കൂടെ [ഖുറേഷി അബ്രഹാം] 104

പുഞ്ചിരിക്കണോ എന്നാലോചിച്ചെങ്കിലും ചെറുതായി ഞാനും അവൾക് ഒന്ന് ചിരിച്ചു കാണിച്ചു കൊടുത്തു. അവളെ കാണാൻ ഒക്കെ സുന്ദരി ആണ് കേട്ടോ.

കുറച്ചു കഴിഞ്ഞു അമ്മ തിരിച്ചു റൂമിൽ വന്ന് എന്റെ അടുത്ത് വന്നിരുന്നു.

“ ആരു നിനക്ക് ഇപ്പൊ എങ്ങനെ ഉണ്ട് “.
“ എനിക് കുയപ്പൊന്നുല്ല അമ്മെ, പിന്നെ ആ കൊച്ചേത “. ഞാൻ കണ്ണുകൊണ്ട് അമ്മക്ക് അവളെ കാണിച്ചു കൊണ്ട് ചോദിച്ചു.

“ അവളോ, അവളെ ചെറിയ ഒരാവശ്യത്തിന് ഇവിടെ നിർത്തിയത, ചാരു.. ചാരുലത എന്നാണ് അവളുടെ പേര് “.
“ ഓ “. ഞാൻ തലയാട്ടി കൊണ്ട് പറഞ്ഞു.

അമ്മ വീണ്ടും എന്തൊകെയോ ചോദിച്ചോണ്ട് ഇരുന്നു. അമ്മ ഇങ്ങനെ ഓരോന്ന് ചോദിക്കുന്നതിന് ഇടയിലാണ് അച്ഛൻ റൂമിലേക്കു കയറി വന്നത്. കൂടെ എന്റെ ബെസ്റ്റ്‌ ഫ്രണ്ടായ ജോണിന്റെ അച്ഛനും അമ്മയും കൂടെ ഉണ്ട്. അവർ എന്നെ നോക്കി കരയുക ആണോ ചിരികുകയാണോ എന്നെനിക് മനസിലാകുന്നില്ല. അച്ഛൻ പെട്ടെന്ന് വന്ന് എന്നെ കെട്ടി പിടിച്ചു. കുറച്ചു നേരം കരഞ്ഞു ജോണിന്റെ അച്ഛനും അമ്മയും കരയുന്നുണ്ട്. അവന്റെ അമ്മ എന്റെ അമ്മയുടെ അടുത്ത് വന്നിരുന്നു. അവന്റെ അച്ഛൻ എന്നെ നോക്കി അവിടെ തന്നെ നിക്കുകയും ചെയ്തു.

അപ്പോളാണ് തായേ കോളിംഗ് ബെൽ കേട്ടത്. ബെൽ കേട്ടതും എല്ലാവരും വതിൽകലെക്‌ നൊകി.

“ ആരാന്ന് ഞാൻ നോക്കിയിട്ട് വരാം “ ജോണിന്റെ അച്ഛൻ പറഞ്ഞോണ്ട് റൂമിൽ നിന്നും വെളിയിലേക്കു പോയി. ഒരഞ്ചു മിനിറ്റ്‌ കയിഞ്ഞ്‌ വേറെ ഒരാളുമായി റൂമിലേക്കു അവർ കടന്ന് വന്നു.

ജോണിന്റെ അച്ഛന്റെ കൂടെ വന്ന ആൾ എന്റെ അടുത്തേക് വന്നു. അപ്പോൾ അമ്മയും അച്ഛനും എന്റെ അടുത്ത് നിന്നും മാറി. അയാൾ എന്റെ അടുത്തേക്ക് വന്ന് ഇരുന്നു.

“ aarav how to feel you now “. അയാൾ ചോദിച്ചു.
“ I am good “. ഞാനയാളെ നോക്കിയിട്ട് പറഞ്ഞു.

പിന്നീട് അയാൾ എന്നെ ഒരു ഡോക്ടർ പരിശോധിക്കുന്ന പോലെ കണ്ണും കയ്യും ഒകെ പിടിച്ചു പരിശോധിച്ചു. അതിൽ നിന്നും അയാളൊരു ഡോക്ടർ ആണെന്ന് മനസിലായി എന്നിട്ട് എന്നെ നോക്കി ഒന്ന് ചിരിച്ചിട്ട് അയാൾ അച്ഛനെയും മറ്റുള്ളവരെയും നോക്കി പുറത്തേക്ക് പോയി.

ഡോക്ടർ പുറത്തേക് പോയതും ചാരുലത ഒഴികെ ബാക്കി ഉള്ളവരെല്ലാം റൂമിൽ നിന്നും പുറത്തേക് ഇറങ്ങി. അവർ ഡോക്ടറോട് എന്തോ സംസാരിക്കാൻ പോയതാണെന്ന് എനിക് മനസിലായി.

ചാരുലത പുഞ്ചിരി തൂകി കൊണ്ട് എന്നെ നോക്കി നിൽക്കുന്നുണ്ട്. ഞാൻ അവളെ അതികം നോക്കാൻ നിന്നില്ല അതിനു പറ്റിയ സാഹചര്യം അല്ല ഇപ്പോൾ.

ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് എനിക് മനസിലായില്ല കുറച്ചു കഴിഞ്ഞപ്പോൾ അച്ഛനും ജോണിന്റെ അച്ഛനും ഡോക്ടറും അകത്തേക്ക് വന്നു.

അച്ഛൻ ചാരു വിന്റെ മുഖത്ത്‌ നോക്കി എന്തോ പറഞ്ഞു. അതു കേട്ടവൾ പുറത്തേക്ക് പോയി.

അവൾ പോയതും അച്ഛനും ജോണിന്റെ അച്ഛനും ഡോക്ടറും എന്നെ നോക്കി നിന്നു. ഡോക്ടറെ മുഖത്തു ഒരു പുഞ്ചിരി ആയിരുന്നെങ്കിലും അച്ഛന്റെയും ജോണിന്റെ അച്ഛന്റെയും മുഖത്ത് ആശങ്കയാണ് ഞാൻ കണ്ടത്.

“ ആരവ് ഞാൻ ഇത് തന്നോട് എങ്ങനെ പറയണം എന്നോ എങ്ങനെ മനസിലാക്കി തരണമെന്നോ അറിയില്ല. പക്ഷെ നീ ഇത് തീർച്ചയായും അറിയേണ്ടതും ഞങ്ങൾ പറഞ്ഞില്ലെങ്കിലും നീ അറിയുന്നതുമായ കാര്യമാണ്. “. ഡോക്ടർ ഒന്ന് നിർത്തി വീണ്ടും തുടർന്നു.

21 Comments

  1. അഭിജിത്ത്

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  2. നന്നായിട്ടുണ്ട്. ഇഷ്ടപ്പെട്ടു. നല്ല തുടക്കം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  3. മനോഹരമായ തുടക്കം..ആകാംഷ ജനിപ്പിക്കുന്ന അവതരണം..തുടരുക കൂട്ടേ..
    ആശംസകൾ??

  4. ബ്രോ..

    അടിപൊളി ? നല്ല തുടക്കം.

    ഇത്ര നല്ല കഥക്ക് എന്തിനാ മുൻ‌കൂർ ജാമ്യം എടുത്തത്. ഇമ്മാതിരി ഐറ്റത്തിനോക്കെ ആര് കുറ്റം പറയാൻ ആണ്. പൊളി സ്റ്റോറി

    പേജ് കൂട്ടി അടുത്ത ഭാഗം പെട്ടന്ന് അയക്കണേ.

    സ്നേഹത്തോടെ, ❤️❤️

    1. ഖുറേഷി അബ്രഹാം

      വെറുതെ ഒരു രസത്തിന് മുൻ‌കൂർ ജാമ്യം യെടുത്തതാ,
      സെക്കന്റ് പാർട്ട് യെഴുതാൻ കുറച്ചു ബുദ്ധിമുട്ടി ചില പ്രേശ്നങ്ങൾ കാരണം അതു കൊണ്ട് അടുത്ത ഭാഗം എങ്ങനെ ആകുമെന്ന് പറയാൻ പറ്റില്ല, എന്തായാലും എഴുതിയത് അയച്ചു കൊടുത്തിട്ടുണ്ട്.

      zayed masood ലൂസിഫർ സിനിമയിൽ ഖുറേഷി അബ്രഹാമിന്റെ വലം കൈ അല്ലെ,
      എന്തായാലും അഭിപ്രായത്തിന് താങ്ക്സ്,,

      ഖുറേഷി അബ്രഹാം,,,,

  5. നല്ല അവതരണം ഒരു സസ്പെൻസ് ത്രില്ലറിനുള്ള എല്ലാ സംഭവങ്ങളും ഉണ്ട്, നിങ്ങൾ നല്ല ഒരു എഴുത്തുകാരൻ ആണ്, വേഗം പോരട്ടെ അടുത്തഭാഗവും…

    1. ഖുറേഷി അബ്രഹാം

      കമന്റിന് റീപ്ലേ തരാൻ വൈകിയതിൽ ക്ഷെമിക്കണം, കഥ ഇഷ്ട്ടപെട്ടതിൽ താങ്ക്സ്, സസ്പെൻസ് ത്രില്ലെർ ഒന്നും ഉദ്ദേശിച്ചിട്ടില്ല വേറെ ഒരു വായിക്കാൻ എന്റെ ചിന്ത പക്ഷെ ഇപ്പൊ അകെ ചെറിയ പ്രേശ്നത്തിൽ കിടക്ക അതോണ്ട് എങ്ങനെ ആകും ബാക്കിയെന്ന് പറയാൻ പറ്റില്ല.

  6. Avashymillatha karyagal enthinanu ezhuthunnath. Nala kadhaal ellam e grupil ullavar sweekarichityaeyullu. Ethu vayichit nalla kadhayayittanu thonnunnath. Ath yadarthikam akattae nalla thudakkam. Njagal enganae karuthumennu karuthi thankal vishamikkanda. Manasilullath nannayi ezhuthuka. Thudakkam polae bhakkiyulla bhagaggal ethilum gambheeramakattae ennu ashamsichukond. Bye

    1. ഖുറേഷി അബ്രഹാം

      നല്ല കഥ ആകുമെന്ന് എനിക് ഉറപ്പുണ്ടായിരുന്നില്ല അതാ എഴുതിയെ ഒന്ന് ക്ഷേമിച്ചേക്. രണ്ടു പാർട്ടിനും കൂടി ഉള്ള പ്ലോട്ട് ഒക്കെ മനസിൽ ഉണ്ട് പക്ഷെ അതിന് ശേഷമുള്ളത് വന്നിട്ടില്ല വരുമെന്ന് കരുതുന്നു.

      ഖുറേഷി അബ്രഹാം,,,,

  7. കൊള്ളാം ബ്രോ ??????❤❤❤

    1. ഖുറേഷി അബ്രഹാം

      താങ്ക്സ് മുത്ത് മണിയെ

  8. ഖുറേഷി എബ്രഹാം,

    കഥ നല്ല പൊളി ആയിട്ടുണ്ട്. എന്തിനാണ് വേണ്ടാത്ത ജാമ്യം ഒക്കെ. തുടക്കം ഗംഭീരം ആയിട്ടുണ്ട്. ത്രില്ല് അടിപ്പിച്ചു നിർത്താൻ ഉള്ള മുതൽ ഉണ്ട്. തുടർന്നു എഴുതുക. മികച്ച അവതരണം തന്നെ ഉണ്ട്. അടുത്ത ഭാഗം പേജ് കൂട്ടി എഴുതുക ?❤️

    1. ഖുറേഷി അബ്രഹാം

      ജാമ്യം യെന്തിനാണ് വച്ച ഞാൻ ഇതെഴുതിയത് മിനിയാന്ന് രാത്രിയിലാ അത് ഇന്നലെ ചെറിയ മാറ്റങ്ങളോടെ കുട്ടേട്ടൻ അയച്ചു കൊടുത്തു അപ്പൊ സോഭാവികമായും തെറ്റ് ഉണ്ടാവും, അതോണ്ട് ഒരു മുൻ‌കൂർ ജാമ്യം അത്രേ ഉള്ളു. ബാക്കി ഇപ്പൊ യെഴുതാൻ തുടങ്ങും എന്നിട്ട് നാളെ അയച്ചു കൊടുക്കണം എന്ന് കരുതുന്നു.

      ഖുറേഷി അബ്രഹാം

  9. തുടരൂ bro…

    നല്ല എഴുതു…

    ആശംസകൾ ???

    1. ഖുറേഷി അബ്രഹാം

      താങ്ക് താങ്കു,,

      ഖുറേഷി അബ്രഹാം,,,,

  10. ༻™തമ്പുരാൻ™༺

    വായിച്ചിട്ട് പറയാം.,.,.??

    1. ༻™തമ്പുരാൻ™༺

      കൊള്ളാം ബ്രോം.,..,

      നല്ല മൂഡിൽ അങ്ങനെ പോകുന്നുണ്ട്.,.,.,
      തുടർന്ന് എഴുതുക.,.,.,
      കാത്തിരിക്കുന്നു അടുത്ത ഭാഗങ്ങൾക്കായി.,.,

      സ്നേഹപൂർവ്വം
      തമ്പുരാൻ??

      1. ഖുറേഷി അബ്രഹാം

        ബാക്കി ഇന്നെഴുതീട്ട് നാളെ അയച്ചു കൊടുക്കും.

        ഖുറേഷി അബ്രഹാം,,,,,

  11. ജീനാ_പ്പു

    വളരെ നല്ല തുടക്കം ബ്രോ ….

    തീർച്ചയായും ? തുടർന്ന് എഴുതുക ,,,

    ആരാവിന് എന്താണ് സംഭവിച്ചതെന്ന് അറിയാനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു …❣️❣️

    ശുഭദിനം ☕❣️ സഹോ ❣️

    1. ഖുറേഷി അബ്രഹാം

      താങ്ക്സ്, വെറുതെ ഒന്ന് പരീക്ഷിച്ചതാ. വായനക്കാരുടെ അഭിപ്രായം അറിഞ്ഞിട്ട് ബാക്കി എഴുതാമെന്ന് വിചാരിച്ചു

      ഖുറേഷി അബ്രഹാം

  12. ଜୀବ ଆପ୍ପୁ

    കൊള്ളാമല്ലോ ? വായിച്ചിട്ട് അഭിപ്രായം പറയാം ബ്രോ ?❣️

Comments are closed.