നമ്മടെ സ്വപ്നം പോലെ ഒന്നിച്ചു താമസിക്കാൻ ഇവിടെ ട്രിവാൻഡരത് ഒരു നല്ല വീട് വെച്ചു…… അപ്പോ കഷ്ടപ്പാടില്ലാതെ ഇരിക്കുവോടോ
ഓ….. കോപ്പൻ sad ആക്കി എനിക്ക് അറിയാവുന്നത് അല്ലേടാ അതൊക്കെ അമ്മാവന്റേം അമ്മായിടേം നിന്റെം ഒക്കെ കാര്യം…..
ഹമ്മ്…
അഹ് അത് പോട്ടെ പിന്നെ തന്റെ കാര്യം പറ തനിക്കല്ലേ വിശേഷം ഞാൻ ഒരു ആക്കിയ ചിരിയോടെ ചോദിച്ചു
ചേട്ടൻ ഒരു ചിരിയോടെ പറഞ്ഞു രശ്മി അതാണ് അവളുടെ പേര് നിന്റെ പ്രായം ഒണ്ട് തുടക്കത്തിൽ ഞാൻ അങ്ങനെ ആരോടും മിണ്ടാരും ഇല്ലാരുന്നു പ്രേത്യേകിച്ചു പെൺപിള്ളേരോട് നിന്നോട് ഞാൻ പറയണ്ടല്ലോ പിന്നെ കോളേജ് ഇലെ കാര്യം അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു
അത് കേട്ട് ഒരു നിമിഷം എനിക്കും ചിരിവന്നു അതിൽ കാര്യം ഒണ്ട് പുള്ളി BA യും MA യും sanskrit(jolsyam) പഠിച്ചത് തിരുപ്പതി യിൽ ആരുന്നു എല്ലാ ആൺപിള്ളേരും ഒരുമാതിരി വല്ലാത്ത പേരും സ്വഭാവവും ചേട്ടൻ തന്നെ പറഞ്ഞിട്ടോണ്ട് അത് കൊണ്ട് തന്നെ മിക്കവാറും ഒള്ള പെൺകുട്ടികൾ ഇങ്ങേര്ടെ പുറകിനു ആരുന്നു താനും ?
അവരേം കുറ്റം പറയാൻ പറ്റില്ല ഇങ്ങേർ കട്ട ലൂക്കും ആണ്…
ചേട്ടൻ തുടർന്നു ഞാൻ കോളേജിൽ ചേർന്നു ഒന്നര വർഷം കഴിഞ്ഞാണ് അവൾ വന്നത് ഒരു മഹാരാഷ്ട്രകാരി എന്നാണ് ഞാൻ ആദ്യം വിചാരിച്ചത് അവൾ എന്റെ അതെ subject ഉം അവൾക് പഠിക്കാൻ പാട് തോന്നിട് സാർ പറഞ്ഞിട്ടാണ് അവൾ എന്റെ അടുത്ത് വന്നത് സത്യം പറഞ്ഞാൽ അവളെ കണ്ടപ്പളെ എന്റെ കിളി പോയി മഹാരാഷ്ട്രയിൽ നിന്ന്
??