ഞാൻ ഓടുകയാണ്….. എങ്ങോട്ടെന്നില്ലാതെ ആ കാട്ടിലൂടെ ഞാൻ ഓടി….. വീണു കിടക്കുന്ന മരങ്ങൾക്കും മുകളിലൂടെ ചാടിയിയും മറിഞ്ഞും ഞാൻ ഓടി.……
പുറകിൽ നിന്ന് അതിൻ്റെ ശബ്ദം കേൾക്കുന്നുണ്ട് അതിൻ്റെ അടുത്ത് നിന്ന് അത്ര പെട്ടന്ന് ഒന്നും ഓടി രക്ഷപെടാൻ കഴിയില്ല…..
അത്ര വേഗതയാണ് അതിന്….
അത് ചീറി കൊണ്ട് വരികയാണ്.…
ഒരു സാധാരണ മനുഷ്യനായ എനിക്ക് എത്ര സമയം ഈ ജീവിയെ ഓടി തോൽപ്പിക്കാൻ കഴിയും.…?
എൻ്റെ കാലുകൾ തളർന്നു തുടങ്ങിയിരിക്കുന്നു ………
വേഗത കുറഞ്ഞു വരുന്നതിന് അനുസരിച്ച് മരണഭയവും ഉള്ളിൽ നിറയാൻ തുടങ്ങി…
മുന്നിലേക്ക് നോക്കിയപ്പോൾ അവിടെ ഒരു പടുകൂറ്റൻ മരം വീണുകിടക്കുന്നു…….
അതോടെ എൻ്റെ കാര്യത്തിൽ തീരുമാനമായി എന്ന് എനിക്ക് മനസിലായി…..!
അതിനടുത്ത് എത്തിയപ്പോൾ ഞാൻ വിറച്ചുകൊണ്ട് തിരിഞ്ഞു നോക്കി അതിവേഗത്തിൽ തൻ്റെ ഇരയുടെ നേർക്ക് പാഞ്ഞടുക്കുന്ന velociraptor………!
എന്ത് ചെയ്യും എന്നറിയതെ പകച്ചു നിന്നപ്പോഴാണ് ‘സൈഡിൽ നിന്നും എൻ്റെ മേലേക്ക് ചാടിയത്
ക്രി…………..
ഹമ്മേ.…….!
ഞാൻ ഞെട്ടി കണ്ണു തുറന്നു….. പകച്ചു കൊണ്ട് ചുറ്റും നോക്കി .….
എൻ്റെ നിലവിളി കേട്ട് അമ്മ റൂമിലേക്ക് വന്നു…
” എന്താടാ നിലവിളിക്കുന്നത്,
ഒന്നുല്യമ്മാ ഒരു സ്വപ്നം കണ്ടാതാ…
രാത്രി ഓരോ സിനിമയും കണ്ടിരിന്നോ ബാക്കിയുള്ളവരെ പേടിപ്പിക്കാൻ ” അതും പറഞ്ഞ് അമ്മ പോയി…
അമ്മ പോയതും ഞാൻ ആ സ്വപ്നത്തേക്കുറിച്ച് ആലോചിച്ചു.… അത് Real അല്ല എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല ….
അത്രക്ക് എനിക്ക് feel ചെയ്തിരുന്നു.…
സ്വപ്നം കണ്ടപ്പോൾ തന്നെ ഇങ്ങനെ പേടിച്ചു ശരിക്കും സംഭവിച്ചാൽ… ഹോ…
കൂടുതൽ ചിന്തിക്കാൻ നിൽകാതെ ഞാൻ ബാക്കി കാര്യങ്ങളിലേക്ക് കടന്നു….
ചായയും കുടിച്ച് ഞാൻ ഞങ്ങളുടെ സ്ഥിരം ഇരിക്കാറുള്ള സ്ഥലത്തേക്ക് പോയി.. …
തോടും പാടവും വലിയ ഒരു മാവും അടങ്ങിയ മനോഹരമായ സ്ഥലം.…
അവിടെ മാവിന്റെ ചുവട്ടിൽ ഇരുന്ന് കാറ്റും കൊണ്ട് ഓരോന്ന് സംസാരിച്ചിരിക്കാൻ നല്ല രസമാണ്…..
രണ്ടു പാർട്ടും വായിച്ചു… നല്ല ഒഴുക്കോടെയുള്ള രചന… വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്… ❤️❤️❤️
thanks..????
ഈ ഭഗവും നന്നായിരുന്നു. കഥ നല്ല ഒഴുക്കിലൂടെ തന്നെയാണ് പോകുന്നത്. അച്ഛനും നാടിനും വേണ്ടി അങ്ങനെ അവൻ പുറപ്പെടുകയായി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
| QA |
thanks..????
സിദ്ധു ഈ പാർട്ടും പൊളിച്ചു…
നീ ഇങ്ങനെ മടി പിടിച്ചു ഇരിക്കല്ലേ.. ഒന്ന് ഉഷാറായെ ജോനാപ്പിയൊക്കെ മിനിറ്റിന് മിനിറ്റിന് ഓരോ കഥ എഴുതുന്നത് കണ്ടില്ലേ..
കമ്മോൻ സിദ്ധു ??
മടി ഉണ്ട് ബട്ട് എന്റെ രണ്ട് കഥയും എഴുതാൻ കുറച്ച് റിസ്ക് ആണ് അപ്പൊ ആലോചിക്കാൻ ടൈം വേണം അത്രേ ഒള്ളൂ….
അടിപൊളി ആയിട്ടുണ്ട് ?? ഇനി അവർക്ക് എന്തെങ്കിലും പറ്റോ ?? കണ്ടറിയാം അടുത്ത പാർട്ടിനു വെയ്റ്റിംഗ് ആണ്
അവർക്ക് പറ്റാൻ കിടക്കുന്നതെ ഒള്ളു..?…
❤❤❤❤
Sidh ബ്രോ..
അടിപൊളി ❤️
വായിക്കുമ്പോൾ നമ്മുടെ jurassic Movies ന്റെ ഫീൽ എല്ലാം കിട്ടുന്നുണ്ട്.
എടുത്തു പറയാൻ തെറ്റുകൾ ഒന്നും തന്നെ ഇല്ല. പൊളി ആണ്.
പിന്നെ
മടി പിടിച്ചു ഇരുന്നിട്ട് ഇത് പാതി വഴിക്ക് ഇട്ടേച്ചു പോയാൽ തന്നെ ഞാൻ കൊണ്ടുപോയി ആ ഐലൻഡ് ൽ ഇട്ടുകൊടുക്കും.
അടുത്ത ഭാഗം പെട്ടന്ന് അയക്കണേ
സ്നേഹത്തോടെ ❤️
ഇട്ടെച്ച് പൊകില്ല ബ്രോ……❤❤❤❤❤❤
നല്ല അവതരണം.. എല്ലാം കണ്മുന്നിൽ കാണുന്ന പോലെ തോന്നുന്നു.. തുടരുക.. ആശംസകൾ?
thanks..?
സൂപ്പർ എഴുത്ത്, ഒരു സിനിമ കാണുന്ന പ്രതീതി, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…
thanks ?
Nice pls continue ❤️❤️❤️
thanks ?
വായിച്ചിട്ടില്ല….
വായിക്കാം..
എന്നിട്ട് പറയാം…?
ആയിക്കോട്ടെ….?
Super jurassic worldintae 2nd part polae thonnunnu
Aa movieyum aayi ithin yathoru banthavaum illa…?
പിന്നെ വായിക്കാം.
Ok bro..?
kollaam machu…poliyayittund…
Thanks ???