” മ്.. ഓക്കേ.. “, ട്രേയിൽ ഞങ്ങളുടെ അടുത്തേക്ക് വരുന്ന മസാല ദോശ നോക്കി ഞാൻ പറഞ്ഞു..
” വേഗം കഴിച്ചോ.. എന്നിട്ട് ഞാൻ ഹോസ്റ്റലിൽ കൊട്നു പോയി വിടാം.. എന്നിട്ട് കുളിച്ചു പെട്ടെന്ന് പണി തുടങ്ങിക്കോ… എന്നാൽ നാളെ ഉച്ചക്ക് തീർന്നോളും.. ഞാൻ പെട്ടെന്ന് നോക്കി പറയാം.. എന്നാൽ വൈകുന്നേരം പ്രിന്റ് എടുക്കാൻ കൊടുക്കാം….. ”
തലയാട്ടിക്കൊണ്ടു അവൾ പെട്ടെന്ന് കഴിക്കാൻ തുടങ്ങി..
*****************************
” അല്ല, എന്താ ഇന്നു പറ്റിയത്?? സാധാരണ നമ്മൾ തമ്മിൽ അടി ആയാൽ ഞാൻ പിന്നാലെ നടക്കാതെ മിണ്ടാത്തത് ആണല്ലോ.. ഇന്നും ഞാൻ എത്ര നേരം കാലു പിടിച്ചിട്ടാ കാണാൻ വന്നത്.. വന്നപ്പോ ഇത് വരെ കാണാത്ത ഒരു സ്വഭാവവും..”, ബൈക്കിൽ ഹോസ്റ്റലിലേക്ക് പോവുമ്പോൾ അവൾ വീണ്ടും .ചോദിച്ചു..
” ഇന്നു ഞാൻ ഇങ്ങോട്ട് വരുമ്പോൾ വടക്കുന്നാഥൻ പറഞ്ഞു, അനുക്കുട്ടി എന്റെ ആളാ..അവളെ കരയിപ്പിക്കരുത് എന്ന്… സ്വന്തം ആയിട്ട് പൂരം ഒക്കെ ഉള്ള ആളല്ലേ, ഞാനും വിചാരിച്ചു എന്നാൽ അങ്ങനെ ചെയ്തേക്കാം എന്ന്.. “, പാറമേക്കാവിന്റെ മുന്നിൽ എത്തിയിരുന്ന ബൈക്ക് സൈഡിലേക്ക് ചേർത്തുനിർത്തി ഞാൻ പറഞ്ഞു..
” ദൈവത്തിനെ കളിയാക്കണ്ട.. അങ്ങനെ തോന്നിപ്പിച്ചെങ്കിലേ ഞാൻ പ്രാര്ഥിക്കുന്നതോണ്ട് തന്നെ ആവും..അമ്പലത്തിൽ അറിയാതെ പോലും കേറാത്ത ആളോട് ഇതൊക്കെ പറഞ്ഞിട്ടെന്താ…”, ബൈക്കിൽ നിന്ന് ഇറങ്ങി അവൾ പറഞ്ഞു..
” ആ.. അത് പിന്നെ പറയാം.. ഇപ്പൊ തൽക്കാലം ചെന്ന് റിപ്പോർട് ഉണ്ടാക്ക്…ഞാൻ എത്തിയിട്ട് വിളിക്കാം.. “, ഒരു ഫ്ളൈയിങ് കിസ് അവൾക്ക് കൊടുത്തുകൊണ്ട് വണ്ടി മുന്നോട്ടെടുത്തു..
അവൾ പറഞ്ഞ പോലെ ദൈവം തന്നെ ആയിരിക്കുമല്ലേ ഒരു വാണിങ് പോലെ ആ ചെറുക്കനെയും പെണ്ണിനേയും എന്റെ മുന്നിൽ കൊണ്ടു വന്നിരുത്തി അവരുടെ സംസാരം കേൾക്കാൻ എന്നെ പ്രേരിപ്പിച്ചത്…എനിക്ക് ഒരു വീണ്ടുവിചാരം ഉണ്ടാവാൻ എന്ന പോലെ…
ആക്സിലേറ്ററിൽ കൈ കൊടുത്തു വടക്കുന്നാഥനെ നോക്കി മനസ്സിൽ നന്ദിയും പറഞ്ഞൂ. നഗരത്തിന്റെ തിരക്കിലേക്ക് വീണ്ടും ബൈക്ക് ഓടിച്ചു കയറ്റി..
Super
Simply superb!!!
Adipoli story bro??
Idh vayichappo nte life thanne alle ee story ne thonippoyi. 4years aayit ore relationship le aayirunnu..idhil breakup aaya couples pole aayirunnu njngalm..ore kalippan kaanthari style.but anganeyalla premikandenat ne bodham vannat aval nne vitt poyere aan.ippo 5 months aayi breakup aayit. Avale manasilakkan vaikipoyi..kannulappo atinte vela arayoola ne parayennapoleya.
Eneyum idhpoleyulla nalla nalla kadhakal predikshikunnu❤️
I know that feeling bro..? ചിലതൊക്കെ മനസിലാക്കാൻ ഒരുപാട് നേരം വൈകിപ്പോവും.. എന്ത് ചെയ്യാനാ.. ഒന്നും ചെയ്യാൻ കഴിയില്ല അപ്പൊ.. ആകെയുള്ളത് ഇനിയുള്ള ടൈം അധികം അതിനെപ്പറ്റി ആലോചിക്കാതെ ഇരിക്കലാണ്?
ഇടക്ക് എപ്പോഴോ എന്റെ കിളിപോയി ???
ബട്ട് മനസിരുത്തി ഒന്ന് കൂടി വായിച്ചുനോക്കി…
ശരിക്കും നായകന്റെ ഇൻട്രോ ഹാഫ് ടൈം ???
ഹഹ.. ഇതാദ്യമായാണ് ഒരാൾ പറയുന്നത്..
നന്ദി ബ്രോ??
Pwolii broo…Oree feel aannu
Thanks bro???
ആദി…
ആദിശങ്കരാ..
അടിപൊളി…
വളരെ നന്നായിട്ടുണ്ട്…
മുത്തേ..
തലൈവരെ നീങ്കളാ..??
ഒരുപാട് സന്തോഷം❤️❤️
machane innu veruo aparaajithan?
???????
ആദി ബ്രോ കലക്കിട്ടോ…
സംഗതി ഒള്ളതാണ്,പ്രണയിക്കുന്ന സമയത്ത് കാമുകന് കാമുകിയെ അങ്ങോട്ട് നന്നായി വെറുപ്പിക്കും, സഹിക്കാവുന്നതിന്റെ പരമാവധി അവർ ക്ഷമിക്കും അവസാനം അവർ ഇട്ടിട്ട് പോകും. സത്യത്തിൽ അതിനെ തേപ്പ് ആയി കാണാന് പറ്റില്ല.
നൊട്ടൂ.. സത്യമാണ് പറഞ്ഞത്??
അവസാനം നീ എന്റെ സ്വന്തം ആണെന്ന് വിചാരിച്ചല്ലേ അങ്ങനെ ഒക്കെ കാണിച്ചത് എന്നൊക്കെ പറഞ്ഞു കാലുപിടിച്ചാലും ഒരു ബെയ് പറഞ്ഞു അവർ പോവും.. പിന്നെ മോങ്ങിയിട്ട് കാര്യം ഇല്ല?? നന്ദി???
മച്ചാനെ പൊളി കഥ…
താങ്ക്സ് ബ്രോ??❤️
?
ബോബി…???
Valare nalloru kadha…palarkum swayam manasilakan ee kadha upakarikum❤️
കൃഷ്, കുറച്ചു ദിവസം മുമ്പ് ഒരു ഷോർട്ട് ഫിലിം കണ്ടു?? അപ്പോൾ അങ്ങനെ അല്ല, ഇങ്ങനത്തെ പെണ്ണുങ്ങളാണ് ഞാൻ കണ്ടിട്ടുള്ളത് എന്നു പറയാൻ വേണ്ടി എഴുതിയതാ.. വേറെ ഒരു കഥ പോലെ ഉദ്ധേശിച്ചതാ.. പിന്നെ ഇങ്ങനെ ആക്കി മാറ്റി.. അത്രേ ഉള്ളൂ..??
നന്ദി???
2 chaya oru chiri athano??
Haha..Ath thanne??
Enikkum tonni pashe overall athu kollam pinne ichiri koravum ind pinne statusolikal ititt nashippikkuvanu athu.
എനിക്ക് ആ ഷോർട്ട് ഫിൽമിനോട് യാതൊരു ഡിസ്ലൈക്കും ഇല്ല..നടക്കുന്ന സംഭവം അവർ അതേ പോലെ കാണിച്ചെന്നെ ഉള്ളൂ.. മെസേജ് കൊടുക്കാൻ എന്നൊന്നും അവർ പറഞ്ഞിട്ടില്ലല്ലോ.. അതിന്റെ ടെക്നിക്കൽ സൈഡും നല്ലതാ..?? പക്ഷെ എനിക്ക് അത് കണ്ടപ്പോൾ ഓർമ വന്നത് എന്റൊരു ഫ്രണ്ടിനെയാ.. അവളുടെ റെസ്പോൻസ് ആണ് ഞാൻ എഴുതിയത് എന്നു മാത്രം??
അതിലെ നായിക്ക എന്റെ best ഫ്രണ്ട് ആണ്… chunk…
അവളുടെ പുതിയ മൂവി വരുന്നുണ്ട്…
ഗണേശപുരം തമിഴ് അണ്
നിനക്ക് ഇത്ര ഭംഗി ഉള്ള ഫ്രണ്ട്സ് ഉണ്ടെന്നു പറഞ്ഞില്ലല്ലോ അളിയാ?????
കൂവി തുടങ്ങി
poli aaan ketto
??
എടാ മോനെ അടിപൊളി ???
ലില്ലിക്കുട്ട… താങ്ക്സ് മുത്തേ??
Awfff feelenn prenjal pora athraikkum feell.. ang alinjillandayiii apram enthaa avastha. Nannayittishtayiii. Lots of loves and ummas chakkare???
തുമ്പി?? കളിയാക്കിയത് അല്ലല്ലല്ലല്ലോ ല്ലേ?? വെറുതെ രണ്ടു പേരുടെ സംസാരം ആണത്.. അതിലെ അവൾ എന്റെ ഫ്രണ്ട് ആണെന്ന് മാത്രം?? നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി❤️
Ippom neeya enne kaliyakkunne?. Enikkorupadishtayidio?
?????
Aadhi.. orupad ishtayi. Iniyum inganthe kathakal ezhuthan kazhiyate ennu ashamsikunu. ❤❤❤❤
താങ്ക്സ് ഇന്ദു?? പറഞ്ഞ പോലെ ഒക്കെ നടക്കട്ടെ?
???
കൊള്ളാം ബ്രോ അടിപൊളി ആയിട്ടുണ്ട് ??????? ഒരു കുട്ടി കഥയിലൂടെ ഒരു വലിയ മെസ്സേജ് തന്നെ തന്നു????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അങ്ങനെ മെസേജ് മെസേജ് ഒന്നും അല്ല ബ്രോ ഞാൻ ഉദ്ധേശിച്ചത്.. പറ്റില്ലെങ്കിൽ ഇട്ടിട്ട് പോവണം എന്നാ?????
ആദി… പറയാൻ വാക്കുകൾ ഇല്ലടാ… അത്ര നന്നായിരുന്നു… നമ്മുടെ പലരുടെയും ജീവിതം തന്നെ ആണ്… ഒരുപാട് ഒരുപാട് ഇഷ്ടം ആയി.. ❤️
ആ.. അതേ അതേ.. നമ്മുടെ പലരുടെയും ജീവിതം..?? പോയിന്റ് നോറ്റഡ്??❤️
വളരെ നന്നായിട്ടുണ്ട്
കലിപ്പാന്റെ കാന്താരി എപ്പോഴും ക്ഷമിച്ചെന്ന് വരില്ല ഇട്ടേച്ചു പോകും എന്ന് മനസ്സിലായി
എന്തായാലും ഇഷ്ടപ്പെട്ടു
ടിക്റ്റോക്കിലും യൂട്യുബിലും കാണുന്ന പോലെ അല്ല പെമ്പിള്ളേര്.. ബോൾഡ് ആണ്???
?????
Aiwa. …
Adipoli aayikn …. ishtapettu .. ❤❤❤
താങ്ക്സ് ഷാന??
അടിപൊളിയായിടാ…??
വായിച്ചു പഠിച്ചോ എന്നാ????
Super.. ❤️❤️❤️
താങ്ക്സ് മ്യൂസി??
കലക്കീടാ മുത്തേ, ഞമ്മക്ക് പെരുത്തിഷ്ടായി …
ജ്ജു ഞമ്മളേ അപരാജിതനിലെ ആദി ആണോടാ? ???
???
ഋഷി
നോം തന്നെ??
ഇങ്ങക്ക് ഇഷ്ടായ????
Nice…
താങ്ക്സ് പാപ്പിച്ചേട്ടാ…?
❤️❤️❤️❤️❤️❤️
തൃശ്ശൂര്ക്കാരൻ❤️❤️