എൻ്റെ ആദ്യ കഥ ഇവിടെ ഉണ്ട്… അതിൻ്റെ അടുത്ത പാർട്ട് എഴുതി കൊണ്ടിരിക്കുകയാണ്.അപ്പോഴാ മൂന്ന് കൊല്ലം മുമ്പ് തുടങ്ങി വെച്ച ഈ കഥ കാണുന്നത്.
Jurassic series ൻ്റെ ആരാധകൻ ആയ ഞാൻ ആ കഥ എൻ്റെതായ രീതിയിൽ ഇവിടെ കേരളത്തിൽ നടക്കുന്ന പോലെ എഴുത്തുകയാണ്
ഇഷ്ട്ടപ്പെടുമോ ഇല്ലായോ എന്ന് എനിക്ക് അറിഞ്ഞൂടാ…. എങ്ങനെയായാലും നിങ്ങളുടെ അഭിപ്രായം പറയുക . അപ്പോ തുടങ്ങാം…..
welcome To
Jurassic Island | Author : Sidh
GREAT HELLTTA’ ISLAND 120 MILES WEST OF LAKSHADVEEP
അതിശക്തമായ കാറ്റും മഴയുമാണ്… കടലിൽ ബോട്ടുകൾ കരകാണാതെ അലയുകയാണ്..….
ഇടിയും മിന്നലും അവിടെയാക്കെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.….
അവിടെയാക്കെ മൂടൽ മഞ്ഞ് മൂടിയിരുന്നു…
അപ്പോഴാണ് അവിടെക്ക് ഒരു ബോട്ട് ഒഴുകി വന്നത്
അതിൽ ആകെ നാലു പേര് മാത്രമേ ഉണ്ടായിരുന്നോളൂ
( ജോൺ ,ശിവ, അലി ,ജോയി )
ഓഫായി കിടക്കുന്ന ബോട്ട് സ്റ്റാർട്ടാക്കാനുള്ള ശ്രമത്തിൽ ആണവർ….
” മഴയുടെ ശക്തി കൂടി വരുന്നുണ്ട് എന്തെങ്കിലും പെട്ടെന്ന് ചെയ്യണം ” ജോൺ കൂടെയുള്ളവരോട് പറഞ്ഞു.……
ബോട്ടിൻ്റെ അറ്റത്ത് നിൽക്കുകയായിരുന്നു അലി ….
പെട്ടന്ന് വലിയ ഒരു ശബ്ദം……ഘ്രാ……..കേട്ട് അവൻ മുകളിലേക്ക് നോക്കി…
മൂടൽമഞ്ഞ് മൂലം അവന് ഒന്നു കാണുന്നുണ്ടായിരുന്നില്ല …
അവൻ കൂടെൂള്ളവരെ നോക്കി അവരുടെ മുഖഭാവത്തിൽ നിന്ന് അവരും അത് കേട്ടിട്ടുണ്ടെന്ന് മനസിലായി …
” എന്താണ് അത് ? ” ശിവ അവരെ നോക്കി ചോദിച്ചു…
“ അത് ഒരു പക്ഷിയാണെന്ന് തോന്നുന്നു പക്ഷേ….. സാധാരണ പക്ഷിയല്ല അതിലും വ്യത്യാസമായത് …..”
അലി പറഞ്ഞു നിർത്തിയപ്പോൾ മറ്റു മുഖങ്ങളിൽ ഭീതി നിഴലിച്ചിരുന്നു.…
” ബോട്ട് വേഗം സ്റ്റാർട്ടാക്ക് ഈ സ്ഥലം അത്ര പന്തിയല്ല…” ജോയി പറഞ്ഞതും അത് ശരിയന്ന രീതിയിൽ മറ്റുള്ളവരും അവരുടെ ജോലിയിലേക്ക് ശ്രദ്ധ തിരിച്ചു….
പെട്ടന്ന് അതിശക്തമായ കാറ്റടിച്ചു തിരമാലകൾ ഇളക്കി മറിഞ്ഞു … അതു മൂലം ആടിയുലഞ്ഞ ബോട്ട് കടലിലേക്ക് മറിഞ്ഞു……..
അവർ നാലു പേരും രണ്ട് സൈഡിലേക്കായി തെറിച്ച് വെള്ളത്തിലേക്ക് വീണു…
ജോണും ശിവയും എങ്ങനെയോ ബോട്ടിനടിയിൽ പെട്ട് പോയിരുന്നു…..
അലിയും ജോയിയും മറ്റു രണ്ടു പേരെ തിരഞ്ഞിട്ട് കാണത്ത കൊണ്ട് അടുത്തു കണ്ട ദ്വീപിലേക്ക് നീന്തി..
അപ്പോഴെക്കും മറ്റു രണ്ടു പേരും ബോട്ടിനടിയിൽ നിന്ന് വെളിയിൽ എത്തിയിരുന്നു…
അവർ അലിയെയും ജോയിയെയും ബോട്ടിന് ച്ചുറ്റും തിരഞ്ഞു…..
Bro continue
Nannayitund
❤️❤️❤️
thanks..???
കഥ ഉഷാറായിട്ടുണ്ട്, പണ്ടെങ്ങോ മറഞ്ഞു പോയ ജീവികളിൽ ഏറ്റവും ഡേഞ്ചർ ആയ ഒന്നാണ് ദിനോസറുകൾ എന്നാണ് കരുതുന്നത്. അതിന്റെ അവശിഷ്ടം കിട്ടിയത് കൊണ്ടാണ് അങ്ങനെ ഉള്ള ജീവികൾ ഭൂമിയിൽ ഉണ്ടായിരുന്നു എന്ന് പറയപെടുന്നത്. എന്തായാലും ദിനോസറിന്റെ കുറിച്ചുള്ള ഒരു നോവൽ മലയാളത്തിൽ അത്യമായാണ് വായിക്കുന്നത്. നല്ല ഒരു കഥയായി മാറട്ടെ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
| QA |
????
ഹായ് സൂപ്പർ ആണ്… കാത്തിരിക്കുന്നു…
???
Bro adipoli… thudaruka??
?????
????
SiDh..
കൊള്ളാം അടിപൊളി ആയിട്ടുണ്ട്..
ഞാനും jurassic Series ന്റെ ആരാധകൻ ആണ്. അത് കൊണ്ടു തന്നെ എൻജോയ് ചെയ്തു വായിച്ചു.
അടുത്ത ഭാഗം പെട്ടന്ന് ഇടാൻ ശ്രമിക്കണേ..
സ്നേഹത്തോടെ
Zayed
❤️❤️
???
തുടരൂ ബ്രോ ..
???
കിടു?
???
machane..polichuu.thudaruka
❤❤❤
തുടരൂ ബ്രോ ?????
❤❤❤❤
കിടുക്കി, ഒരു ഗംഭീര ത്രില്ലറിനുള്ള സാധനം ഉണ്ട്, കുറച്ചു പേജ് കൂട്ടി എഴുതിക്കോ, ഒന്നും നോക്കണ്ട…. ആശംസകൾ…
Thanks.??
പൊളി ബ്രോ..
ഒരു holywood മൂവി കാണുന്ന പോലെ ഉണ്ട്..
തുടരൂ ???
thanks..????
എന്ന ഞാൻ സെക്കന്റ് ജാനു ???
സെക്കൻഡും ഞാൻ എടുത്തു ??
?❤❤
കൊള്ളാം അടിപൊളി ആയിട്ടുണ്ട് ?? പിന്നെ bunny man എപ്പോ വരും??
?????
bunny man ഉടൻ വരും……?
ജോനുട്ടൻ ഫസ്റ്റ്???