സംസ്കൃതം പ്രൊഫസർ ആണ് കൂടാതെ ബോക്സിങ് സ്വിമ്മിംഗ് ഡ്രോയിങ് പിന്നെ ഒരു റാപ്പർ കൂടെ ആണ്…..ആ ചേട്ടന്റെ കല്യാണം ആണ് ഒരാഴ്ച കഴിഞ്ഞ് എന്ന് ഓർത്തപ്പോൾ എനിക്ക് ചിരി വന്നു ? കാരണം പണ്ട് എനിക്ക് കല്യാണം വേണ്ട ഒരുപാട് സമ്പാദിക്കണം എല്ലം ആഘോഷിക്കണം ലാസ്റ്റിൽ സന്യാസിക്കാൻ പോണം എന്ന് പറഞ്ഞു നടന്ന പാർട്ടി ആണ്.. കൂടെ ഞാനും ഒണ്ടാരുന്നു കേട്ടോ ? ആ ആൾ ഇപ്പൊ കെട്ടാൻ പൊന്നു ലോകത്തെ മനസിലാക്കണം എന്നൊക്കെ പറഞ്ഞു വേദം പഠിക്കാൻ സംസ്കൃതം എടുത്ത പുള്ളിയാ… അവിടെ വെച്ച് പരിചയ പെട്ട ഒരു ജൂനിയർ മലയാളി പെങ്കൊച്ചിനെ കണ്ട് ഇഷ്ടപ്പെട്ടു പ്രേമിച്ചു അവസാനം ഇപ്പൊ കല്യാണം… ഏതായാലും പുളികൊമ്പേല പിടിച്ചേ അവളുടെ അച്ഛന് കൊച്ചിലും ട്രിവാൻഡരത്തും മഹാരാഷ്ട്രലും മറ്റുമായി കൊറേ ബിസ്സിനെസ്സ് സ്ഥാപനങ്ങൾ ഒള്ള ഒരു പുളികൊമ്പേൽ.
ഓരോന്ന് ആലോചിച്ചു നിന്ന പൊഴേക്കും ഒരു MG HECTOR അവിടെ കൊണ്ട് നിർത്തി ഞാൻ നോക്കിയപ്പോ വണ്ടിയിൽ ചേട്ടൻ…. ഞാൻ പുള്ളിടെ അടുത്തേക് നടനൊണ്ട് ചോദിച്ചു ഇപ്പോ എടുത്ത് ഈ വണ്ടി
അതൊക്കെ പറയാം നീ ആദ്യം വന്നു വണ്ടിയിൽ കേറൂ… ചേട്ടൻ പറഞ്ഞു
ഞാൻ ചെന്ന് വണ്ടിയിൽ കേറി അടിപൊളി ആണല്ലോ കല്യാണം പ്രമാണിച്ചാണോ
My&%%& നീ കൂടുതൽ ഡയലോഗ് ഒന്നും അടിക്കണ്ട എന്റെ നിശ്ചയത്തിന് നീ വന്നില്ല നമ്മടെ വീടിന്റെ പാലുകാച്ചിന് നീ വന്നില്ല ഇപ്പൊ തന്നെ അവൻ വന്നേ നോക് ഒരുആഴ്ച മുമ്പ് കള്ള പന്നി…
ഒന്ന് തെറി വിളിക്കാതെ ഇരിയാടോ തനിക്കറിയാല്ലോ എന്റെ കാര്യം ഒക്കെ ഒരു ജോലി കിട്ടിയപ്പോൾ ആദ്യം നാട്ടിൽ ഒരു നല്ല വീട് വെച്ചു…പിന്നെ ഒരു വണ്ടി എടുത്തു… പിന്നെ
??