JURASSIC ISLAND 2 [S!Dh] 131

വളരെ വേഗത്തിൽ ആയിരുന്നു അതിൻ്റെ വളർച്ച….

അത്തരം രീതിയിൽ ആയിരുന്നു അതിന്റെ ജെനിതക ഘടനക്ക്  രൂപം നൽകിയത് …..

അവിടെ ഉണ്ടായിരുന്ന പല മനുഷ്യ ജീവനുകളും അതിന് ഇരയായി…

ഒരു ഒറ്റ ദിവസം കൊണ്ട് ആ പാർക്ക് തക്കർന്നു. .

ബാക്കിയുള്ളവർ ജീവനും കൊണ്ടോടി..

അതിനെ തുടർന്ന് ജോൺ മരിച്ചപ്പോൾ ഡേവിഡ്  അവരുടെ കമ്പനി സ്ഥാനം ഏറ്റെടുത്തു…..

അവനോടൊപ്പം dr.wu വും….

ഉണ്ടായിരുന്നു..

അവർ പുതിയ park ഇവിടെ ഉണ്ടാക്കാൻ ഉള്ള plan ൽ ആയിരുന്നു

അതിന് വേണ്ടി Island ൽ നിന്ന് dinsours നെ ഇവിടെക്ക് കൊണ്ടുവരുക…

പ്രകാശേട്ടൻ ഇതിനെ എതിർത്തു

വയനാട് ഡേവിഡിന് ഒരു എസ്റ്റേറ്റ് ഉണ്ട് അതിനടിയിൽ വലിയ ഒരു lab ആണ്

അപകടകാരികളായ പല creture സിനെയും അവിടെ ഉണ്ടാക്കുന്നുണ്ട് അവ പുറത്തു വന്നാൽ

ആരും ബാക്കിയുണ്ടാവില്ല…..

but, അവർ ഇപ്പോൾ പോയിരിക്കുന്നത് 1sland ലേക്ക് ആണ് വലിയ ഒരു team തന്നെ ഉണ്ട് വലിയ ഒരു കാർഗോ ഷിപ്പിൽ

വാഹനങ്ങളും ആയുധങ്ങളും ഉണ്ട്

പ്രകാശേട്ടനെയും അവർ കൊണ്ടു പോയിട്ടുണ്ട്

എട്ടനെ കൊല്ലാൻ തന്നെയായിരിക്കും

കൊണ്ട് പോയത്.…. ”

അജുവേട്ടൻ പറഞ്ഞ് കഴിഞ്ഞപ്പോ എല്ലാവർക്കും ഒരു മരവിപ്പായി രുന്നേങ്കിൽ
എനിക്ക് മറ്റു പല ചിന്തകളുമായിരുന്നു..

അച്ഛനെ രക്ഷിക്കണം.. കൂടെ അവരുടെ Plan തകർക്കണം…….

” ഇതൊക്കെ നിങ്ങളോട് പറയാൻ വേണ്ടിയാണ് ഇങ്ങോട്ട് വന്നത്..

ഞങ്ങൾ പോവുകയാണ്… അവർ അവിടെ എത്തുമ്പോൾ ഞങ്ങൾക്കും എത്തണം.….”

അവർ അതും പറഞ്ഞ് പോവാൻ നിന്നതും ഞാൻ മുന്നിൽ തടസമായി നിന്നു.

എല്ലാവരും എന്നേ തന്നെ നോക്കി.….

“ഞാനുമുണ്ട് നിങ്ങളുടെ ക്കൂടെ Island ലേക്ക്.… ”

ഞാൻ അത് പറഞ്ഞതും എല്ലാവരും ഞെട്ടി.…

എൻ്റെ കൂട്ടുകാർക്ക് ആ ഞെട്ടൽ ഇല്ല ഞാൻ ഇത് പറയു എന്ന് അവർക്ക് അറിയാം.…
.
” എന്താടാ നീ പറയുന്നത് അവിടെക്ക് പേവാനോ… ഞാൻ സമ്മതിക്കില്ല.…. ”

എല്ലാവരും എന്നെ പിൻതിരിപ്പിക്കാൻ നോക്കി പക്ഷേ ഞാൻ എൻ്റെ നിലപാടിൽ ഉറച്ച് നിന്നു.

“ആര് എന്ത് പറഞ്ഞാലും ഞാൻ പോവുകയും ചെയ്യും അച്ഛനെ രക്ഷിച്ച് അവരെ Plan. തകർക്കുകയും ചെയ്യും.. ”

24 Comments

  1. രണ്ടു പാർട്ടും വായിച്ചു… നല്ല ഒഴുക്കോടെയുള്ള രചന… വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌… ❤️❤️❤️

  2. ഖുറേഷി അബ്രഹാം

    ഈ ഭഗവും നന്നായിരുന്നു. കഥ നല്ല ഒഴുക്കിലൂടെ തന്നെയാണ് പോകുന്നത്. അച്ഛനും നാടിനും വേണ്ടി അങ്ങനെ അവൻ പുറപ്പെടുകയായി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    | QA |

  3. സിദ്ധു ഈ പാർട്ടും പൊളിച്ചു…

    നീ ഇങ്ങനെ മടി പിടിച്ചു ഇരിക്കല്ലേ.. ഒന്ന് ഉഷാറായെ ജോനാപ്പിയൊക്കെ മിനിറ്റിന് മിനിറ്റിന് ഓരോ കഥ എഴുതുന്നത് കണ്ടില്ലേ..

    കമ്മോൻ സിദ്ധു ??

    1. മടി ഉണ്ട് ബട്ട്‌ എന്റെ രണ്ട് കഥയും എഴുതാൻ കുറച്ച് റിസ്ക് ആണ് അപ്പൊ ആലോചിക്കാൻ ടൈം വേണം അത്രേ ഒള്ളൂ….

  4. അടിപൊളി ആയിട്ടുണ്ട് ?? ഇനി അവർക്ക് എന്തെങ്കിലും പറ്റോ ?? കണ്ടറിയാം അടുത്ത പാർട്ടിനു വെയ്റ്റിംഗ് ആണ്

    1. അവർക്ക് പറ്റാൻ കിടക്കുന്നതെ ഒള്ളു..?…
      ❤❤❤❤

  5. Sidh ബ്രോ..

    അടിപൊളി ❤️

    വായിക്കുമ്പോൾ നമ്മുടെ jurassic Movies ന്റെ ഫീൽ എല്ലാം കിട്ടുന്നുണ്ട്.
    എടുത്തു പറയാൻ തെറ്റുകൾ ഒന്നും തന്നെ ഇല്ല. പൊളി ആണ്.
    പിന്നെ
    മടി പിടിച്ചു ഇരുന്നിട്ട് ഇത് പാതി വഴിക്ക് ഇട്ടേച്ചു പോയാൽ തന്നെ ഞാൻ കൊണ്ടുപോയി ആ ഐലൻഡ് ൽ ഇട്ടുകൊടുക്കും.

    അടുത്ത ഭാഗം പെട്ടന്ന് അയക്കണേ

    സ്നേഹത്തോടെ ❤️

    1. ഇട്ടെച്ച് പൊകില്ല ബ്രോ……❤❤❤❤❤❤

  6. നല്ല അവതരണം.. എല്ലാം കണ്മുന്നിൽ കാണുന്ന പോലെ തോന്നുന്നു.. തുടരുക.. ആശംസകൾ?

  7. സൂപ്പർ എഴുത്ത്, ഒരു സിനിമ കാണുന്ന പ്രതീതി, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

  8. Nice pls continue ❤️❤️❤️

  9. വായിച്ചിട്ടില്ല….

    വായിക്കാം..
    എന്നിട്ട് പറയാം…?

    1. ആയിക്കോട്ടെ….?

  10. Super jurassic worldintae 2nd part polae thonnunnu

    1. Aa movieyum aayi ithin yathoru banthavaum illa…?

  11. പിന്നെ വായിക്കാം.

  12. kollaam machu…poliyayittund…

Comments are closed.