JURASSIC ISLAND [S!Dh] 150

” ജോയി.…..

അവൻ അലിയുടെ മുഖത്തേക്ക് നോക്കി അവൻ്റെ മുഖത്ത് ഭീതി നിഴലിച്ചിരുന്നു

” നമ്മൾ ഈ ദ്വീപിൽ കയറാൻ പാടില്ലായിരുന്നു.…

ജോയി അതന്താ എന്ന് ഭാവത്തിൽ അലിയെ നോക്കി

“നീ foot print കണ്ടില്ലെ ഇത് ഏറ്റവും അപകടകരമായ സ്ഥലമാണ് ഇവിടുന്ന്…..

അത് മുഴുവൻ ആകും മുമ്പേ അവിടെ കെട്ടികിടന്ന വെള്ളം VIbrate ചെയ്യാൻ തുടങ്ങി… (concentric circles പോലെ )

മരങ്ങളും ചെടികളും ആടിയുലയുന്നതിൻ്റെയും ശബ്ദം കേൾക്കാൻ തുടങ്ങി

ഭൂമി കുലുങ്ങുമാറ് ആ കാലടി ശബ്ദം അടുത്ത് അടുത്ത് വന്നു.….

ഒന്ന് തിരിഞ്ഞ് നിന്ന് നോക്കാൻ പോലും കഴിയാതെ രണ്ടു പേരും മരവിച്ചു നിന്നു…

പെട്ടന്ന് ആകെ നിശബ്ദമായി ….. അത് പോയി എന്ന് ആശ്വസിച്ചു കൊണ്ട് അവർ ദീർഘശ്വാസമെടുത്തു.…

പിറകിൽ നിന്ന് ഒരു മുരൾച്ച കെട്ട് കൊണ്ട് തിരിഞ്ഞു
നോക്കിയ അവർ ഞെട്ടി തരിച്ചു കെണ്ട് പുറകിലേക്ക് നീങ്ങി.…..

” T-Rex ”

അലി മെല്ലെ മൊഴിഞ്ഞു……..

അത് അവരെ നോക്കി കൊണ്ട്….

……… ഘ്രാ…………

പേടിച്ച് ചെവി പൊത്തി നിന്ന ജോയിയെ പിടിച്ച് വലിച്ച് കൊണ്ട് അലി ഓടി ……………..

അവരുടെ പിന്നാലെ T-Rex…….

അലി മുന്നിലും ജോയി അവൻ്റെ പിന്നാലെയും ഓടി കൊണ്ടിരുന്നു.…….

മുന്നിൽ തടസമായി നിന്നിരുന്ന പുല്ലുകളും മറ്റും വകഞ്ഞു മാറ്റി കൊണ്ട് അവർ ഓടി ……

മുന്നിൽ തടസമായി വീണു കിടന്നിരുന്ന വലിയ മരത്തിൻ്റെ ഇടയിലൂടെ നുഴഞ്ഞു കയറി മുന്നോട്ട് ഓടി അലി കുറച്ച് മുന്നിൽ എത്തിയിരുന്നു

പിറകെ വന്ന ജോയി ഒരു കല്ല് തട്ടി താഴെ വീണു

അലി……..

ശബ്ദം കേട്ട് അലി അവൻ്റെ അടുത്തേക്ക് ഓടി

ജോയി എങ്ങനെയെ എഴുന്നേറ്റ് നിൽക്കാൻ ശ്രമിക്കുകയായിരുന്നു…

പെട്ടെന്ന് വീണു കിടന്ന മരം തകർത്തു കൊണ്ട് വന്ന T-Rex ജോയി കടിച്ചുകൂടഞ്ഞു.…

ആ കാഴ്ച്ച കണ്ട് അലി തറഞ്ഞു നിന്നു അവൻ്റെ കണ്ണുകൾ നിറഞ്ഞു …….

T- Rex അവനെ വായക്കുള്ളിൽ ആക്കിയിരുന്നു

അലി അവിടെ നിശ്ചലനായി നിന്നു.

തൻ്റെ കൂട്ടുകാരൻ്റെ അവസ്ഥ അവനെ തളർത്തിയിരുന്നു

…… ഘ്രാ………

അതിൻ്റെ ശബ്ദമാണ് അവനെ സ്വബോധത്തിൽ എത്തിച്ചത്.….._

ഇവിടെ നിന്നാൽ തന്നെയും ഇത് ഭക്ഷണമാകും എന്ന് മനസിലാക്കിയ അവൻ വളരെ വേഗത്തിൽ ഓടി-…..

29 Comments

  1. Bro continue
    Nannayitund
    ❤️❤️❤️

  2. ഖുറേഷി അബ്രഹാം

    കഥ ഉഷാറായിട്ടുണ്ട്, പണ്ടെങ്ങോ മറഞ്ഞു പോയ ജീവികളിൽ ഏറ്റവും ഡേഞ്ചർ ആയ ഒന്നാണ് ദിനോസറുകൾ എന്നാണ് കരുതുന്നത്. അതിന്റെ അവശിഷ്ടം കിട്ടിയത് കൊണ്ടാണ് അങ്ങനെ ഉള്ള ജീവികൾ ഭൂമിയിൽ ഉണ്ടായിരുന്നു എന്ന് പറയപെടുന്നത്. എന്തായാലും ദിനോസറിന്റെ കുറിച്ചുള്ള ഒരു നോവൽ മലയാളത്തിൽ അത്യമായാണ് വായിക്കുന്നത്. നല്ല ഒരു കഥയായി മാറട്ടെ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    | QA |

  3. സുജീഷ് ശിവരാമൻ

    ഹായ് സൂപ്പർ ആണ്… കാത്തിരിക്കുന്നു…

  4. Bro adipoli… thudaruka??

  5. SiDh..

    കൊള്ളാം അടിപൊളി ആയിട്ടുണ്ട്..

    ഞാനും jurassic Series ന്റെ ആരാധകൻ ആണ്. അത് കൊണ്ടു തന്നെ എൻജോയ് ചെയ്തു വായിച്ചു.

    അടുത്ത ഭാഗം പെട്ടന്ന് ഇടാൻ ശ്രമിക്കണേ..

    സ്നേഹത്തോടെ
    Zayed
    ❤️❤️

  6. തുടരൂ ബ്രോ ..

  7. M.N. കാർത്തികേയൻ

    കിടു?

  8. machane..polichuu.thudaruka

  9. തുടരൂ ബ്രോ ?????

  10. കിടുക്കി, ഒരു ഗംഭീര ത്രില്ലറിനുള്ള സാധനം ഉണ്ട്, കുറച്ചു പേജ് കൂട്ടി എഴുതിക്കോ, ഒന്നും നോക്കണ്ട…. ആശംസകൾ…

  11. പൊളി ബ്രോ..

    ഒരു holywood മൂവി കാണുന്ന പോലെ ഉണ്ട്..

    തുടരൂ ???

  12. എന്ന ഞാൻ സെക്കന്റ്‌ ജാനു ???

    1. സെക്കൻഡും ഞാൻ എടുത്തു ??

  13. കൊള്ളാം അടിപൊളി ആയിട്ടുണ്ട് ?? പിന്നെ bunny man എപ്പോ വരും??

    1. ?????

      bunny man ഉടൻ വരും……?

  14. ജോനുട്ടൻ ഫസ്റ്റ്???

Comments are closed.