കൂടെ [ഖുറേഷി അബ്രഹാം] 104

ആ കണ്ണാടിയിൽ നോക്കിയ ഞാൻ അവിടെ തന്നെ സ്തംഭിച്ചു നിന്നു. ഹൃദയ മിടിപ്പ് ക്രമാതീതമായി വർധിച്ചു. ശോസം ആഞ്ഞു വലിക്കാനും പുറത്തേക് വിടാനും തുടങ്ങി. എന്റെ കണ്ണുകൾ രണ്ടും വിടർന്നു.

കൈ കാലുകൾ തളരാൻ തുടങ്ങി. മനസ്സിൽ എന്തോ ഒരു തീ കട്ടി ഉരുണ്ട്‌ കൂടി. എന്റെ കൈഗൾ യാന്ത്രികമായി മുഖത്തേക്ക് വന്ന് കവിളിലും നെറ്റിയിലും എല്ലാ ഇടങ്ങളിലും തടവാനും വലിക്കാനും തുടങ്ങി.

ആ കണ്ണാടിയിൽ കാണുന്ന എന്റെ പ്രതിബിംബത്തിന് ഇത്രയും നാൾ ഞാൻ കണ്ടിരുന്ന എന്റെ മുഖമായിരുന്നില്ല.

എന്റെ മുഖത്തിന് പകരം……

തുടരും…..

ഇത്രയും നേരം എന്നെയും എന്റെ കഥയെയും സഹിച്ച ഞ്ഞിങ്ങൾ മാസല്ല മരണ മാസാണ്. ഒന്നും ഇല്ലാത്ത ഈ കഥ വായിക്കാൻ കാട്ടിയ നിങ്ങടെ ആ മനസുണ്ടല്ലോ അതാണ് എനിക് കിട്ടാനുള്ള ഏറ്റവും വലിയ അംഗീകാരം. കഥ നന്നായി വെറുപ്പിച്ചു എന്നറിയാം ക്ഷമിക്കണം കേട്ടോ.

അടുത്ത ഭാഗം എപ്പോ വരുമെന്ന് ചോതിക്കല്ലെ അതിനു മാത്രം ഒന്നും ഇല്ല. അതോണ്ട് എപ്പളാ എഴുതാന്ന് പറയാൻ പറ്റില്ല.

 

 

21 Comments

  1. അഭിജിത്ത്

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  2. നന്നായിട്ടുണ്ട്. ഇഷ്ടപ്പെട്ടു. നല്ല തുടക്കം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  3. മനോഹരമായ തുടക്കം..ആകാംഷ ജനിപ്പിക്കുന്ന അവതരണം..തുടരുക കൂട്ടേ..
    ആശംസകൾ??

  4. ബ്രോ..

    അടിപൊളി ? നല്ല തുടക്കം.

    ഇത്ര നല്ല കഥക്ക് എന്തിനാ മുൻ‌കൂർ ജാമ്യം എടുത്തത്. ഇമ്മാതിരി ഐറ്റത്തിനോക്കെ ആര് കുറ്റം പറയാൻ ആണ്. പൊളി സ്റ്റോറി

    പേജ് കൂട്ടി അടുത്ത ഭാഗം പെട്ടന്ന് അയക്കണേ.

    സ്നേഹത്തോടെ, ❤️❤️

    1. ഖുറേഷി അബ്രഹാം

      വെറുതെ ഒരു രസത്തിന് മുൻ‌കൂർ ജാമ്യം യെടുത്തതാ,
      സെക്കന്റ് പാർട്ട് യെഴുതാൻ കുറച്ചു ബുദ്ധിമുട്ടി ചില പ്രേശ്നങ്ങൾ കാരണം അതു കൊണ്ട് അടുത്ത ഭാഗം എങ്ങനെ ആകുമെന്ന് പറയാൻ പറ്റില്ല, എന്തായാലും എഴുതിയത് അയച്ചു കൊടുത്തിട്ടുണ്ട്.

      zayed masood ലൂസിഫർ സിനിമയിൽ ഖുറേഷി അബ്രഹാമിന്റെ വലം കൈ അല്ലെ,
      എന്തായാലും അഭിപ്രായത്തിന് താങ്ക്സ്,,

      ഖുറേഷി അബ്രഹാം,,,,

  5. നല്ല അവതരണം ഒരു സസ്പെൻസ് ത്രില്ലറിനുള്ള എല്ലാ സംഭവങ്ങളും ഉണ്ട്, നിങ്ങൾ നല്ല ഒരു എഴുത്തുകാരൻ ആണ്, വേഗം പോരട്ടെ അടുത്തഭാഗവും…

    1. ഖുറേഷി അബ്രഹാം

      കമന്റിന് റീപ്ലേ തരാൻ വൈകിയതിൽ ക്ഷെമിക്കണം, കഥ ഇഷ്ട്ടപെട്ടതിൽ താങ്ക്സ്, സസ്പെൻസ് ത്രില്ലെർ ഒന്നും ഉദ്ദേശിച്ചിട്ടില്ല വേറെ ഒരു വായിക്കാൻ എന്റെ ചിന്ത പക്ഷെ ഇപ്പൊ അകെ ചെറിയ പ്രേശ്നത്തിൽ കിടക്ക അതോണ്ട് എങ്ങനെ ആകും ബാക്കിയെന്ന് പറയാൻ പറ്റില്ല.

  6. Avashymillatha karyagal enthinanu ezhuthunnath. Nala kadhaal ellam e grupil ullavar sweekarichityaeyullu. Ethu vayichit nalla kadhayayittanu thonnunnath. Ath yadarthikam akattae nalla thudakkam. Njagal enganae karuthumennu karuthi thankal vishamikkanda. Manasilullath nannayi ezhuthuka. Thudakkam polae bhakkiyulla bhagaggal ethilum gambheeramakattae ennu ashamsichukond. Bye

    1. ഖുറേഷി അബ്രഹാം

      നല്ല കഥ ആകുമെന്ന് എനിക് ഉറപ്പുണ്ടായിരുന്നില്ല അതാ എഴുതിയെ ഒന്ന് ക്ഷേമിച്ചേക്. രണ്ടു പാർട്ടിനും കൂടി ഉള്ള പ്ലോട്ട് ഒക്കെ മനസിൽ ഉണ്ട് പക്ഷെ അതിന് ശേഷമുള്ളത് വന്നിട്ടില്ല വരുമെന്ന് കരുതുന്നു.

      ഖുറേഷി അബ്രഹാം,,,,

  7. കൊള്ളാം ബ്രോ ??????❤❤❤

    1. ഖുറേഷി അബ്രഹാം

      താങ്ക്സ് മുത്ത് മണിയെ

  8. ഖുറേഷി എബ്രഹാം,

    കഥ നല്ല പൊളി ആയിട്ടുണ്ട്. എന്തിനാണ് വേണ്ടാത്ത ജാമ്യം ഒക്കെ. തുടക്കം ഗംഭീരം ആയിട്ടുണ്ട്. ത്രില്ല് അടിപ്പിച്ചു നിർത്താൻ ഉള്ള മുതൽ ഉണ്ട്. തുടർന്നു എഴുതുക. മികച്ച അവതരണം തന്നെ ഉണ്ട്. അടുത്ത ഭാഗം പേജ് കൂട്ടി എഴുതുക ?❤️

    1. ഖുറേഷി അബ്രഹാം

      ജാമ്യം യെന്തിനാണ് വച്ച ഞാൻ ഇതെഴുതിയത് മിനിയാന്ന് രാത്രിയിലാ അത് ഇന്നലെ ചെറിയ മാറ്റങ്ങളോടെ കുട്ടേട്ടൻ അയച്ചു കൊടുത്തു അപ്പൊ സോഭാവികമായും തെറ്റ് ഉണ്ടാവും, അതോണ്ട് ഒരു മുൻ‌കൂർ ജാമ്യം അത്രേ ഉള്ളു. ബാക്കി ഇപ്പൊ യെഴുതാൻ തുടങ്ങും എന്നിട്ട് നാളെ അയച്ചു കൊടുക്കണം എന്ന് കരുതുന്നു.

      ഖുറേഷി അബ്രഹാം

  9. തുടരൂ bro…

    നല്ല എഴുതു…

    ആശംസകൾ ???

    1. ഖുറേഷി അബ്രഹാം

      താങ്ക് താങ്കു,,

      ഖുറേഷി അബ്രഹാം,,,,

  10. ༻™തമ്പുരാൻ™༺

    വായിച്ചിട്ട് പറയാം.,.,.??

    1. ༻™തമ്പുരാൻ™༺

      കൊള്ളാം ബ്രോം.,..,

      നല്ല മൂഡിൽ അങ്ങനെ പോകുന്നുണ്ട്.,.,.,
      തുടർന്ന് എഴുതുക.,.,.,
      കാത്തിരിക്കുന്നു അടുത്ത ഭാഗങ്ങൾക്കായി.,.,

      സ്നേഹപൂർവ്വം
      തമ്പുരാൻ??

      1. ഖുറേഷി അബ്രഹാം

        ബാക്കി ഇന്നെഴുതീട്ട് നാളെ അയച്ചു കൊടുക്കും.

        ഖുറേഷി അബ്രഹാം,,,,,

  11. ജീനാ_പ്പു

    വളരെ നല്ല തുടക്കം ബ്രോ ….

    തീർച്ചയായും ? തുടർന്ന് എഴുതുക ,,,

    ആരാവിന് എന്താണ് സംഭവിച്ചതെന്ന് അറിയാനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു …❣️❣️

    ശുഭദിനം ☕❣️ സഹോ ❣️

    1. ഖുറേഷി അബ്രഹാം

      താങ്ക്സ്, വെറുതെ ഒന്ന് പരീക്ഷിച്ചതാ. വായനക്കാരുടെ അഭിപ്രായം അറിഞ്ഞിട്ട് ബാക്കി എഴുതാമെന്ന് വിചാരിച്ചു

      ഖുറേഷി അബ്രഹാം

  12. ଜୀବ ଆପ୍ପୁ

    കൊള്ളാമല്ലോ ? വായിച്ചിട്ട് അഭിപ്രായം പറയാം ബ്രോ ?❣️

Comments are closed.