നിറപറയും നിലവിളക്കും തുമ്പപ്പൂക്കളും ഒരുപിടി നല്ല ഓര്‍മ്മകളും കൂടെ
ഒരുപാട് പ്രതീക്ഷകളും നിറഞ്ഞ പൊന്നി൯ ചിങ്ങത്തിലെ പൊന്നോണം വരവായി,,,
ഇത്തവണ മാവേലിതമ്പുരാനെ എതിരേല്‍ക്കാ൦..
കഥകള്‍ കൊണ്ടൊരു പൂക്കളം തീര്‍ത്തു കൊണ്ട്…
കഥകൾ.കോമിലൂടെ
“ഈ ഓണം കഥകളിലൂടെ ആഘോഷിക്കൂ”
മനോഹരങ്ങളായ കഥകള്‍ എഴുതി കഥകള്‍.കോമിലൂടെ പ്രസിദ്ധീകരിക്കൂ
മികച്ച കഥകള്‍ക്ക് കൈനിറയെ സമ്മാനങ്ങളും നേടൂ
കഥപൂക്കളം- 2020
ഓൺലൈൻ കഥാരചനാ മത്സരം
ഈ ഓണക്കാലത്ത് , കഥകൾ.കോം നിങ്ങൾക്കായി ഒരു ഓൺലൈൻ കഥാരചന മത്സരം സംഘടിപ്പിക്കുന്നു.
ഓണവും ആയി ബന്ധപ്പെട്ട നിങ്ങളുടെ ഓർമ്മകൾ, സംഭവങ്ങൾ അല്ലെങ്കില്‍ ഓണം അടിസ്ഥാനപ്പെടുത്തി വേണം നിങ്ങൾ മനോഹരങ്ങളായ കഥകള്‍ എഴുതി
സമർപ്പിക്കുവാന്‍,,,,
ഓഗസ്റ് 25 മുതൽ സെപ്തംബര്‍ 3 വരെ ആണ് കഥകൾ സമർപ്പിക്കേണ്ട സമയം , സമര്‍പ്പിക്കുന്ന കഥകള്‍ കഥകള്‍.കോമില്‍ പ്രസിദ്ധീകരിക്കുന്നതാണ്.
സമ്മാനങ്ങൾ
ഒന്നാം സമ്മാനം : ₹ 6000
രണ്ടാം സമ്മാനം : ₹ 4000
മൂന്നാം സമ്മാനം : ₹ 2000
കൂടാതെ പ്രോത്സാഹന സമ്മാനമായി മൂന്നു കഥകള്‍ക്ക് 1000 രൂപയുടെ അമസോണ്‍ ഗിഫ്റ്റ് വൌച്ചറുകള്‍ അടക്കം 15000 രൂപയുടെ സമ്മാനങ്ങള്‍ ഈ ഓണത്തിന് നിങ്ങളെ കാത്തിരിക്കുന്നു
പ്രധാന നിബന്ധനകൾ
1. കഥ മലയാളത്തിൽ ആയിരിക്കണം.
2. കഥക്ക് കുറഞ്ഞത് 3 പേജുകൾ എങ്കിലും ഉണ്ടായിരിക്കണം.
3. ഓണവും ആയി ബന്ധപ്പെട്ട നിങ്ങളുടെ ഓർമ്മകൾ, സംഭവങ്ങൾ അല്ലെങ്കില്‍ ഓണം അടിസ്ഥാനമാക്കിയ കഥകൾ മാത്രമേ സമർപ്പിക്കുവാൻ പാടുകയുള്ളു.
4. നിങ്ങൾ എഴുതിയ കഥ തന്നെ ആയിരിക്കണം
5. മറ്റു വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിച്ച കഥകൾ സമർപ്പിക്കാൻ പാടുള്ളതല്ല.
6. വിവാദ വിഷയങ്ങള്‍, ലൈംഗികത , ജാതി മത രാഷ്ട്രീയ വിവേചനങ്ങള്‍ നിറഞ്ഞ സമർപ്പിക്കാൻ പാടുള്ളതല്ല.
7. ഒരാൾക്ക് പരമാവധി 3 കഥകൾ വരെ സമർപ്പിക്കാവുന്നതാണ്.
മൂല്യനിർണ്ണയം
വിജയികളെ തെരഞ്ഞെടുക്കുന്നത് രചനകളുടെ നിലവാരം മാത്രം അനുസരിച്ച് ആയിരിക്കും.
വിധികർത്താക്കളുടെ ഒരു ജൂറി പാനല്‍ ആയിരിക്കും മൂല്യനിർണ്ണയം നടത്തുന്നത്.
മല്‍സരത്തില്‍ പങ്കെടുക്കേണ്ട രീതി
ഓഗസ്റ്റ് 26 മുതല്‍ സെപ്തംബര്‍ 3 വരെ , കഥകള്‍.കോം (kadhakal.com) വെബ്സൈറ്റില്‍ SUBMIT YOUR STORY എന്ന ഓപ്ഷനില്‍ ക്ലിക് ചെയ്ത് നിങ്ങളുടെ പേരും ഇമെയില്‍ ഐഡിയും കൊടുത്ത് താഴെ നിങ്ങള്‍ എഴുതിയ കഥ സമര്‍പ്പിക്കാവുന്നതാണ്.
കഥയുടെ പേര് ടൈറ്റില്‍ കൊടുക്കുമ്പോള്‍ ഓണം എന്നു ടൈപ് ചെയ്തതിന് ശേഷം കഥയുടെ പേര് കൊടുത്താല്‍ മതിയാകും.
കുട്ടേട്ടാ രണ്ട് കുട്ടിക്കഥകൾ വിട്ടിരുന്നു.
കിട്ടിയോ!?
സബ്മറ്റ് യുവർ സ്റ്റോറിയിൽ
‘Successfully’
കാണിച്ചിരുന്നു………
എത്തിയോ എന്തോ????
രണ്ടെണ്ണം ഒരേ സമയോ…????
എന്താ പങ്കേട്ടാ ലെവല് മാറി പോയല്ലോ?
മൽസരത്തിൽ നമ്മളും കൂടേണ്ടേ?
ചുമ്മാ….
“കാഴ്ചയ്ക്ക് വേണ്ടിയി ഞാനും”?
കിട്ടിയോ എന്തോ??
കുട്ടേട്ടൻ ഞാൻ കഥ submit ചെയ്തിട്ടുണ്ട്
name:-ഓണപൂക്കൾ
Admin,
പുതുതായി വന്ന കഥകളുടെ ലിസ്റ്റ് ഒന്ന് അപ്ഡേറ്റ് ചെയ്യാമോ? ഞാനയച്ച കഥ അതിലുണ്ടോ എന്നറിയാനാണ്..?
ഈ കഥകൾ എല്ലാം എന്നാണ് പബ്ലിഷ് ചെയ്യുന്നത്.???
പിന്നെയും ശരി ആവാത്തൊണ്ടു 3 ആം തവണ എല്ലാം ശരിയാക്കി പോസ്റ്റു ചെയ്തിട്ടുണ്ട് പേരും മാറ്റി മലയാളികളുടെ ബ്രാൻഡഡ് ഓണം എന്നാക്കിയിട്ടുണ്ട്. അത് പരിഗണിച്ചാൽ മതി ബാക്കി ഒഴിവാക്കിയേക്കു. മൊബൈൽ വഴി ആയതു കൊണ്ടാണ് ബുദ്ധിമുട്ട് സോറി
ഞാൻ രണ്ടാമത് പോസ്റ്റ് ച്യ്തത് മാത്രം പരിഗണിച്ചാൽ മതി ആദ്യത്തേതിൽ ഫുൾ ഇല്ല ബ്രൌസർ പണി തന്നതാ
കുട്ടേട്ടാ, ഇതുവരെ വന്ന കഥകളുടെ ലിസ്റ്റ് ഒന്ന് അപ്ഡേറ്റ് ചെയ്യാമോ? ഞാനിപ്പോ സബ്മിട് ചെയ്ത കഥ അതിലുണ്ടോന്നറിയാനാണ്..
Regards
ആദിദേവ്
ഇതിൽ കൊറോണ കാലത്തെ ഓണം പബ്ലിഷ് ചെയ്യരുത്. അതിലെ പിശകുകൾ തിരുത്തി ടൈറ്റിൽ മാറ്റി മലയാളികളുടെ ബ്രാൻഡഡ് ഓണം പോസ്റ്റു ചെയ്തിട്ടുണ്ട് ദയവായി അത് മാത്രം പരിഗണിക്കുക
കുട്ടേട്ടാ ഓണം ബേസ്ഡ് എഴുതിയ കഥ എപ്പോളാ പബ്ലിഷ് ആകുന്നെ
വളരെ നല്ലൊരു സ്വീകാര്യത കിട്ടി..
അഭിനന്ദനങ്ങൾ
ഇനിയും കഥകൾ വരും…
ആശംസകൾ
അപരാജിതൻ എന്നിടമെന്നാലേ പറഞ്ഞത് കാണുന്നില്ല ലോ….
നാളെ രാത്രി..
നല്ലൊരു തുടക്കവും ചിന്തയും
കിടുവെ???
അപ്പൊ ഒരുപിടി നല്ല കഥകൾ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു?
Grt broi
നൈസ്
ആഹാ അത് പൊളിച്ചു
Nalla theerumanam bro??
????
ഇപ്രാവശ്യത്തെ ഓണം പൊളിക്കും???
കുട്ടേട്ടാ നിബന്ധനകൾ ഇങ്ങനെ ഒന്ന് അപ്‌ഡേറ്റ് ചെയ്താൽനന്നായിരിക്കും എന്ന് തോന്നുന്നു
1. കഥ മലയാളത്തിൽ ആയിരിക്കണം.
2. കുറഞ്ഞത് 3 പേജുകൾ എങ്കിലും ഉണ്ടായിരിക്കണം.
3. ഓണവും ആയി ബന്ധപ്പെട്ട നിങ്ങളുടെ ഓർമ്മകൾ, സംഭവങ്ങൾ അല്ലെങ്കില്‍
ഓണം അടിസ്ഥാനപ്പെടുത്തിയുള്ള കഥകൾ മാത്രമേ സമർപ്പിക്കുവാൻ
പാടുകയുള്ളു.
4. നിങ്ങളുടെ തന്നെ കഥ ആയിരിക്കണം.
5. മറ്റു വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിച്ചവ സമർപ്പിക്കാൻ പാടുള്ളതല്ല.
6. വിവാദ വിഷയങ്ങള്‍ ജാതി മത രാഷ്ട്രീയ ലൈ൦ഗിക വിവേചനങ്ങള്‍ നിറഞ്ഞ
കഥകൾ സമർപ്പിക്കാൻ പാടുള്ളതല്ല.
7. ഒരാൾക്ക് പരമാവധി 3 കഥകൾ വരെ സമർപ്പിക്കാവുന്നതാണ്.
Sorry..please ignore it
Other one mailed for your perusal..
കുട്ടേട്ടാ … കഥയുടെ തീം ഓണം based ആകണം എന്നു അല്ലേ … അത് നിബന്ധനകളുടെ ഒപ്പം ചേര്‍ത്താല്‍ നന്നാകും . അല്ലാതെ കൊടുത്തിരിക്കുന്നത് വിട്ടു പോകാന്‍ ചാന്‍സ് ഉണ്ട് .. നിബന്ധനയുടെ ഒപ്പം ആണേല്‍ കൂടുതല്‍ ശ്രധിക്കും
എല്ലാവരും ഈ വിവരം പരിചയത്തിൽ കഥകൾ എഴുതുന്നവർ ഒക്കെ ഉണ്ടെങ്കിൽ അവരെ ഇത് ഷെയർ ചെയ്തു അറിയിക്കുക ആണെകിൽ നല്ലതായിരിക്കും എന്ന് ഒരു അഭിപ്രായം ഉണ്ട്
വാട്സപ്പ് ഗ്രൂപ്പുകളിലോ എഫ് ബിയിലോ ഒക്കെ ഇട്ടാൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പങ്കെടുക്കട്ടെ
???
ഇങ്ങനെ ഒരു മത്സരം സംഘടിപ്പിച്ച അഡ്മിൻ പാനലിനു ???????
Hai orupadu super onam stories vayikkam….????
//ഒരാൾക്ക് മിനിമം 3 കഥകൾ വരെ സമർപ്പിക്കാവുന്നതാണ്//
റൂൾസിൽ 6ആമത്തെ… ഒരാൾ മിനിമം 3 കഥകൾ സബ്‌മിറ് ചെയ്യണം എന്ന് ആണോ… അതോ മാക്സിമം 3 എണ്ണമേ പാടുള്ളു എന്ന് ആണോ ?
പരമാവധി എന്നായിരുന്നു വരേണ്ടത് ,,,,,,,,,
അത് ടൈപ്പോഗ്രാഫികൽ എറർ വന്നതായിരിക്കും
കുട്ടേട്ടന് മെയിൽ ചെയ്തിട്ടുണ്ട്
???
Gud
കൊള്ളാം..
മികച്ച തീരുമാനം ????
എല്ലാവരും പങ്കെടുക്കുക..
നല്ലൊരു മത്സരം ആണ്..
Athu power ayeee????
നല്ലൊരു തീരുമാനം ?????