ഞങ്ങൾ അവിടെ ചെന്ന് നടപ്പിലാക്കേണ്ട കാര്യങ്ങൾ ചർച്ച ചെയ്തു കൊണ്ട് ഹർബറിലേക്ക് നടന്നു …….
അവിടെ എത്തിയപ്പോൾ തന്നെ കണ്ടു ഡയാനേയും അജുവിനേയും.. കൂടെ പത്ത് പതിനഞ്ച് ആയുധതാരിക്കളും ….
അവരുടെ അടുത്ത് എത്തിയതും അജു പറഞ്ഞു…
” കൃത്യ സമയത്തിന് എത്തിയല്ലോ.…
അപ്പോ നമുക്ക് പോകാം.…
ധാ അതാണ് നമുക്ക് പോവാനുള്ള വണ്ടി.. ”
അജു ചൂണ്ടി കാണിച്ച അങ്ങോട്ട് നോക്കിയ ഞങ്ങളുടെ കണ്ണ് തള്ളി.….
ജങ്കാറുപോലത്തെ ഒരു ബോട്ട് .. ജങ്കാർ എന്ന് പറയാൻ പറ്റില്ല അതിൽ നിന്നും ഒരുപാട് വത്യാസമുണ്ട്……
അതിൽ രണ്ട് കാറുകളും ഒരു വലിയ വാനും ഉണ്ടയിരുന്നു….
സാധാരണ വാഹനങ്ങളിൽ നിന്ന് വ്യത്യസ്തമായിരുന്നു അത്.….
ബോട്ടിൽ കയറിയ ഞങ്ങൾ അവിടെ മുഴുവൻ പരിശോധിച്ചു കൊണ്ടിരുന്നു……….
” എല്ലാവരു ശ്രദ്ധിക്കു.. നമ്മുടെ ഈ യാത്ര എറ്റവും അപകടം പിടിച്ച സ്ഥലത്തേക്കാണ്…
ഈ ലോകത്തേ രക്ഷിക്കാൻ നമുക്ക് അങ്ങോട്ട് പോയെ മതിയാവും
നമുക്ക് നേരിടാനുള്ളത് ശക്തരായ രണ്ട് പേരോടാണ്…
ഒന്ന് മനുഷ്യർ ആണെങ്കിൽ മറ്റൊന്നു മോൺസ്റ്ററുകൾ ആണ് …
അതു കൊണ്ട് എന്തും നേരിടാനുള്ള ചങ്കുറ്റം ഉണ്ടാവണം…
OK
let’s start our journey……….
ഡയാന അത് പാറഞ്ഞപ്പോൾ എല്ലാവരും ഓരേ സ്വരത്തിൽ പറഞ്ഞു… yes MaM.…
ഞങ്ങൾ യാത്ര തിരിക്കുകയാണ് ….
ഞാൻ കാണാൻ ആഗ്രഹിച്ച ലോകത്തിലെ ഏറ്റവും അപകടം നിറഞ്ഞ സ്ഥലത്തേക്ക്……..
എൻ്റെ അച്ഛനെയും ഈ നാടിനെയും രക്ഷിക്കാൻ …….
Jurassic Island ലേക്ക്…….…….
തുടരും…………!
എഴുത്ത് ഒന്നും ശരിയല്ല……തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക…..
⚠
രണ്ടു പാർട്ടും വായിച്ചു… നല്ല ഒഴുക്കോടെയുള്ള രചന… വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്… ❤️❤️❤️
thanks..????
ഈ ഭഗവും നന്നായിരുന്നു. കഥ നല്ല ഒഴുക്കിലൂടെ തന്നെയാണ് പോകുന്നത്. അച്ഛനും നാടിനും വേണ്ടി അങ്ങനെ അവൻ പുറപ്പെടുകയായി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
| QA |
thanks..????
സിദ്ധു ഈ പാർട്ടും പൊളിച്ചു…
നീ ഇങ്ങനെ മടി പിടിച്ചു ഇരിക്കല്ലേ.. ഒന്ന് ഉഷാറായെ ജോനാപ്പിയൊക്കെ മിനിറ്റിന് മിനിറ്റിന് ഓരോ കഥ എഴുതുന്നത് കണ്ടില്ലേ..
കമ്മോൻ സിദ്ധു ??
മടി ഉണ്ട് ബട്ട് എന്റെ രണ്ട് കഥയും എഴുതാൻ കുറച്ച് റിസ്ക് ആണ് അപ്പൊ ആലോചിക്കാൻ ടൈം വേണം അത്രേ ഒള്ളൂ….
അടിപൊളി ആയിട്ടുണ്ട് ?? ഇനി അവർക്ക് എന്തെങ്കിലും പറ്റോ ?? കണ്ടറിയാം അടുത്ത പാർട്ടിനു വെയ്റ്റിംഗ് ആണ്
അവർക്ക് പറ്റാൻ കിടക്കുന്നതെ ഒള്ളു..?…
❤❤❤❤
Sidh ബ്രോ..
അടിപൊളി ❤️
വായിക്കുമ്പോൾ നമ്മുടെ jurassic Movies ന്റെ ഫീൽ എല്ലാം കിട്ടുന്നുണ്ട്.
എടുത്തു പറയാൻ തെറ്റുകൾ ഒന്നും തന്നെ ഇല്ല. പൊളി ആണ്.
പിന്നെ
മടി പിടിച്ചു ഇരുന്നിട്ട് ഇത് പാതി വഴിക്ക് ഇട്ടേച്ചു പോയാൽ തന്നെ ഞാൻ കൊണ്ടുപോയി ആ ഐലൻഡ് ൽ ഇട്ടുകൊടുക്കും.
അടുത്ത ഭാഗം പെട്ടന്ന് അയക്കണേ
സ്നേഹത്തോടെ ❤️
ഇട്ടെച്ച് പൊകില്ല ബ്രോ……❤❤❤❤❤❤
നല്ല അവതരണം.. എല്ലാം കണ്മുന്നിൽ കാണുന്ന പോലെ തോന്നുന്നു.. തുടരുക.. ആശംസകൾ?
thanks..?
സൂപ്പർ എഴുത്ത്, ഒരു സിനിമ കാണുന്ന പ്രതീതി, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…
thanks ?
Nice pls continue ❤️❤️❤️
thanks ?
വായിച്ചിട്ടില്ല….
വായിക്കാം..
എന്നിട്ട് പറയാം…?
ആയിക്കോട്ടെ….?
Super jurassic worldintae 2nd part polae thonnunnu
Aa movieyum aayi ithin yathoru banthavaum illa…?
പിന്നെ വായിക്കാം.
Ok bro..?
kollaam machu…poliyayittund…
Thanks ???