ ?
താങ്ക്സ് മുത്തേ, അടുത്ത ഭാഗം രണ്ടു ദിവസം കഴിയും പൊസ്റ്റാൻ.
ഖുറേഷി അബ്രഹാം,,,,,,
കഥ ഒരു ട്രാക്കിലേക്ക് കയറി നല്ല ഫ്ലോയിൽ വായിക്കാൻ കഴിഞ്ഞു, കഥയെ വേറെ ഒരു ലാവലിലേക്ക് മാറ്റി, അടുത്ത ഭാഗത്തിനായി, ആശംസകൾ…
താങ്ക്സ് മുത്തേ. ആ ഞാനൊന്ന് ട്രാക് മാറ്റി പിടിച്ചു നോക്കിയതാ കോള്ളോ ഇല്ലയോ എന്ന്. അടുത്ത ഭാഗത്ത് നോകാം ഇനിയെന്താവും എന്ന്.
വായിച്ചതിന് സന്തോഷം.
❤️❤️❤️❤️
കൊള്ളാം.,.. നന്നായിട്ടുണ്ട്.,.,.,
പിന്നെ ഒരു സജഷൻ പറയാം.,.,.
സ്പെല്ലിംഗ് ഒന്ന് നോക്കുക.,.,ചിലപ്പോൾ മൂഡ് തന്നെ പോകാൻ ചാൻസ് (അർത്ഥം മാറിയാൽ) ഉണ്ട്.,..,
രണ്ടാമത്.,.,
ഇങ്ങനെ രണ്ടു ഭാഷയിൽ എഴുതണം എന്നില്ല.,.,.,കാര്യങ്ങൾ പറയുന്നത് എളുപ്പത്തിൽ മനസ്സിലാക്കാൻ മലയാളത്തിൽ എഴുതുന്നു എന്ന് പറഞ്ഞിട്ട്.., ഫുൾ.ഡയലോഗ് മലയാളത്തിൽ എഴുതാം.,.,(ഞാൻ പറഞ്ഞു എന്നെ ഉള്ളു.,.,)
എനിവേ നൈസ്ലി ഡൻ.,.,
??
അഭിപ്രായത്തിന് താങ്ക്സ്. പിന്നെ താങ്കളുടെ രണ്ട് അഭിപ്രായവും ഞാൻ സ്വീകരിച്ചിരിക്കുന്നു. അടുത്ത ഭാഗത്ത് സ്രെധികാം.
വായിച്ചതിന് സന്തോഷം.
ഇത് ഖുറേഷി തന്നെ…
പൊളി കഥ…
കഴിഞ്ഞ പാർട്ടിൽ നിന്നും കഥ മെല്ലെ മാറിക്കൊണ്ടിരിക്കുന്നു
???
നമ്മടെ റേഞ്ചിൽ ഒന്ന് മാറ്റി നോക്കിയതാ. നന്നവോ ഇല്ലയോ എന്നൊന്നും അറിയില്ല.
ഞാനെയ് ഒരേ ട്രാക്കിൽ പോയ ശെരി ആവില്ലെന്ന് തോന്നിയപ്പോ മാറ്റി നോക്കിയതാ.
അഭിപ്രായത്തിനും വായിച്ചതിനും സന്തോഷം.
ബ്രോ…
മൂന്നു പാർട്ടും ഇപ്പോഴാണ് വായിക്കുന്നത്
ആദ്യത്തെ രണ്ട് ഭാഗവും ഈ ഭാഗത്തിന്റെ തുടക്കവും വായിച്ചപ്പോൾ ഒരു friendly ghost story ആണെന്നാണ് കരുതിയത് പക്ഷെ അവസാനത്തെ ആ ട്വിസ്റ്റ് നന്നായിരുന്നു ശരിക്കും കഥയുടെ mood തന്നെ മാറ്റിക്കളഞ്ഞു. ഒരു intresting and thrilling ആയ കഥ ആണ് എന്നുള്ള വിശ്വാസം തരാൻ ആ അവസാന ഭാഗത്തിന് കഴിഞ്ഞിട്ടുണ്ട്….
ചെറിയ രീതിയിൽ അക്ഷര തെറ്റുകൾ വരുന്നുണ്ട് അതൊന്ന് ശ്രദിച്ചോളൂ… സുഖമില്ലാതെ ഇരിക്കുകയാണ് എന്നറിയാം എന്നാലും പറഞ്ഞു എന്നെ ഉള്ളു
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
സ്നേഹത്തോടെ പ്രൊഫസർ ബ്രോ ♥️
താങ്ക്സ് അഭിപ്രായം പറഞ്ഞതിൽ,
അത്യം ഒരേ രീതിയിൽ കഥ കൊണ്ട് പോയതാണ്. പിന്നെ ഇടയിൽ വെച്ചു ഒന്നങ്ങട്ട് ട്രാക്ക് മാറ്റി പിടിച്ചു.ചെറിയ ഒരു സസ്പെൻസ് ഇടാൻ നോക്കി അത്ര ഉള്ളു. അക്ഷര തെറ്റുകൾ ഉണ്ട് അടുത്ത ഭാഗത്ത് സ്രെധികാം.
ആദ്യത്തെ ഭാഗം ആയൂഷ്കാലം പോലെ രസകരമായി തോന്നി ,,,, പെട്ടെന്ന് ഒരു വല്ലാത്ത യൂടേൺ … വെയിറ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട് …?❣️
അത്യം അങ്ങനെ എഴുതാനാണ് തോനിയെ, പിന്നെ ചെറുതായി ട്രാക് മാറ്റി പിടിച്ചു നോക്കി.
കഥവായിച്ചതിൽ സന്തോഷം, സ്നേഹം
കഥയുടെ മൂഡ് തന്നെ മാറിയല്ലോ
Waiting for next part…
ആ ചെറുതായിട്ട് ഒന്ന് മാറ്റി, അതെല്ലാം അടുത്ത ഭാഗത്ത് മനസിലാകും.
കഥ വായിച്ചതിൽ സന്തോഷം.
വായിച്ചു അഭിപ്രായം പറയാം ❣️? ബ്രോ …