കൂടെ 3
Koode Part 3 | Author : Qureshi Abraham | Previous Part
“ ആആആആആആആ…… “.
എന്റെ അലറൽ കേട്ടതും ആരതി ഓടി വന്നു വാതിൽ തുറന്ന് എന്നെ നോക്കി അവൾ വന്നതിനൊപ്പം തന്നെ അമ്മയും റൂമിലേക് കയറി വന്നു. ഞാൻ ഇന്നലെ കിടക്കുന്നതിന് മുൻപ് വാതിൽ കുറ്റി ഇട്ടിട്ടുണ്ടായിരുന്നില്ല.
“ എന്താടാ,, എന്തിനാ നീ നിലവിളിച്ചേ “. അമ്മ കിതപ്പടക്കാൻ ആവാതെ എങ്ങനെ ഒക്കെയോ പറഞ്ഞൊപ്പിച്ചു.
“ അതെ. ചേട്ടൻ എന്തിനാ അലറിയെ “.
ഞാൻ ജോണിനെ കണ്ട സ്ഥലത്തേക്ക് കൈ ചൂണ്ടി.
“ അവിടെ…. അവിടെ…. ഞാൻ ജോൺ…. ജോണിനെ കണ്ടു “. പേടി മൂലം ഞാനെങ്ങനെ ഒക്കെയോ പറഞ്ഞൊപ്പിച്ചു.
ഞാൻ ചൂണ്ടിയിടത്തേക് അവർ നോക്കി ഒപ്പം ഞാനും. പക്ഷെ ജോണിനെ അവിടെ കാണുന്നുണ്ടായിരുന്നില്ല.
“ എന്ത് ജോണിനെ കണ്ടന്നോ,,, അവിടെ ആരുമില്ലല്ലോ ആരു “. ഞാൻ ചൂണ്ടിയിടത്തേക് നോക്കിയിട്ട് അമ്മ പറഞ്ഞു.
“ അല്ല ഞാൻ… കണ്ടതാ അമ്മ… അവിടെ ഞാൻ ജോണിനെ കണ്ടതാ “. ഞാൻ പറഞ്ഞത് അമ്മ വിശോസിച്ചിട്ടില്ല എന്നു മനസിലായപ്പോ വീണ്ടും പറഞ്ഞു നോക്കി.
“ അവിടെ ആരുമില്ല ആരു എല്ലാം നിന്റെ തോന്നലാ “. അമ്മ എന്നെ സങ്കോചത്തോടെ നോക്കിയാണ് പറഞ്ഞത്. അത് പറയുമ്പോളും അമ്മയുടെ മുഖത്ത് വിഷമം തളം കെട്ടി നിന്നിരുന്നു.
“ പൊന്നു ഞാൻ പറഞ്ഞത് സത്യമാ…. ജോൺ ഇവിടെ ഉണ്ടായിരുന്നു “.
“ ഏട്ടൻ… ഇങ്ങനെ എപ്പോളും ജോണേട്ടനെ കുറിച്ച് ചിന്തിച്ചോണ്ട് ഇരിക്കുന്നത് കൊണ്ട് കണ്ടതാ. അല്ലാതെ ഇവിടെ ജോണേട്ടൻ ഇല്ല “. ആരതിയും എന്നെ വിശോസിക്കുന്നില്ല.
അവർ രണ്ടു പേരും ഞാൻ പറഞ്ഞത് വിശോസിക്കുന്നില്ലന്ന് കണ്ടപ്പോ ഞാൻ ബെഡിൽ തന്നെ ഇരുന്ന് ജോണിനെ കണ്ട ഭാഗത്തേക്ക് നോക്കി.
“ ഞാൻ ഏട്ടന്റെ കൂടെ ഇരുന്നോളാം, അമ്മ പൊയ്ക്കോ “. ആരതി അമ്മയോട് പോവാൻ പറഞ്ഞിട്ട് എന്റെ അടുത്ത് വന്നിരുന്നു.
“ എന്താ ഏട്ടാ,, ഏട്ടൻ എന്താ പറ്റിയെ “. ബെഡിൽ ഇരുന്ന് നിലതെക് നോക്കി തലയിൽ കയ്യും വച്ചിരുന്ന എന്നെ അവളുടെ നേരെ മുഖം ആക്കികൊണ്ട് എന്റെ കണ്ണിലേക് നോക്കി ചോദിച്ചു.
ഇഷ്ട്ടപെട്ടതിൽ സന്തോഷം. വായിച്ചത്തിൽ താങ്ക്സ്. അക്ഷര തെറ്റുകൾ വന്നു പോകുന്നതാണ് ഞ സ്രെധിച്ചിട്ടില്ല അതിന്റെ അഭാവമാണ്. അടുത്ത ഭാഗം നോകാം.
ഖുറേഷി അബ്രഹാം,,,,,
ഈ ഭാഗവും മനോഹരമായി.. ആകാംഷ തോന്നിപ്പിക്കുന്ന അവതരണം.
അക്ഷരത്തെറ്റുകൾ ശ്രദ്ധിക്കുമല്ലോ.. കാത്തിരിക്കുന്നു.. ആശംസകൾ ഭായ്?
ഖുറേഷി ബ്രോ..
അടിപൊളി ?
ഇന്നാണ് 2,3 ഉം വായിച്ചത് കഥ നല്ല ഫ്ലോഇൽ
പോകുന്നുണ്ട്…
സ്പെല്ലിങ്മിസ്റ്റേക്ക് ഉണ്ട് അത് കൂടി ഒന്ന് ശ്രദ്ധിച്ചു നന്നാക്കാൻ ശ്രമിക്കുക എന്നാൽ പൊളി ആകും.
സ്നേഹത്തോടെ ❤️
താങ്ക്സ് മുത്തേ ഇഷ്ടപെട്ടതിൽ സന്തോഷം. അക്ഷര തെറ്റ് സ്രെധികാം
? എല്ലാവരും സസ്പെൻസ് ആണല്ലോ!!❣️❣️ Next അധികം wait cheyipikkalleda mwone
വെറുതെ ഒന്ന് സസ്പെൻസ് ഇട്ടു നോക്കിയതാ. അടുത്ത ഭാഗം രണ്ടു ദിവസം കഴിയും പുതിയ വെബ് സീരീസിന്റെ പിന്നാലെയാണ് ഇപ്പൊ.
സൂപ്പർ ആണ്. വായിക്കാൻ ലേറ്റ് അയി.നെക്സ്റ്റ് part പോരട്ടെ
താങ്ക്സ് മുത്തേ ഇഷ്ട്ടപെട്ടതിൽ സന്തോഷം. അടുത്ത ഭാഗം രണ്ടു ദിവസം കഴിയും പോസ്റ്റാൻ.
ഖുറേഷി അബ്രഹാം,,,,,,
ഇന്നാണ് ആദ്യമായി ഈ കഥ വായിക്കുന്നത്… ഇന്റെരെസ്റ്റിംഗ് ആയ സ്റ്റോറി ആദ്യഭാഗം വായിച്ചപ്പോൾ തന്നെ ബാക്കി അറിയാനുള്ള ത്വര വന്നു… മൂന്നും ഒറ്റയടിക്ക് വായിച്ചു തീർത്തു…മൂന്നാമത്തെ പാർട്ട് പകുതി ആയപ്പോൾ മാഷ് പറഞ്ഞപോലെ ആകെ കൺഫ്യൂഷൻ ആയി… ബാക്കി വരുമ്പോളേക്കും അത് ഒക്കെ ആകും ആദ്യരണ്ടു ഭാഗങ്ങൾക്കൊപ്പം മൂന്നാമത്തേതിലും ഒരുപോലെ കണ്ടൊരു മിസ്റ്റേക്ക് അക്ഷര തെറ്റ് ആണ്… വായനയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നുണ്ട്… അതും കൂടി ഒഴിവാക്കിയാൽ നന്നായിരുന്നു…. കാത്തിരിക്കുന്നു ബാക്കി ഭാഗത്തിനായി…
ഷാന.. ❤️
കഥ വായിച്ചതിനും ഇഷ്ട്ട പെട്ടതിലും താങ്ക്സ് കൂടെ സ്നേഹവും, വെറുതെ ഒരു ഫ്ലോൽ അങ്ങ് എഴുതിയതാ. അക്ഷര തെറ്റ് ആണ് എല്ലാവരും പറഞ്ഞ വീക് പോയിന്റ് ശെരിയാകാം. അടുത്ത ഭാഗം രണ്ടു ദിവസം കഴിഞ്ഞേ ഉണ്ടാകു.
ഖുറേഷി അബ്രഹാം,,,,,,
❤️❤️❤️❤️❤️❤️
സ്നേഹത്തോടെ കാത്തിരിക്കുന്നു ബ്രോ ?
താങ്ക്സ് മുത്തേ, അടുത്ത ഭാഗം രണ്ടു ദിവസം കഴിയും പൊസ്റ്റാൻ.
ഖുറേഷി അബ്രഹാം,,,,,,
കഥ ഒരു ട്രാക്കിലേക്ക് കയറി നല്ല ഫ്ലോയിൽ വായിക്കാൻ കഴിഞ്ഞു, കഥയെ വേറെ ഒരു ലാവലിലേക്ക് മാറ്റി, അടുത്ത ഭാഗത്തിനായി, ആശംസകൾ…
താങ്ക്സ് മുത്തേ. ആ ഞാനൊന്ന് ട്രാക് മാറ്റി പിടിച്ചു നോക്കിയതാ കോള്ളോ ഇല്ലയോ എന്ന്. അടുത്ത ഭാഗത്ത് നോകാം ഇനിയെന്താവും എന്ന്.
വായിച്ചതിന് സന്തോഷം.
❤️❤️❤️❤️
കൊള്ളാം.,.. നന്നായിട്ടുണ്ട്.,.,.,
പിന്നെ ഒരു സജഷൻ പറയാം.,.,.
സ്പെല്ലിംഗ് ഒന്ന് നോക്കുക.,.,ചിലപ്പോൾ മൂഡ് തന്നെ പോകാൻ ചാൻസ് (അർത്ഥം മാറിയാൽ) ഉണ്ട്.,..,
രണ്ടാമത്.,.,
ഇങ്ങനെ രണ്ടു ഭാഷയിൽ എഴുതണം എന്നില്ല.,.,.,കാര്യങ്ങൾ പറയുന്നത് എളുപ്പത്തിൽ മനസ്സിലാക്കാൻ മലയാളത്തിൽ എഴുതുന്നു എന്ന് പറഞ്ഞിട്ട്.., ഫുൾ.ഡയലോഗ് മലയാളത്തിൽ എഴുതാം.,.,(ഞാൻ പറഞ്ഞു എന്നെ ഉള്ളു.,.,)
എനിവേ നൈസ്‌ലി ഡൻ.,.,
??
അഭിപ്രായത്തിന് താങ്ക്സ്. പിന്നെ താങ്കളുടെ രണ്ട് അഭിപ്രായവും ഞാൻ സ്വീകരിച്ചിരിക്കുന്നു. അടുത്ത ഭാഗത്ത് സ്രെധികാം.
വായിച്ചതിന് സന്തോഷം.
ഇത് ഖുറേഷി തന്നെ…
പൊളി കഥ…
കഴിഞ്ഞ പാർട്ടിൽ നിന്നും കഥ മെല്ലെ മാറിക്കൊണ്ടിരിക്കുന്നു
???
നമ്മടെ റേഞ്ചിൽ ഒന്ന് മാറ്റി നോക്കിയതാ. നന്നവോ ഇല്ലയോ എന്നൊന്നും അറിയില്ല.
ഞാനെയ് ഒരേ ട്രാക്കിൽ പോയ ശെരി ആവില്ലെന്ന് തോന്നിയപ്പോ മാറ്റി നോക്കിയതാ.
അഭിപ്രായത്തിനും വായിച്ചതിനും സന്തോഷം.
ബ്രോ…
മൂന്നു പാർട്ടും ഇപ്പോഴാണ് വായിക്കുന്നത്
ആദ്യത്തെ രണ്ട് ഭാഗവും ഈ ഭാഗത്തിന്റെ തുടക്കവും വായിച്ചപ്പോൾ ഒരു friendly ghost story ആണെന്നാണ് കരുതിയത് പക്ഷെ അവസാനത്തെ ആ ട്വിസ്റ്റ് നന്നായിരുന്നു ശരിക്കും കഥയുടെ mood തന്നെ മാറ്റിക്കളഞ്ഞു. ഒരു intresting and thrilling ആയ കഥ ആണ് എന്നുള്ള വിശ്വാസം തരാൻ ആ അവസാന ഭാഗത്തിന് കഴിഞ്ഞിട്ടുണ്ട്….
ചെറിയ രീതിയിൽ അക്ഷര തെറ്റുകൾ വരുന്നുണ്ട് അതൊന്ന് ശ്രദിച്ചോളൂ… സുഖമില്ലാതെ ഇരിക്കുകയാണ് എന്നറിയാം എന്നാലും പറഞ്ഞു എന്നെ ഉള്ളു
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
സ്നേഹത്തോടെ പ്രൊഫസർ ബ്രോ ♥️
താങ്ക്സ് അഭിപ്രായം പറഞ്ഞതിൽ,
അത്യം ഒരേ രീതിയിൽ കഥ കൊണ്ട് പോയതാണ്. പിന്നെ ഇടയിൽ വെച്ചു ഒന്നങ്ങട്ട് ട്രാക്ക് മാറ്റി പിടിച്ചു.ചെറിയ ഒരു സസ്പെൻസ് ഇടാൻ നോക്കി അത്ര ഉള്ളു. അക്ഷര തെറ്റുകൾ ഉണ്ട് അടുത്ത ഭാഗത്ത് സ്രെധികാം.
ആദ്യത്തെ ഭാഗം ആയൂഷ്കാലം പോലെ രസകരമായി തോന്നി ,,,, പെട്ടെന്ന് ഒരു വല്ലാത്ത യൂടേൺ … വെയിറ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട് …?❣️
അത്യം അങ്ങനെ എഴുതാനാണ് തോനിയെ, പിന്നെ ചെറുതായി ട്രാക് മാറ്റി പിടിച്ചു നോക്കി.
കഥവായിച്ചതിൽ സന്തോഷം, സ്നേഹം
കഥയുടെ മൂഡ് തന്നെ മാറിയല്ലോ
Waiting for next part…
ആ ചെറുതായിട്ട് ഒന്ന് മാറ്റി, അതെല്ലാം അടുത്ത ഭാഗത്ത് മനസിലാകും.
കഥ വായിച്ചതിൽ സന്തോഷം.
വായിച്ചു അഭിപ്രായം പറയാം ❣️? ബ്രോ …