JURASSIC ISLAND [S!Dh] 150

“എന്താടാ ഇത് കൊടും കാടണല്ലോ ” അലി ച്ചുറ്റും നോക്കി പറഞ്ഞു. ”

മ്മ്..……!

ജോയി അതിന് ഒന്ന് മൂളികൊണ്ട് ചെടികൾ വകഞ്ഞു മാറ്റി മുന്നോട്ട് നടന്നു.….പിന്നാലെ അലിയും……….

പക്ഷികളുടെയും മറ്റു ചില ശബ്ദങ്ങളും വ്യക്തമായും അവ്യക്തമായും കേൾക്കുന്നുണ്ടായിരുന്നു..…

” ഈ വലിയ കാട്ടിൽ മനുഷ്യർ ഉണ്ടാവും എന്ന് എനിക്ക് തോന്നുന്നില്ല ”

ജോയി അത് പറഞ്ഞപ്പോൾ അലി ഒന്നും മിണ്ടിയില്ല
അവൻ്റെ ഉള്ളിലും അങ്ങനെ ഒരു സംശയം നിന്നിരുന്നു..

അവർ നടത്തം തുടർന്നു കുറച്ച് ദൂരം പിന്നിട്ടപ്പോൾ തകർന്ന് കിടക്കുന്ന കെട്ടിടവും വാഹനങ്ങളും കാണപ്പെട്ടു അവയെല്ലാം കാടുപിടിച്ചിരുന്നു….

അവർ അവിടെയാക്കെ നിരീക്ഷിച്ചു കൊണ്ട് മുന്നോട്ട് നീങ്ങി

” ഈ കാടിനുള്ളിൽ എങ്ങനെ ഇതൊക്കെ വന്നു ”
ജോയി സംശയത്തോടെ ചോദിച്ചു കൊണ്ട് അലിയെ നോക്കി…

അലിയും അത് തന്നെ ആലോചിച്ചു കൊണ്ടിരിക്കുകയാണ്.….

പെട്ടന്ന് ആ കാടിനെ പിടിച്ചുലച്ചു കൊണ്ട് ഒരു ഭീകര ശബ്ദം കേട്ടു.….

……….ഘ്രാ…………….

പക്ഷികൾ എല്ലാം ശബ്ദമുണ്ടാക്കി കൊണ്ട് പറന്നു പോയി.… മരങ്ങൾ ആടിയുലയുന്ന ശബ്ദവും കേൾക്കാൻ തുടങ്ങി.…

അതോടൊപ്പം ഭൂമി ചെറുതായി കുലുങ്ങുന്നുമുണ്ടായിരുന്നു.…….

Boom …. Boom………..

വലുത് എന്തോ ഒന്ന് നടന്നു വരുന്ന പോലെ..…

” എ…ന്താ..ടാ.. അത്… എനിക്ക്.. പേടി…യാ..വുന്നു… ”

ജോയി ആ ശബ്ദം കേട്ടപ്പോഴെ ആകെ പേടിച്ച് വിറച്ചിരുന്നു

” നീ പേടിക്കണ്ട അത് വേറൊന്തോ ആണ്… വാ ഇവിടുന്ന് വേഗം പോവാം ”

അലി അങ്ങനെയൊക്കെ പറഞ്ഞെങ്കിലും അവൻ്റെ ഉള്ളിലും ചെറുതായി പേടിയുണ്ടായിരുന്നു.

ആ ശബ്ദം അപ്പോഴേക്കും നിലച്ചിരുന്നു.

അവർ വീണ്ടും നടക്കാൻ തുടങ്ങി മുന്നിൽ നടന്നിരുന്നത് ജോയിയായിരുന്നു

പെട്ടെന്ന് ജോയി ഒന്ന് സ്ലിപ്പ് ആയി വീഴാൻ പോയി അപ്പോഴെക്കും അലി അവനെ പിടിച്ചു

അശ്വസിച്ച് കൊണ്ട് താഴെക്ക് നോക്കിയ രണ്ടു പേരും പകച്ചു നിന്നു..……..

“എന്താടാ ഇത് ഇത്രയും വലിയ കാലുള്ള ജീവിയൊ.. ”

ജോയി അലിയോട് ചോദിച്ചു പക്ഷേ അവൻ അതിലേക്ക് തന്നെ നോക്കി നിൽക്കുകയണ് …

29 Comments

  1. Bro continue
    Nannayitund
    ❤️❤️❤️

  2. ഖുറേഷി അബ്രഹാം

    കഥ ഉഷാറായിട്ടുണ്ട്, പണ്ടെങ്ങോ മറഞ്ഞു പോയ ജീവികളിൽ ഏറ്റവും ഡേഞ്ചർ ആയ ഒന്നാണ് ദിനോസറുകൾ എന്നാണ് കരുതുന്നത്. അതിന്റെ അവശിഷ്ടം കിട്ടിയത് കൊണ്ടാണ് അങ്ങനെ ഉള്ള ജീവികൾ ഭൂമിയിൽ ഉണ്ടായിരുന്നു എന്ന് പറയപെടുന്നത്. എന്തായാലും ദിനോസറിന്റെ കുറിച്ചുള്ള ഒരു നോവൽ മലയാളത്തിൽ അത്യമായാണ് വായിക്കുന്നത്. നല്ല ഒരു കഥയായി മാറട്ടെ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    | QA |

  3. സുജീഷ് ശിവരാമൻ

    ഹായ് സൂപ്പർ ആണ്… കാത്തിരിക്കുന്നു…

  4. Bro adipoli… thudaruka??

  5. SiDh..

    കൊള്ളാം അടിപൊളി ആയിട്ടുണ്ട്..

    ഞാനും jurassic Series ന്റെ ആരാധകൻ ആണ്. അത് കൊണ്ടു തന്നെ എൻജോയ് ചെയ്തു വായിച്ചു.

    അടുത്ത ഭാഗം പെട്ടന്ന് ഇടാൻ ശ്രമിക്കണേ..

    സ്നേഹത്തോടെ
    Zayed
    ❤️❤️

  6. തുടരൂ ബ്രോ ..

  7. M.N. കാർത്തികേയൻ

    കിടു?

  8. machane..polichuu.thudaruka

  9. തുടരൂ ബ്രോ ?????

  10. കിടുക്കി, ഒരു ഗംഭീര ത്രില്ലറിനുള്ള സാധനം ഉണ്ട്, കുറച്ചു പേജ് കൂട്ടി എഴുതിക്കോ, ഒന്നും നോക്കണ്ട…. ആശംസകൾ…

  11. പൊളി ബ്രോ..

    ഒരു holywood മൂവി കാണുന്ന പോലെ ഉണ്ട്..

    തുടരൂ ???

  12. എന്ന ഞാൻ സെക്കന്റ്‌ ജാനു ???

    1. സെക്കൻഡും ഞാൻ എടുത്തു ??

  13. കൊള്ളാം അടിപൊളി ആയിട്ടുണ്ട് ?? പിന്നെ bunny man എപ്പോ വരും??

    1. ?????

      bunny man ഉടൻ വരും……?

  14. ജോനുട്ടൻ ഫസ്റ്റ്???

Comments are closed.