എല്ലാരും വന്നപ്പോൾ തുടങ്ങിയ ചർച്ചയാണ് …. ഞാൻ അതൊന്നും ശ്രദ്ധിച്ചില്ല..
തലക്ക് ഒരു തട്ട് കിട്ടിയപ്പോഴാണ് ചുറ്റും നോക്കിയത് എല്ലാരുണ്ട് തുറിച്ച് നൊക്കുന്നു.…
ഞാൻ ഒരു അവിഞ്ഞ ചിരിച്ചു അവരെ നോക്കി…
” നീ ഇതാരെ സ്വപ്നം കാണടാ …
എന്ന് ചോദിച്ച് കൊണ്ട് എല്ലാരും എന്നെ വാരാൻ തുടങ്ങി.…
അവരുടെ ചൊറിഞ്ഞ വർത്താനം കേട്ട്….ഞാൻ…
” ഒന്ന് നിർത്തോ.… ”
ഞാൻ ഉച്ചത്തിൽ പറഞ്ഞതും അവിടെ നിശബ്ദമായി…….
തെളിനീരായി കള.. കളാ.. ..ശബ്ദത്തിൽ ഒഴുക്കുന്ന വെള്ളത്തിൻ്റെ ശബ്ദം വ്യക്തമായി കേൾക്കാൻ കഴിഞ്ഞു……കൂടെ നേർത്ത കാട്ടിൽ ആടിയുലയുന്ന ഇലകളുടെ ശബ്ദവും……..
അവരുടെ മുഖത്തേക്ക് നോക്കി ഞാൻ ചോദിച്ചു.
” നമ്മുക്ക് ഒരു ട്രിപ്പ് പോയാലോ… ഒരു adventure trip.. ”
ഞാൻ പെട്ടന്ന് അങ്ങനെ പറഞ്ഞപ്പോൾ ഉണ്ട് എല്ലാരും
കുന്തം വിഴുങ്ങിയ പോലെ നിക്കുന്നു….
” എവിടെക്ക് ”
എല്ലാരും ഒരേ സ്വരത്തിൽ ചോദിച്ചു..
ഒരു ദീർഘശ്വാസമെടുത്ത് കൊണ്ട് ഞാൻ പറഞ്ഞു.
‘ Jurassic Island ‘
അവര് ഞെട്ടലോടെ എന്നെ നോക്കി..
,നിനക്കെന്താ സിദ്ധു പ്രാന്തുണ്ടോ അവിടെക്ക് പോയാ ജീവനോടെ തിരിച്ചു വരില്ല ആരും’
അമ്മു എന്നേ നോക്കി ദേഷ്യത്തോടെ പറഞ്ഞു…
മറ്റുള്ളവരും അതിനെ ശരിവച്ചു കൊണ്ട് തലയാട്ടി.….
ഞാൻ അങ്ങോട്ട് പറയാൻ നിന്നപ്പോഴെക്കും മോളുസ് ഓടി വന്നു…..
എട്ടാ…….
ഞാൻ അവളെ നോക്കിയപ്പോൾ കണൊക്കെ നിറഞ്ഞിട്ടുണ്ട്.…
അത് കണ്ടപ്പോൾ എനിക്കാക്കെ ടെൻഷനായി സംഗതി ഞങ്ങള് കീരിയും പാമ്പും ഒക്കെ ആണെങ്കിലും അവള് എൻ്റെ ജീവനാണ്.…
ഞങ്ങൾ എല്ലാരും അവളുടെ അടുത്തേക്ക് ചെന്നു…
” എന്താടി എന്തുപറ്റി എന്തിനാ കരയണേ……..
എങ്ങലടിച്ചു കൊണ്ട് അവൾ പറഞ്ഞു..
അച്ഛാ.. അച്ഛനെ ആരൊക്കെയോ പിടിച്ചു കൊണ്ട് പോയി…..
രണ്ടു പാർട്ടും വായിച്ചു… നല്ല ഒഴുക്കോടെയുള്ള രചന… വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്… ❤️❤️❤️
thanks..????
ഈ ഭഗവും നന്നായിരുന്നു. കഥ നല്ല ഒഴുക്കിലൂടെ തന്നെയാണ് പോകുന്നത്. അച്ഛനും നാടിനും വേണ്ടി അങ്ങനെ അവൻ പുറപ്പെടുകയായി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
| QA |
thanks..????
സിദ്ധു ഈ പാർട്ടും പൊളിച്ചു…
നീ ഇങ്ങനെ മടി പിടിച്ചു ഇരിക്കല്ലേ.. ഒന്ന് ഉഷാറായെ ജോനാപ്പിയൊക്കെ മിനിറ്റിന് മിനിറ്റിന് ഓരോ കഥ എഴുതുന്നത് കണ്ടില്ലേ..
കമ്മോൻ സിദ്ധു ??
മടി ഉണ്ട് ബട്ട് എന്റെ രണ്ട് കഥയും എഴുതാൻ കുറച്ച് റിസ്ക് ആണ് അപ്പൊ ആലോചിക്കാൻ ടൈം വേണം അത്രേ ഒള്ളൂ….
അടിപൊളി ആയിട്ടുണ്ട് ?? ഇനി അവർക്ക് എന്തെങ്കിലും പറ്റോ ?? കണ്ടറിയാം അടുത്ത പാർട്ടിനു വെയ്റ്റിംഗ് ആണ്
അവർക്ക് പറ്റാൻ കിടക്കുന്നതെ ഒള്ളു..?…
❤❤❤❤
Sidh ബ്രോ..
അടിപൊളി ❤️
വായിക്കുമ്പോൾ നമ്മുടെ jurassic Movies ന്റെ ഫീൽ എല്ലാം കിട്ടുന്നുണ്ട്.
എടുത്തു പറയാൻ തെറ്റുകൾ ഒന്നും തന്നെ ഇല്ല. പൊളി ആണ്.
പിന്നെ
മടി പിടിച്ചു ഇരുന്നിട്ട് ഇത് പാതി വഴിക്ക് ഇട്ടേച്ചു പോയാൽ തന്നെ ഞാൻ കൊണ്ടുപോയി ആ ഐലൻഡ് ൽ ഇട്ടുകൊടുക്കും.
അടുത്ത ഭാഗം പെട്ടന്ന് അയക്കണേ
സ്നേഹത്തോടെ ❤️
ഇട്ടെച്ച് പൊകില്ല ബ്രോ……❤❤❤❤❤❤
നല്ല അവതരണം.. എല്ലാം കണ്മുന്നിൽ കാണുന്ന പോലെ തോന്നുന്നു.. തുടരുക.. ആശംസകൾ?
thanks..?
സൂപ്പർ എഴുത്ത്, ഒരു സിനിമ കാണുന്ന പ്രതീതി, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…
thanks ?
Nice pls continue ❤️❤️❤️
thanks ?
വായിച്ചിട്ടില്ല….
വായിക്കാം..
എന്നിട്ട് പറയാം…?
ആയിക്കോട്ടെ….?
Super jurassic worldintae 2nd part polae thonnunnu
Aa movieyum aayi ithin yathoru banthavaum illa…?
പിന്നെ വായിക്കാം.
Ok bro..?
kollaam machu…poliyayittund…
Thanks ???