“ഇനി എപ്പോഴാ..?അമ്മ ഇങ്ങോട്ട് ഇരുന്നെ…”
ഞാൻ അമ്മയെ നിർബന്ധിച്ച് ഇരുത്തി..അമ്മ പതിയെ എടുത്ത് കഴിക്കാൻ തുടങ്ങി..ഞാൻ നോക്കിയപ്പോൾ എന്നും ഉള്ള ആ ഐശ്വര്യം ഇല്ല അമ്മയുടെ മുഖത്ത്.രാവിലെ കുറേ കരഞ്ഞത് കൊണ്ടാവണം…
“എന്ത് പറ്റി അമ്മെ..??എന്താ വല്ലാതെ ഇരിക്കുന്നത്…”
“അത് മോനെ… ചിന്നു പറഞ്ഞതൊക്കെ കേട്ടിട്ട് എനിക്ക് പേടി ആവുന്നു..അവൾക്ക് ഇനിയും പഠിക്കാൻ പോവേണ്ടതല്ലെ..ഇനിയും ആ ദുഷ്ടന്മാര് ഉപദ്രവിക്കാൻ വന്നാലോ..?”
അമ്മയുടെ ഉള്ളിൽ അത് തന്നെയാവും എന്ന് എനിക്കും തോന്നിയിരുന്നു…
“അമ്മേ..ഇനി ആരും അവളെ ഒന്നും ചെയ്യില്ല..അതൊക്കെ എല്ലാം തീരുമാനം ആക്കിയിട്ടാണ് ഞാൻ വന്നത്…മാത്രമല്ല ഇനി കുറച്ച് നാളേക്ക് അവൾക്ക് ക്ലാസ്സ് ഇല്ലല്ലോ..”
അമ്മയോട് അങ്ങനെ ഓരോന്ന് പറഞ്ഞു ഒരുവിധം സമാധാനിപ്പിച്ചു.
കഴിച്ചുകഴിഞ്ഞ് നേരെ എൻ്റെ റൂമിലേക്ക് കിടക്കാൻ ആയി പോന്നു.അങ്ങ് പോയപ്പോ എൻ്റെ കട്ടിലിൽ ഇട്ടിട്ട് പോയ സാധനം ഒരു അനക്കവും ഇല്ലാതെ അതേപടി തന്നെ കിടപ്പുണ്ട്.ഞാനും അതിൻ്റെ കൂടെ കേറി കിടന്നു.
ചിന്നു അപ്പോ തന്നെ എൻ്റെ അടുത്തേക്ക് ഒട്ടി കഴിഞ്ഞിരുന്നു.
“ചേട്ടായി…”
കണ്ണ് രണ്ടും അപ്പോഴും അടഞ്ഞു തന്നെയാണ് കിടക്കുന്നത്..
“നീ ഉറങ്ങിയില്ലേ ചിന്നു…”
ആ മുഖത്തേക്ക് നോക്കി ഞാൻ ചോദിച്ചു.
“ചുന്നുന് കോളേജില് പോവാൻ പേടിയാ…അവൻ ഇനിയും വരുല്ലെ..”
ഇപ്പോഴും പേടി ഉണ്ട് അവൾക്ക്..പക്ഷേ ഇനിയും എന്തെങ്കിലും അവന്മാര് ചെയ്യില്ല എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.അങ്ങനെ വിശ്വസിച്ചു എങ്കിലും എൻ്റെ ഉള്ളിൽ ഒരു ചെറിയ പേടിയും ഉണ്ടായിരുന്നു.അവളെ ഒന്ന് ശ്രദ്ധിക്കണം എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു.
“അതിന് അവൻ ഇപ്പോഴെല്ലെ അറിഞ്ഞത് എൻ്റെ ചിന്നുന് അഞ്ച് ചേട്ടന്മാരും ഉണ്ടെന്ന്..അപ്പോ ഇനി അവൻ ഒന്നും ചെയ്യില്ലട്ടോ..”
അതിന് മറുപടി ഒന്നും വന്നില്ല..എന്നെ ഒന്നുകൂടി ചുറ്റിപിടിച്ചു കിടന്നു..ഞാൻ പതിയെ കൈ കൊണ്ട് പുറത്ത് പതിയെ തട്ടി ഉറക്കാൻ ശ്രമിച്ചു.ചിന്നു അപോഴേക്കും എൻ്റെ നെഞ്ചിലേക്ക് പറ്റി ചേർന്നിരുന്നു.പതിയെ ഞാനും ഉറങ്ങി…
******
പിറ്റേന്ന് രാവിലെ എണീറ്റു..ഓട്ടം ഒന്നും ഇല്ലായിരുന്നു..അതുകൊണ്ട് തന്നെ ചെറിയ വർക്കൗട്ട് ഒക്കെ ചെയ്തു.പണ്ട് സ്ഥിരം ഞങൾ എല്ലാവരും ജിമ്മിൽ പോയിരുന്നു.ഇപ്പൊൾ എല്ലാത്തിനും മടുപ്പാണ്.ഇനി അവന്മാരെ ഒക്കെ ഒന്നൂടെ മൂപ്പിച്ച് തുടങ്ങണം എന്നൊക്കെ മനസ്സിൽ തീരുമാനിച്ചു..
അതൊക്കെ കഴിഞ്ഞ് പല്ല്തേപ്പും, കുളിയും ഒക്കെ പാസാക്കി.അപ്പോഴേക്കും ദേവികുട്ടി നല്ല ചൂടൻ പുട്ടും കടലയും റെഡി ആക്കി മേശപ്പുറത്ത് വെച്ചിരുന്നു..അതിൻ്റെ കൂടെ ഒരു കടുപ്പത്തിലുള്ള ചായയും.. ഭക്ഷണം കഴിക്കുന്ന സമയത്താണ് ചിന്നു പതിയെ എണീറ്റ് വരുന്നത്..കണ്ണും തിരുമ്മി വരുന്നത് കണ്ടിട്ട് എനിക്ക് ചിരി വന്നു..
അടുത്ത ഭാഗം എഴുതി പൂർത്തിയാക്കിയത് ആയിരുന്നു.പക്ഷേ എനിക്ക് തന്നെ എന്തൊക്കെയോ പോരായ്മകൾ തോന്നിയത് കാരണം ഒന്നുകൂടെ പകുതി വച്ച് പൊളിച്ച് എഴുതുകയാണ്..
ഇപ്പൊ അപരാചിതൻ വായിക്കുകയാണ്.. ഇനിയിപ്പോ അത് കഴിഞ്ഞേ ബാക്കി ഉണ്ടാവൂ..ഇട്ടിട്ട് പോവുകയില്ല.. കുറച്ച് തിരക്കും കാര്യങ്ങളും ഒക്കെ ആയിരുന്നു..അടുത്ത ഭാഗം ഉടനെ ഉണ്ടാവും..?
Bro next part…….
Adutha part varrille
Adutha part ennu varum bro???
Super aan bro
Waiting for next part?
ഒരുപാട് സ്നേഹം♥️♥️♥️
അടുത്ത ഭാഗം പറഞ്ഞ സമയത്ത് എഴുതി തീർന്നില്ല..തരാം ബ്രോ?
Next part??
Waiting aan!
??
ഇനി അധികം വൈകില്ലാ അഭി❤️
Adutha part ennu varum?
ബ്രോ എഴുതിലാണ്..എന്ന് തരാൻ പറ്റും എന്ന് അറിയില്ല..വേഗത്തിൽ ആക്കാം?
Good story bro
Thanks dev broo?♥️
Bro
അടുത്ത പാർട്ട് ഇത്തിരി വേഗത്തിൽ തരാൻ try ചെയ്യണെ…
തരാം ബ്രോ..??
മൻസനല്ലേ പുള്ളേ?
നമ്മൾ തുട കൊടുക്കനില്ല ഇക്കാ…?
അതെന്ത് വർത്താനാണ് മുത്തെ
ഏയ് ഞമ്മന്റെ കൂടെ ബരി അനക്ക് ഞമ്മള് ഭയറ് നിറച് പൊറോട്ടേ ബീഫും വാങ്ങി തരും
ഇങ്ങൾക് പറ്റിയ ഒരാള് ഉണ്ട് പുള്ളേ..പേര് ഹൈദർ എന്നാണ്..വേണമെങ്കിൽ നമ്പർ തരം.. പറ്റിയ കമ്പനി ആണ്…?
കൊള്ളാം ഡാ…
അടിപൊളി…
ഈ പാര്‍ട്ടില്‍ അന്നമ്മ സ്കോര്‍ ചെയ്തു…അവരെ വല്ലാണ്ട് ഇഷ്ടായി…അത് പോലെ തന്നെ ഗോപാലേട്ടനും…പിന്നെ എവര്‍ fav നമ്മടെ ചുന്നു തന്നെയാണ്…ഇത്രേം വയസായിട്ടും അവളടെ പെരുമാറ്റം…?
ആ ആരാധ്യ ഒരു പാവം ആണ് അല്ലേ…
എന്തായാലും കാത്തിരിക്കുന്നു…
Anas♥️
അന്നമ്മ യെ ഇഷ്ടായി അല്ലേ..അതുപോലെ നീ ഉദ്ദേശിച്ചത് ഏത് ഗോപാലൻ്റെ കാര്യമാണ് എന്ന് മനസ്സിലായില്ല..കാരണം അങ്ങനെ ഒരാള് ഇതിലില്ല?.ചിന്നു അങ്ങനെ ആണ്..നിനക്ക് ഏതായാലും ഇഷ്ടമായലോ അത് മതി..ആരാധ്യ…അവളെ കുറിച്ച് ഒക്കെ വരും ഭാഗങ്ങളിൽ….
ഒരുപാട് സ്നേഹം♥️?
haha…
varghese ettan…
Pinne..
samayam kittumbole ente oola kadhayum onnu vaayikkadaave..aa rahulinodum para..pattuvaanel..
Set aakam ?
ഇതിപ്പോ ഗണപതി കല്യാണം പോലെയായല്ലോ ഡാ നിന്റെ നായികയുടെ എൻട്രി…. എന്തായാലും സംഭവം കൊള്ളാം, ഒരോ ഭാഗം കഴിയുമ്പോഴും അവതരണം കൂടുതൽ മികച്ചതായി വരുന്നുണ്ട്…
ഈ ഭാഗത്തിലും ചിന്നു തന്നെയാണ് ഹൈലൈറ്റ്,അവളുടെ കുസൃതിയും കുറുമ്പും ഒക്കെ തന്നെ… പിന്നെ ഡികെ ആൻഡ് അർജുൻ, അവന്മാര് നശിപ്പിച്ചത് ഈ കഥയിലെ നായികയെ ആയാലും അല്ല ഇനിയിപ്പോ വേറെ ഏത് പെൺകൊച്ചിനെ ആയാലും ശരി, രണ്ടിനുമുള്ള ശിക്ഷ ഇഞ്ചിഞ്ചായുള്ള മരണം ആവും, അവർ ചെയ്തതിനെ ക്ഷമയില്ല….
അപ്പോ ശരി മുത്തേ തിരക്കൊക്കെ കഴിഞ്ഞ് സമയം പോലെ അടുത്ത ഭാഗവുമായി വരൂ???
ഹൈദർ മുത്തെ♥️
നായിക ഒക്കെ വരാറായി?അടുത്ത ഭാഗത്ത് നിങൾ ഉദ്ദേശിക്കുന്ന സംഭവം കൊണ്ടുവരാൻ ശ്രമിക്കാം..എഴുത്ത് എനിക്ക് സാധിക്കുന്നത് പോലെ ഒക്കെ എഴുതുന്നുണ്ട്.ചിന്നു ആണല്ലോ നമ്മുടെ മുത്ത്?.അർജുൻ..അവന് ഉള്ളത് ഒക്കെ അന്ന് തന്നെ കൊടുതതല്ലേ..ഇനിയുള്ളത് dk ആണ്..അവൻ്റെ കാര്യം അവധിക്ക് വച്ചിരിക്കുന്നു..അപ്പോ ഇക്ക പറഞ്ഞത് കൊണ്ട് അവരെ അങ്ങ്?.അടുത്ത ഭാഗം അധികം വികില്ല..
അപ്പോ ഒരുപാട് സ്നേഹത്തോടെ..♥️?
അപ്പോൾ നീ പറഞ്ഞു വരുന്നത് ഇതിലെ നായിക ആരാധ്യ അല്ല എന്നാണോ എങ്കിൽ നായികക്കായി കാത്തിരിക്കുന്നു
അയ്യോ ഞാൻ ഒന്നും പറഞ്ഞിട്ടില്ലേ?.അടുത്ത ഭാഗത്ത് അറിയാം..കാത്തിരിക്കൂ കുട്ടാ..?
Next part vegam tharan shremikkane….
അധികം വൈകില്ല ബ്രോ…
♥️♥️
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤??????????????????????????????????????????????????????????????????????????????
????✨
വിഷ്ണു..
വായ്ക്കാൻ വൈകി..ഹൊ അവസാനം നിർത്തിയത് വല്ലാത്ത നിർത്തലായി.. ചിന്നു അവൾ മുത്താണ്. ആകെ മൊത്തം നല്ല അവതരണം. അടുത്ത് ഭാഗം കാത്തിരിക്കുന്നു സ്നേഹത്തോടെ❤️
ഇന്ദുസെ?
കണ്ടില്ലലോ എന്ന് വിചാരിച്ച് ഇരികായിരുന്ന്..അങ്ങനെ നിർത്തേണ്ടി വന്നു അതിൻ്റെ കാരണം വരും ഇപ്പൊ മനസ്സിലായി കാണുമല്ലോ?.ചിന്നു പിന്നെ മുത്ത് ആണല്ലോ..ഇങ്ങനെ ഒരു അഭിപ്രായം തന്നതിന് ഒരുപാട് സ്നേഹം?❤️
ഉള്ള മൂഡ് പോയി കിട്ടി.ഇന്നലെ റാംബോയുടെ കഥ വായിച്ച് മൂടോഫ് ആയതായിരുന്നു.അതിനു ശേഷം വായിച്ചത് ഇതും.എന്താ പറയുക എരിതീയിൽ നിന്ന് വറചട്ടിയിലെക്ക് എന്ന അവസ്ഥ ആയി.ഇനി ഡോക്ടറൂട്ടിയുടെ പുറകെ പോയി എങ്കിലും മൂഡ് ശരിയാക്കണം?
ചിന്നു കൊള്ളാം.അവളിലൂടെ നിനക്ക് ആരാധ്യയെ കാണാനുള്ള അവസരം തുറന്ന് വരുന്നുണ്ട്.അവളുടെ വീട്ടിലേക്ക് ഉള്ള യാത്രയും ചിന്നുവിൻ്റെ പരിഭവവും ഒക്കെ നന്നായിരുന്നു.അങ്ങനെ അവളുടെ വീട്ടിലേക്ക് എത്തി.അവളുടെ അമ്മയുടെ പെരുമാറ്റം കണ്ടപ്പോ എന്തോ ഒരു പ്രശ്നം തോന്നിയിരുന്നു.അത് ചിന്നുവിനോട് പറയും എന്നാണ് കരുതിയത്.പക്ഷേ ഒന്നും ഉണ്ടായില്ല✌️
ചേച്ചിയും അളിയനും ഒക്കെ എന്താ പിന്നെ വരാത്തത് എന്ന് ഓർത്ത് ആണ് വായിച്ചത്.അത് അവസാനം കണ്ടു.അങ്ങനെ 2 കുടുംബവും ഫോണിലൂടെ ഒന്നിച്ചു.ഇനി വൈകാതെ നേരിട്ട് കാണട്ടെ???
ഈ dk ഇത്തരക്കാരൻ ആയിരുന്നോ. അർജ്ജുന് already നീയും കൂട്ടുകാരും പണി കൊടുത്തു.പക്ഷേ അത് പോരാ.രണ്ടിനും കൈ നിറച്ച് കൊടുക്കണം. വെറുതേ വിടരുത്.അവളെ നശിപ്പിച്ച് ഇത്രയും വേദന നൽകിയവരെ നിയമത്തിന് കൊടുക്കരുത് ???
പിവി?
ആഹാ നീ നിൻ്റെ മൂഡ് മാറ്റാൻ പോവുന്നത് നല്ല സ്ഥലത്തേക്കാ..?അവിടെ മീനാക്ഷി ഫുൾ ഫോമിലാ മോനെ…പിന്നെ ഇതിൽ ഇങ്ങനെ ഇട്ടുള്ള എങ്കിൽ കഥ മുന്നോട്ട് പോവില്ല എന്ന് ഒരു ന്യായം പറയുന്നു.പിന്നെ അതിൻ്റെ പിന്നിലും ഒരു സംഭവം ഉണ്ട്?
ചിന്നു ആരാദ്യയെ ഇങ്ങ് കൊണ്ടുവരാൻ ഉള്ള ആശയം എനിക്കും ഇഷ്ടായി.ബാക്കി ഒന്നും ഇവിടെ പറയുന്നില്ല.നിൻ്റെ ഊഹം ഒരു പരിധി വരെ ശെരിയാണ്..പക്ഷേ….?
അളിയൻ കലിപ്പിൽ ആണ് ഇങ്ങ് ഒരു ചെറുത് മേടിച്ച് കൊടുത്ത് ഒന്ന് സെറ്റ് ആകി എടുക്കണം?.പിന്നെ ചേച്ചിയുടെ വിലക്ക് ഉള്ളതുകൊണ്ട് എന്താവും എന്ന് ഒരു പിടിയും ഇല്ല മോനെ..അവരൊക്കെ വരും ഭാഗങ്ങളിൽ ഉണ്ടാവും..
ഇല്ല അർജുൻ പിന്നെ അന്ന് മെടിച്ചതും കൊണ്ട് പോയിട്ട് പിന്നെ നമ്മുടെ വഴിയേ വന്നിലാലോ..പിന്നെ dk അവൻ ഒരു പാവം ചെറുക്കനാണ് അർജുൻ്റെ കൂട്ട് കൂടി അവൻ അങ്ങനെ ആയി തീർന്നതാണ്..അവനെ എന്ത് ചെയ്യണം എന്ന് ഉള്ള ആലോചനയിൽ ആണ്..പിവി പറഞ്ഞത് കൊണ്ട് അങ്ങ് കൊന്നേക്കാം??
പിന്നെ നിനക്ക് ഇതിലെ വേറെ ഒരാളെ കുറിച്ച് ഒന്നും പറയാനില്ലേ..ചിന്നുവിൻ്റെ classmate ?പിവി..
അപ്പോ ഒരുപാട് സ്നേഹം മുത്തെ?♥️
വായിയ്ക്കാം…
വായിച്ചാൽ മതി?