“ ആത്മാവോ “. അതു പറഞ്ഞതെ ഒർമ്മ ഉള്ളു എന്റെ ബോധത്തിൽ നിന്ന് എന്തിന് എന്റെ ശരീരത്തിൽ നിന്നെന്നെ എന്റെ അത്ഥമാവ് ഓടി. എന്റെ ബോധം പോയി കൊണ്ടിരിക്കാൻ എന്റെ ജീവിതം ഇനിയും ബാക്കി.
പോയ ബോധം തിരിച്ചു അപ്പൊ തന്നെ ജോൺ കൊണ്ടു വന്നു. എങ്ങനെന്ന് അല്ലെ അവന്റെ വലത്തെ കയ്യിന്റെ അഞ്ചു വിരലടയാളം എന്റെ കവിളത്ത് പതിപ്പിച്ചു കൊണ്ട്. എന്റെ കവിളും നോക്കിയുള്ള വീശി അടിക്കുകയാണ് ചെയ്തത്. അത്യത്തെ അടിയുടെ പവർ കൊണ്ട് എന്റെ ബോധം വന്നിരുന്നു. ബോധം വന്നിട്ടും അവന് തൃപ്തി ആവാത്തത് കൊണ്ട് അറിഞ്ഞോണ്ട് ഒരു തവണ കൂടി അടിച്ചു.
അവന്റെ അടിയുടെ അഗാതത്തിൽ കവിളൊക്കെ പൊകയുന്നുണ്ട് പല്ലൊക്കെ എത്രയെണ്ണം ഇളകിയെന്നറിയില്ല മോന്തയുടെ ഷെയ്പ് ആകെ മാറിയെന്നുറപ്പ്.
“ എന്താടാ പട്ടി നിനക് എന്നെ കാണുമ്പോ കാണുമ്പോ ബോധം പോവുന്നത്, കഞ്ചൂറിങിൽ വരുന്ന പ്രേതത്തെ പോലെയാണോ എന്റെ മുഖം കാണുമ്പോ നിനക് തോന്നുന്നേ “. പ്രേതമാണെങ്കിലും കലിപ്പിട്ടാണ് അവൻ പറഞ്ഞത്.
പക്ഷെ എനിക്കപ്പോഴും വിശോസിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.
അവൻ അടിച്ച കവിളിൽ കയ്യും വെച്ച് വായും തുറന്ന് അവനെ തന്നെ നോക്കി കൊണ്ടിരുന്നു.
“ നീ എന്താണ്ടാ എന്നെ അത്യമായി കാണുന്ന പോലെനോക്കുന്നെ,
ഇവന്റെ ഫിലമെന്റ് ബൾബെല്ലം അടിച്ചു പോയെന്ന തോന്നുന്നേ അതാ ഇങ്ങനെ വായും തുറന്ന് അന്താളിച്ചു ഇരുകുന്നെ “. എന്റെ തലയിൽ ഒന്ന് കൊട്ടി അവൻ ആരോടോ പറഞ്ഞു.
“ ഓ ഇപ്പൊ കാര്യം പിടികിട്ടി, നിനക്കിപ്പോഴും ശെരികങ്ങട്ടും വിശ്വാസം വന്നിട്ടില്ല അതിന്റെ അന്താളിപ്പാണ് ഈ കാണുന്നത് “. അവൻ പറഞ്ഞു കൊണ്ടെന്റെ രണ്ടു കയ്യിലും പിടിച്ചു.
അവന്റെ എന്റെ കയ്യിൽ തൊട്ടപ്പോൾ നല്ല തണുപ്പുള്ള ഐസ് ക്യൂബിൽ തൊട്ടപോലെയാണ് തോന്നിയത്. ആ തണുപ്പ് സഹിക്കാൻ ആവാതെ ഞാൻ കൈ പിനാവലിച്ചു.
“ എന്റെ കൈ നല്ല തണുപ്പ് തോന്നുന്നു അല്ലെ “.
ഞാൻ അതെയെന്ന് തലയാട്ടി.
“ ആ അതു തോന്നും, അത് എന്ത് കൊണ്ടാണെന്ന് എന്നറിയോ. ഇപ്പൊ നിന്റെ ശരീരത്തിൽ രക്തം ഓടുന്ന പോലെ എന്റെ ഇപ്പോഴുള്ള ശരീരത്തിൽ ഓടുന്നില്ല അതാണ് തണുപ്പ്. ഇനിയും വിശ്വാസമായില്ലെങ്കി വേറെ ഒരു കാര്യം കൂടെ ഞാൻ കാണിച്ചു തരാം “.
എന്താണ് അവൻ ചെയ്യാൻ പോകുന്നത് എന്ന് അറിയാനുള്ള ആകാംഷ കൊണ്ടവനെ തന്നെ നോക്കി ഇരുന്നു.
“ ഡാ അവിടെയല്ല ഞാൻ, ബാക്കിലാണ് ഉള്ളത് നീ ബാക്കിലേക് തിരിഞ്ഞു നോക് “. അവനെ നോക്കി കൊണ്ടിരിക്കുമ്പോ തന്നെ ബാക്കിൽ നിന്നും അവന്റെ ശബ്‌ദം കേട്ട്.
ഒരു സെക്കന്റിനിടയിൽ ഞാൻ ബാക്കിലേക് തിരിഞ്ഞു നോക്കി. അപ്പോളവനത എന്റെ ബാക്കിൽ ചിരിച്ചോണ്ട് നിക്കുന്നു. അതെ സ്പീഡിൽ ഞാൻ അവനെ അത്യം ഉണ്ടായിരുന്നിടത്തേക് തിരിഞ്ഞു നോക്കി. അപ്പോളവനെ അവിടെ കാണാൻ ഇല്ല. ഹയ് ഇതെന്ത് മായാജാലം ( ഇവാൻ കുമ്പിടിയാ കുമ്പിടി അവിടെയും കണ്ടു ഇവിടെയും കണ്ടു, ഡബിളാ ഡബിൾ ). ഞാൻ വീണ്ടും പിന്നിലേക്കു നോക്കി അപ്പൊ ആശാൻ അവിടെ തന്നെ നിപ്പുണ്ട്.
ഇഷ്ട്ടപെട്ടതിൽ സന്തോഷം. വായിച്ചത്തിൽ താങ്ക്സ്. അക്ഷര തെറ്റുകൾ വന്നു പോകുന്നതാണ് ഞ സ്രെധിച്ചിട്ടില്ല അതിന്റെ അഭാവമാണ്. അടുത്ത ഭാഗം നോകാം.
ഖുറേഷി അബ്രഹാം,,,,,
ഈ ഭാഗവും മനോഹരമായി.. ആകാംഷ തോന്നിപ്പിക്കുന്ന അവതരണം.
അക്ഷരത്തെറ്റുകൾ ശ്രദ്ധിക്കുമല്ലോ.. കാത്തിരിക്കുന്നു.. ആശംസകൾ ഭായ്?
ഖുറേഷി ബ്രോ..
അടിപൊളി ?
ഇന്നാണ് 2,3 ഉം വായിച്ചത് കഥ നല്ല ഫ്ലോഇൽ
പോകുന്നുണ്ട്…
സ്പെല്ലിങ്മിസ്റ്റേക്ക് ഉണ്ട് അത് കൂടി ഒന്ന് ശ്രദ്ധിച്ചു നന്നാക്കാൻ ശ്രമിക്കുക എന്നാൽ പൊളി ആകും.
സ്നേഹത്തോടെ ❤️
താങ്ക്സ് മുത്തേ ഇഷ്ടപെട്ടതിൽ സന്തോഷം. അക്ഷര തെറ്റ് സ്രെധികാം
? എല്ലാവരും സസ്പെൻസ് ആണല്ലോ!!❣️❣️ Next അധികം wait cheyipikkalleda mwone
വെറുതെ ഒന്ന് സസ്പെൻസ് ഇട്ടു നോക്കിയതാ. അടുത്ത ഭാഗം രണ്ടു ദിവസം കഴിയും പുതിയ വെബ് സീരീസിന്റെ പിന്നാലെയാണ് ഇപ്പൊ.
സൂപ്പർ ആണ്. വായിക്കാൻ ലേറ്റ് അയി.നെക്സ്റ്റ് part പോരട്ടെ
താങ്ക്സ് മുത്തേ ഇഷ്ട്ടപെട്ടതിൽ സന്തോഷം. അടുത്ത ഭാഗം രണ്ടു ദിവസം കഴിയും പോസ്റ്റാൻ.
ഖുറേഷി അബ്രഹാം,,,,,,
ഇന്നാണ് ആദ്യമായി ഈ കഥ വായിക്കുന്നത്… ഇന്റെരെസ്റ്റിംഗ് ആയ സ്റ്റോറി ആദ്യഭാഗം വായിച്ചപ്പോൾ തന്നെ ബാക്കി അറിയാനുള്ള ത്വര വന്നു… മൂന്നും ഒറ്റയടിക്ക് വായിച്ചു തീർത്തു…മൂന്നാമത്തെ പാർട്ട് പകുതി ആയപ്പോൾ മാഷ് പറഞ്ഞപോലെ ആകെ കൺഫ്യൂഷൻ ആയി… ബാക്കി വരുമ്പോളേക്കും അത് ഒക്കെ ആകും ആദ്യരണ്ടു ഭാഗങ്ങൾക്കൊപ്പം മൂന്നാമത്തേതിലും ഒരുപോലെ കണ്ടൊരു മിസ്റ്റേക്ക് അക്ഷര തെറ്റ് ആണ്… വായനയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നുണ്ട്… അതും കൂടി ഒഴിവാക്കിയാൽ നന്നായിരുന്നു…. കാത്തിരിക്കുന്നു ബാക്കി ഭാഗത്തിനായി…
ഷാന.. ❤️
കഥ വായിച്ചതിനും ഇഷ്ട്ട പെട്ടതിലും താങ്ക്സ് കൂടെ സ്നേഹവും, വെറുതെ ഒരു ഫ്ലോൽ അങ്ങ് എഴുതിയതാ. അക്ഷര തെറ്റ് ആണ് എല്ലാവരും പറഞ്ഞ വീക് പോയിന്റ് ശെരിയാകാം. അടുത്ത ഭാഗം രണ്ടു ദിവസം കഴിഞ്ഞേ ഉണ്ടാകു.
ഖുറേഷി അബ്രഹാം,,,,,,
❤️❤️❤️❤️❤️❤️
സ്നേഹത്തോടെ കാത്തിരിക്കുന്നു ബ്രോ ?
താങ്ക്സ് മുത്തേ, അടുത്ത ഭാഗം രണ്ടു ദിവസം കഴിയും പൊസ്റ്റാൻ.
ഖുറേഷി അബ്രഹാം,,,,,,
കഥ ഒരു ട്രാക്കിലേക്ക് കയറി നല്ല ഫ്ലോയിൽ വായിക്കാൻ കഴിഞ്ഞു, കഥയെ വേറെ ഒരു ലാവലിലേക്ക് മാറ്റി, അടുത്ത ഭാഗത്തിനായി, ആശംസകൾ…
താങ്ക്സ് മുത്തേ. ആ ഞാനൊന്ന് ട്രാക് മാറ്റി പിടിച്ചു നോക്കിയതാ കോള്ളോ ഇല്ലയോ എന്ന്. അടുത്ത ഭാഗത്ത് നോകാം ഇനിയെന്താവും എന്ന്.
വായിച്ചതിന് സന്തോഷം.
❤️❤️❤️❤️
കൊള്ളാം.,.. നന്നായിട്ടുണ്ട്.,.,.,
പിന്നെ ഒരു സജഷൻ പറയാം.,.,.
സ്പെല്ലിംഗ് ഒന്ന് നോക്കുക.,.,ചിലപ്പോൾ മൂഡ് തന്നെ പോകാൻ ചാൻസ് (അർത്ഥം മാറിയാൽ) ഉണ്ട്.,..,
രണ്ടാമത്.,.,
ഇങ്ങനെ രണ്ടു ഭാഷയിൽ എഴുതണം എന്നില്ല.,.,.,കാര്യങ്ങൾ പറയുന്നത് എളുപ്പത്തിൽ മനസ്സിലാക്കാൻ മലയാളത്തിൽ എഴുതുന്നു എന്ന് പറഞ്ഞിട്ട്.., ഫുൾ.ഡയലോഗ് മലയാളത്തിൽ എഴുതാം.,.,(ഞാൻ പറഞ്ഞു എന്നെ ഉള്ളു.,.,)
എനിവേ നൈസ്‌ലി ഡൻ.,.,
??
അഭിപ്രായത്തിന് താങ്ക്സ്. പിന്നെ താങ്കളുടെ രണ്ട് അഭിപ്രായവും ഞാൻ സ്വീകരിച്ചിരിക്കുന്നു. അടുത്ത ഭാഗത്ത് സ്രെധികാം.
വായിച്ചതിന് സന്തോഷം.
ഇത് ഖുറേഷി തന്നെ…
പൊളി കഥ…
കഴിഞ്ഞ പാർട്ടിൽ നിന്നും കഥ മെല്ലെ മാറിക്കൊണ്ടിരിക്കുന്നു
???
നമ്മടെ റേഞ്ചിൽ ഒന്ന് മാറ്റി നോക്കിയതാ. നന്നവോ ഇല്ലയോ എന്നൊന്നും അറിയില്ല.
ഞാനെയ് ഒരേ ട്രാക്കിൽ പോയ ശെരി ആവില്ലെന്ന് തോന്നിയപ്പോ മാറ്റി നോക്കിയതാ.
അഭിപ്രായത്തിനും വായിച്ചതിനും സന്തോഷം.
ബ്രോ…
മൂന്നു പാർട്ടും ഇപ്പോഴാണ് വായിക്കുന്നത്
ആദ്യത്തെ രണ്ട് ഭാഗവും ഈ ഭാഗത്തിന്റെ തുടക്കവും വായിച്ചപ്പോൾ ഒരു friendly ghost story ആണെന്നാണ് കരുതിയത് പക്ഷെ അവസാനത്തെ ആ ട്വിസ്റ്റ് നന്നായിരുന്നു ശരിക്കും കഥയുടെ mood തന്നെ മാറ്റിക്കളഞ്ഞു. ഒരു intresting and thrilling ആയ കഥ ആണ് എന്നുള്ള വിശ്വാസം തരാൻ ആ അവസാന ഭാഗത്തിന് കഴിഞ്ഞിട്ടുണ്ട്….
ചെറിയ രീതിയിൽ അക്ഷര തെറ്റുകൾ വരുന്നുണ്ട് അതൊന്ന് ശ്രദിച്ചോളൂ… സുഖമില്ലാതെ ഇരിക്കുകയാണ് എന്നറിയാം എന്നാലും പറഞ്ഞു എന്നെ ഉള്ളു
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
സ്നേഹത്തോടെ പ്രൊഫസർ ബ്രോ ♥️
താങ്ക്സ് അഭിപ്രായം പറഞ്ഞതിൽ,
അത്യം ഒരേ രീതിയിൽ കഥ കൊണ്ട് പോയതാണ്. പിന്നെ ഇടയിൽ വെച്ചു ഒന്നങ്ങട്ട് ട്രാക്ക് മാറ്റി പിടിച്ചു.ചെറിയ ഒരു സസ്പെൻസ് ഇടാൻ നോക്കി അത്ര ഉള്ളു. അക്ഷര തെറ്റുകൾ ഉണ്ട് അടുത്ത ഭാഗത്ത് സ്രെധികാം.
ആദ്യത്തെ ഭാഗം ആയൂഷ്കാലം പോലെ രസകരമായി തോന്നി ,,,, പെട്ടെന്ന് ഒരു വല്ലാത്ത യൂടേൺ … വെയിറ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട് …?❣️
അത്യം അങ്ങനെ എഴുതാനാണ് തോനിയെ, പിന്നെ ചെറുതായി ട്രാക് മാറ്റി പിടിച്ചു നോക്കി.
കഥവായിച്ചതിൽ സന്തോഷം, സ്നേഹം
കഥയുടെ മൂഡ് തന്നെ മാറിയല്ലോ
Waiting for next part…
ആ ചെറുതായിട്ട് ഒന്ന് മാറ്റി, അതെല്ലാം അടുത്ത ഭാഗത്ത് മനസിലാകും.
കഥ വായിച്ചതിൽ സന്തോഷം.
വായിച്ചു അഭിപ്രായം പറയാം ❣️? ബ്രോ …