ഹൃദയത്തിൽ സൂക്ഷിക്കാൻ 3 [വിഷ്ണു?] 304

തിരിച്ചു വരുന്ന വഴി ചോദിച്ചത് ഇതാണ്..

ഇതിപ്പോ ചോദിക്കേണ്ട ആവശ്യം എന്താണ് എന്ന് ഞാൻ ഓർത്തു..

“അതേ…”

ഞാൻ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു

“എടാ ഞാൻ വെറുതെ അല്ല ചോദിച്ചത്..ഒരു പ്രശ്നം ഉണ്ട്…”
ഇതും പറഞ്ഞു കട്ടിലിൽ വന്നിരുന്നു…

ആളുടെ പറച്ചിലും അതിലെ പതിവില്ലാത്ത ഗൗരവവും ഒക്കെ കണ്ടപ്പോ ഒരു തരം പേടി എനിക്ക് അനുഭവപ്പെട്ടു.

“എന്താ ചേട്ടാ..?എന്താ പ്രശ്നം..?”
അത് ഞാൻ പോലും അറിയാതെ ചോദിച്ചതാണ്.

“എടാ അതിപ്പോ…വളച്ച് കെട്ടാതെ ഞാൻ കാര്യം അങ്ങ് പറയാം…
നിനക്ക് നമ്മുടെ കമ്പനിയിൽ ഉള്ള ഇപ്പോഴത്തെ ഡ്രൈവിംഗ് പണി പോവാൻ ചാൻസ് ഉണ്ട്..നിനക്ക് മാത്രമല്ല എല്ലാവർക്കും..നമ്മുടെ കമ്പനി പൂട്ടാൻ പോവുന്നു..”

അത് കേട്ടപ്പോ എനിക്ക് ഒരു ചെറിയ പേടി തോന്നി എങ്കിലും ഞാൻ ഞെട്ടിയില്ല.കാര്യം ഇപ്പൊ അത്യാവശ്യം നല്ല രീതിയിൽ വീട്ടുകാര്യങ്ങൾ എല്ലാം ഓടി പോവുന്നുണ്ട്..എന്നാലും ഈ പണി പോയാൽ പിന്നെ വേറെ പണി ശേരിയവുന്നത് വരെ വീട്ടിലെ കാര്യം എല്ലാം കലങ്ങി മറിയാൻ സാധ്യതയുണ്ട്..

“എടാ  വിച്ചുവേ…നീ എന്താ ഈ ആലോചിക്കുന്നത്..?”

വർഗീസെട്ടൻ വിളിച്ചപ്പോൾ ആണ് ഞാൻ എൻ്റെ ചിന്തകളിൽ നിന്ന് തിരികെ വരുന്നത്..എനിക്ക് അല്ലെങ്കിലും ഒരുറപ്പും ഈ പണിയിൽ ഇല്ലായിരുന്നു..എന്നെങ്കിലും ഇത് വിടേണ്ടി വരും എന്ന് എനിക്ക് പണ്ടെ ഉറപ്പുണ്ടായിരുന്നു….

“അത്… ഇനി എന്ത് ചെയ്യും എന്ന് ചിന്തിക്കായിരുന്നു..ഇതിന് അധിക കാലം ഉണ്ടാവില്ല എന്ന് എനിക്കും അറിയാമായിരുന്നു ചേട്ടാ…”

മനസ്സിൽ ഉള്ളത് അതേപോലെ ഞാൻ പറഞ്ഞു.

“ദേ ചായ കുടിക്കു മനുഷ്യാ..ഇന്നടാ കുടിക്കെടാ വിച്ചു… ”
ഇതും പറഞ്ഞാണ് ചേട്ടത്തി കയറി വന്നത്. എനിക്കും ചേട്ടനും ഓരോ ഗ്ലാസ് ചായ തന്നു..

ചേട്ടത്തി ചായ ഇടുന്നത് ഇഞ്ചിയും ഏലക്കയും ഒക്കെ ഇട്ട് കടുപ്പത്തിൽ ആണ്..ചേട്ടത്തിയുടെ വീട് ഇടുക്കിയിൽ ആയത്കൊണ്ട് അവിടെ പോയിട്ട് വരുമ്പോൾ നല്ല ഏലക്ക കൊണ്ടുവരും..അതൊക്കെ ഇട്ടു ഒരു അടാർ ചായയാണ് തന്നത്…അത് ഞാൻ ആസ്വദിച്ച് കുടിച്ചു..

“രണ്ടും… എന്താ രാവിലെ തന്നെ വല്യ ചർച്ച..?” ”
പതിവില്ലാതെ ചേട്ടൻ എന്നോട് ഗൗരവത്തിൽ സംസാരിക്കുന്നത് കേട്ടിട്ട് ആവണം ചേട്ടത്തി കാര്യം ചോദിച്ചു.

ചായ കുടിക്കുന്ന കൂട്ടത്തില്‍ ചേട്ടൻ ചേട്ടത്തിയോടും കാര്യം പറഞ്ഞു.

“അയ്യോ അത് കഷ്ടായല്ലോടാ..ഇനിപ്പോ എന്നാ ചെയ്യും..?”

ചേട്ടത്തി അത് കേട്ടപ്പോ തന്നെ ചോദിച്ചു.

“അറിയില്ല ചേട്ടത്തി..എനിക്ക് PSC പഠിച്ച് എഴുതിയാൽ കൊള്ളാം എന്നുണ്ട്..പക്ഷേ അതിന് മുന്നേ ഈ പണി പോയാൽ ഒന്നും നടക്കില്ല..”

“എടാ ഉവ്വേ നാളെ തന്നെ പണി പോവും നിന്നെ പിരിച്ചു വിടും എന്നല്ല ഞാൻ പറഞ്ഞത്..എന്നാലും നീ ഇതിൽ തന്നെ വിശ്വസിച്ച് നിൽക്കരുത്..എന്തേലും ഒക്കെ ആയിട്ട് വേറെ ഒരെണ്ണം നോക്കണം.നിനക്ക് psc പഠിച്ച് എഴുതാൻ ആണ് ആഗ്രഹം എങ്കിൽ അത് തന്നെ നോക്ക്.ഒരു ഗവന്മെൻ്റ് ജോലി അല്ലേ.അത് വരെ ഒക്കെ നിനക്ക് നിൻ്റെ ഡ്രൈവിംഗ് പണി ഉണ്ടാവും.. ഇതൊക്കെ പറയാൻ ആണ് ഇന്ന് വരാൻ പറഞ്ഞത്..പിന്നെ നീ ഇങ്ങോട്ട് വന്നിട്ടും കൊറേ ആയില്ലേ..”

122 Comments

  1. വിഷ്ണു ⚡

    അടുത്ത ഭാഗം എഴുതി പൂർത്തിയാക്കിയത് ആയിരുന്നു.പക്ഷേ എനിക്ക് തന്നെ എന്തൊക്കെയോ പോരായ്മകൾ തോന്നിയത് കാരണം ഒന്നുകൂടെ പകുതി വച്ച് പൊളിച്ച് എഴുതുകയാണ്..
    ഇപ്പൊ അപരാചിതൻ വായിക്കുകയാണ്.. ഇനിയിപ്പോ അത് കഴിഞ്ഞേ ബാക്കി ഉണ്ടാവൂ..ഇട്ടിട്ട് പോവുകയില്ല.. കുറച്ച് തിരക്കും കാര്യങ്ങളും ഒക്കെ ആയിരുന്നു..അടുത്ത ഭാഗം ഉടനെ ഉണ്ടാവും..?

  2. Bro next part…….

  3. Adutha part varrille

  4. കാരക്കാമുറി ഷണ്മുഖൻ

    Adutha part ennu varum bro???

  5. Super aan bro
    Waiting for next part?

    1. വിഷ്ണു ⚡

      ഒരുപാട് സ്നേഹം♥️♥️♥️
      അടുത്ത ഭാഗം പറഞ്ഞ സമയത്ത് എഴുതി തീർന്നില്ല..തരാം ബ്രോ?

  6. Next part??
    Waiting aan!
    ??

    1. വിഷ്ണു ⚡

      ഇനി അധികം വൈകില്ലാ അഭി❤️

  7. കാരക്കാമുറി ഷണ്മുഖൻ

    Adutha part ennu varum?

    1. വിഷ്ണു ⚡

      ബ്രോ എഴുതിലാണ്..എന്ന് തരാൻ പറ്റും എന്ന് അറിയില്ല..വേഗത്തിൽ ആക്കാം?

  8. Good story bro

    1. വിഷ്ണു ⚡

      Thanks dev broo?♥️

  9. കാരക്കാമുറി ഷണ്മുഖൻ

    Bro
    അടുത്ത പാർട്ട് ഇത്തിരി വേഗത്തിൽ തരാൻ try ചെയ്യണെ…

    1. വിഷ്ണു ⚡

      തരാം ബ്രോ..??

  10. മൻസനല്ലേ പുള്ളേ?

    1. വിഷ്ണു ⚡

      നമ്മൾ തുട കൊടുക്കനില്ല ഇക്കാ…?

      1. അതെന്ത് വർത്താനാണ് മുത്തെ
        ഏയ് ഞമ്മന്റെ കൂടെ ബരി അനക്ക് ഞമ്മള് ഭയറ് നിറച് പൊറോട്ടേ ബീഫും വാങ്ങി തരും

        1. വിഷ്ണു ⚡

          ഇങ്ങൾക് പറ്റിയ ഒരാള് ഉണ്ട് പുള്ളേ..പേര് ഹൈദർ എന്നാണ്..വേണമെങ്കിൽ നമ്പർ തരം.. പറ്റിയ കമ്പനി ആണ്…?

  11. കൊള്ളാം ഡാ…
    അടിപൊളി…
    ഈ പാര്‍ട്ടില്‍ അന്നമ്മ സ്കോര്‍ ചെയ്തു…അവരെ വല്ലാണ്ട് ഇഷ്ടായി…അത് പോലെ തന്നെ ഗോപാലേട്ടനും…പിന്നെ എവര്‍ fav നമ്മടെ ചുന്നു തന്നെയാണ്…ഇത്രേം വയസായിട്ടും അവളടെ പെരുമാറ്റം…?

    ആ ആരാധ്യ ഒരു പാവം ആണ് അല്ലേ…

    എന്തായാലും കാത്തിരിക്കുന്നു…

    1. വിഷ്ണു ⚡

      Anas♥️

      അന്നമ്മ യെ ഇഷ്ടായി അല്ലേ..അതുപോലെ നീ ഉദ്ദേശിച്ചത് ഏത് ഗോപാലൻ്റെ കാര്യമാണ് എന്ന് മനസ്സിലായില്ല..കാരണം അങ്ങനെ ഒരാള് ഇതിലില്ല?.ചിന്നു അങ്ങനെ ആണ്..നിനക്ക് ഏതായാലും ഇഷ്ടമായലോ അത് മതി..ആരാധ്യ…അവളെ കുറിച്ച് ഒക്കെ വരും ഭാഗങ്ങളിൽ….

      ഒരുപാട് സ്നേഹം♥️?

      1. haha…
        varghese ettan…

        1. Pinne..
          samayam kittumbole ente oola kadhayum onnu vaayikkadaave..aa rahulinodum para..pattuvaanel..

          1. വിഷ്ണു ⚡

            Set aakam ?

  12. ഇതിപ്പോ ഗണപതി കല്യാണം പോലെയായല്ലോ ഡാ നിന്റെ നായികയുടെ എൻട്രി…. എന്തായാലും സംഭവം കൊള്ളാം, ഒരോ ഭാഗം കഴിയുമ്പോഴും അവതരണം കൂടുതൽ മികച്ചതായി വരുന്നുണ്ട്…
    ഈ ഭാഗത്തിലും ചിന്നു തന്നെയാണ് ഹൈലൈറ്റ്,അവളുടെ കുസൃതിയും കുറുമ്പും ഒക്കെ തന്നെ… പിന്നെ ഡികെ ആൻഡ് അർജുൻ, അവന്മാര് നശിപ്പിച്ചത് ഈ കഥയിലെ നായികയെ ആയാലും അല്ല ഇനിയിപ്പോ വേറെ ഏത് പെൺകൊച്ചിനെ ആയാലും ശരി, രണ്ടിനുമുള്ള ശിക്ഷ ഇഞ്ചിഞ്ചായുള്ള മരണം ആവും, അവർ ചെയ്തതിനെ ക്ഷമയില്ല….
    അപ്പോ ശരി മുത്തേ തിരക്കൊക്കെ കഴിഞ്ഞ് സമയം പോലെ അടുത്ത ഭാഗവുമായി വരൂ???

    1. വിഷ്ണു ⚡

      ഹൈദർ മുത്തെ♥️
      നായിക ഒക്കെ വരാറായി?അടുത്ത ഭാഗത്ത് നിങൾ ഉദ്ദേശിക്കുന്ന സംഭവം കൊണ്ടുവരാൻ ശ്രമിക്കാം..എഴുത്ത് എനിക്ക് സാധിക്കുന്നത് പോലെ ഒക്കെ എഴുതുന്നുണ്ട്.ചിന്നു ആണല്ലോ നമ്മുടെ മുത്ത്?.അർജുൻ..അവന് ഉള്ളത് ഒക്കെ അന്ന് തന്നെ കൊടുതതല്ലേ..ഇനിയുള്ളത് dk ആണ്..അവൻ്റെ കാര്യം അവധിക്ക് വച്ചിരിക്കുന്നു..അപ്പോ ഇക്ക പറഞ്ഞത് കൊണ്ട് അവരെ അങ്ങ്?.അടുത്ത ഭാഗം അധികം വികില്ല..

      അപ്പോ ഒരുപാട് സ്നേഹത്തോടെ..♥️?

      1. കുട്ടൻ

        അപ്പോൾ നീ പറഞ്ഞു വരുന്നത് ഇതിലെ നായിക ആരാധ്യ അല്ല എന്നാണോ എങ്കിൽ നായികക്കായി കാത്തിരിക്കുന്നു

        1. വിഷ്ണു ⚡

          അയ്യോ ഞാൻ ഒന്നും പറഞ്ഞിട്ടില്ലേ?.അടുത്ത ഭാഗത്ത് അറിയാം..കാത്തിരിക്കൂ കുട്ടാ..?

  13. കാരക്കാമുറി ഷണ്മുഖൻ

    Next part vegam tharan shremikkane….

    1. വിഷ്ണു ⚡

      അധികം വൈകില്ല ബ്രോ…
      ♥️♥️

  14. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤??????????????????????????????????????????????????????????????????????????????

    1. വിഷ്ണു ⚡

      ????✨

  15. വിഷ്ണു..
    വായ്ക്കാൻ വൈകി..ഹൊ അവസാനം നിർത്തിയത് വല്ലാത്ത നിർത്തലായി.. ചിന്നു അവൾ മുത്താണ്. ആകെ മൊത്തം നല്ല അവതരണം. അടുത്ത് ഭാഗം കാത്തിരിക്കുന്നു സ്നേഹത്തോടെ❤️

    1. വിഷ്ണു ⚡

      ഇന്ദുസെ?

      കണ്ടില്ലലോ എന്ന് വിചാരിച്ച് ഇരികായിരുന്ന്..അങ്ങനെ നിർത്തേണ്ടി വന്നു അതിൻ്റെ കാരണം വരും ഇപ്പൊ മനസ്സിലായി കാണുമല്ലോ?.ചിന്നു പിന്നെ മുത്ത് ആണല്ലോ..ഇങ്ങനെ ഒരു അഭിപ്രായം തന്നതിന് ഒരുപാട് സ്നേഹം?❤️

  16. രാഹുൽ പിവി

    ഉള്ള മൂഡ് പോയി കിട്ടി.ഇന്നലെ റാംബോയുടെ കഥ വായിച്ച് മൂടോഫ് ആയതായിരുന്നു.അതിനു ശേഷം വായിച്ചത് ഇതും.എന്താ പറയുക എരിതീയിൽ നിന്ന് വറചട്ടിയിലെക്ക് എന്ന അവസ്ഥ ആയി.ഇനി ഡോക്ടറൂട്ടിയുടെ പുറകെ പോയി എങ്കിലും മൂഡ് ശരിയാക്കണം?

    ചിന്നു കൊള്ളാം.അവളിലൂടെ നിനക്ക് ആരാധ്യയെ കാണാനുള്ള അവസരം തുറന്ന് വരുന്നുണ്ട്.അവളുടെ വീട്ടിലേക്ക് ഉള്ള യാത്രയും ചിന്നുവിൻ്റെ പരിഭവവും ഒക്കെ നന്നായിരുന്നു.അങ്ങനെ അവളുടെ വീട്ടിലേക്ക് എത്തി.അവളുടെ അമ്മയുടെ പെരുമാറ്റം കണ്ടപ്പോ എന്തോ ഒരു പ്രശ്നം തോന്നിയിരുന്നു.അത് ചിന്നുവിനോട് പറയും എന്നാണ് കരുതിയത്.പക്ഷേ ഒന്നും ഉണ്ടായില്ല✌️

    ചേച്ചിയും അളിയനും ഒക്കെ എന്താ പിന്നെ വരാത്തത് എന്ന് ഓർത്ത് ആണ് വായിച്ചത്.അത് അവസാനം കണ്ടു.അങ്ങനെ 2 കുടുംബവും ഫോണിലൂടെ ഒന്നിച്ചു.ഇനി വൈകാതെ നേരിട്ട് കാണട്ടെ???

    ഈ dk ഇത്തരക്കാരൻ ആയിരുന്നോ. അർജ്ജുന് already നീയും കൂട്ടുകാരും പണി കൊടുത്തു.പക്ഷേ അത് പോരാ.രണ്ടിനും കൈ നിറച്ച് കൊടുക്കണം. വെറുതേ വിടരുത്.അവളെ നശിപ്പിച്ച് ഇത്രയും വേദന നൽകിയവരെ നിയമത്തിന് കൊടുക്കരുത് ???

    1. വിഷ്ണു ⚡

      പിവി?
      ആഹാ നീ നിൻ്റെ മൂഡ് മാറ്റാൻ പോവുന്നത് നല്ല സ്ഥലത്തേക്കാ..?അവിടെ മീനാക്ഷി ഫുൾ ഫോമിലാ മോനെ…പിന്നെ ഇതിൽ ഇങ്ങനെ ഇട്ടുള്ള എങ്കിൽ കഥ മുന്നോട്ട് പോവില്ല എന്ന് ഒരു ന്യായം പറയുന്നു.പിന്നെ അതിൻ്റെ പിന്നിലും ഒരു സംഭവം ഉണ്ട്?

      ചിന്നു ആരാദ്യയെ ഇങ്ങ് കൊണ്ടുവരാൻ ഉള്ള ആശയം എനിക്കും ഇഷ്ടായി.ബാക്കി ഒന്നും ഇവിടെ പറയുന്നില്ല.നിൻ്റെ ഊഹം ഒരു പരിധി വരെ ശെരിയാണ്..പക്ഷേ….?

      അളിയൻ കലിപ്പിൽ ആണ് ഇങ്ങ് ഒരു ചെറുത് മേടിച്ച് കൊടുത്ത് ഒന്ന് സെറ്റ് ആകി എടുക്കണം?.പിന്നെ ചേച്ചിയുടെ വിലക്ക് ഉള്ളതുകൊണ്ട് എന്താവും എന്ന് ഒരു പിടിയും ഇല്ല മോനെ..അവരൊക്കെ വരും ഭാഗങ്ങളിൽ ഉണ്ടാവും..

      ഇല്ല അർജുൻ പിന്നെ അന്ന് മെടിച്ചതും കൊണ്ട് പോയിട്ട് പിന്നെ നമ്മുടെ വഴിയേ വന്നിലാലോ..പിന്നെ dk അവൻ ഒരു പാവം ചെറുക്കനാണ് അർജുൻ്റെ കൂട്ട് കൂടി അവൻ അങ്ങനെ ആയി തീർന്നതാണ്..അവനെ എന്ത് ചെയ്യണം എന്ന് ഉള്ള ആലോചനയിൽ ആണ്..പിവി പറഞ്ഞത് കൊണ്ട് അങ്ങ് കൊന്നേക്കാം??

      പിന്നെ നിനക്ക് ഇതിലെ വേറെ ഒരാളെ കുറിച്ച് ഒന്നും പറയാനില്ലേ..ചിന്നുവിൻ്റെ classmate ?പിവി..

      അപ്പോ ഒരുപാട് സ്നേഹം മുത്തെ?♥️

  17. വായിയ്ക്കാം…

    1. വിഷ്ണു ⚡

      വായിച്ചാൽ മതി?

Comments are closed.