കടക്കാരൻ :-കിങ്‌സ് ഇല്ല മോനെ ലൈറ്സ് മതിയോ
ഞാൻ :- എന്നാ അത് താ ഒരു പാക്കറ്റ്
കടക്കാരൻ തന്ന പാക്കറ്റിൽ നിന്ന് ഞാൻ ഒരു cig എടുത്ത് കത്തിച്ചു പോക വിട്ടു ആഹ്ഹ് മനസുഗം
ചേട്ടാ ഒരു ചായയും കടിയും കൂടെ എടുത്തോ
കടി എന്തര് വേണം
“പരിപ്പുവട മതി ചേട്ടാ ”
പുള്ളി പുള്ളിടെ സ്റ്റൈലിൽ ഒരു ചായ നല്ലപോലെ പത്തപിച്ചു നാടൻ സ്റ്റൈലിൽ തന്നു. ഞാൻ ബാക്കി cig കളഞ്ഞു ചായ കുടിച്ചോണ്ട് നിന്നപ്പോ ആണ് എന്റെ ഫോണിൽ ഒരു call വന്നത്.
ഞാൻ ഫോൺ എടുത്ത് നോക്കി “Unni chettan calling”
ഞാൻ കാൾ എടുത്തു
ഹ പറയടോ
ചേട്ടൻ :- ഡാ നീ എത്തില്ലേ ഇതുവരെ
ഞാൻ :-ഹ എത്തിയാടോ
ചേട്ടൻ :-എന്നിട്ട് എന്താടാ my%&%% വിളിക്കാഞ്ഞേ
ഞാൻ :- അതിന് ഇപ്പോ ഇങ്ങോട്ട് എത്തിയതേ ഒള്ളാടോ…
ചേട്ടൻ :- നീ എവിടാ നികുന്നെ ഞാൻ സിറ്റിയിൽ ഒണ്ട് ഇപ്പോ വരാം
ഞാൻ സ്ഥലം പറഞ്ഞു കൊടുത്തു ചേട്ടൻ ഇപ്പൊ വരവേന്നും പറഞ്ഞു കാൾ കട്ട് ചെയ്തു. ഞാൻ അവിടൊള്ള ഒരു ബസ്സ് സ്റ്റോപ്പിൽ അയാളെ വെയിറ്റ് ചെയ്തു.
Unni ചേട്ടൻ എന്റെ കൂടപ്പിറപ്പിനെ പോലെ സുഹൃത്തിനെ പോലെ എല്ലാം എന്നെ കൊണ്ട് നടക്കുന്ന ഞാൻ കൊണ്ട് നടക്കുന്ന എന്റെ കസിൻ ചേട്ടൻ. എന്റെ ഒരു കാര്യവും ചേട്ടന് അറിയാത്തതായി ഇല്ല അത് പോലെ തന്നെ. ഇനി ആളെ പറ്റി പറയുവാണേൽ ആൾ ഒരു
??