JURASSIC ISLAND [S!Dh] 150

അപ്പോഴെക്കും അവർ നീന്തി ദ്വീപിനടുത്ത് എത്തിയിരുന്നു.…

മൂടൽമഞ്ഞ് ആ രണ്ടു കൂട്ടർക്കുമിടയിലെ കാഴ്ച്ച മറച്ചിരുന്നു……

ജോണും ശിവയും കൂടെയുള്ളവരെ കാണാതെ ആകെ പേടിച്ചിരിക്കുകയായിരുന്നു.…..

മഴയുടെ ശക്തി കുറഞ്ഞിരുന്നു.… ദൂരെ ഒരു ബോട്ട് പോവുന്നത് കണ്ട് സർവ്വശക്തിയുമെടുത്ത് അവർ ഉറക്കെ വിളിച്ചു.…

Help……രക്ഷിക്കേണ..……

ആ ബോട്ടിൽ വന്നവർ അവരെ രക്ഷപ്പെടുത്തി ….. അതിൽ കയറിയ പാടെ അവർ പറഞ്ഞു ” ഞങ്ങളുടെ കൂടെയുള്ള രണ്ടു പേരെ കാണാനില്ല ”

അവർ ബോട്ടുമായി അവിടെയാക്കെ അന്വേക്ഷിക്കാൻ തുടങ്ങി…..
ദൂരെക്കുള്ള അവരുടെ കാഴ്ച്ച മൂടൽ മഞ്ഞ് മറച്ചിരുന്നു..

ഇതൊന്നും അറിയാതെ അലിയും ജോയിയും കടൽ തീരത്ത് ജോണിനെയും ശിവയെയും തിരഞ്ഞിട്ട് കാണാതെ നിരാശരായി കടൽ തീരത്ത് കിടക്കുകയായിരുന്നു.….

എന്തോ ശബ്ദം കേട്ട് എഴുന്നേറ്റ ജോയി മൂടൽ മഞ്ഞിനിടയിൽ അവ്യക്തമായി ബോട്ട് കണ്ടു..

“ അലി…. ടാ.… എഴുന്നേൽക്ക് ഒരു ബോട്ട്……”

അവർ എഴുന്നേറ്റ് കടലിനടുത്തേക്ക് അലറി വിളിച്ചു കൊണ്ട് ഓടി.…….

രക്ഷിക്കണേ.…… ഞങ്ങളെ…. രക്ഷിക്കണേ.…….

പക്ഷേ അവരുടെ വിളി അവർ കേട്ടില്ല ആ ബോട്ട് ദൂരെക്ക് പോയി കൊണ്ടിരുന്നു……

അവസാനം അവരുടെ കണ്ണിൽ നിന്ന് മറഞ്ഞു..…

ദേഷ്യവും സങ്കടവും കൊണ്ട് ജോയി നിലത്തിരുന്ന് മണലിൽ കൈ കൊണ്ട് അടിച്ച് ” നമ്മളിവിടെ കുടുങ്ങി ആരും രക്ഷിക്കില്ല ഇവിടെ കിടന്ന് മരിക്കാനാവും വിധി.. ”

എന്തൊക്കെയോ കരഞ്ഞുകൊണ്ട് പുലമ്പികൊണ്ടിരുന്നു….

അത് കണ്ട് അലി അവനെ പിടിച്ചെഴുന്നേൽപ്പിച്ച് കൊണ്ട് പറഞ്ഞു..

” നീ ഇങ്ങനെ പേടിക്കാതെ ഒന്നും സംഭവിക്കില്ല നമ്മൾ രക്ഷപ്പെടും ഈ ദ്വീപിൽ ആരെങ്കിലും ഉണ്ടാവും.… ”

ജോയിയെ വലിച്ച് കൊണ്ട് അലി തടസം നിന്നിരുന്ന വള്ളിപടർപ്പുകൾ മാറ്റി കാടിനുള്ളിലേക്ക് കയറി..…..

അവിടെ കാടുപിടിച്ച് കിടന്നിരുന്ന വലിയ ഒരു ബോർഡ് ഇരുവരും ശ്രദ്ധിച്ചില്ല … അതിൽ ഇംഗ്ലീഷിലും മലയാളത്തിലുമായി ഇങ്ങനെ എഴുതിയിരുന്നു.…..

‘ RESTRICTED AREA. ‘

പടുകൂറ്റൻ വൃക്ഷങ്ങളും ചെടികളും നിറഞ്ഞ് നിൽക്കുന്ന ഒരുതരം ഭയപ്പെടുത്തുന്ന ചുറ്റുപാടുമുള്ള കാട്.…..

ഒരാൾ പൊക്കത്തിൽ ഉയർന്ന് നിൽക്കുന്ന കാട്ടുചെടികളും പുല്ലുകളും നിറഞ്ഞ് നിൽക്കുന്നു…..

ഉള്ളിലേക്ക് കടന്ന അവർ ഇതൊക്കെ കണ്ട് ആകെ പകച്ചിരിക്കുകയാണ് .…….

29 Comments

  1. Bro continue
    Nannayitund
    ❤️❤️❤️

  2. ഖുറേഷി അബ്രഹാം

    കഥ ഉഷാറായിട്ടുണ്ട്, പണ്ടെങ്ങോ മറഞ്ഞു പോയ ജീവികളിൽ ഏറ്റവും ഡേഞ്ചർ ആയ ഒന്നാണ് ദിനോസറുകൾ എന്നാണ് കരുതുന്നത്. അതിന്റെ അവശിഷ്ടം കിട്ടിയത് കൊണ്ടാണ് അങ്ങനെ ഉള്ള ജീവികൾ ഭൂമിയിൽ ഉണ്ടായിരുന്നു എന്ന് പറയപെടുന്നത്. എന്തായാലും ദിനോസറിന്റെ കുറിച്ചുള്ള ഒരു നോവൽ മലയാളത്തിൽ അത്യമായാണ് വായിക്കുന്നത്. നല്ല ഒരു കഥയായി മാറട്ടെ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    | QA |

  3. സുജീഷ് ശിവരാമൻ

    ഹായ് സൂപ്പർ ആണ്… കാത്തിരിക്കുന്നു…

  4. Bro adipoli… thudaruka??

  5. SiDh..

    കൊള്ളാം അടിപൊളി ആയിട്ടുണ്ട്..

    ഞാനും jurassic Series ന്റെ ആരാധകൻ ആണ്. അത് കൊണ്ടു തന്നെ എൻജോയ് ചെയ്തു വായിച്ചു.

    അടുത്ത ഭാഗം പെട്ടന്ന് ഇടാൻ ശ്രമിക്കണേ..

    സ്നേഹത്തോടെ
    Zayed
    ❤️❤️

  6. തുടരൂ ബ്രോ ..

  7. M.N. കാർത്തികേയൻ

    കിടു?

  8. machane..polichuu.thudaruka

  9. തുടരൂ ബ്രോ ?????

  10. കിടുക്കി, ഒരു ഗംഭീര ത്രില്ലറിനുള്ള സാധനം ഉണ്ട്, കുറച്ചു പേജ് കൂട്ടി എഴുതിക്കോ, ഒന്നും നോക്കണ്ട…. ആശംസകൾ…

  11. പൊളി ബ്രോ..

    ഒരു holywood മൂവി കാണുന്ന പോലെ ഉണ്ട്..

    തുടരൂ ???

  12. എന്ന ഞാൻ സെക്കന്റ്‌ ജാനു ???

    1. സെക്കൻഡും ഞാൻ എടുത്തു ??

  13. കൊള്ളാം അടിപൊളി ആയിട്ടുണ്ട് ?? പിന്നെ bunny man എപ്പോ വരും??

    1. ?????

      bunny man ഉടൻ വരും……?

  14. ജോനുട്ടൻ ഫസ്റ്റ്???

Comments are closed.