” കുറേ ദിവസം ആയി ഞാനീ സെന്റൻസ് കേൾക്കാൻ തുടങ്ങീട്ട്.. ഞാൻ തേച്ചെന്നു.. നിന്റെ കൂട്ടുകാരും, നമ്മുടെ ഫ്രൻഡ്സും എല്ലാം.. ഞാൻ എന്ത് തേച്ചെന്നാ ഈ പറയുന്നത് ?? എനിക്ക് നിന്റെ കൂടെ ഇനി അഡ്ജസ്റ് ചെയ്തു പോവാൻ പറ്റില്ല എന്നുറപ്പായപ്പോൾ മാന്യമായിട്ട് നമുക്ക് പിരിയാം എന്ന് പറഞ്ഞതാണോ ഈ തേപ്പ്? അതോ ഇത്ര ഒക്കെ നീയെന്നോട് ചെയ്തിട്ടും ഞാൻ ഇനിയും ഈ റിലേഷൻഷിപ് കൊണ്ട് പോവാത്തതോ?? രണ്ടാമത് പറഞ്ഞത് ആണെങ്കിൽ അതെ… ഞാൻ തേച്ചു എന്ന് തന്നെ നീ കരുതിക്കോ.. ..എനിക്കൊന്നും ഇല്ല..എനിക്ക് നന്നായിട്ട് അറിയാം, നീ ഞാൻ കൂടെ ഉണ്ടാവണം എന്ന് വിചാരിച്ചതിനേക്കാൾ ഒരു നൂറു മടങ്ങ്, ഞാൻ നമ്മൾ തമ്മിലുള്ള ബന്ധം തകരാതിരിക്കാൻ സാക്രിഫൈസ് ചെയ്തിട്ടുണ്ട്.. അന്ന് ഞാൻ നിന്നോട് യെസ് പറഞ്ഞതിന് ശേഷം ഇന്ന് വരെ എന്റെ ജീവിതത്തിൽ നീ മാത്രമേ ഉണ്ടായിട്ടുള്ളൂ… നിനക്ക് അങ്ങനെ ആണോ?? ഞാൻ കൂടെ ഇല്ലാത്തപ്പോൾ എത്ര പെമ്പിള്ളേർ നിന്റെ ലൈഫിൽ ഉണ്ടായിട്ടുണ്ട്??? ഞാൻ ഉള്ളപ്പോൾ പോലും ഒരാൾ ഉണ്ടായിരുന്നില്ലേ??? ”
” എടീ..അതൊക്കെ പണ്ടല്ലേ.. ഞാൻ അതൊക്കെ നിന്നോട് പറഞ്ഞതല്ലേ… എന്റെ ലൈഫിൽ നീ അറിയാത്ത കാര്യങ്ങൾ ഒന്നും ഉണ്ടാവരുത് എന്ന് വെച്ചല്ലേ ഞാൻ അതൊക്കെ പറഞ്ഞത്…?? ”
” ഹോ.. എന്തൊരു ഔദാര്യം?? അല്ലാതെ നിന്റെ ഫോണിൽ അവളുടെ മെസേജ് ഞാൻ കണ്ടത് കൊണ്ടല്ല അല്ലേ.. ഇനിയും പറഞ്ഞു എന്നെ വിശ്വസിപ്പിക്കാൻ ഒരു കള്ളക്കഥയും ഇല്ലാഞ്ഞിട്ടല്ലല്ലേ… ?? ”
” സോറി ടീ.. അത് അന്ന്..പറ്റിപ്പോയി.. ക്ഷമിക്ക്..ഈ പ്രാവശ്യത്തേക്ക് കൂടി.. ഒരു ചാൻസ് കൂടി താ.. ”
” ഇല്ല.. ഇനി ഒന്നും ഇല്ല.. ഇതൊന്നും ഞാൻ ഒരിക്കലും പറയണം എന്ന് വിചാരിച്ചതല്ല.. പക്ഷെ ഇനി നമ്മൾ തമ്മിൽ സംസാരിച്ചെന്നു വരില്ല.. നീ എന്നെങ്കിലും എനിക്ക് വേണ്ടപ്പോൾ എന്റെ കൂടെ നിന്നിട്ടുണ്ടോ?? എനിക്ക് സങ്കടം വരുമ്പോൾ, എനിക്ക് കരച്ചിൽ വരുമ്പോൾ എന്നെങ്കിലും എന്നെ ഒന്ന് ആശ്വസിപ്പിച്ചിട്ടുണ്ടോ?? എന്നും ആവശ്യം ഉള്ളതിനും ഇല്ലാത്തതിനും എന്നോട് അടി കൂടി എന്നെ കരയിപ്പിപ്പിക്കാൻ മാത്രം അല്ലേ നിനക്ക് സമയം ഉണ്ടായിരുന്നുള്ളൂ.. എത്ര പരീക്ഷയുടെ തലേന്ന് നീ എന്നോട് വഴക്കുണ്ടാക്കി എന്നെ ഒരക്ഷരം പഠിക്കാൻ സമ്മതിക്കാതെ കഷ്ടപ്പെടുത്തിയിട്ടുണ്ട്??? ഓർമ ഉണ്ടോ?? അന്ന് ഞാനൊരു ദിവസം ഇൻസ്റ്റയിൽ ഗ്രൂപ് ഫോട്ടോ ഇട്ടത്?? അതിൽ ക്ളാസിൽ പഠിക്കുന്ന ഒരുത്തന്റെ കൂടെ നിന്നെന്നു പറഞ്ഞു നീ എത്ര ദിവസം എന്നോട് മിണ്ടാതെ നടന്നു?? ഫെയ്സ്ബുക്കിൽ ഒരു പ്രൊഫൈൽ പിക്ച്ചർ ഇടാൻ നീ സമ്മതിച്ചിട്ടുണ്ടോ?? ആരെങ്കിലും അത് ഡൌൺലോഡ് ചെയ്ത് മോർഫ് ചെയ്തു ഇന്റർനെറ്റിൽ ഇടുമല്ലേ.. നിന്റെ ചേച്ചി ഉണ്ടല്ലോ.. അവർ അവരുടെ ഫെയ്സ്ബൂക്കിലും ഇൻസ്റ്റയിലും ഒന്നും ഫോട്ടോ ഇടുമ്പോൾ നിനക്ക് ഒന്നും പറയാൻ ഇല്ലായിരുന്നോ??? ”
” എടീ… അത്..അതുകൊണ്ടല്ല..നിന്റെ നല്ലതിനല്ലേ… നീ ആലോചിച്ചേ, അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ…. വേണ്ട, നീ എന്താണെന്നു വെച്ചാൽ നിന്റെ ഇഷ്ടം പോലെ ചെയ്തോ..ഞാൻ ഒന്നും പറയാൻ വരില്ല..”
” ഇനി നീ എന്തെങ്കിലും പറഞ്ഞിട്ടും കാര്യമില്ല.. ഞാൻ ഇനി അത് കേൾക്കാനോ അനുസരിക്കാനോ .പോവുന്നില്ല. ഓരോ പ്രാവശ്യവും പരീക്ഷയുടെ തലേന്ന് നിന്നോട് ഇരുന്നു പഠിക്കാൻ പറയുമ്പോഴും നീ എന്ത് ചീത്തയാ എന്നെ പറഞ്ഞിരുന്നത്.. ഒരക്ഷരം പഠിക്കാതെ ഫ്രൻഡ്സ്നിൻറെ കൂടെ കള്ളു കുടിച്ചും കറങ്ങി നടന്നും സമയം കളഞ്ഞിട്ട് അവസാനം എന്താ ഉണ്ടായത്?? അവരൊക്കെ കോപ്പി അടിച്ചെങ്കിലും പാസ് ആയി..നീയോ?? രണ്ടു മാസം കഴിഞ്ഞാൽ റിസൾട് വരും.. അത് കൂട്ടാതെ തന്നെ 10-12 സപ്ലി ഇല്ലേ?? ട്യൂഷന് പോവാൻ പറഞ്ഞിട്ട് ഞാൻ തന്ന പൈസ കൊണ്ട് നീ മൊബൈൽ വാങ്ങി..നമ്മൾ ഒരേ പ്രായം
Super
Simply superb!!!
Adipoli story bro??
Idh vayichappo nte life thanne alle ee story ne thonippoyi. 4years aayit ore relationship le aayirunnu..idhil breakup aaya couples pole aayirunnu njngalm..ore kalippan kaanthari style.but anganeyalla premikandenat ne bodham vannat aval nne vitt poyere aan.ippo 5 months aayi breakup aayit. Avale manasilakkan vaikipoyi..kannulappo atinte vela arayoola ne parayennapoleya.
Eneyum idhpoleyulla nalla nalla kadhakal predikshikunnu❤️
I know that feeling bro..? ചിലതൊക്കെ മനസിലാക്കാൻ ഒരുപാട് നേരം വൈകിപ്പോവും.. എന്ത് ചെയ്യാനാ.. ഒന്നും ചെയ്യാൻ കഴിയില്ല അപ്പൊ.. ആകെയുള്ളത് ഇനിയുള്ള ടൈം അധികം അതിനെപ്പറ്റി ആലോചിക്കാതെ ഇരിക്കലാണ്?
ഇടക്ക് എപ്പോഴോ എന്റെ കിളിപോയി ???
ബട്ട് മനസിരുത്തി ഒന്ന് കൂടി വായിച്ചുനോക്കി…
ശരിക്കും നായകന്റെ ഇൻട്രോ ഹാഫ് ടൈം ???
ഹഹ.. ഇതാദ്യമായാണ് ഒരാൾ പറയുന്നത്..
നന്ദി ബ്രോ??
Pwolii broo…Oree feel aannu
Thanks bro???
ആദി…
ആദിശങ്കരാ..
അടിപൊളി…
വളരെ നന്നായിട്ടുണ്ട്…
മുത്തേ..
തലൈവരെ നീങ്കളാ..??
ഒരുപാട് സന്തോഷം❤️❤️
machane innu veruo aparaajithan?
???????
ആദി ബ്രോ കലക്കിട്ടോ…
സംഗതി ഒള്ളതാണ്,പ്രണയിക്കുന്ന സമയത്ത് കാമുകന് കാമുകിയെ അങ്ങോട്ട് നന്നായി വെറുപ്പിക്കും, സഹിക്കാവുന്നതിന്റെ പരമാവധി അവർ ക്ഷമിക്കും അവസാനം അവർ ഇട്ടിട്ട് പോകും. സത്യത്തിൽ അതിനെ തേപ്പ് ആയി കാണാന് പറ്റില്ല.
നൊട്ടൂ.. സത്യമാണ് പറഞ്ഞത്??
അവസാനം നീ എന്റെ സ്വന്തം ആണെന്ന് വിചാരിച്ചല്ലേ അങ്ങനെ ഒക്കെ കാണിച്ചത് എന്നൊക്കെ പറഞ്ഞു കാലുപിടിച്ചാലും ഒരു ബെയ് പറഞ്ഞു അവർ പോവും.. പിന്നെ മോങ്ങിയിട്ട് കാര്യം ഇല്ല?? നന്ദി???
മച്ചാനെ പൊളി കഥ…
താങ്ക്സ് ബ്രോ??❤️
?
ബോബി…???
Valare nalloru kadha…palarkum swayam manasilakan ee kadha upakarikum❤️
കൃഷ്, കുറച്ചു ദിവസം മുമ്പ് ഒരു ഷോർട്ട് ഫിലിം കണ്ടു?? അപ്പോൾ അങ്ങനെ അല്ല, ഇങ്ങനത്തെ പെണ്ണുങ്ങളാണ് ഞാൻ കണ്ടിട്ടുള്ളത് എന്നു പറയാൻ വേണ്ടി എഴുതിയതാ.. വേറെ ഒരു കഥ പോലെ ഉദ്ധേശിച്ചതാ.. പിന്നെ ഇങ്ങനെ ആക്കി മാറ്റി.. അത്രേ ഉള്ളൂ..??
നന്ദി???
2 chaya oru chiri athano??
Haha..Ath thanne??
Enikkum tonni pashe overall athu kollam pinne ichiri koravum ind pinne statusolikal ititt nashippikkuvanu athu.
എനിക്ക് ആ ഷോർട്ട് ഫിൽമിനോട് യാതൊരു ഡിസ്ലൈക്കും ഇല്ല..നടക്കുന്ന സംഭവം അവർ അതേ പോലെ കാണിച്ചെന്നെ ഉള്ളൂ.. മെസേജ് കൊടുക്കാൻ എന്നൊന്നും അവർ പറഞ്ഞിട്ടില്ലല്ലോ.. അതിന്റെ ടെക്നിക്കൽ സൈഡും നല്ലതാ..?? പക്ഷെ എനിക്ക് അത് കണ്ടപ്പോൾ ഓർമ വന്നത് എന്റൊരു ഫ്രണ്ടിനെയാ.. അവളുടെ റെസ്പോൻസ് ആണ് ഞാൻ എഴുതിയത് എന്നു മാത്രം??
അതിലെ നായിക്ക എന്റെ best ഫ്രണ്ട് ആണ്… chunk…
അവളുടെ പുതിയ മൂവി വരുന്നുണ്ട്…
ഗണേശപുരം തമിഴ് അണ്
നിനക്ക് ഇത്ര ഭംഗി ഉള്ള ഫ്രണ്ട്സ് ഉണ്ടെന്നു പറഞ്ഞില്ലല്ലോ അളിയാ?????
കൂവി തുടങ്ങി
poli aaan ketto
??
എടാ മോനെ അടിപൊളി ???
ലില്ലിക്കുട്ട… താങ്ക്സ് മുത്തേ??
Awfff feelenn prenjal pora athraikkum feell.. ang alinjillandayiii apram enthaa avastha. Nannayittishtayiii. Lots of loves and ummas chakkare???
തുമ്പി?? കളിയാക്കിയത് അല്ലല്ലല്ലല്ലോ ല്ലേ?? വെറുതെ രണ്ടു പേരുടെ സംസാരം ആണത്.. അതിലെ അവൾ എന്റെ ഫ്രണ്ട് ആണെന്ന് മാത്രം?? നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി❤️
Ippom neeya enne kaliyakkunne?. Enikkorupadishtayidio?
?????
Aadhi.. orupad ishtayi. Iniyum inganthe kathakal ezhuthan kazhiyate ennu ashamsikunu. ❤❤❤❤
താങ്ക്സ് ഇന്ദു?? പറഞ്ഞ പോലെ ഒക്കെ നടക്കട്ടെ?
???
കൊള്ളാം ബ്രോ അടിപൊളി ആയിട്ടുണ്ട് ??????? ഒരു കുട്ടി കഥയിലൂടെ ഒരു വലിയ മെസ്സേജ് തന്നെ തന്നു????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അങ്ങനെ മെസേജ് മെസേജ് ഒന്നും അല്ല ബ്രോ ഞാൻ ഉദ്ധേശിച്ചത്.. പറ്റില്ലെങ്കിൽ ഇട്ടിട്ട് പോവണം എന്നാ?????
ആദി… പറയാൻ വാക്കുകൾ ഇല്ലടാ… അത്ര നന്നായിരുന്നു… നമ്മുടെ പലരുടെയും ജീവിതം തന്നെ ആണ്… ഒരുപാട് ഒരുപാട് ഇഷ്ടം ആയി.. ❤️
ആ.. അതേ അതേ.. നമ്മുടെ പലരുടെയും ജീവിതം..?? പോയിന്റ് നോറ്റഡ്??❤️
വളരെ നന്നായിട്ടുണ്ട്
കലിപ്പാന്റെ കാന്താരി എപ്പോഴും ക്ഷമിച്ചെന്ന് വരില്ല ഇട്ടേച്ചു പോകും എന്ന് മനസ്സിലായി
എന്തായാലും ഇഷ്ടപ്പെട്ടു
ടിക്റ്റോക്കിലും യൂട്യുബിലും കാണുന്ന പോലെ അല്ല പെമ്പിള്ളേര്.. ബോൾഡ് ആണ്???
?????
Aiwa. …
Adipoli aayikn …. ishtapettu .. ❤❤❤
താങ്ക്സ് ഷാന??
അടിപൊളിയായിടാ…??
വായിച്ചു പഠിച്ചോ എന്നാ????
Super.. ❤️❤️❤️
താങ്ക്സ് മ്യൂസി??
കലക്കീടാ മുത്തേ, ഞമ്മക്ക് പെരുത്തിഷ്ടായി …
ജ്ജു ഞമ്മളേ അപരാജിതനിലെ ആദി ആണോടാ? ???
???
ഋഷി
നോം തന്നെ??
ഇങ്ങക്ക് ഇഷ്ടായ????
Nice…
താങ്ക്സ് പാപ്പിച്ചേട്ടാ…?
❤️❤️❤️❤️❤️❤️
തൃശ്ശൂര്ക്കാരൻ❤️❤️