JURASSIC ISLAND 2 [S!Dh] 131

അവൾ പറയുന്നത് കേട്ട് ഞെട്ടി തരിച്ചു കൊണ്ട് ഞങ്ങൾ മുഖത്തോട് മുഖം നോക്കി….

” നീ എന്തോക്കെയാടി പറയുന്നേ അച്ഛനെ ആര് പിടിച്ചു കൊണ്ടോവാനാ.. ”

ഞാൻ അവളോട് ചോദിച്ചു…

” അച്ഛന്റെ കൂടെ ജോലി ചെയുന്നവർ വന്നിട്ടുണ്ട് അവരാ പറഞ്ഞെ.….”

അവള് അങ്ങനെ പറഞ്ഞപ്പോ സംശയത്തോടെ ഞങ്ങൾ എല്ലാരും വീട്ടിലേക്ക് പോയി……

കയറി ചെല്ലുമ്പോഴെ കണ്ട് കരയുന്ന അമ്മയേ ചെർത്ത് പിടിച്ചിരിക്കുന്ന ഒരു സ്ത്രീയും അവരുടെ ഓപ്പേസിറ്റ് ഇരിക്കുന്ന ഒരാളും ചുറ്റും നിന്ന് സാമാധാനിപ്പിക്കുന്ന എൻ്റെ ചങ്ക്സിൻ്റെ അച്ഛനമ്മമാരും..

ഞങ്ങളെ കണ്ടതും എല്ലാരും ഞങ്ങളെ നോക്കി.

അവിടെ വന്നയാൾ എനിക്ക് പരിജയപ്പെടുത്തി തന്നു അർജുൻ.. കൂടെയുള്ളത് ഡയാന..

അച്ഛൻ്റെ കൂടെ വർക്ക് ചെയ്യുന്നു..

” എന്താ അച്ഛന് പറ്റിയത് ”

ഞാൻ അയാളോട് ചോദിച്ചു.

ദേവ് പറഞ്ഞു തുടങ്ങി

” ജൂറാസിക്ക് ഐലൻ്റിനെ പറ്റി എല്ലാർക്കും അറിയല്ലോ…

അതിന് വേണ്ടിയുള്ള ഗവേഷണ പ്രവർത്തനങ്ങൾക്ക് എറ്റവും മുന്നിൽ ഉണ്ടായിരുന്നത് പ്രകാശേട്ടൻ ആയിരുന്നു ..

അദ്ദേഹത്തിന് reserch ആണ് അത് ഉണ്ടാവാൻ കാരണം ആദ്യമായി dinosour നെ ഉണ്ടാക്കിയതെ അദ്ദേഹമാണ്……

എവിടെയും ഉണ്ടാവുമല്ലോ നന്നാവാൻ സമ്മതിക്കാത്ത ചിലർ അവിടെയും ഉണ്ടായിരുന്നു

Dr.wu

അയാൾക്ക് കിട്ടേണ്ട അംഗീകാരം പ്രകാശേട്ടൻ തട്ടിയെടുത്തു എന്ന ചിന്ത പക വളർത്തി

പ്രകാശേട്ടനെ തോൽപ്പിക്കാൻ അയാൾ ഒരു പുതിയ തരം dinoSaur നെ ഉണ്ടാക്കി….

spino-rex..

The most dengerous creature..

എന്ന് അതിനെ വിശേഷിപ്പിക്കാം….

അവനെ പ്രകാശേട്ടൻ അതിൽ നിന്ന് പിൻന്തിരിപ്പിക്കാൻ നോക്കി പക്ഷേ നടന്നില്ല…

അവന് support ആയി ജോൺ സാറിൻ്റെ മകൻ ഡേവിഡ് ഉണ്ടായിരുന്നു

അത് കൊണ്ട് ഞങ്ങൾക്കൊന്നും ചെയ്യാൻ പറ്റിയില്ല

ജോൺ sir ഇതൊന്നും അറിഞ്ഞിരുന്നില്ല

പക്ഷേ…..

ഇവരുടെ കണക്കുട്ടൽ തെറ്റിച്ച് കൊണ്ടായിരുന്നു അത്  കൂട്ടിൽ നിന്ന് പുറത്ത്   ചാടിയത്

24 Comments

  1. രണ്ടു പാർട്ടും വായിച്ചു… നല്ല ഒഴുക്കോടെയുള്ള രചന… വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌… ❤️❤️❤️

  2. ഖുറേഷി അബ്രഹാം

    ഈ ഭഗവും നന്നായിരുന്നു. കഥ നല്ല ഒഴുക്കിലൂടെ തന്നെയാണ് പോകുന്നത്. അച്ഛനും നാടിനും വേണ്ടി അങ്ങനെ അവൻ പുറപ്പെടുകയായി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    | QA |

  3. സിദ്ധു ഈ പാർട്ടും പൊളിച്ചു…

    നീ ഇങ്ങനെ മടി പിടിച്ചു ഇരിക്കല്ലേ.. ഒന്ന് ഉഷാറായെ ജോനാപ്പിയൊക്കെ മിനിറ്റിന് മിനിറ്റിന് ഓരോ കഥ എഴുതുന്നത് കണ്ടില്ലേ..

    കമ്മോൻ സിദ്ധു ??

    1. മടി ഉണ്ട് ബട്ട്‌ എന്റെ രണ്ട് കഥയും എഴുതാൻ കുറച്ച് റിസ്ക് ആണ് അപ്പൊ ആലോചിക്കാൻ ടൈം വേണം അത്രേ ഒള്ളൂ….

  4. അടിപൊളി ആയിട്ടുണ്ട് ?? ഇനി അവർക്ക് എന്തെങ്കിലും പറ്റോ ?? കണ്ടറിയാം അടുത്ത പാർട്ടിനു വെയ്റ്റിംഗ് ആണ്

    1. അവർക്ക് പറ്റാൻ കിടക്കുന്നതെ ഒള്ളു..?…
      ❤❤❤❤

  5. Sidh ബ്രോ..

    അടിപൊളി ❤️

    വായിക്കുമ്പോൾ നമ്മുടെ jurassic Movies ന്റെ ഫീൽ എല്ലാം കിട്ടുന്നുണ്ട്.
    എടുത്തു പറയാൻ തെറ്റുകൾ ഒന്നും തന്നെ ഇല്ല. പൊളി ആണ്.
    പിന്നെ
    മടി പിടിച്ചു ഇരുന്നിട്ട് ഇത് പാതി വഴിക്ക് ഇട്ടേച്ചു പോയാൽ തന്നെ ഞാൻ കൊണ്ടുപോയി ആ ഐലൻഡ് ൽ ഇട്ടുകൊടുക്കും.

    അടുത്ത ഭാഗം പെട്ടന്ന് അയക്കണേ

    സ്നേഹത്തോടെ ❤️

    1. ഇട്ടെച്ച് പൊകില്ല ബ്രോ……❤❤❤❤❤❤

  6. നല്ല അവതരണം.. എല്ലാം കണ്മുന്നിൽ കാണുന്ന പോലെ തോന്നുന്നു.. തുടരുക.. ആശംസകൾ?

  7. സൂപ്പർ എഴുത്ത്, ഒരു സിനിമ കാണുന്ന പ്രതീതി, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

  8. Nice pls continue ❤️❤️❤️

  9. വായിച്ചിട്ടില്ല….

    വായിക്കാം..
    എന്നിട്ട് പറയാം…?

    1. ആയിക്കോട്ടെ….?

  10. Super jurassic worldintae 2nd part polae thonnunnu

    1. Aa movieyum aayi ithin yathoru banthavaum illa…?

  11. പിന്നെ വായിക്കാം.

  12. kollaam machu…poliyayittund…

Comments are closed.