ഫോണിലൂടെ ഉള്ള സംസാരത്തിൽ അയാൾ ഭയങ്കര ഹാപ്പി ആയിരുന്നു. ഫോൺ കട്ട് ചെയ്ത് ടേബിളിലേക് വെച്ച് മദ്യ ഗ്ലാസ് എടുത്ത് ഇരു കവിളും കൂടി കുടിച്ചു. മറ്റുള്ളവരുടെ മുഖത്ത് എന്താണ് ഫോണിലൂടെ സംസാരിച്ചു എന്നതറിയാനുള്ള ആകംഷ മുഖത് വ്യക്തമായിരുന്നു.
ലിയോണിഡ്: Эта сделка закончилась, и мы получили прибыль500 ( russian language ) [ ആ ഇടപാട് അവസാനിച്ചു, അതിൽ നിന്നും നമ്മുടെ പ്രൊഫിറ്റ് 500 us ഡോളർ
( ഒപ്പം ഉള്ളവരുടെ പേര് കൊടുക്കുന്നില്ല- നമ്പർ വെയ്‌സ് ആയാണ് പറയുന്നത് )
ഫസ്റ്റ് പേഴ്സൺ : замечательно [ അത് കലക്കി ]
സെക്കന്റ് പേഴ്സൺ: Получил наличные так быстро без больших денежных переводов [ വലിയ കുഴപ്പങ്ങൾ ഒന്നും ഇല്ലാതെ ഇത്ര വേഗം ഈ ഡീലിങ് നടന്ന് കിട്ടി ]
തേർഡ് പേഴ്സൺ: Да не было проблем как мы думали [ അതെ നമ്മൾ വിചാരിച്ച പോലെ വലിയ കുഴപ്പമൊന്നും ഉണ്ടായില്ല ]
ഫോർത് പേഴ്സൺ: Я думаю, что с этим что-то не так. При этом[ എനിക് ഇതിൽ എന്തോ ഒരു പ്രെശ്നം വരുന്നതായി തോനുന്നു. അല്ലെങ്കിൽ ഇങ്ങനെ വരില്ല ]
ലിയോണിഡ്: Да, Эл, для меня это звучит довольно дерьмо, похоже, BT не для меня[ ഹേയ് പേടിക്കുക ഒന്നും വേണ്ട ഇനി ഒരു കുഴപവും വരാൻ പോകുന്നില്ല ] അത് പറഞ്ഞ് തീർന്നതും ലിയോണിയുടെ ഫോൺ വീണ്ടും റിങ് ചെയ്തു. അത് അറ്റൻഡ് ചെയ്തു മറുതലക്കൽ ഉള്ള ആളോട് സംസാരിക്കാൻ തുടങ്ങി. മറുതലക്കൽ ഉള്ള ആൾ പറയുന്നത് കേട്ട് ലിയോണിയുടെ ഭയം വർദിക്കാൻ തുടങ്ങി പേടിയുടെ അടയാളം പോലെ അവന്റെ ഹൃദയ താളം ശക്തിയിൽ ഇടിക്കാൻ തുടങ്ങി. ഉമിനീർ എല്ലാം വറ്റി. അയാളുടെ മുഖം പേടികൊണ്ട് മാറാൻ തുടങ്ങി. അത് കൂടെ ഇരുന്നവർക്കും മനസിലായി അവരിലും ചെറിയ ഭയം വരാൻ അത് തന്നെ ധാരാളം.
ലിയോണിഡ് ഫോൺ വെച്ചു. നെറ്റിയിലെ വിയർപ്പ് തുടച്ചു. അവിടെ ഉള്ളവരുടെ മുഖത്തേക്ക് ഭയപാടോടെ നോക്കി.
ലിയോണിഡ്: Он приехал в россию [ അവൻ റഷ്യയിൽ എത്തിയിട്ടുണ്ട് ]
ലിയോണിഡ് അതു പറഞ്ഞതും മറ്റുള്ളവരിലേക്കും ഭയം ചേക്കേറി കുടി കൊണ്ടിരുന്നു. മരണ ഭയം,,,
ഇതേ സമയം കൊട്ടാരത്തിന് വെളിയിൽ. കൊട്ടാരത്തിൽ നിന്നും കുറച്ചകലെയായി ഉള്ള കട്ടിൽ ചിലർ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. കൊട്ടാരവും വീക്ഷിച്ചു. രണ്ടു മൂന്ന് പേര് കാട്ടിലെ മരങ്ങളുടെ മുകളിൽ നിന്നും ആണ് കൊട്ടാരം നോക്കുന്നത്. അവരിൽ പ്രധാനി തായേ അവിടേക്കുള്ള വഴിയിൽ Mercedes-Benz G-Class ജീപ്പുകളിൽ മൂന്നെണ്ണത്തിൽ മുമ്പിലുള്ളതിൽ ഇരിക്കുക യാണ്. അയാൾ ആർക്കോ ഒരു ഫോൺ കോൽ ചെയ്തു.
രണ്ടു റിങ് ചെയ്തതിന് ശേഷം അപ്പുറത്ത് കാൾ അറ്റൻഡ് ചെയ്തു.
കാറിൽ ഇരിക്കുന്നയാൾ: हैलो लड़के हम यहाँ हैं[ ഹലോ ബായ് ഞങ്ങൾ ഇവിടെ എത്തിയിട്ടുണ്ട് ]
മറുതലക്കൽ: क्या सभी तैयार? [ എല്ലാം റെഡിയാണോ? ]
കാറിൽ ഇരിക്കുന്നയാൾ: चापलूस [ അതെ ബായ് ]
മറുതലക്കൽ: फिर वहां सभी कारों को खत्म करो। लेकिन बात यह है कि, मुझे वहां से पाँच लोगों को जीवित निकालने की आवश्यकता है [ എങ്കിൽ അവിടെ ഉള്ള എല്ലാ കാര്യങ്ങളും തീർത്തോളൂ. പക്ഷെ കൃ കാര്യം അവിടെ ഉള്ള അഞ്ചു പേര് അവരെ ജീവനോടെ എനിക് വേണം ]
ഇഷ്ട്ടപെട്ടതിൽ സന്തോഷം. വായിച്ചത്തിൽ താങ്ക്സ്. അക്ഷര തെറ്റുകൾ വന്നു പോകുന്നതാണ് ഞ സ്രെധിച്ചിട്ടില്ല അതിന്റെ അഭാവമാണ്. അടുത്ത ഭാഗം നോകാം.
ഖുറേഷി അബ്രഹാം,,,,,
ഈ ഭാഗവും മനോഹരമായി.. ആകാംഷ തോന്നിപ്പിക്കുന്ന അവതരണം.
അക്ഷരത്തെറ്റുകൾ ശ്രദ്ധിക്കുമല്ലോ.. കാത്തിരിക്കുന്നു.. ആശംസകൾ ഭായ്?
ഖുറേഷി ബ്രോ..
അടിപൊളി ?
ഇന്നാണ് 2,3 ഉം വായിച്ചത് കഥ നല്ല ഫ്ലോഇൽ
പോകുന്നുണ്ട്…
സ്പെല്ലിങ്മിസ്റ്റേക്ക് ഉണ്ട് അത് കൂടി ഒന്ന് ശ്രദ്ധിച്ചു നന്നാക്കാൻ ശ്രമിക്കുക എന്നാൽ പൊളി ആകും.
സ്നേഹത്തോടെ ❤️
താങ്ക്സ് മുത്തേ ഇഷ്ടപെട്ടതിൽ സന്തോഷം. അക്ഷര തെറ്റ് സ്രെധികാം
? എല്ലാവരും സസ്പെൻസ് ആണല്ലോ!!❣️❣️ Next അധികം wait cheyipikkalleda mwone
വെറുതെ ഒന്ന് സസ്പെൻസ് ഇട്ടു നോക്കിയതാ. അടുത്ത ഭാഗം രണ്ടു ദിവസം കഴിയും പുതിയ വെബ് സീരീസിന്റെ പിന്നാലെയാണ് ഇപ്പൊ.
സൂപ്പർ ആണ്. വായിക്കാൻ ലേറ്റ് അയി.നെക്സ്റ്റ് part പോരട്ടെ
താങ്ക്സ് മുത്തേ ഇഷ്ട്ടപെട്ടതിൽ സന്തോഷം. അടുത്ത ഭാഗം രണ്ടു ദിവസം കഴിയും പോസ്റ്റാൻ.
ഖുറേഷി അബ്രഹാം,,,,,,
ഇന്നാണ് ആദ്യമായി ഈ കഥ വായിക്കുന്നത്… ഇന്റെരെസ്റ്റിംഗ് ആയ സ്റ്റോറി ആദ്യഭാഗം വായിച്ചപ്പോൾ തന്നെ ബാക്കി അറിയാനുള്ള ത്വര വന്നു… മൂന്നും ഒറ്റയടിക്ക് വായിച്ചു തീർത്തു…മൂന്നാമത്തെ പാർട്ട് പകുതി ആയപ്പോൾ മാഷ് പറഞ്ഞപോലെ ആകെ കൺഫ്യൂഷൻ ആയി… ബാക്കി വരുമ്പോളേക്കും അത് ഒക്കെ ആകും ആദ്യരണ്ടു ഭാഗങ്ങൾക്കൊപ്പം മൂന്നാമത്തേതിലും ഒരുപോലെ കണ്ടൊരു മിസ്റ്റേക്ക് അക്ഷര തെറ്റ് ആണ്… വായനയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നുണ്ട്… അതും കൂടി ഒഴിവാക്കിയാൽ നന്നായിരുന്നു…. കാത്തിരിക്കുന്നു ബാക്കി ഭാഗത്തിനായി…
ഷാന.. ❤️
കഥ വായിച്ചതിനും ഇഷ്ട്ട പെട്ടതിലും താങ്ക്സ് കൂടെ സ്നേഹവും, വെറുതെ ഒരു ഫ്ലോൽ അങ്ങ് എഴുതിയതാ. അക്ഷര തെറ്റ് ആണ് എല്ലാവരും പറഞ്ഞ വീക് പോയിന്റ് ശെരിയാകാം. അടുത്ത ഭാഗം രണ്ടു ദിവസം കഴിഞ്ഞേ ഉണ്ടാകു.
ഖുറേഷി അബ്രഹാം,,,,,,
❤️❤️❤️❤️❤️❤️
സ്നേഹത്തോടെ കാത്തിരിക്കുന്നു ബ്രോ ?
താങ്ക്സ് മുത്തേ, അടുത്ത ഭാഗം രണ്ടു ദിവസം കഴിയും പൊസ്റ്റാൻ.
ഖുറേഷി അബ്രഹാം,,,,,,
കഥ ഒരു ട്രാക്കിലേക്ക് കയറി നല്ല ഫ്ലോയിൽ വായിക്കാൻ കഴിഞ്ഞു, കഥയെ വേറെ ഒരു ലാവലിലേക്ക് മാറ്റി, അടുത്ത ഭാഗത്തിനായി, ആശംസകൾ…
താങ്ക്സ് മുത്തേ. ആ ഞാനൊന്ന് ട്രാക് മാറ്റി പിടിച്ചു നോക്കിയതാ കോള്ളോ ഇല്ലയോ എന്ന്. അടുത്ത ഭാഗത്ത് നോകാം ഇനിയെന്താവും എന്ന്.
വായിച്ചതിന് സന്തോഷം.
❤️❤️❤️❤️
കൊള്ളാം.,.. നന്നായിട്ടുണ്ട്.,.,.,
പിന്നെ ഒരു സജഷൻ പറയാം.,.,.
സ്പെല്ലിംഗ് ഒന്ന് നോക്കുക.,.,ചിലപ്പോൾ മൂഡ് തന്നെ പോകാൻ ചാൻസ് (അർത്ഥം മാറിയാൽ) ഉണ്ട്.,..,
രണ്ടാമത്.,.,
ഇങ്ങനെ രണ്ടു ഭാഷയിൽ എഴുതണം എന്നില്ല.,.,.,കാര്യങ്ങൾ പറയുന്നത് എളുപ്പത്തിൽ മനസ്സിലാക്കാൻ മലയാളത്തിൽ എഴുതുന്നു എന്ന് പറഞ്ഞിട്ട്.., ഫുൾ.ഡയലോഗ് മലയാളത്തിൽ എഴുതാം.,.,(ഞാൻ പറഞ്ഞു എന്നെ ഉള്ളു.,.,)
എനിവേ നൈസ്‌ലി ഡൻ.,.,
??
അഭിപ്രായത്തിന് താങ്ക്സ്. പിന്നെ താങ്കളുടെ രണ്ട് അഭിപ്രായവും ഞാൻ സ്വീകരിച്ചിരിക്കുന്നു. അടുത്ത ഭാഗത്ത് സ്രെധികാം.
വായിച്ചതിന് സന്തോഷം.
ഇത് ഖുറേഷി തന്നെ…
പൊളി കഥ…
കഴിഞ്ഞ പാർട്ടിൽ നിന്നും കഥ മെല്ലെ മാറിക്കൊണ്ടിരിക്കുന്നു
???
നമ്മടെ റേഞ്ചിൽ ഒന്ന് മാറ്റി നോക്കിയതാ. നന്നവോ ഇല്ലയോ എന്നൊന്നും അറിയില്ല.
ഞാനെയ് ഒരേ ട്രാക്കിൽ പോയ ശെരി ആവില്ലെന്ന് തോന്നിയപ്പോ മാറ്റി നോക്കിയതാ.
അഭിപ്രായത്തിനും വായിച്ചതിനും സന്തോഷം.
ബ്രോ…
മൂന്നു പാർട്ടും ഇപ്പോഴാണ് വായിക്കുന്നത്
ആദ്യത്തെ രണ്ട് ഭാഗവും ഈ ഭാഗത്തിന്റെ തുടക്കവും വായിച്ചപ്പോൾ ഒരു friendly ghost story ആണെന്നാണ് കരുതിയത് പക്ഷെ അവസാനത്തെ ആ ട്വിസ്റ്റ് നന്നായിരുന്നു ശരിക്കും കഥയുടെ mood തന്നെ മാറ്റിക്കളഞ്ഞു. ഒരു intresting and thrilling ആയ കഥ ആണ് എന്നുള്ള വിശ്വാസം തരാൻ ആ അവസാന ഭാഗത്തിന് കഴിഞ്ഞിട്ടുണ്ട്….
ചെറിയ രീതിയിൽ അക്ഷര തെറ്റുകൾ വരുന്നുണ്ട് അതൊന്ന് ശ്രദിച്ചോളൂ… സുഖമില്ലാതെ ഇരിക്കുകയാണ് എന്നറിയാം എന്നാലും പറഞ്ഞു എന്നെ ഉള്ളു
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
സ്നേഹത്തോടെ പ്രൊഫസർ ബ്രോ ♥️
താങ്ക്സ് അഭിപ്രായം പറഞ്ഞതിൽ,
അത്യം ഒരേ രീതിയിൽ കഥ കൊണ്ട് പോയതാണ്. പിന്നെ ഇടയിൽ വെച്ചു ഒന്നങ്ങട്ട് ട്രാക്ക് മാറ്റി പിടിച്ചു.ചെറിയ ഒരു സസ്പെൻസ് ഇടാൻ നോക്കി അത്ര ഉള്ളു. അക്ഷര തെറ്റുകൾ ഉണ്ട് അടുത്ത ഭാഗത്ത് സ്രെധികാം.
ആദ്യത്തെ ഭാഗം ആയൂഷ്കാലം പോലെ രസകരമായി തോന്നി ,,,, പെട്ടെന്ന് ഒരു വല്ലാത്ത യൂടേൺ … വെയിറ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട് …?❣️
അത്യം അങ്ങനെ എഴുതാനാണ് തോനിയെ, പിന്നെ ചെറുതായി ട്രാക് മാറ്റി പിടിച്ചു നോക്കി.
കഥവായിച്ചതിൽ സന്തോഷം, സ്നേഹം
കഥയുടെ മൂഡ് തന്നെ മാറിയല്ലോ
Waiting for next part…
ആ ചെറുതായിട്ട് ഒന്ന് മാറ്റി, അതെല്ലാം അടുത്ത ഭാഗത്ത് മനസിലാകും.
കഥ വായിച്ചതിൽ സന്തോഷം.
വായിച്ചു അഭിപ്രായം പറയാം ❣️? ബ്രോ …