കൊറച്ചു കഴിഞ്ഞപ്പോൾ ചുവന്ന പട്ട്സാരി ഉടുത്ത ഒരാൾ എന്റെ അടുത്ത് വന്നിരുന്നു എനിക്ക് പക്ഷെ എന്തോ ആ കൊച്ചിന്റെ മുഖത്ത് നോക്കാൻ സാധിച്ചില്ല
ദക്ഷിണയും അങ്ങനത്തെ പരുപാടി എല്ലാം കഴിഞ്ഞപ്പോ അച്ഛൻ എന്റെ കൈയിൽ താലി എടുത്ത് തന്നു കെട്ടാൻ പറഞ്ഞു
ഞാൻ താലി കൈയിൽ എടുത്ത് തിരിഞ്ഞ് കെട്ടാൻ ചെന്നതും അവളുടെ മുഖം ഞാൻ കണ്ടു……… എന്റെ മനസ്സിൽ ഒരു വെള്ളിടിവെട്ടി
എന്റെ മനസ്സും നാവും ഉരുവിട്ടു അവൾ “രാഗേന്തു”
എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ വെറുത്തവൾ…… എന്നെ അപമാനിച്ചവൾ……. എന്റെ ഉള്ളിൽ പഴയ കാര്യങ്ങൾ എന്റെ ജീവിതത്തിൽ ഞാൻ ആഗ്രഹിക്കാൻ ഇഷ്ടം അല്ലാത്ത ദിവസങ്ങൾ എനിക്ക് സമ്മാനിച്ചവൾ…. അതെ അവൾ “രാഗേന്തു ”
( തുടരും ) ♠
ഇതിന്റെ ബാക്കി വേണോ എന്ന് ഞ്ഞിങ്ങൾക് തീരുമാനിക്കാം നിങ്ങൾ വേണ്ടന്നാണ് പറയുന്നതെങ്കിലും ഞാൻ അത് സന്തോഷത്തോടെ അനുസരിക്കും
അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ ഇടണം എന്ന് അഭ്യർത്ഥിക്കുന്നു…❤️
നിങ്ങളുടെ സ്വന്തം
കൃഷ്ണ….❤️
??