?കൂടെ 3 [ഖുറേഷി അബ്രഹാം] 108

റഷ്യയിലെ ടെററിസ്റ്റുകളിൽ ഒരാളാണ് മറിയാൻ. സ്മഗ്ലിങ്, ഡ്രഗ്സ്, ഫീമെയ്ൽ, ഹ്യൂമൻ ട്രാഫിക്കിങ്, ടെററിസ്റ് അറ്റാക്കിങ് എന്നിങ്ങനെ എല്ലാ ടെററിസ്റ് മേഖലകളിലും റഷ്യിലെ കാര്യങ്ങൾ ചെയ്യുന്നതിന്റെ പിന്നിൽ മറിയാൻ ആണുള്ളത്. ഈ കാര്യം അവിടെ ഉള്ള ഗവണ്മെന്റോനും ഉദ്യോഗസ്ഥർക്കും അധികാരികൾക്കും അറിയാം. എന്നാൽ മറിയാൻ റഷ്യിലെ ഗവണ്മെന്റിൽ തന്നെ നല്ല സ്വതീനം ഉണ്ട്.

ഇതിനൊക്കെ പുറമെ മറിയാൻ തന്നെയാണ് ലിയോണിഡ് എന്നുള്ളത് അതികം ആളുകൾക്കു അറിയില്ല എന്നുള്ളതാണ്. അത്രത്തോളം ഇൻഫ്ലുൻസ ഉള്ള ആളാണ് ലിയോണിഡ്.

ലിയോണിഡിന്റേതാണ് ആ കൊട്ടാരം രണ്ടു മൂന്ന് ദിവസങ്ങളായി ലിയോണിഡ് അവിടെ താമസിക്കാൻ തുടങ്ങിയിട്ട്. ലിയോണിടിന്റെ പ്രൊട്ടക്‌ഷൻ വേണ്ടിയിട്ടാണ് ഇത്രയും ഹൈ സെക്യൂരിറ്റി ഏർപ്പാടാക്കിയിട്ടുള്ളത്.

( രാത്രി 9:00 യോട് അടുത്ത സമയം )

കൊട്ടാരത്തിന്റെ രണ്ടാം നിലയിലെ അത്യാവശ്യം വലിപ്പമുള്ള ഒരു മുറി. മുറിയുടെ ചുമരുകളിൽ കോടികൾ വിലമതിക്കുന്ന ചിത്രങ്ങൾ പതിപ്പിച്ചിരിക്കുന്നു. മുറിയുടെ യേഗതേശം നടു ഭാഗത്തായി ഒരാൾക്കു ഇരിക്കാൻ പാകത്തിൽ ഉള്ള ആഡംബരമായ വലിയ ഒരു സോഫ ഇട്ടിരിക്കുന്നു അത് കാണാൻ പ്രെഭുക്കന്മാരും രാജാക്കന്മാരും ഉബയോഗിച്ചിരുന്ന പ്രധാന ഇരിപ്പിടം പോലെയാണ്. അതിന്റെ മുമ്പിലായി കുറച്ചകലത്തിൽ രണ്ടു സൈഡുകളിലായി സാധാരണ ഉള്ള സോഫകൾ നിര അഴി ഇട്ടിരിക്കുന്നു.

ആ റൂമിന്റെ ഒരു ഭാഗത്ത് വില പിടിപ്പുള്ള ആൽക്കഹോൾ ഡ്രിങ്ക്സുകൾ സെൽഫുകളിലായി വച്ചിരിക്കുന്നു അതിനു മുമ്പിലായി ഒരാളുടെ നെഞ്ചിന് തായേയായി ഉയരത്തിൽ വലിപ്പമുള്ള നീണ്ട ടേബിളും വച്ചിരിക്കുന്നു.

അവിടെ ഉള്ള ആഡംബരമായി നിർമിച്ച സോഫയിൽ ലിയോണിഡ് കോട്ടും സൂട്ടും ഒക്കെ ഇട്ട് കാലിന്മേൽ കാൽ വെച്ച് ഇരിക്കുന്നു. കയ്യിൽ Treasurer Luxury Black സിഗെരെറ്റ്‌ കത്തിച്ചു പിടിച്ചിട്ടുണ്ട്.

മുമ്പിൽ ഉള്ള സോഫകളിൽ രണ്ടു വശത്തുമായി നാല് പേര് ഇരുന്ന് ലിയോനിയോട് എന്തോ സംസാരികുനുണ്ട. അതിൽ രണ്ടു പേര് ലിയോണിയുടെ അടുത്ത സുഹൃത്തുക്കളും ബിസിനസ് പാർട്നെർസുമാണ്. ഒരാൾ അവിടെ ഉള്ള ഗവണ്മെന്റിൽ മുന്പന്തിയിൽൽ ഉള്ള ഒരു ഉദ്യോഗസ്ഥനും മറ്റേ ആൾ ടെററിസ്റ് ഗ്രൂപ്പിലെ ഒരാളുമാണ്. ലിയോണിയുടെ ബാക്കിൽ വലത്തേ സൈഡിൽ തന്റെ വലം കയ്യും ബിസിനസ് കാര്യങ്ങൾ നോക്കുന്ന മാനേജർ നില്പുണ്ട്. ഇടത്തെ സൈഡിൽ ഒരു വെൽ ട്രെയ്ൻഡ് സെക്യൂരിറ്റിയും.

അവിടെ ആ റൂമിൽ വേറെയും മൂന്ന് ഗാർഡ്‌സ് നിൽക്കുന്നുണ്ട്. കൂടാതെ മദ്യം ഒഴിക്കാനായി ഒരു സുന്ദരിയായ പെണ്ണും.

ആ പെണ്ണ് ലിയോണിയുടെ നിർദേശ പ്രകരം അവിടെ ഉള്ള സെൽഫിൽ നിന്നും ഒരു ഡ്രിങ് എടുത്ത് ഒരു ക്‌ളാസിലെക് ഒഴിച്ച് അതിൽ ഐസ് ക്യൂബും ഇട്ട് ലിയോണിക് കൊടുത്തു.

സംസാരത്തിന് ഇടയിൽ ആ ഡ്രിങ് ഒരു കവിൾ കുടിക്കുമ്പോളാണ് ഒരു ഫോൺ കോൾ വന്നത്. കയ്യിലുള്ള ഡ്രിങ്സ് മുമ്പിലെ ടേബിളിലേക് വച്ച് ഫോൺ പോക്കറ്റിൽ നിന്നും എടുത്ത് നോക്കി. ഫോൺ സ്ക്രീനിലെ പേര് കണ്ടതും തന്റെ കൂട്ടു കാരോട് മിണ്ടാതെ ഇരിക്കാൻ ആംഗ്യം കാണിച്ചു എന്നിട്ട് കോൾ അറ്റൻഡ് ചെയ്ത് സംസാരിച്ചു.

26 Comments

  1. ഖുറേഷി അബ്രഹാം

    ഇഷ്ട്ടപെട്ടതിൽ സന്തോഷം. വായിച്ചത്തിൽ താങ്ക്സ്. അക്ഷര തെറ്റുകൾ വന്നു പോകുന്നതാണ് ഞ സ്രെധിച്ചിട്ടില്ല അതിന്റെ അഭാവമാണ്. അടുത്ത ഭാഗം നോകാം.

    ഖുറേഷി അബ്രഹാം,,,,,

  2. ഈ ഭാഗവും മനോഹരമായി.. ആകാംഷ തോന്നിപ്പിക്കുന്ന അവതരണം.
    അക്ഷരത്തെറ്റുകൾ ശ്രദ്ധിക്കുമല്ലോ.. കാത്തിരിക്കുന്നു.. ആശംസകൾ ഭായ്?

  3. ഖുറേഷി ബ്രോ..

    അടിപൊളി ?

    ഇന്നാണ് 2,3 ഉം വായിച്ചത് കഥ നല്ല ഫ്ലോഇൽ
    പോകുന്നുണ്ട്…

    സ്പെല്ലിങ്മിസ്റ്റേക്ക് ഉണ്ട് അത് കൂടി ഒന്ന് ശ്രദ്ധിച്ചു നന്നാക്കാൻ ശ്രമിക്കുക എന്നാൽ പൊളി ആകും.

    സ്നേഹത്തോടെ ❤️

    1. ഖുറേഷി അബ്രഹാം

      താങ്ക്സ് മുത്തേ ഇഷ്ടപെട്ടതിൽ സന്തോഷം. അക്ഷര തെറ്റ് സ്രെധികാം

  4. ? എല്ലാവരും സസ്പെൻസ് ആണല്ലോ!!❣️❣️ Next അധികം wait cheyipikkalleda mwone

    1. ഖുറേഷി അബ്രഹാം

      വെറുതെ ഒന്ന് സസ്പെൻസ് ഇട്ടു നോക്കിയതാ. അടുത്ത ഭാഗം രണ്ടു ദിവസം കഴിയും പുതിയ വെബ് സീരീസിന്റെ പിന്നാലെയാണ് ഇപ്പൊ.

  5. കുക്കു

    സൂപ്പർ ആണ്. വായിക്കാൻ ലേറ്റ് അയി.നെക്സ്റ്റ് part പോരട്ടെ

    1. ഖുറേഷി അബ്രഹാം

      താങ്ക്സ് മുത്തേ ഇഷ്ട്ടപെട്ടതിൽ സന്തോഷം. അടുത്ത ഭാഗം രണ്ടു ദിവസം കഴിയും പോസ്റ്റാൻ.

      ഖുറേഷി അബ്രഹാം,,,,,,

  6. ഇന്നാണ് ആദ്യമായി ഈ കഥ വായിക്കുന്നത്… ഇന്റെരെസ്റ്റിംഗ് ആയ സ്റ്റോറി ആദ്യഭാഗം വായിച്ചപ്പോൾ തന്നെ ബാക്കി അറിയാനുള്ള ത്വര വന്നു… മൂന്നും ഒറ്റയടിക്ക് വായിച്ചു തീർത്തു…മൂന്നാമത്തെ പാർട്ട്‌ പകുതി ആയപ്പോൾ മാഷ് പറഞ്ഞപോലെ ആകെ കൺഫ്യൂഷൻ ആയി… ബാക്കി വരുമ്പോളേക്കും അത്‌ ഒക്കെ ആകും ആദ്യരണ്ടു ഭാഗങ്ങൾക്കൊപ്പം മൂന്നാമത്തേതിലും ഒരുപോലെ കണ്ടൊരു മിസ്റ്റേക്ക് അക്ഷര തെറ്റ് ആണ്… വായനയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നുണ്ട്… അതും കൂടി ഒഴിവാക്കിയാൽ നന്നായിരുന്നു…. കാത്തിരിക്കുന്നു ബാക്കി ഭാഗത്തിനായി…

    ഷാന.. ❤️

    1. ഖുറേഷി അബ്രഹാം

      കഥ വായിച്ചതിനും ഇഷ്ട്ട പെട്ടതിലും താങ്ക്സ് കൂടെ സ്നേഹവും, വെറുതെ ഒരു ഫ്ലോൽ അങ്ങ്‌ എഴുതിയതാ. അക്ഷര തെറ്റ് ആണ് എല്ലാവരും പറഞ്ഞ വീക് പോയിന്റ് ശെരിയാകാം. അടുത്ത ഭാഗം രണ്ടു ദിവസം കഴിഞ്ഞേ ഉണ്ടാകു.

      ഖുറേഷി അബ്രഹാം,,,,,,

  7. കറുപ്പിനെ പ്രണയിച്ചവൻ

    ❤️❤️❤️❤️❤️❤️
    സ്നേഹത്തോടെ കാത്തിരിക്കുന്നു ബ്രോ ?

    1. ഖുറേഷി അബ്രഹാം

      താങ്ക്സ് മുത്തേ, അടുത്ത ഭാഗം രണ്ടു ദിവസം കഴിയും പൊസ്റ്റാൻ.

      ഖുറേഷി അബ്രഹാം,,,,,,

  8. കഥ ഒരു ട്രാക്കിലേക്ക് കയറി നല്ല ഫ്ലോയിൽ വായിക്കാൻ കഴിഞ്ഞു, കഥയെ വേറെ ഒരു ലാവലിലേക്ക് മാറ്റി, അടുത്ത ഭാഗത്തിനായി, ആശംസകൾ…

    1. ഖുറേഷി അബ്രഹാം

      താങ്ക്സ് മുത്തേ. ആ ഞാനൊന്ന് ട്രാക് മാറ്റി പിടിച്ചു നോക്കിയതാ കോള്ളോ ഇല്ലയോ എന്ന്. അടുത്ത ഭാഗത്ത് നോകാം ഇനിയെന്താവും എന്ന്.
      വായിച്ചതിന് സന്തോഷം.

    2. കറുപ്പിനെ പ്രണയിച്ചവൻ

      ❤️❤️❤️❤️

  9. കൊള്ളാം.,.. നന്നായിട്ടുണ്ട്.,.,.,

    പിന്നെ ഒരു സജഷൻ പറയാം.,.,.
    സ്പെല്ലിംഗ് ഒന്ന് നോക്കുക.,.,ചിലപ്പോൾ മൂഡ് തന്നെ പോകാൻ ചാൻസ് (അർത്ഥം മാറിയാൽ) ഉണ്ട്.,..,
    രണ്ടാമത്.,.,
    ഇങ്ങനെ രണ്ടു ഭാഷയിൽ എഴുതണം എന്നില്ല.,.,.,കാര്യങ്ങൾ പറയുന്നത് എളുപ്പത്തിൽ മനസ്സിലാക്കാൻ മലയാളത്തിൽ എഴുതുന്നു എന്ന് പറഞ്ഞിട്ട്.., ഫുൾ.ഡയലോഗ് മലയാളത്തിൽ എഴുതാം.,.,(ഞാൻ പറഞ്ഞു എന്നെ ഉള്ളു.,.,)

    എനിവേ നൈസ്‌ലി ഡൻ.,.,
    ??

    1. ഖുറേഷി അബ്രഹാം

      അഭിപ്രായത്തിന് താങ്ക്സ്. പിന്നെ താങ്കളുടെ രണ്ട് അഭിപ്രായവും ഞാൻ സ്വീകരിച്ചിരിക്കുന്നു. അടുത്ത ഭാഗത്ത് സ്രെധികാം.
      വായിച്ചതിന് സന്തോഷം.

  10. ഇത് ഖുറേഷി തന്നെ…

    പൊളി കഥ…

    കഴിഞ്ഞ പാർട്ടിൽ നിന്നും കഥ മെല്ലെ മാറിക്കൊണ്ടിരിക്കുന്നു

    ???

    1. ഖുറേഷി അബ്രഹാം

      നമ്മടെ റേഞ്ചിൽ ഒന്ന് മാറ്റി നോക്കിയതാ. നന്നവോ ഇല്ലയോ എന്നൊന്നും അറിയില്ല.
      ഞാനെയ്‌ ഒരേ ട്രാക്കിൽ പോയ ശെരി ആവില്ലെന്ന് തോന്നിയപ്പോ മാറ്റി നോക്കിയതാ.
      അഭിപ്രായത്തിനും വായിച്ചതിനും സന്തോഷം.

  11. ബ്രോ…
    മൂന്നു പാർട്ടും ഇപ്പോഴാണ് വായിക്കുന്നത്

    ആദ്യത്തെ രണ്ട് ഭാഗവും ഈ ഭാഗത്തിന്റെ തുടക്കവും വായിച്ചപ്പോൾ ഒരു friendly ghost story ആണെന്നാണ് കരുതിയത് പക്ഷെ അവസാനത്തെ ആ ട്വിസ്റ്റ്‌ നന്നായിരുന്നു ശരിക്കും കഥയുടെ mood തന്നെ മാറ്റിക്കളഞ്ഞു. ഒരു intresting and thrilling ആയ കഥ ആണ് എന്നുള്ള വിശ്വാസം തരാൻ ആ അവസാന ഭാഗത്തിന് കഴിഞ്ഞിട്ടുണ്ട്….

    ചെറിയ രീതിയിൽ അക്ഷര തെറ്റുകൾ വരുന്നുണ്ട് അതൊന്ന് ശ്രദിച്ചോളൂ… സുഖമില്ലാതെ ഇരിക്കുകയാണ് എന്നറിയാം എന്നാലും പറഞ്ഞു എന്നെ ഉള്ളു

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    സ്നേഹത്തോടെ പ്രൊഫസർ ബ്രോ ♥️

    1. ഖുറേഷി അബ്രഹാം

      താങ്ക്സ് അഭിപ്രായം പറഞ്ഞതിൽ,
      അത്യം ഒരേ രീതിയിൽ കഥ കൊണ്ട് പോയതാണ്. പിന്നെ ഇടയിൽ വെച്ചു ഒന്നങ്ങട്ട് ട്രാക്ക് മാറ്റി പിടിച്ചു.ചെറിയ ഒരു സസ്പെൻസ് ഇടാൻ നോക്കി അത്ര ഉള്ളു. അക്ഷര തെറ്റുകൾ ഉണ്ട് അടുത്ത ഭാഗത്ത് സ്രെധികാം.

  12. ജീനാ_പ്പു

    ആദ്യത്തെ ഭാഗം ആയൂഷ്കാലം പോലെ രസകരമായി തോന്നി ,,,, പെട്ടെന്ന് ഒരു വല്ലാത്ത യൂടേൺ … വെയിറ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട് …?❣️

    1. ഖുറേഷി അബ്രഹാം

      അത്യം അങ്ങനെ എഴുതാനാണ് തോനിയെ, പിന്നെ ചെറുതായി ട്രാക് മാറ്റി പിടിച്ചു നോക്കി.
      കഥവായിച്ചതിൽ സന്തോഷം, സ്നേഹം

  13. കഥയുടെ മൂഡ് തന്നെ മാറിയല്ലോ
    Waiting for next part…

    1. ഖുറേഷി അബ്രഹാം

      ആ ചെറുതായിട്ട് ഒന്ന് മാറ്റി, അതെല്ലാം അടുത്ത ഭാഗത്ത് മനസിലാകും.

      കഥ വായിച്ചതിൽ സന്തോഷം.

  14. ജീനാ_പ്പു

    വായിച്ചു അഭിപ്രായം പറയാം ❣️? ബ്രോ …

Comments are closed.