?കൂടെ 3 [ഖുറേഷി അബ്രഹാം] 108

“ സത്യമാ പൊന്നു,,, ഞാൻ കണ്ടു, ജോണിനെ കണ്ടു പൊന്നു “.
“ മനസ്സിൽ എപ്പോളും ജോണേട്ടനെയും ചിന്തിച്ച് ഇരുന്നത്കൊണ്ട് ചേട്ടൻ തോന്നിയതാകും, അല്ലാതെ അവിടെ ആരും ഇല്ല. ഏട്ടൻ ആകെ മാനസികമായി തളർന്നിരിക്ക, ഏട്ടനെ എങ്ങനെ പറഞ്ഞു സമാധാനിപ്പിക്കണം എന്ന് എനിക്കറിഞ്ഞൂട. ഏട്ടന്റെ ഈ അവസ്ഥ കണ്ടിട്ട് എനിക് പേടിയാവ…. ഏട്ടൻ എന്തെങ്കിലും പറ്റോന്ന് വിജാരിച്ച് “. അവൾ പറഞ്ഞു കൊണ്ട് കരയാൻ തുടങ്ങി.

“ ഏട്ടൻ ഒന്ന് കണ്ണ് തുറക്കാനും സംസാരിക്കാനും വേണ്ടിയിട്ട് ഉള്ള ദെയ്‌വങ്ങളോട് ഓകേ കരഞ്ഞു പ്രർത്തിചതാ…. പക്ഷെ ഇപ്പൊ…. ഏട്ടന്റെ ഈ അവസ്ഥ… കാണുമ്പോ അറിയാതെ… ആണേലും ചേട്ടൻ എണീക്കണ്ടയിരുന്നു ന്ന് തോന്നുവാ… “. അവസാനം ആയപ്പൊളേക്കും വാക്കുകളൊക്കെ ഇടറുന്നുണ്ടായിരുന്നു.

“ നിക്… നികെന്റെ… ആ.. പഴയ ഏട്ടനെ… ആയിരുന്നു വേണ്ടിയിരുന്നെ… എന്നാ… ദെയ്‌വം വിതീന്നും… പറഞ്ഞോണ്ട് ഉണ്ടായിരുന്നിട്ടും… എന്നിൽ നിന്നും…. ഏട്ടനെ ദൂരെക് മാറ്റി നിർത്തിയിരിക്ക “.
അവളുടെ കരച്ചിൽ എനിക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഞാനവളെ ചേർത്ത് കെട്ടി പിടിച്ചു. എന്നിട്ടവളേ സമാധാനിപ്പിക്കാമെന്നോണം പുറത്ത് തടവിക്കൊണ്ടിരുന്നു.

കുറച്ചു സമയത്തിനകം അവളുടെ കരച്ചിൽ നിന്നു. കവിളോക്കോ തുടച്ച് വീണ്ടും എന്നോട് സംസാരിക്കാൻ തുടങ്ങി.
“ സോറി ഏട്ടാ,, ഞാന്തെക്കൊയോ പറഞ്ഞു. ഏട്ടന്റെ ഈ പെരുമാറ്റവും അവസ്ഥയും ഒക്കെ കണ്ടപ്പോ എനികെന്റെ ഏട്ടനെ നഷ്ട്ടപെട്ടു എന്നു തോന്നി അതോണ്ട് പറഞ്ഞു പോയതാ. എനിക്കറിയാം ഏട്ടന്റെ മനസ് എത്ര ത്തോളം നീറുന്നുണ്ടെന്ന്. പക്ഷെ എനിക്കിപ്പോ സ്വന്തം ഏട്ടൻ എന്നു പറയാൻ ഏട്ടൻ മാത്രേ ഉള്ളു. ജോണേട്ടനെയും ആരവേട്ടനെയും രണ്ടു പേരെയും കാണുന്നത് എന്റെ മുന്നിൽ ഇരിക്കുന്ന ഈ എട്ടനില. ഇനി ഏട്ടനേയും കൂടി എനിക് നഷ്ടപ്പെടുത്താൻ വയ്യാത്തോണ്ടാ “.

“ എനിക് എന്റെ ആ പഴയ ഏട്ടനെ വേണം, എനിക് വേണ്ടി ആ പഴയ ഏട്ടനായിക്കൂടെ “. അവസാനം അവൾ പറഞ്ഞതിൽ ഒരു അഭെക്ഷയുടെ സ്വരം ഉണ്ടായിരുന്നു.

എനിക്കൊന്നും പറയാൻ ഉണ്ടായിരുന്നില്ല.

“ ഏട്ടാ ഞാൻ പോവാ. ഇവിടെ ഇനിയും നിന്ന ഏട്ടനെ ഞാൻ കൂടുതൽ വേദനിപ്പിക്കും “. അവളത്തും പറഞ്ഞിട്ട് റൂമിൽ നിന്നും ഇറങ്ങി പോയി.

അവൾ പറഞ്ഞതിന് ഞാൻ എന്താണ് പറയുക. ആരതി പറഞ്ഞതെല്ലാം ന്യായമാണ്, പൊന്നു ചോതിച്ചതെല്ലാം അവൾക് അവകാശ പെട്ടതും എന്നിൽ നിന്നും കിട്ടേണ്ടതുമായതാണ്. ഞാനവളെയും അച്ഛനെയും അമ്മയെയും എന്നെ സ്നേഹിക്കുന്നവരെ എല്ലാവരെയും ഇപ്പൊ വിഷമിപ്പിക്കുകയാണ്. കുറെ കാലത്തെ അവരുടെ പ്രാർത്ഥനയുടെയും എന്നെ അത്രമാത്രം നോക്കിയതിന്റെയും ഫലമായാണ് ഞാനിപ്പോ ഇങ്ങനെ ഇരിക്കുന്നത്.
അവർക്കൊക്കെ എന്റെ ഈ ജീവിതമല്ലാതെ വേറെ ഒന്നും പകരമായി നൽകാൻ എന്റെ കയ്യിൽ ഇല്ല.

26 Comments

  1. ഖുറേഷി അബ്രഹാം

    ഇഷ്ട്ടപെട്ടതിൽ സന്തോഷം. വായിച്ചത്തിൽ താങ്ക്സ്. അക്ഷര തെറ്റുകൾ വന്നു പോകുന്നതാണ് ഞ സ്രെധിച്ചിട്ടില്ല അതിന്റെ അഭാവമാണ്. അടുത്ത ഭാഗം നോകാം.

    ഖുറേഷി അബ്രഹാം,,,,,

  2. ഈ ഭാഗവും മനോഹരമായി.. ആകാംഷ തോന്നിപ്പിക്കുന്ന അവതരണം.
    അക്ഷരത്തെറ്റുകൾ ശ്രദ്ധിക്കുമല്ലോ.. കാത്തിരിക്കുന്നു.. ആശംസകൾ ഭായ്?

  3. ഖുറേഷി ബ്രോ..

    അടിപൊളി ?

    ഇന്നാണ് 2,3 ഉം വായിച്ചത് കഥ നല്ല ഫ്ലോഇൽ
    പോകുന്നുണ്ട്…

    സ്പെല്ലിങ്മിസ്റ്റേക്ക് ഉണ്ട് അത് കൂടി ഒന്ന് ശ്രദ്ധിച്ചു നന്നാക്കാൻ ശ്രമിക്കുക എന്നാൽ പൊളി ആകും.

    സ്നേഹത്തോടെ ❤️

    1. ഖുറേഷി അബ്രഹാം

      താങ്ക്സ് മുത്തേ ഇഷ്ടപെട്ടതിൽ സന്തോഷം. അക്ഷര തെറ്റ് സ്രെധികാം

  4. ? എല്ലാവരും സസ്പെൻസ് ആണല്ലോ!!❣️❣️ Next അധികം wait cheyipikkalleda mwone

    1. ഖുറേഷി അബ്രഹാം

      വെറുതെ ഒന്ന് സസ്പെൻസ് ഇട്ടു നോക്കിയതാ. അടുത്ത ഭാഗം രണ്ടു ദിവസം കഴിയും പുതിയ വെബ് സീരീസിന്റെ പിന്നാലെയാണ് ഇപ്പൊ.

  5. കുക്കു

    സൂപ്പർ ആണ്. വായിക്കാൻ ലേറ്റ് അയി.നെക്സ്റ്റ് part പോരട്ടെ

    1. ഖുറേഷി അബ്രഹാം

      താങ്ക്സ് മുത്തേ ഇഷ്ട്ടപെട്ടതിൽ സന്തോഷം. അടുത്ത ഭാഗം രണ്ടു ദിവസം കഴിയും പോസ്റ്റാൻ.

      ഖുറേഷി അബ്രഹാം,,,,,,

  6. ഇന്നാണ് ആദ്യമായി ഈ കഥ വായിക്കുന്നത്… ഇന്റെരെസ്റ്റിംഗ് ആയ സ്റ്റോറി ആദ്യഭാഗം വായിച്ചപ്പോൾ തന്നെ ബാക്കി അറിയാനുള്ള ത്വര വന്നു… മൂന്നും ഒറ്റയടിക്ക് വായിച്ചു തീർത്തു…മൂന്നാമത്തെ പാർട്ട്‌ പകുതി ആയപ്പോൾ മാഷ് പറഞ്ഞപോലെ ആകെ കൺഫ്യൂഷൻ ആയി… ബാക്കി വരുമ്പോളേക്കും അത്‌ ഒക്കെ ആകും ആദ്യരണ്ടു ഭാഗങ്ങൾക്കൊപ്പം മൂന്നാമത്തേതിലും ഒരുപോലെ കണ്ടൊരു മിസ്റ്റേക്ക് അക്ഷര തെറ്റ് ആണ്… വായനയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നുണ്ട്… അതും കൂടി ഒഴിവാക്കിയാൽ നന്നായിരുന്നു…. കാത്തിരിക്കുന്നു ബാക്കി ഭാഗത്തിനായി…

    ഷാന.. ❤️

    1. ഖുറേഷി അബ്രഹാം

      കഥ വായിച്ചതിനും ഇഷ്ട്ട പെട്ടതിലും താങ്ക്സ് കൂടെ സ്നേഹവും, വെറുതെ ഒരു ഫ്ലോൽ അങ്ങ്‌ എഴുതിയതാ. അക്ഷര തെറ്റ് ആണ് എല്ലാവരും പറഞ്ഞ വീക് പോയിന്റ് ശെരിയാകാം. അടുത്ത ഭാഗം രണ്ടു ദിവസം കഴിഞ്ഞേ ഉണ്ടാകു.

      ഖുറേഷി അബ്രഹാം,,,,,,

  7. കറുപ്പിനെ പ്രണയിച്ചവൻ

    ❤️❤️❤️❤️❤️❤️
    സ്നേഹത്തോടെ കാത്തിരിക്കുന്നു ബ്രോ ?

    1. ഖുറേഷി അബ്രഹാം

      താങ്ക്സ് മുത്തേ, അടുത്ത ഭാഗം രണ്ടു ദിവസം കഴിയും പൊസ്റ്റാൻ.

      ഖുറേഷി അബ്രഹാം,,,,,,

  8. കഥ ഒരു ട്രാക്കിലേക്ക് കയറി നല്ല ഫ്ലോയിൽ വായിക്കാൻ കഴിഞ്ഞു, കഥയെ വേറെ ഒരു ലാവലിലേക്ക് മാറ്റി, അടുത്ത ഭാഗത്തിനായി, ആശംസകൾ…

    1. ഖുറേഷി അബ്രഹാം

      താങ്ക്സ് മുത്തേ. ആ ഞാനൊന്ന് ട്രാക് മാറ്റി പിടിച്ചു നോക്കിയതാ കോള്ളോ ഇല്ലയോ എന്ന്. അടുത്ത ഭാഗത്ത് നോകാം ഇനിയെന്താവും എന്ന്.
      വായിച്ചതിന് സന്തോഷം.

    2. കറുപ്പിനെ പ്രണയിച്ചവൻ

      ❤️❤️❤️❤️

  9. കൊള്ളാം.,.. നന്നായിട്ടുണ്ട്.,.,.,

    പിന്നെ ഒരു സജഷൻ പറയാം.,.,.
    സ്പെല്ലിംഗ് ഒന്ന് നോക്കുക.,.,ചിലപ്പോൾ മൂഡ് തന്നെ പോകാൻ ചാൻസ് (അർത്ഥം മാറിയാൽ) ഉണ്ട്.,..,
    രണ്ടാമത്.,.,
    ഇങ്ങനെ രണ്ടു ഭാഷയിൽ എഴുതണം എന്നില്ല.,.,.,കാര്യങ്ങൾ പറയുന്നത് എളുപ്പത്തിൽ മനസ്സിലാക്കാൻ മലയാളത്തിൽ എഴുതുന്നു എന്ന് പറഞ്ഞിട്ട്.., ഫുൾ.ഡയലോഗ് മലയാളത്തിൽ എഴുതാം.,.,(ഞാൻ പറഞ്ഞു എന്നെ ഉള്ളു.,.,)

    എനിവേ നൈസ്‌ലി ഡൻ.,.,
    ??

    1. ഖുറേഷി അബ്രഹാം

      അഭിപ്രായത്തിന് താങ്ക്സ്. പിന്നെ താങ്കളുടെ രണ്ട് അഭിപ്രായവും ഞാൻ സ്വീകരിച്ചിരിക്കുന്നു. അടുത്ത ഭാഗത്ത് സ്രെധികാം.
      വായിച്ചതിന് സന്തോഷം.

  10. ഇത് ഖുറേഷി തന്നെ…

    പൊളി കഥ…

    കഴിഞ്ഞ പാർട്ടിൽ നിന്നും കഥ മെല്ലെ മാറിക്കൊണ്ടിരിക്കുന്നു

    ???

    1. ഖുറേഷി അബ്രഹാം

      നമ്മടെ റേഞ്ചിൽ ഒന്ന് മാറ്റി നോക്കിയതാ. നന്നവോ ഇല്ലയോ എന്നൊന്നും അറിയില്ല.
      ഞാനെയ്‌ ഒരേ ട്രാക്കിൽ പോയ ശെരി ആവില്ലെന്ന് തോന്നിയപ്പോ മാറ്റി നോക്കിയതാ.
      അഭിപ്രായത്തിനും വായിച്ചതിനും സന്തോഷം.

  11. ബ്രോ…
    മൂന്നു പാർട്ടും ഇപ്പോഴാണ് വായിക്കുന്നത്

    ആദ്യത്തെ രണ്ട് ഭാഗവും ഈ ഭാഗത്തിന്റെ തുടക്കവും വായിച്ചപ്പോൾ ഒരു friendly ghost story ആണെന്നാണ് കരുതിയത് പക്ഷെ അവസാനത്തെ ആ ട്വിസ്റ്റ്‌ നന്നായിരുന്നു ശരിക്കും കഥയുടെ mood തന്നെ മാറ്റിക്കളഞ്ഞു. ഒരു intresting and thrilling ആയ കഥ ആണ് എന്നുള്ള വിശ്വാസം തരാൻ ആ അവസാന ഭാഗത്തിന് കഴിഞ്ഞിട്ടുണ്ട്….

    ചെറിയ രീതിയിൽ അക്ഷര തെറ്റുകൾ വരുന്നുണ്ട് അതൊന്ന് ശ്രദിച്ചോളൂ… സുഖമില്ലാതെ ഇരിക്കുകയാണ് എന്നറിയാം എന്നാലും പറഞ്ഞു എന്നെ ഉള്ളു

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    സ്നേഹത്തോടെ പ്രൊഫസർ ബ്രോ ♥️

    1. ഖുറേഷി അബ്രഹാം

      താങ്ക്സ് അഭിപ്രായം പറഞ്ഞതിൽ,
      അത്യം ഒരേ രീതിയിൽ കഥ കൊണ്ട് പോയതാണ്. പിന്നെ ഇടയിൽ വെച്ചു ഒന്നങ്ങട്ട് ട്രാക്ക് മാറ്റി പിടിച്ചു.ചെറിയ ഒരു സസ്പെൻസ് ഇടാൻ നോക്കി അത്ര ഉള്ളു. അക്ഷര തെറ്റുകൾ ഉണ്ട് അടുത്ത ഭാഗത്ത് സ്രെധികാം.

  12. ജീനാ_പ്പു

    ആദ്യത്തെ ഭാഗം ആയൂഷ്കാലം പോലെ രസകരമായി തോന്നി ,,,, പെട്ടെന്ന് ഒരു വല്ലാത്ത യൂടേൺ … വെയിറ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട് …?❣️

    1. ഖുറേഷി അബ്രഹാം

      അത്യം അങ്ങനെ എഴുതാനാണ് തോനിയെ, പിന്നെ ചെറുതായി ട്രാക് മാറ്റി പിടിച്ചു നോക്കി.
      കഥവായിച്ചതിൽ സന്തോഷം, സ്നേഹം

  13. കഥയുടെ മൂഡ് തന്നെ മാറിയല്ലോ
    Waiting for next part…

    1. ഖുറേഷി അബ്രഹാം

      ആ ചെറുതായിട്ട് ഒന്ന് മാറ്റി, അതെല്ലാം അടുത്ത ഭാഗത്ത് മനസിലാകും.

      കഥ വായിച്ചതിൽ സന്തോഷം.

  14. ജീനാ_പ്പു

    വായിച്ചു അഭിപ്രായം പറയാം ❣️? ബ്രോ …

Comments are closed.