ഹൃദയത്തിൽ സൂക്ഷിക്കാൻ 3 [വിഷ്ണു?] 304

തലേന്ന് കണ്ട ആ പാട് മുഖത്ത് നിന്ന് മാറിയിട്ടുണ്ട്.അതാണ് ഞാൻ ആദ്യം ശ്രദ്ധിച്ചത്.വന്നപാടെ അടുക്കളയിലേക്ക് ഒന്ന് പാളി നോക്കി എന്നിട്ട് അമ്മ കാണാതെ പെട്ടെന്ന് തന്നെ നേരെ അപ്പുറത്തെ റൂമിലേക്ക് ഓടുന്നത് കണ്ടൂ..

അവധി ദിവസം ആയതുകൊണ്ട് അവൾ താമസിച്ച് എണീറ്റാലും കുഴപ്പമൊന്നും ഇല്ല..പക്ഷേ അവളോട് രാവിലെ തന്നെ എണീറ്റ് അടുക്കളയിൽ സഹായിക്കണം എന്നൊക്കെ ദേവികുട്ടിയുടെ ഉത്തരവ് ഉള്ളതാണ്..അതാണ് അമ്മ കാണാതെ മുങ്ങിയത്…

കഴിച്ചു കഴിഞ്ഞ് ഞാൻ പതിയെ പുറത്തേക്ക് ഇറങ്ങാൻ ആയി വണ്ടി എടുത്തു.എടുത്ത പാടെ ചെക്കനെ ഒന്ന് കുലുക്കി നോക്കി.പെട്രോൾ കുറവാണ്..അടിക്കണം എന്ന് വിചാരിച്ചു വണ്ടി എടുത്തപ്പോ ആണ് ചിന്നു ഓടി വന്നത്..

“ചേട്ടായി…”

അതിന് ഞാൻ മറുപടിയായി ഒന്ന് മൂളി..

“ഇന്നലെ പറഞ്ഞില്ലേ ആരാധ്യ ചേച്ചി… എനിക്ക് ചേച്ചിയെ കാണണം…എന്നെ കൊണ്ടോവോ ചേച്ചിടെ വീട്ടിൽ..”

അവളുടെ ഉള്ളിലെ എല്ലാ ആകുലതകളും മുഖത്ത് വ്യക്തമായിരുന്നു.അതിൻ്റെ കൂടെ കൊണ്ടുപോവോ..? ഇല്ലെ..? എന്നുള്ള ആകാംഷയും.ഇങ്ങനെ ഓരോന്ന് പറയുമ്പോൾ ചിന്നുവിൻ്റെ മുഖം ഒരു പ്രത്യേക രീതിയിൽ ആവും..അത് കണ്ടാൽ നമ്മുക്ക് എതിർത്ത് ഒന്നും പറയാനും തോന്നില്ല..

“കൊണ്ടോവാം…ചിന്നുന് ആ ചേച്ചിയുടെ വീട് അറിയുവോ..?”

“അത്… എനിക്ക്…. അറിയില്ല…”

പെട്ടെന്ന് ഫ്യൂസ് പോയ പോലെ ആയി ആള്..പിന്നെ പെട്ടെന്ന് എന്തോ ഓർത്തേന്ന പോലെ പറഞ്ഞു

“പിവി ക്ക് അറിയാം…ഞാൻ പിവി യേ വിളിച്ച് ചോദിക്കാം…”

“പിവിയോ.. ??അതാരാ ചിന്നു ഈ പിവി??”

പേരിൽ ഒരു കൗതുകം തോന്നിയത് കൊണ്ട് ഞാൻ ചോദിച്ചു..

“അത് ചിന്നുൻ്റെ കൂടെ പടിക്കുന്നതാ…അവന് എല്ലാവരുടെയും വീടും സ്ഥലവും ഒക്കെ അറിയാം.വല്യ പുള്ളിയാ..”

എന്തോ വല്യ കാര്യം പറയുന്നത് പോലെയാണ് ചിന്നു അത് പറഞ്ഞത്.

“എങ്കിൽ ചിന്നു അവനെ വിളിച്ച് ചോദിച്ച് വെക്ക് നമ്മുക്ക് ഉച്ച കഴിഞ്ഞ് പോയേക്കാം…”

അതും പറഞ്ഞു ഞാൻ വണ്ടി എടുത്ത് പുറത്തേക്ക് ഒക്കെ ഒന്ന് ഇറങ്ങി..
ആദ്യം വർഗ്ഗീസ് ഏട്ടനെ കാണാൻ പോയി..ഈ നേരം ആയത് കൊണ്ട് ആളുടെ ഡ്യൂട്ടി കഴിഞ്ഞ് ഇപ്പൊ വീട്ടിൽ കാണും..അതുകൊണ്ട് ഞാൻ നേരെ ചേട്ടൻ്റെ വീട്ടിലേക്ക് ആണ് പോയത്…

അവിടെ ചെന്നപ്പോ അന്നമ്മ ചേട്ടത്തി പുറത്ത് നിൽപ്പുണ്ട്.എന്തോ പാത്രം ഒക്കെ കഴുകി ആണ് നിൽപ്പ്.വർഗീസെട്ടൻ്റെ ഭാര്യയാണ് അന്നമ്മ ചേട്ടത്തി.എന്നെ കണ്ടതും ആള് ഒന്ന് ചിരിച്ചു.

“സാറപ്പോ.. ഇങ്ങോട്ടോള്ള വഴി ഒന്നും മറന്നില്ല അല്ലെയോ..?”

ഈയിടെ എൻ്റെ തിരക്ക് ഒക്കെ കാരണം ഞാൻ അങ്ങോട്ടേക്ക് ഒന്നും അങ്ങനെ ചെല്ലാതത്തിൽ ചേട്ടത്തി ഇത്തിരി കലിപ്പ് ഇട്ടാണ് ചോദിച്ചത്..

“അന്നമ്മ രാവിലെ തന്നെ ഫോമിൽ ആണല്ലോ..എൻ്റെ കാര്യം പൊന്നമ്മക്ക് അറിയാവുന്നതല്ലെ..ഈ ഓട്ടം എല്ലാം കഴിഞ്ഞ് വീട്ടിൽ വന്നു കേറുന്നത് ഒരു സമയത്താണ്..”

ഞാൻ പറയുന്നത് കേട്ട് നിന്ന് പാത്രം കഴുകുകയാണ്.അന്നമ്മയെ ഇടയ്ക്ക് പൊന്നമ്മ എന്നൊക്കെ ഞാൻ വിളിക്കാറുണ്ട്….പാത്രം കഴുകുകയും അതിൻ്റെ ഇടയ്ക്ക് എൻ്റെ സംസാരവും എല്ലാം ശ്രേദിക്കുന്നും ഉണ്ട്.

122 Comments

  1. വിഷ്ണു ⚡

    അടുത്ത ഭാഗം എഴുതി പൂർത്തിയാക്കിയത് ആയിരുന്നു.പക്ഷേ എനിക്ക് തന്നെ എന്തൊക്കെയോ പോരായ്മകൾ തോന്നിയത് കാരണം ഒന്നുകൂടെ പകുതി വച്ച് പൊളിച്ച് എഴുതുകയാണ്..
    ഇപ്പൊ അപരാചിതൻ വായിക്കുകയാണ്.. ഇനിയിപ്പോ അത് കഴിഞ്ഞേ ബാക്കി ഉണ്ടാവൂ..ഇട്ടിട്ട് പോവുകയില്ല.. കുറച്ച് തിരക്കും കാര്യങ്ങളും ഒക്കെ ആയിരുന്നു..അടുത്ത ഭാഗം ഉടനെ ഉണ്ടാവും..?

  2. Bro next part…….

  3. Adutha part varrille

  4. കാരക്കാമുറി ഷണ്മുഖൻ

    Adutha part ennu varum bro???

  5. Super aan bro
    Waiting for next part?

    1. വിഷ്ണു ⚡

      ഒരുപാട് സ്നേഹം♥️♥️♥️
      അടുത്ത ഭാഗം പറഞ്ഞ സമയത്ത് എഴുതി തീർന്നില്ല..തരാം ബ്രോ?

  6. Next part??
    Waiting aan!
    ??

    1. വിഷ്ണു ⚡

      ഇനി അധികം വൈകില്ലാ അഭി❤️

  7. കാരക്കാമുറി ഷണ്മുഖൻ

    Adutha part ennu varum?

    1. വിഷ്ണു ⚡

      ബ്രോ എഴുതിലാണ്..എന്ന് തരാൻ പറ്റും എന്ന് അറിയില്ല..വേഗത്തിൽ ആക്കാം?

  8. Good story bro

    1. വിഷ്ണു ⚡

      Thanks dev broo?♥️

  9. കാരക്കാമുറി ഷണ്മുഖൻ

    Bro
    അടുത്ത പാർട്ട് ഇത്തിരി വേഗത്തിൽ തരാൻ try ചെയ്യണെ…

    1. വിഷ്ണു ⚡

      തരാം ബ്രോ..??

  10. മൻസനല്ലേ പുള്ളേ?

    1. വിഷ്ണു ⚡

      നമ്മൾ തുട കൊടുക്കനില്ല ഇക്കാ…?

      1. അതെന്ത് വർത്താനാണ് മുത്തെ
        ഏയ് ഞമ്മന്റെ കൂടെ ബരി അനക്ക് ഞമ്മള് ഭയറ് നിറച് പൊറോട്ടേ ബീഫും വാങ്ങി തരും

        1. വിഷ്ണു ⚡

          ഇങ്ങൾക് പറ്റിയ ഒരാള് ഉണ്ട് പുള്ളേ..പേര് ഹൈദർ എന്നാണ്..വേണമെങ്കിൽ നമ്പർ തരം.. പറ്റിയ കമ്പനി ആണ്…?

  11. കൊള്ളാം ഡാ…
    അടിപൊളി…
    ഈ പാര്‍ട്ടില്‍ അന്നമ്മ സ്കോര്‍ ചെയ്തു…അവരെ വല്ലാണ്ട് ഇഷ്ടായി…അത് പോലെ തന്നെ ഗോപാലേട്ടനും…പിന്നെ എവര്‍ fav നമ്മടെ ചുന്നു തന്നെയാണ്…ഇത്രേം വയസായിട്ടും അവളടെ പെരുമാറ്റം…?

    ആ ആരാധ്യ ഒരു പാവം ആണ് അല്ലേ…

    എന്തായാലും കാത്തിരിക്കുന്നു…

    1. വിഷ്ണു ⚡

      Anas♥️

      അന്നമ്മ യെ ഇഷ്ടായി അല്ലേ..അതുപോലെ നീ ഉദ്ദേശിച്ചത് ഏത് ഗോപാലൻ്റെ കാര്യമാണ് എന്ന് മനസ്സിലായില്ല..കാരണം അങ്ങനെ ഒരാള് ഇതിലില്ല?.ചിന്നു അങ്ങനെ ആണ്..നിനക്ക് ഏതായാലും ഇഷ്ടമായലോ അത് മതി..ആരാധ്യ…അവളെ കുറിച്ച് ഒക്കെ വരും ഭാഗങ്ങളിൽ….

      ഒരുപാട് സ്നേഹം♥️?

      1. haha…
        varghese ettan…

        1. Pinne..
          samayam kittumbole ente oola kadhayum onnu vaayikkadaave..aa rahulinodum para..pattuvaanel..

          1. വിഷ്ണു ⚡

            Set aakam ?

  12. ഇതിപ്പോ ഗണപതി കല്യാണം പോലെയായല്ലോ ഡാ നിന്റെ നായികയുടെ എൻട്രി…. എന്തായാലും സംഭവം കൊള്ളാം, ഒരോ ഭാഗം കഴിയുമ്പോഴും അവതരണം കൂടുതൽ മികച്ചതായി വരുന്നുണ്ട്…
    ഈ ഭാഗത്തിലും ചിന്നു തന്നെയാണ് ഹൈലൈറ്റ്,അവളുടെ കുസൃതിയും കുറുമ്പും ഒക്കെ തന്നെ… പിന്നെ ഡികെ ആൻഡ് അർജുൻ, അവന്മാര് നശിപ്പിച്ചത് ഈ കഥയിലെ നായികയെ ആയാലും അല്ല ഇനിയിപ്പോ വേറെ ഏത് പെൺകൊച്ചിനെ ആയാലും ശരി, രണ്ടിനുമുള്ള ശിക്ഷ ഇഞ്ചിഞ്ചായുള്ള മരണം ആവും, അവർ ചെയ്തതിനെ ക്ഷമയില്ല….
    അപ്പോ ശരി മുത്തേ തിരക്കൊക്കെ കഴിഞ്ഞ് സമയം പോലെ അടുത്ത ഭാഗവുമായി വരൂ???

    1. വിഷ്ണു ⚡

      ഹൈദർ മുത്തെ♥️
      നായിക ഒക്കെ വരാറായി?അടുത്ത ഭാഗത്ത് നിങൾ ഉദ്ദേശിക്കുന്ന സംഭവം കൊണ്ടുവരാൻ ശ്രമിക്കാം..എഴുത്ത് എനിക്ക് സാധിക്കുന്നത് പോലെ ഒക്കെ എഴുതുന്നുണ്ട്.ചിന്നു ആണല്ലോ നമ്മുടെ മുത്ത്?.അർജുൻ..അവന് ഉള്ളത് ഒക്കെ അന്ന് തന്നെ കൊടുതതല്ലേ..ഇനിയുള്ളത് dk ആണ്..അവൻ്റെ കാര്യം അവധിക്ക് വച്ചിരിക്കുന്നു..അപ്പോ ഇക്ക പറഞ്ഞത് കൊണ്ട് അവരെ അങ്ങ്?.അടുത്ത ഭാഗം അധികം വികില്ല..

      അപ്പോ ഒരുപാട് സ്നേഹത്തോടെ..♥️?

      1. കുട്ടൻ

        അപ്പോൾ നീ പറഞ്ഞു വരുന്നത് ഇതിലെ നായിക ആരാധ്യ അല്ല എന്നാണോ എങ്കിൽ നായികക്കായി കാത്തിരിക്കുന്നു

        1. വിഷ്ണു ⚡

          അയ്യോ ഞാൻ ഒന്നും പറഞ്ഞിട്ടില്ലേ?.അടുത്ത ഭാഗത്ത് അറിയാം..കാത്തിരിക്കൂ കുട്ടാ..?

  13. കാരക്കാമുറി ഷണ്മുഖൻ

    Next part vegam tharan shremikkane….

    1. വിഷ്ണു ⚡

      അധികം വൈകില്ല ബ്രോ…
      ♥️♥️

  14. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤??????????????????????????????????????????????????????????????????????????????

    1. വിഷ്ണു ⚡

      ????✨

  15. വിഷ്ണു..
    വായ്ക്കാൻ വൈകി..ഹൊ അവസാനം നിർത്തിയത് വല്ലാത്ത നിർത്തലായി.. ചിന്നു അവൾ മുത്താണ്. ആകെ മൊത്തം നല്ല അവതരണം. അടുത്ത് ഭാഗം കാത്തിരിക്കുന്നു സ്നേഹത്തോടെ❤️

    1. വിഷ്ണു ⚡

      ഇന്ദുസെ?

      കണ്ടില്ലലോ എന്ന് വിചാരിച്ച് ഇരികായിരുന്ന്..അങ്ങനെ നിർത്തേണ്ടി വന്നു അതിൻ്റെ കാരണം വരും ഇപ്പൊ മനസ്സിലായി കാണുമല്ലോ?.ചിന്നു പിന്നെ മുത്ത് ആണല്ലോ..ഇങ്ങനെ ഒരു അഭിപ്രായം തന്നതിന് ഒരുപാട് സ്നേഹം?❤️

  16. രാഹുൽ പിവി

    ഉള്ള മൂഡ് പോയി കിട്ടി.ഇന്നലെ റാംബോയുടെ കഥ വായിച്ച് മൂടോഫ് ആയതായിരുന്നു.അതിനു ശേഷം വായിച്ചത് ഇതും.എന്താ പറയുക എരിതീയിൽ നിന്ന് വറചട്ടിയിലെക്ക് എന്ന അവസ്ഥ ആയി.ഇനി ഡോക്ടറൂട്ടിയുടെ പുറകെ പോയി എങ്കിലും മൂഡ് ശരിയാക്കണം?

    ചിന്നു കൊള്ളാം.അവളിലൂടെ നിനക്ക് ആരാധ്യയെ കാണാനുള്ള അവസരം തുറന്ന് വരുന്നുണ്ട്.അവളുടെ വീട്ടിലേക്ക് ഉള്ള യാത്രയും ചിന്നുവിൻ്റെ പരിഭവവും ഒക്കെ നന്നായിരുന്നു.അങ്ങനെ അവളുടെ വീട്ടിലേക്ക് എത്തി.അവളുടെ അമ്മയുടെ പെരുമാറ്റം കണ്ടപ്പോ എന്തോ ഒരു പ്രശ്നം തോന്നിയിരുന്നു.അത് ചിന്നുവിനോട് പറയും എന്നാണ് കരുതിയത്.പക്ഷേ ഒന്നും ഉണ്ടായില്ല✌️

    ചേച്ചിയും അളിയനും ഒക്കെ എന്താ പിന്നെ വരാത്തത് എന്ന് ഓർത്ത് ആണ് വായിച്ചത്.അത് അവസാനം കണ്ടു.അങ്ങനെ 2 കുടുംബവും ഫോണിലൂടെ ഒന്നിച്ചു.ഇനി വൈകാതെ നേരിട്ട് കാണട്ടെ???

    ഈ dk ഇത്തരക്കാരൻ ആയിരുന്നോ. അർജ്ജുന് already നീയും കൂട്ടുകാരും പണി കൊടുത്തു.പക്ഷേ അത് പോരാ.രണ്ടിനും കൈ നിറച്ച് കൊടുക്കണം. വെറുതേ വിടരുത്.അവളെ നശിപ്പിച്ച് ഇത്രയും വേദന നൽകിയവരെ നിയമത്തിന് കൊടുക്കരുത് ???

    1. വിഷ്ണു ⚡

      പിവി?
      ആഹാ നീ നിൻ്റെ മൂഡ് മാറ്റാൻ പോവുന്നത് നല്ല സ്ഥലത്തേക്കാ..?അവിടെ മീനാക്ഷി ഫുൾ ഫോമിലാ മോനെ…പിന്നെ ഇതിൽ ഇങ്ങനെ ഇട്ടുള്ള എങ്കിൽ കഥ മുന്നോട്ട് പോവില്ല എന്ന് ഒരു ന്യായം പറയുന്നു.പിന്നെ അതിൻ്റെ പിന്നിലും ഒരു സംഭവം ഉണ്ട്?

      ചിന്നു ആരാദ്യയെ ഇങ്ങ് കൊണ്ടുവരാൻ ഉള്ള ആശയം എനിക്കും ഇഷ്ടായി.ബാക്കി ഒന്നും ഇവിടെ പറയുന്നില്ല.നിൻ്റെ ഊഹം ഒരു പരിധി വരെ ശെരിയാണ്..പക്ഷേ….?

      അളിയൻ കലിപ്പിൽ ആണ് ഇങ്ങ് ഒരു ചെറുത് മേടിച്ച് കൊടുത്ത് ഒന്ന് സെറ്റ് ആകി എടുക്കണം?.പിന്നെ ചേച്ചിയുടെ വിലക്ക് ഉള്ളതുകൊണ്ട് എന്താവും എന്ന് ഒരു പിടിയും ഇല്ല മോനെ..അവരൊക്കെ വരും ഭാഗങ്ങളിൽ ഉണ്ടാവും..

      ഇല്ല അർജുൻ പിന്നെ അന്ന് മെടിച്ചതും കൊണ്ട് പോയിട്ട് പിന്നെ നമ്മുടെ വഴിയേ വന്നിലാലോ..പിന്നെ dk അവൻ ഒരു പാവം ചെറുക്കനാണ് അർജുൻ്റെ കൂട്ട് കൂടി അവൻ അങ്ങനെ ആയി തീർന്നതാണ്..അവനെ എന്ത് ചെയ്യണം എന്ന് ഉള്ള ആലോചനയിൽ ആണ്..പിവി പറഞ്ഞത് കൊണ്ട് അങ്ങ് കൊന്നേക്കാം??

      പിന്നെ നിനക്ക് ഇതിലെ വേറെ ഒരാളെ കുറിച്ച് ഒന്നും പറയാനില്ലേ..ചിന്നുവിൻ്റെ classmate ?പിവി..

      അപ്പോ ഒരുപാട് സ്നേഹം മുത്തെ?♥️

  17. വായിയ്ക്കാം…

    1. വിഷ്ണു ⚡

      വായിച്ചാൽ മതി?

Comments are closed.